“അവനൊരു മുരടനാ കുഞ്ഞെ..! മൂപ്പനെ പോലെ അല്ല ഒരു സത്യവാൻ നമ്മളീ.. കാടിന്റെ മക്കള്‍ എന്നൊക്കെ പറയില്ലെ… ഏതാണ്ട് അങ്ങനെ ഒരു സാധനം അവന്റെ കൂടെയാ ആ….കാട് മുഴുവന്‍. കുഞ്ഞൊന്ന് സംസാരിച്ച് നോക്ക് ” വൈദ്യര് പറഞ്ഞു.
” മ്… ആ.. പിന്നേയ്.. മുകളിലെ റൂമിലെ ജനലിന്റെ ഒരു പൊളി ശരിക്കും അടയുന്നില്ല. പിന്നെ ഇവന്റെ റൂമിലെ ജനലിന്റെ ഗ്ലാസും ചെറുതായിട്ട് പൊട്ടിയിട്ടുണ്ട് അതൊന്ന് സൗകര്യം പോലെ നന്നാക്കണം” ശാരിക പറഞ്ഞു.
” ഉവ്വ് കുഞ്ഞെ. അത് പെട്ടെന്ന് തമ്പി മുതലാളി വിളിച്ചു പറഞ്ഞത് കൊണ്ട് മുഴുവന്‍ പണിയും തീർക്കാൻ പറ്റിയില്ല രണ്ട് മൂന്ന് വർഷങ്ങളായില്ലെ പൂട്ടിയിട്ടിട്ട് അതാണ്… ഉടനെ ശരിയാക്കാം” നാണു വൈദ്യർ മറുപടി പറഞ്ഞു… അങ്ങനെ പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ച് ബാക്കി ഭക്ഷണം കൈയില്‍ കരുതി അവര്‍ മൂന്നു പേരും പാണ്ടിയെ കാണാന്‍ കുറിഞ്ഞി മലയിലേക്ക് പുറപ്പെട്ടു…
കാർ ടൗണിലെ ഒരു ഭാഗത്ത് പാർക്ക് ചെയ്ത്. അവര്‍ കാള വണ്ടി കയറാന്‍ നടന്നു…..
മൂന്നാല് കിലോമീറ്റര്‍ കുണ്ടും കുഴിയും നിറഞ്ഞ പാത കയറി നടക്കണം കാള വണ്ടി കിട്ടാന്‍….. കുറിഞ്ഞിയെന്നാണ് അവിടെക്ക് പറയുന്ന പേര് …
ഒരു കറുപ്പ് കളർ സാരിയായിരുന്നു ശാരികയുടെ വേഷം അങ്ങോട്ടും ഇങ്ങോട്ടും തെന്നി മാറിയുളള നടത്തത്തിൽ ശാരികയുടെ വീതിയുളള കുണ്ടിയും നൃത്തം വെച്ചു… കറുപ്പ് സാരിയിൽ പൊതിഞ്ഞ ശാരികയുടെ വെളുത്ത രൂപം ഒന്നും കൂടി മിന്നി തിളങ്ങി….. അങ്ങനെ ഗ്രാമത്തിന്റെ ചൂരും ചൂടും തണുപ്പും സൗന്ദര്യവും ആസ്വദിച്ചു അവര്‍ യാത്ര തുടങ്ങി….
അമേരിക്കയിലെ കെട്ടിയ കല്ലറകൾ കണ്ട് മടുത്ത ശാരികക്കുംശരതിനും പുതിയൊരു അനുഭവമായി ആ… യാത്ര….. അവരുടെ കണ്ണുകള്‍ക്ക് കുളിർമയും മനസ്സിന് സന്തോഷവും നൽകി….
അവന്‍ മൊബൈലിന്റെ ക്യാമറ കണ്ണുകള്‍ കൊണ്ട് കുറിഞ്ഞി മലയിലെ ഗ്രാമീണത പകർത്തിയെടുത്തു.. നടന്ന ക്ഷീണം കൊണ്ട് ശാരിക വണ്ടിയില്‍ കിടന്ന് ഒന്ന് മയങ്ങാൻ തുടങ്ങി…….
കാള വണ്ടി ഇറങ്ങി നാണു വൈദ്യർ അവരെയും കൂട്ടി നേരെ മൂപ്പന്റെ കുടിലിലേക്ക് നടന്നു…
നന്നായിട്ടുണ്ട്……..
Adipoli super ,pandiyude Kali super,. Kooduthal kalikal kaathirikkunnu.. please continue…
Adipoli
Superb.. nice writing……
Kollaaam …. Continue…
Ahaa.nannaayittundu.pleaae continue.thanks
Superb.nxt part pettanae varum nae vicharikunu
wow… super…..