വീണ്ടുമൊരു വസന്തം 1 [സ്പൾബർ] 656

“അപ്പോ ഇത് ചേച്ചിക്ക് വേണ്ട.. വേറെന്താ ചേച്ചി ആഗ്രഹിക്കുന്നത്..?”

“ എനിക്ക് വേണ്ടത് തരാൻ നിനക്ക് കഴിയില്ലെടീ മോളേ…”

സീത നിരാശയോടെ, പതിയെ പറഞ്ഞു.

“ചേച്ചീ… ഞാൻ ചോദിക്കുന്നത് കൊണ്ട് ചേച്ചി വേറൊന്നും വിചാരിക്കരുത്… ഇത്രയൊക്കെ തുറന്ന് പറഞ്ഞത് കൊണ്ട് ചോദിക്കുകയാ… ചേച്ചിക്ക് ഒരാണിനെയാണോ വേണ്ടത്… ?
ചേച്ചിധൈര്യമായി പറഞ്ഞോ.. മൂന്നാമതൊരാൾ ഇതൊന്നുമറിയില്ല… “

എന്ത് പറയണമെന്നറിയാതെ സീത അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവൾ ചോദിച്ചത് തന്നെയാണ് തനിക്ക് വേണ്ടത്.. പക്ഷേ, ഇത് വരെ ഒരാണിനെ അറിഞ്ഞിട്ടില്ലാത്ത ഇവളോട് താനെങ്ങിനെയത് പറയും..?
ഇവളോട് പറഞ്ഞാൽ തന്നെ എന്ത് കാര്യം… ?
അവൾക്കെന്ത് ചെയ്യാൻ കഴിയും..?
വിവാഹം കാത്തിരിക്കുന്ന ഒരു കൊച്ചു പെണ്ണല്ലേ ഇവൾ… ?

സുനിതക്ക് മനസിലായി,തന്നോട് പറയാൻ ചേച്ചിക്ക് ബുദ്ധിമുട്ടുണ്ട്… എങ്കിൽ താൻ തന്നെ പറയാം…

“ചേച്ചീ..ഒരൊറ്റക്കുഞ്ഞ് പോലുമറിയാതെ ഒരാളെ ഞാൻ ചേച്ചിക്ക് ശരിയാക്കിത്തരാം.. ചേച്ചിയെ അത്രക്കിഷ്ടമുള്ളൊരാള്.. കാലങ്ങളായി ചേച്ചിയെ മനസിൽ കൊണ്ടുനടക്കുന്നൊരാള്… ഞാനും ചേച്ചിയും, അയാളുമല്ലാതെ വേറൊരാളിതറിയില്ല…. ചേച്ചിക്ക് വേണോ….?’”

സുനിത ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നായി തൊടുക്കാൻ തുടങ്ങി.

സീത ഞെട്ടിപ്പോയി.. കേട്ടത് വിശ്വസിക്കാനാവാതെ, പകച്ചു കൊണ്ടവൾ സുനിതയെ തുറിച്ച് നോക്കി.. ഇവളിതെന്തൊക്കെയാണ് പറയുന്നത്… ?
ഇവളെപ്പോലൊരു കൊച്ചു പെണ്ണ്… ?

“എടീ… നീ….’!!

സീത എന്തോ പറയാനൊരുങ്ങി.
ഉടനേ സുനിത കയ്യുയർത്തി വിലക്കി.

The Author

Spulber

38 Comments

Add a Comment
  1. പൊന്നു.🔥

    വൗ…. സൂപ്പർ….. ഇടിവെട്ട് തുടക്കം.
    ഈ കഥ ഞാൻ ഇത് വരെ കണ്ടില്ലല്ലോ…..? ഇന്നാണ് കണ്ടതും, വായിക്കാൻ തുടങ്ങുന്നതും.❤️

    😍😍😍😍

  2. കൊള്ളാല്ലോ സംഭവം. ആ ആൾ ആരെന്നു അറിയാൻ ഇപ്പൊ എനിക്കും ഭയങ്കര ആകാംക്ഷ

  3. അടിപൊളി

  4. ജോർജ് കൊച്ചുമമ്പഴ

    Next എന്നാ ഗടി???

  5. കിടുക്കാച്ചി സാദനം…. ബാക്കി എന്നാ കിട്ടുക

  6. അടുത്ത പാർട്ട്‌ എപ്പോളാ?……

  7. മുഹമ്മദ്‌ കോയ

    കൊള്ളാം…. സംഭവം ഇറുക്ക് 👍

    1. Spulbur❤️

      ❤️❤️

  8. അടിപൊളി… നല്ല എഴുത്തു… 👌

    1. Spulbur❤️

      ❤️❤️❤️❤️

  9. അടിപൊളി…. നല്ല എഴുത്തു… കഥ വെറൈറ്റി ഉണ്ട്

    1. Spulbur❤️

      ❤️❤️❤️

  10. സൂപ്പർ….. 🔥🔥🔥ഇതേ പോലെ ഒന്നിന് വേണ്ടി ആരുന്നു കാത്തിരുന്നത്…. പ്ലീസ്‌ തുടരൂ….

    1. Spulbur❤️

      ❤️❤️

  11. സുനിതയുടെ കാമുകൻ വേണ്ടായിരുന്നു
    വേറെ ആരേലുമായിരുന്നു അവിടെ നല്ലത്
    സീത തന്നെ സ്വയം കണ്ടെത്തി പ്രണയിക്കുന്ന ആരേലും ആയിരുന്നേൽ ത്രിൽ കൂടും
    സുനിതയുടെ കാമുകന് നിന്ന് കൊടുത്താൽ ആ ത്രില്ല് ഉണ്ടാകില്ല

    1. Spulbur❤️

      🙏🙏

  12. വീണ്ടുമൊരു “സ്പൾബർ” വസന്തം.

    1. Spulbur❤️

      👍👍

  13. നന്ദുസ്

    സൂപ്പർ… നല്ല വെടിക്കെട്ട്‌ സാനം..
    തുടരൂ ❤️❤️

    1. Spulbur❤️

      ❤️❤️💋💋

  14. ആരാണാ ഭാഗ്യവാൻ. സീതയുടെ പൂറും കൊതവും അടിച്ചു മെരുക്കാൻ കഴിവുള്ള കാളകുട്ടനെ വരവേൽകാനായി കാത്തിരിക്കുന്നു…

    👍

    1. ❤️❤️❤️

      1. Spulbur❤️

        ❤️❤️❤️

    2. Spulbur❤️

      ❤️❤️💋💋

  15. ലോഹിതൻ

    ബ്രോ.. ഹൗ തകർത്തു എന്ന് പറഞ്ഞാൽ മതിയോ.. അതോ പൊളിച്ചു എന്ന് പറയാണോ,. അടിപൊളി എന്നായാലോ.. ഹേ അതുവേണ്ട ക്ളീഷേ ആയില്ലേ ആ വാക്ക്.. പഴയത് തന്നെയാണ് ചേരുന്നത്.. ഉഗ്രൻ….❤️❤️❤️❤️❤️❤️

    1. Spulbur❤️

      💋💋

  16. സൂപ്പർ

    1. Spulbur❤️

      👍

  17. സൂപ്പർ

    1. Spulbur❤️

      👍

  18. രേഷ്മ കാട്ടുമുക്ക്

    പൊളിച്ചിട്ടുണ്ട്.. Keep going 🔥🔥🔥

    1. Spulbur❤️

      ❤️❤️

  19. Yeelam ore shili bore 😴

    1. Spulbur❤️

      😇😇

  20. Bro…..
    അടിപൊളി 🙏❤️❤️❤️😋

    1. Spulbur❤️

      ❤️💋

  21. ചാക്കോ ❤️❤️

    പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥

    1. Spulbur❤️

      🌹🌹

Leave a Reply

Your email address will not be published. Required fields are marked *