വീണ്ടുമൊരു വസന്തം 1 [സ്പൾബർ] 656

“കേറിപ്പോര്… വാതിലടച്ചിട്ടില്ല…”

അടുക്കളയിൽ നിന്നും സീത വിളിച്ച് പറഞ്ഞു.

സുനിത മുൻവാതിൽ തുറന്ന് അകത്തേക്ക് കയറി.
വാതിലടച്ച് കുറ്റിയിട്ട് അവൾ അടുക്കളയിലേക്ക് ചെന്നു.

പുട്ടും കടലയും വെട്ടിവിഴുങ്ങുകയാണ് സീത.

“ ഒരു പ്ലേറ്റെടുത്ത് ഇങ്ങോട്ടിരിക്കെടീ..”

സീത പറഞ്ഞു.

“ വേണ്ട ചേച്ചീ… ഞാനിപ്പോ കഴിച്ചതേയുള്ളൂ..”

ഒരു കസേരയിലേക്കിരുന്ന് കൊണ്ട് സുനിത പറഞ്ഞു.

സീതയവളെ അടിമുടിയൊന്ന് നോക്കി.
തന്നെ വിളിപ്പിച്ചതെന്തിനാണെന്ന് സുനിതക്കറിയാം.. അതിനുള്ള മറുപടിയും കൊണ്ടാണവൾ വന്നത്.

സീത കഴിച്ച് കഴിഞ്ഞ് കൈ കഴുകി വീണ്ടും വന്നിരുന്നു.
ടേബിളിൽ വെച്ച സുനിതയുടെ കയ്യെടുത്ത് അതിൽ തഴുകിക്കൊണ്ട് സീത ചോദിച്ചു.

“ മോളേ… മോൾക്കെവിടുന്നാ ആ വീഡിയോ കിട്ടിയത്…? “

സുനിത പ്രതീക്ഷിച്ച ചോദ്യം.

“ അതെന്റെയൊരു കൂട്ടുകാരി തന്നതാ ചേച്ചീ… “

“മോളിതൊക്കെ കാണുമോ… ?”

അത്കേട്ട് അവളൊന്ന് ചിരിച്ചു.

“ മൂന്നാല് കൊല്ലമായി ചേച്ചീ ഞാനിതൊക്കെ കാണാൻ തുടങ്ങിയിട്ട്…”

സീത അൽഭുതത്തോടെ അവളെ നോക്കി.

“ കല്യാണം പോലും കഴിയാത്ത നീയാണോടീ പോത്തേ ഇതെല്ലാം കാണുന്നത്… ?”

“ അതിനെന്താ ചേച്ചീ.. കല്യാണം കഴിഞ്ഞ ചേച്ചി ഇന്നലെയല്ലേ ഇത് കാണുന്നത്… എന്റെ ചേച്ചീ ഇതിപ്പോ കാണാത്തതായിട്ട് ചേച്ചി മാത്രമേ ഉണ്ടാകൂ.. സ്കൂൾ കുട്ടികൾ വരെ ഇപ്പോ ഇത് കാണും…

സീതക്ക് അതെല്ലാം പുതിയ അറിവുകളായിരുന്നു.

“ നിന്റെ കൂട്ടുകാരിക്ക് ഇതൊക്കെ എവിടുന്നാടീ കിട്ടുന്നേ….?”

രണ്ടേരണ്ട് ക്ലിക്കിൽ ആയിരക്കണക്കിന് പോൺ വീഡിയോകളുടെ ജാലകം മൊബൈലിൽ തുറന്ന് വരുമെന്ന് സുനിതയവളോട് മനപൂർവം പറഞ്ഞില്ല.

The Author

Spulber

38 Comments

Add a Comment
  1. പൊന്നു.🔥

    വൗ…. സൂപ്പർ….. ഇടിവെട്ട് തുടക്കം.
    ഈ കഥ ഞാൻ ഇത് വരെ കണ്ടില്ലല്ലോ…..? ഇന്നാണ് കണ്ടതും, വായിക്കാൻ തുടങ്ങുന്നതും.❤️

    😍😍😍😍

  2. കൊള്ളാല്ലോ സംഭവം. ആ ആൾ ആരെന്നു അറിയാൻ ഇപ്പൊ എനിക്കും ഭയങ്കര ആകാംക്ഷ

  3. അടിപൊളി

  4. ജോർജ് കൊച്ചുമമ്പഴ

    Next എന്നാ ഗടി???

  5. കിടുക്കാച്ചി സാദനം…. ബാക്കി എന്നാ കിട്ടുക

  6. അടുത്ത പാർട്ട്‌ എപ്പോളാ?……

  7. മുഹമ്മദ്‌ കോയ

    കൊള്ളാം…. സംഭവം ഇറുക്ക് 👍

    1. Spulbur❤️

      ❤️❤️

  8. അടിപൊളി… നല്ല എഴുത്തു… 👌

    1. Spulbur❤️

      ❤️❤️❤️❤️

  9. അടിപൊളി…. നല്ല എഴുത്തു… കഥ വെറൈറ്റി ഉണ്ട്

    1. Spulbur❤️

      ❤️❤️❤️

  10. സൂപ്പർ….. 🔥🔥🔥ഇതേ പോലെ ഒന്നിന് വേണ്ടി ആരുന്നു കാത്തിരുന്നത്…. പ്ലീസ്‌ തുടരൂ….

    1. Spulbur❤️

      ❤️❤️

  11. സുനിതയുടെ കാമുകൻ വേണ്ടായിരുന്നു
    വേറെ ആരേലുമായിരുന്നു അവിടെ നല്ലത്
    സീത തന്നെ സ്വയം കണ്ടെത്തി പ്രണയിക്കുന്ന ആരേലും ആയിരുന്നേൽ ത്രിൽ കൂടും
    സുനിതയുടെ കാമുകന് നിന്ന് കൊടുത്താൽ ആ ത്രില്ല് ഉണ്ടാകില്ല

    1. Spulbur❤️

      🙏🙏

  12. വീണ്ടുമൊരു “സ്പൾബർ” വസന്തം.

    1. Spulbur❤️

      👍👍

  13. നന്ദുസ്

    സൂപ്പർ… നല്ല വെടിക്കെട്ട്‌ സാനം..
    തുടരൂ ❤️❤️

    1. Spulbur❤️

      ❤️❤️💋💋

  14. ആരാണാ ഭാഗ്യവാൻ. സീതയുടെ പൂറും കൊതവും അടിച്ചു മെരുക്കാൻ കഴിവുള്ള കാളകുട്ടനെ വരവേൽകാനായി കാത്തിരിക്കുന്നു…

    👍

    1. ❤️❤️❤️

      1. Spulbur❤️

        ❤️❤️❤️

    2. Spulbur❤️

      ❤️❤️💋💋

  15. ലോഹിതൻ

    ബ്രോ.. ഹൗ തകർത്തു എന്ന് പറഞ്ഞാൽ മതിയോ.. അതോ പൊളിച്ചു എന്ന് പറയാണോ,. അടിപൊളി എന്നായാലോ.. ഹേ അതുവേണ്ട ക്ളീഷേ ആയില്ലേ ആ വാക്ക്.. പഴയത് തന്നെയാണ് ചേരുന്നത്.. ഉഗ്രൻ….❤️❤️❤️❤️❤️❤️

    1. Spulbur❤️

      💋💋

  16. സൂപ്പർ

    1. Spulbur❤️

      👍

  17. സൂപ്പർ

    1. Spulbur❤️

      👍

  18. രേഷ്മ കാട്ടുമുക്ക്

    പൊളിച്ചിട്ടുണ്ട്.. Keep going 🔥🔥🔥

    1. Spulbur❤️

      ❤️❤️

  19. Yeelam ore shili bore 😴

    1. Spulbur❤️

      😇😇

  20. Bro…..
    അടിപൊളി 🙏❤️❤️❤️😋

    1. Spulbur❤️

      ❤️💋

  21. ചാക്കോ ❤️❤️

    പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥

    1. Spulbur❤️

      🌹🌹

Leave a Reply

Your email address will not be published. Required fields are marked *