അവൾ ചായ ആയപ്പോൾ ഗ്ലാസിൽ ഊറ്റി കൊണ്ട് , അടുക്കളയിൽ നിന്ന് പുറകിലെ മുറ്റത്തേക്കിറങ്ങുമ്പോൾ ഉള്ള പടിയിൽ ഇരുന്നു .
“‘ അമ്മെ ചായ “” അവൾ ഒരു നിമിഷം കഴിഞ്ഞിട്ട് അമ്മയെ വിളിച്ചു .
മഹേശ്വരി തിരിഞ്ഞു നോക്കി . അരകല്ലിൽ ഒരു ഗ്ലാസ് ചായ .അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു . നേരത്തെ വരുന്ന അമ്മിണിക്കുട്ടി വന്നയുടനെ കിടന്നുറങ്ങാൻ തുടങ്ങും . താൻ വന്ന് ചായയും അനത്തി വിളിച്ചെഴുന്നേല്പിക്കും . പിന്നെയവൾ അൽപ നേരം പഠിക്കും കുളിയൊക്കെ കഴിഞ്ഞു . അവളുടെ പഠിത്തം വെളുപ്പിനാണ് . നാലു മണിക്ക് എഴുന്നേറ്റ് പഠിക്കാൻ തുടങ്ങും .പഠിത്തത്തിൽ രണ്ടു പേരും മിടുക്കരായത് കൊണ്ട് മഹേശ്വരിക്ക് പഠിക്കാൻ പറയേണ്ട ആവശ്യമിത് വരെ വന്നിട്ടില്ല .
മഹേശ്വരി നനഞ്ഞ വേഷത്തിൽ തന്നെ അമ്മിണിക്കുട്ടിയുടെ അടുത്തേക്ക് ചെന്നു . ചായ എടുത്തു മൊത്തിക്കുടിച്ചു കൊണ്ട് അരകല്ലിൽ ചാരി നിന്നു .അമ്മിണിക്കുട്ടി കുനിഞ്ഞിരുന്നു ചായ കുടിക്കുന്നതല്ലാതെ മിണ്ടുന്നില്ല .
“” ആരുടേയാ ആ മൊബൈൽ ?”
“ങ്ള് “‘ അമ്മിണിക്കുട്ടിയോന്ന് വിക്കി . അവൾ പെട്ടന്ന് സത്യം തന്നെ പറഞ്ഞു
“‘അത് …അത് .. സോണിയയുടെ “”
“‘അവൾക്കേതാ മൊബൈൽ “”
“‘ജിമ്മിച്ചേട്ടൻ വാങ്ങിക്കൊടുത്തതാന്നാ പറഞ്ഞെ “”
“‘ മ്മ് ..നീയത് കൊടുത്തിട്ടു വാ . അത് വല്ലോം കേടായാൽ എന്റെ കയ്യിൽ കാശൊന്നുമില്ല വാങ്ങിക്കൊടുക്കാൻ “‘
“‘ അമ്മെ …”‘ അമ്മണിക്കുട്ടി മെല്ലെ വിളിച്ചു .
“‘ ഹ്മ്മ് ?”’ മഹേശ്വരി അവളെ നോക്കി . രണ്ടു കണ്ണുകളും കൂട്ടി മുട്ടിയപ്പോൾ അമ്മിണിക്കുട്ടിയുടെ മുഖം കുനിഞ്ഞു . അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കവിളിലേക്കിറങ്ങുന്നത് കണ്ട മഹേശ്വരി അവളുടെ മുഖം പിടിച്ചുയർത്തി .
“‘ശ്ശ്യേ ..എന്തായിത് അമ്മു … ഇതൊക്കെ നിന്റെ പ്രായത്തിലുള്ള മിക്ക പിള്ളേരും ചെയ്യുന്നതല്ലേ ..അതിലാൺപെൺ വ്യത്യാസമൊന്നുമില്ല . പിന്നെ അമ്മയൊന്നും നിന്നോട് പറഞ്ഞില്ലല്ലോ . പിന്നെ നോക്കീം കണ്ടുമൊക്കെ വേണം . എന്റെ സ്ഥാനത്ത് അച്ഛനെങ്ങാനുമാണ് കേറി വരുന്നതെങ്കിലോ . പിന്നെ അങ്ങേരു വന്നാലും പുറത്താണ് കിടപ്പെന്നത് കൊണ്ട് കുഴപ്പമില്ല “”
“‘ അമ്മെ … സോറി ..”‘
“‘അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ അമ്മൂ … ഇതൊക്കെ സാധാരണ അല്ലെ ?” മഹേശ്വരി അവളെ ആശ്വസിപ്പിച്ചു
“‘അമ്മയും ?”’ പെട്ടന്ന് അമ്മിണിക്കുട്ടിയുടെ വായിൽ നിന്ന് വീണത് കേട്ട് മഹേശ്വരി ഞെട്ടി
“‘ പോ … പോടീ ഒന്ന് “‘
“‘ കുറെ വർഷങ്ങളായി ഞാൻ കാണുന്നതാ . അമ്മെ എന്റെ കൂടെയല്ലേ കിടക്കുന്നത് . അമ്മയും പെണ്ണല്ലേ “‘
“‘ പോടീ ഒന്ന് .. ഞാനെന്നു വെച്ചാ നിന്റെ പ്രായമല്ലേ … നീ ചെന്ന് മൊബൈൽ കൊണ്ട് കൊടുക്കാൻ നോക്ക് .””
“‘ അവൾക്കിന്നു വേണ്ടാന്നാ പറഞ്ഞെ .. അമ്മക്ക് ..അമ്മക്ക് വേണേൽ കണ്ടോ … “”
“‘ പിന്നെ … എനിക്കങ്ങനത്തെയൊന്നും കാണണ്ട “‘ മഹേശ്വരി പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ആ വീഡിയോ ആയിരുന്നു .
നല്ല കഥ
Excellent narration. Very exciting. Excellent flow and it is as if happening right in front of us.
Thanks
Raj
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക
Adutha bhagam pettann ponnatee… Katta waiting