വീണ്ടും ചില വെടി ചിന്തകൾ
Veendum Chila Vedi Chinthakal | Author : Devan
നെന്മാറ…
മനോഹരമായ ഒരു പാലക്കാടന്‍ ഗ്രാമം..
വിശാലമായ നെല്പാടങ്ങള്….. ഗ്രാമീണ ഭംഗി ഉണര്‍ത്തി നീണ്ടു നിവര്‍ന്ന് കിടക്കുന്നു….
അത് പോലെ…. ഉള്ള ഒരു വയല്‍ പരപ്പിനോട് ചേര്‍ന്ന് ഒരു പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന ആല്‍മരം….
അതിന്റെ മൂടിന് ചുറ്റുമായി സിമന്റില്‍ പണി തീര്‍ത്ത ആല്‍ത്തറ.. .
ആളൊഴിഞ്ഞ നേരം കാണില്ല… ആല്‍ത്തറയില്‍…
വയല്പ്പരപ്പില് നിന്നും അലച്ചെത്തുന്ന സുഖം തരുന്ന കാറ്റ് അനുഭവിക്കാന്‍ തന്നെയാണ് അവിടെ ആളുകള്‍ ആല്‍ത്തറയില്‍ എത്തുന്നത്..
പകല്‍ നേരം ഊഴം വച്ചെന്ന പോലെ വിവിധ ആള്ക്കാര് എത്തും..
പക്ഷേ, മണി അഞ്ചു ആയാല്‍ പിന്നെ അവിടെ ഒരു കൂട്ടര് മാത്രം…
താവഴി ആയി സിദ്ധിച്ച പോലെ അത് പിന്നെ വെടിവട്ടത്തിനായി….. ഒഴിഞ്ഞു കൊടുക്കും…
മറ്റാരും അവകാശ വാദവും ആയി വരില്ല…
മണി അഞ്ചാവുമ്പോള്‍ തുടങ്ങുന്ന വെടി വട്ടം പത്ത് മണി വരെ നീളും…
ശങ്കര്‍, വികാസ് , സുല്‍ഫി , ഹരി.. . പിന്നെ രാജു…
ഇവരാണ് മുഖ്യമായി ഇതിന്റെ നേതാക്കള്‍…
ഇരുപത്തി രണ്ടു മുതല്‍ ഇരുപത്തി അഞ്ചു വരെയാണ് ഇവരുടെ പ്രായം..
എല്ലാരും തൊഴില്‍ അന്വേഷകര്‍ ആയ അഭ്യസ്ത വിദ്യര്…
ഇടക്ക് രണ്ടാം ശനിയാഴ്ചകളില്‍ അടുത്തിടെ മാത്രം ജോലി കിട്ടി പോയ ഗോപനും സന്തോഷും ഇവരുടെ കൂടെ ചേരും…
സൂര്യന് കീഴില്‍ മുഴുവന്‍ കാര്യങ്ങളും വെടി വട്ടത്തില്‍ ചര്‍ച്ചയ്ക്ക് വിഷയം ആവുന്നു….
എങ്കിലും ഏറെ പ്രിയപ്പെട്ടത് പെണ് വിഷയം തന്നെ…
ആ വഴി നടന്ന് പോകുന്ന ലലനാമണികളുടെ നിതംബ ചലനവും മുലത്താളവും ഒക്കെ നിര്‍ദോഷമായി ചര്‍ച്ച ചെയ്യപ്പെടും….
അന്ന് അഞ്ചു മണി കഴിഞ്ഞും സുല്‍ഫി ഒഴികെ മറ്റെല്ലാരും നിരന്നു കഴിഞ്ഞു…
ബിടെക് പാസ്സായ സുല്ഫിക്ക് പ്രായം ഇരുപത്തി നാല് കഴിഞ്ഞതെ ഉള്ളൂ വെങ്കിലും… വാപ്പ ഹൈദ്രോസ് ഹാജി മോന് വേണ്ടി ഒരു മൊഞ്ചത്തി പെണ്ണിനെ നോക്കി വച്ചേക്കുന്ന കാര്യം വെടി വട്ടം ചര്‍ച്ചയ്ക്ക് എടുത്തു കഴിഞ്ഞു….
‘കാക്കാനെ കാണുന്നില്ലല്ലോ. … പെണ് വീട്ടുകാര്‍ എങ്ങാനും വന്നു കാണും ‘
ശങ്കര്‍ പറഞ്ഞു.
‘ശരിയാ…. അവന് ലോട്ടറി അടിച്ച മട്ടാണ്.. ഒരു മരണ ചരക്ക് തന്നെയാ…. ‘
ഹരി പറഞ്ഞു
‘അതിനു.. നീ എവിടുന്ന് കണ്ടു? ‘
വികാസ് ചോദിച്ചു.
‘മൊബൈലില്‍ കാണിച്ചതാ.. ദാ… അവന് വരുന്നല്ലോ ? ‘
കള്ള ചിരിയുമായി സുല്‍ഫി നടന്ന് വന്നു..
nenmara l evideya
ബ്രോ ദേവരാഗം ബാക്കി എഴുത്തുവോ
ഡെയ് ഇതേതോ കുന്ദംകുളം ദേവൻ ആടെ
കൊള്ളാം??
???
കിടു സാനം ?
Waiting next part
Kollaam…. Nalla Super Tudakkam
????