” പോടാ … അന്നാദ്യത്തെ ദിവസം മാത്രേ … എനിക്ക് അല്പം പൂസുണ്ടയിരുന്നുള്ളൂ … പിറ്റേന്ന് നീ തന്നത് ഞാന്‍ വാഷ് ബെസിനിലും ഗാര്‍ഡനിലും ഒഴിച്ച് കളഞ്ഞാരുന്നു” …”
‘ ആഹാ .. അപ്പൊ ലെറ്റര്‍ എഴുതിയ ഞാന്‍ മണ്ടന്‍ … വെറുതെ അത്രേം വെള്ളം കുടിപ്പിച്ചു … ശ്ശെ ”
അച്ചു കയ്യില്‍ മടക്കി പിടിച്ച ആ പേപ്പര്‍ എടുത്തു നിവര്‍ത്തി
” അച്ചുവിന് ,
ചെച്ചിയമ്മയെ നാട്ടില്‍ നിര്‍ത്തിയിട്ടു അച്ചുവിനെ കൂട്ടിയാണ് ഞാന്‍ ഇങ്ങോട്ട് വണ്ടി കയറിയത് . പലപ്പോഴും എന്നോടുള്ള ദേഷ്യം കണ്ടു ഞാന്‍ വിഷമിച്ചിരുന്നു . എല്ലാം കളഞ്ഞു ആത്മഹത്യ ചെയ്യാന്‍ വരെ ഒരുങ്ങി. എന്റെ അച്ചുവിനെയും പിള്ളേരെയും ചേട്ടന്മാരും ചേച്ചിമാരും നോക്കിക്കൊള്ളുമെന്ന ഉറപ്പുണ്ടായിട്ടും , എന്നെ ഏല്‍പ്പിച്ച ആ പെണ്ണിനേം പിള്ളേരേം വിട്ടു പോകാന്‍ മനസു വന്നില്ല .. എന്റെ ഭാവിയോര്ത്താവാം അച്ചു എന്നില്‍ നിന്നകലുന്നത് .. ഇനിയൊരു പെണ്ണെന്റെ ജീവിതത്തിലില്ല ..കഴിഞ്ഞ ദിവസങ്ങളില്‍ വൈന്‍ എന്ന പേരില്‍ ഫ്രൂട്ട് ജ്യൂസ് ഒഴിച്ച് കൊടുത്തിട്ടും എനിക്ക് കിടന്നു തന്നത് കാമം ശമിപ്പിക്കാനല്ല… എന്റെ ഇഷത്തിനു എതിര് നില്ക്കനാവത്തത് കൊണ്ടാണെന്ന് എനിക്കറിയാം … പക്ഷെ …ഇനിയത് വേണ്ട … പരിപൂര്‍ണ ബോധത്തോടെ , എന്റെ അച്ചുവായി , എന്റെ ഭാര്യയായി അതിനുള്ള മനസുണ്ടെങ്കില്‍ മാത്രം … ഞാനൊരിക്കലും നിര്ബന്ധിക്കില്ല … ഒന്നിനും … പക്ഷെ വേറൊരു വിവാഹമോ പെണ്ണോ ഇനിയെന്റെ ജീവിതത്തിലില്ല …
എന്ന് സ്വന്തം ജോജി
‘ ഡി ..അച്ചു … എന്നിട്ട് ?”
” എന്നിട്ട് ?”
” എന്നിട്ട് നീയെന്തു തീരുമാനിച്ചു ?”
” എനിക്കല്പം സമയം തരണം ജോക്കുട്ടാ ”
” ഞാന്‍ സമയം തരാം … പക്ഷെ …ഇവന് ‘ ജോജി അച്ചുവിന്റെ കയ്യെടുത്ത് അവന്റെ കുണ്ണയില്‍ വെച്ചു… എന്നിട്ടവളെ വാരിയെടുത്ത് ബെഡിലെക്കിട്ടു. എഴുന്നേല്ക്കാന് തുടങ്ങിയ അവളുടെ തുടുത്ത ചുണ്ടുകളില്‍ ചുംബിച്ചവന്‍ നാവു വായിലിട്ടു ചുഴറ്റി , അച്ചു അതിലലിഞ്ഞു പോകുവായിരുന്നു …
ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
❤️❤️
???…
ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…
അടിപൊളി കഥ…
പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….
അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….
എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….
All the best 4 your stories…
ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി
അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത് ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Myre?
ബാക്കി പാർട്ട് എഴുതികൂടെ
ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം
Rajave kadha vayichilla vayichittu comment idam
എന്താ പറയേണ്ടത്….
ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…