വീണ്ടും മരുമകള്‍ [Reloaded] [Master] 594

കതക് തുറന്ന മായയും ദിനേശനെ കണ്ടു ഞെട്ടി. ഇത്ര നേരത്തെ! പക്ഷെ ഞെട്ടല്‍ മുഖത്തേക്ക് വരാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു.

“വല്ലാത്ത തലവേദന. ഞാന്‍ കുറെ നേരത്തെ ഇറങ്ങി” അവന്‍ പറഞ്ഞു.

ഭാര്യയുടെ മുഖത്തെ തുടുപ്പ് അവന്‍ ശ്രദ്ധിച്ചില്ല; പതിവിലേറെ ചെമന്ന അവളുടെ ചുണ്ടുകളുടെ മാദകത്വവും.

“ചോറുണ്ടോ” അവള്‍ എന്തെങ്കിലും ചോദിക്കണമല്ലോ എന്നുകരുതി ചോദിച്ചു.

“ഉം. ഒന്ന് കിടക്കട്ടെ. വരുന്ന വഴിക്ക് ഗുളികയും ഞാന്‍ തിന്നാരുന്നു”

അവന്‍ ഉള്ളിലേക്ക് പോകുന്നതിനിടെ പറഞ്ഞു. മായ അവനെ വെറുപ്പോടെ നോക്കി ചുണ്ട് മലര്‍ത്തി വച്ച് മുടി അഴിച്ചുകെട്ടി.

നാശം; ഒരിക്കലും നേരത്തെ വരാത്ത ഈ നശൂലം ഇന്ന് കേറി വന്നിരിക്കുന്നു! സുഖിപ്പിക്കാനുള്ള കഴിവുമില്ല സുഖിക്കാന്‍ സമ്മതിക്കത്തുമില്ല; പണ്ടാരം. കടി നിയന്ത്രിക്കാനാകാതെ അവള്‍ പിറുപിറുത്തു.

അവളും മുറിയിലേക്ക് ചെന്നു. ദിനേശന്‍ വേഷം മാറുകയായിരുന്നു. ചുരുണ്ട് കിടന്നിരുന്ന ബെഡ് ഷീറ്റ് നേരെയാക്കിയ ശേഷം അവള്‍ നോക്കി. സംശയിക്കത്തക്ക പോലെ ഒന്നുമില്ല. ഷീറ്റില്‍ ചെറിയ നനവുണ്ട്. അത് അയാള്‍ ശ്രദ്ധിക്കാനിടയില്ല. പാന്റീസും ബ്രായും ചുരിദാറും കുട്ടയിലുണ്ട്.

ദിനേശന്‍ വേഷം മാറി ലുങ്കി ഉടുത്ത് കിടന്നു.

“ചായ വേണോ” മായ ചോദിച്ചു.

“ഒന്നും വേണ്ട. ആ കതകങ്ങ് ചാരിയേക്ക്. എന്നെ ആരും ശല്യപ്പെടുത്തരുത് എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞേക്ക്” അവന്‍ പറഞ്ഞു.

മായയുടെ മുഖം തുടുത്തു. അവള്‍ സന്തോഷത്തോടെ തലയാട്ടിയ ശേഷം പുറത്തിറങ്ങി മുറിയുടെ കതക് വലിച്ചടച്ച് പുറത്ത് നിന്നും കൊളുത്തിട്ടു.

“എഴുന്നേല്‍ക്കുമ്പ വിളിച്ചാ മതി. തുറക്കാം”

അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. അവന്‍ മറുപടി നല്‍കിയില്ല. അവള്‍ക്കത് വേണ്ടിയിരുന്നുമില്ല.

എല്ലാമറിഞ്ഞ പിള്ള അടുക്കളവഴി ഉള്ളിലെത്തി. മായ അവിടെ ഉണ്ടായിരുന്നു.

“അവനാണ് അല്ലെ” അയാള്‍ ചോദിച്ചു. മായ മൂളി.

പിള്ള ഭ്രാന്തമായ ആവേശത്തോടെ അവളെ കെട്ടിപ്പിടിച്ച് ചുണ്ടുകള്‍ ചപ്പി.

“ശ്ശൊ കതക്” മായ കിതച്ചു. അയാള്‍ മനസ്സില്ലാമനസ്സോടെ അവളെ വിട്ടു. അവള്‍ വേഗം ചെന്ന് മുന്‍വാതില്‍ അടച്ചിട്ടു തിരികെയെത്തി.

“ഇവിടെ വേണ്ട, കുളിമുറീല്‍ പോകാം. അവന്‍ വല്ലതും കേട്ടാലോ?” കിതച്ചുകൊണ്ട് പിള്ള പറഞ്ഞു. മായ മൂളി. പറമ്പില്‍ ഇറങ്ങി നാട്ടുകാര്‍ കാണ്‍കെ ചെയ്യാന്‍ പോലും അവള്‍ക്കപ്പോള്‍ മടിയില്ലായിരുന്നു.

The Author

Master

Stories by Master

16 Comments

Add a Comment
  1. Ithinte second part udane idane please pls pls ,ithe pole ulla olichum paathum ulla kalikal aane vendathe allathe ella swathathanryathode ulla kali kandum vayichum maduppai

  2. Nerathe Njanoru story vayichu undarunnu school il ninnu tour povumbol teacher,sir,student aayitulla oru story atinte name ariyamo aarenkilum

    1. കളിക്കാരൻ

      ഇതുപോലെ ഒരു ഭാര്യ ഉണ്ടായിരുന്നേൽ ❤️

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. നയന നായർ

    ഗതകാല കോഴി, ആ പ്രയോഗത്തിന് ഇരിക്കട്ടെ കുതിരപ്പവൻ!!!
    തകർത്തു മാസ്റ്റർ.

    1. Vidum വന്നോ

  5. പൊളിച്ചു കൊമ്പൻ സ്വാമി

  6. നന്നായിട്ടുണ്ട് പൊളിച്ചു തുടരുക

  7. പഴയ കഥകൾ കംപ്ലീറ്റ് ചെയ്തൂടെ. ‘ബംഗ്ലാവിലെ പെണ്ണുങ്ങൾ’ കാത്തിരിക്കുന്നു

  8. Super next part

  9. മാസ്റ്ററെ… പ്ലീസ്, എന്റെ കളികൾ, ബംഗ്ലാവിലെ പെണ്ണുങ്ങൾ. ഇതിന്റെ ബാക്കി എഴുതു പ്ലീസ്….
    കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി…
    പ്ലീസ്….

  10. മാഷേ, കലക്കി. ഇനി എന്ത് പറയാനാ. വല്ലപ്പോഴും ഒരല്പം ആസ്വദിച്ചു വായിക്കാൻ ഇത് പോലത്തെ കഥകൾ അധികം വൈകാതെ പോസ്റ്റ് ചെയ്യണം. അപേക്ഷ ആണ്

    സസ്നേഹം

  11. Super ❤️

    1. പ്രിയ കൃഷ്ണ

      സൂപ്പർ… ആസ്വദിച്ചു വായിക്കാനായി…..ബാക്കി തുടർന്ന് എഴുതണം…. മായ രതിയുടെ ലോകത്ത് ആറാടട്ടെ……. വായിക്കുന്നവർക്കും സുഖിക്കാല്ലോ. .

Leave a Reply

Your email address will not be published. Required fields are marked *