പെട്ടന്ന് തന്നെ ഫിലിപ്പും മാത്തച്ചനും ആലീസും ജെസ്സിയും കൂടി അച്ചുവിനെയും കൂടിയിറങ്ങി . ഫിലിപ്പ് ജോജിയെ പേപ്പര്‍ റേഡിയാക്കാന്‍ വേണ്ടി ആണെന്ന് പറഞ്ഞു സമ്മതിപ്പിച്ചു .. ഒരു പക്ഷെ അവനറിയാമായിരുന്നെങ്കില്‍ പോലും ചേച്ചിയമ്മയുടെ ഭാവിക്ക് വേണ്ടി അവന്‍ എതിര്‍ത്തില്ല …
രണ്ടു മണി കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചെത്തി , ആഹാരവും കഴിച്ചു ഒന്നുറങ്ങി എഴുന്നെറ്റപ്പോഴേക്കും മൂടി കെട്ടിയ അന്തരീക്ഷതിനൊരുഅയവ് വന്നിരുന്നു . അച്ചു അകത്തു തന്നെ ആയിരുന്നു അപ്പോഴും
മൂന്നാം ദിവസം പെപ്പെര്‍സ് ഒക്കെ പ്രോപ്പര്‍ ചാനലില്‍ തന്നെ ക്ലിയര്‍ ചെയ്തു അവര്‍ അച്ചുവിനെയും പിള്ളേരെയും കൂട്ടി അമേരിക്കക്ക് മടങ്ങി . വലിയ വിറ്റുവരവുള്ള ബിസിനെസ് ഉള്ളതിനാലും മാത്തച്ചനും ഫാമിലിക്കും അമേരിക്കന്‍സിറ്റിസന്‍ഷിപ്പ് ഉള്ളതിനാലും അച്ചുവിനെയും പിള്ളേരെയും അവര്‍ക്ക് സ്പോന്‍സര്‍ ചെയ്യാമായിരുന്നു . ജന്മം അവിടെ ആയതിനാലും അവിടെ ബിസിനെസ് തുടങ്ങിയത് കൊണ്ടും ജോജിക്കും വലിയ പ്രയാസം കാണില്ല സിറ്റിസന്‍ഷിപ്പിന് എന്നറിയാവുന്ന ആലീസ് ഒരു മാസത്തിനുള്ളില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് എത്തിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടാണ് തിരിച്ചത്. എല്ലാം റെഡിയായാല്‍ ജോജിയുടെ ഭാര്യ എന്ന വിലാസത്തില്‍ തന്നെ അച്ചുവിനും മക്കള്‍ക്കും ജീവിത കാലം അവിടെ നില്‍ക്കാം … എന്നാല്‍ ഒരു തവണ പോലും ജോജിയുടെ തീരുമാനമോ ചിന്താഗതിയോ അവര്‍ ചോദിച്ചില്ല.
പിറ്റേന്ന് വൈകിട്ടായപ്പോള്‍ അവര്‍ അമേരിക്കയിലെത്തി . എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സിയെടുത്തു ജോജിയെ അവന്റെ വീട്ടില്‍ ഇറക്കിയതിനു ശേഷം ആലീസ് അച്ചുവിനെയും പിള്ളേരെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി
ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
❤️❤️
???…
ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…
അടിപൊളി കഥ…
പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….
അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….
എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….
All the best 4 your stories…
ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി
അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത് ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്‌സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Myre?
ബാക്കി പാർട്ട് എഴുതികൂടെ
ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം
Rajave kadha vayichilla vayichittu comment idam
എന്താ പറയേണ്ടത്….
ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…