മുന്നിൽ നിൽക്കുന്ന സുനിതയെ അരയിലൂടെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയുകയാണ് സീത.
സുനിത സ്നേഹത്തോടെ അവളുടെ പുറം തടവിക്കൊടുത്തു.
കുറേനേരം കരഞ്ഞ് ചെറിയൊരു തേങ്ങൽ മാത്രമായപ്പോൾ സുനിത, സീതയുടെ കൈ വിടുവിച്ച് അവളുടെ തൊട്ടടുത്തിരുന്നു.
“ ചേച്ചീ…”
എന്താണ് പറയേണ്ടതെന്നറിയാതെ സുനിത വിളിച്ചു.
“സാരമില്ലെടീ… നീ പേടിച്ചോ..?
മോളേ… നീ ചോദിച്ചതെല്ലാം സത്യം തന്നെയാ… രാജേട്ടനിപ്പോ പേരിനൊരു ഭർത്താവ് തന്നെയാ.. രണ്ട്കൊല്ലം കഴിഞ്ഞു പൂർണമായും രാജേട്ടൻ തളർന്നിട്ട്..”
സുനിത തന്നേക്കാൾ ഒരുപാട് വയസിന് ഇളയതാണെങ്കിലും,അവളോടെല്ലാം
പറയാൻ തന്നെ സീത തീരുമാനിച്ചു.
ആരോടെങ്കിലും പറഞ്ഞില്ലെങ്കിലും ശരിയാവില്ല. ചിലപ്പോ തനിക്ക് ഭ്രാന്ത് പിടിച്ചെന്ന് വരും..
പൊട്ടിക്കരഞ്ഞുകൊണ്ടും, പൊട്ടിത്തെറിച്ചുകൊണ്ടും, തേങ്ങിക്കരഞ്ഞു കൊണ്ടും സീതയെല്ലാം പറഞ്ഞു.
എല്ലാം പറഞ്ഞ് കഴിഞ്ഞ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ സീത, സുനിതയെ നോക്കി.
ഒരു ഭാവ വ്യത്യാസവുമില്ലാതെ തന്നെ നോക്കിയിരിക്കുകയാണവൾ..
“എനിക്കിതൊക്കെ നേരത്തേ അറിയായിരുന്നു ചേച്ചീ..”
സുനിത പതിയെ പറഞ്ഞു.
സീതയവളെ അമ്പരപ്പോടെ നോക്കി.
“ നീയിതൊക്കെ എങ്ങിനെ അറിഞ്ഞെടീ… ?”
“ഉം… അതൊക്കെ ഞാനറിഞ്ഞു…”
കള്ളച്ചിരിയോടെ സുനിത പറഞ്ഞു.
“ പറയെടീ കള്ളീ… “
എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ സീതയും ഒന്നുഷാറായി.
“രാജേട്ടന്റെ ഏറ്റവും വലിയ കൂട്ടുകാരനാരാ..?’
ഒരു ബന്ധവുമില്ലാത്ത ഒരു ചോദ്യം സുനിത ചോദിച്ചു.
“രാജേട്ടന്റെ ഏറ്റവും വലിയ കൂട്ടുകാരൻ നിന്റച്ചൻ ദിവാകരേട്ടനല്ലേ..അത് നിനക്കും അറിയാലോ… “
വൗ…. സൂപ്പർ….. ഇടിവെട്ട് തുടക്കം.
ഈ കഥ ഞാൻ ഇത് വരെ കണ്ടില്ലല്ലോ…..? ഇന്നാണ് കണ്ടതും, വായിക്കാൻ തുടങ്ങുന്നതും.❤️
😍😍😍😍
കൊള്ളാല്ലോ സംഭവം. ആ ആൾ ആരെന്നു അറിയാൻ ഇപ്പൊ എനിക്കും ഭയങ്കര ആകാംക്ഷ
അടിപൊളി
Next എന്നാ ഗടി???
കിടുക്കാച്ചി സാദനം…. ബാക്കി എന്നാ കിട്ടുക
അടുത്ത പാർട്ട് എപ്പോളാ?……
കൊള്ളാം…. സംഭവം ഇറുക്ക് 👍
❤️❤️
അടിപൊളി… നല്ല എഴുത്തു… 👌
❤️❤️❤️❤️
അടിപൊളി…. നല്ല എഴുത്തു… കഥ വെറൈറ്റി ഉണ്ട്
❤️❤️❤️
സൂപ്പർ….. 🔥🔥🔥ഇതേ പോലെ ഒന്നിന് വേണ്ടി ആരുന്നു കാത്തിരുന്നത്…. പ്ലീസ് തുടരൂ….
❤️❤️
സുനിതയുടെ കാമുകൻ വേണ്ടായിരുന്നു
വേറെ ആരേലുമായിരുന്നു അവിടെ നല്ലത്
സീത തന്നെ സ്വയം കണ്ടെത്തി പ്രണയിക്കുന്ന ആരേലും ആയിരുന്നേൽ ത്രിൽ കൂടും
സുനിതയുടെ കാമുകന് നിന്ന് കൊടുത്താൽ ആ ത്രില്ല് ഉണ്ടാകില്ല
🙏🙏
വീണ്ടുമൊരു “സ്പൾബർ” വസന്തം.
👍👍
സൂപ്പർ… നല്ല വെടിക്കെട്ട് സാനം..
തുടരൂ ❤️❤️
❤️❤️💋💋
ആരാണാ ഭാഗ്യവാൻ. സീതയുടെ പൂറും കൊതവും അടിച്ചു മെരുക്കാൻ കഴിവുള്ള കാളകുട്ടനെ വരവേൽകാനായി കാത്തിരിക്കുന്നു…
👍
❤️❤️❤️
❤️❤️❤️
❤️❤️💋💋
ബ്രോ.. ഹൗ തകർത്തു എന്ന് പറഞ്ഞാൽ മതിയോ.. അതോ പൊളിച്ചു എന്ന് പറയാണോ,. അടിപൊളി എന്നായാലോ.. ഹേ അതുവേണ്ട ക്ളീഷേ ആയില്ലേ ആ വാക്ക്.. പഴയത് തന്നെയാണ് ചേരുന്നത്.. ഉഗ്രൻ….❤️❤️❤️❤️❤️❤️
💋💋
സൂപ്പർ
👍
സൂപ്പർ
👍
പൊളിച്ചിട്ടുണ്ട്.. Keep going 🔥🔥🔥
❤️❤️
Yeelam ore shili bore 😴
😇😇
Bro…..
അടിപൊളി 🙏❤️❤️❤️😋
❤️💋
പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥
🌹🌹