വീണ്ടുമൊരു വസന്തം 1 [സ്പൾബർ] 656

“എന്റെ വീട്ടിൽ വെച്ച് തന്നെയാ ചേച്ചീ.. മിക്കവാറും രാത്രിയും വരും.. ചില ദിവസങ്ങളിൽ പുലർച്ചയായിട്ടൊക്കെയാ പോകാറ്.. വരുന്ന ദിവസം എന്നെ വിളിച്ച് പറയും.. അടുക്കളവാതിൽ ഞാൻ തുറന്നിടും..അച്ചനുമമ്മയും വീട്ടിലില്ലാത്ത ദിവസം ചിലപ്പോ പകലും വന്നിട്ടുണ്ട്.. രാവിലെ വന്നാൽ വൈകുന്നേരമാ പോകുന്നത്.. ഞങ്ങൾ രണ്ടും കൂടി ഭക്ഷണമൊക്കെ ഉണ്ടാക്കിക്കഴിച്ച് പകല് മുഴുവൻ അടിച്ച് പൊളിക്കും….”

ഈ നരുന്ത് പെണ്ണിന്റെ ധൈര്യം കേട്ട് സീത ഞെട്ടിപ്പോയി.
തനിക്ക് പോലും ഈധൈര്യം തോന്നിയിട്ടില്ല..

അല്ല… താനങ്ങിനെയൊന്നും ഇത് വരെ ചിന്തിച്ചിട്ടില്ല..മറ്റൊരാളെ കുറിച്ച് ആലോചിച്ചിട്ടേയില്ല..
പക്ഷേ, കുറച്ച് നാളായി അങ്ങി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്..ഇപ്പോഴതിന് ഒന്നുകൂടി ആഗ്രഹം കൂടി.. കല്യാണം പോലും കഴിക്കാത്ത ഇവൾക്കതാവാമെങ്കിൽ തനിക്കെന്തു കൊണ്ട് അതായിക്കൂടാ..?

“ മോളേ.. ഇനി നീ പറയെടീ.. ആരാ ആള്… ?”

സുനിതയെ സോപ്പിട്ടുകൊണ്ട് സീതചോദിച്ചു.

“ അത് ഞാൻ പറയാം ചേച്ചീ.. ഒരു കാര്യം കൂടി പറഞ്ഞോട്ടെ… ഇപ്പോ കുറച്ച് നാളായി അങ്ങേർക്കൊരിളക്കം.. ചേച്ചിയുടെ വിശേഷങ്ങളൊക്കെ ചോദിക്കുന്നു… ചേച്ചിക്കെന്താ കുട്ടികളില്ലത്തേ..?
രാജേട്ടനാണോ കുഴപ്പം..? ചേച്ചി രാജേട്ടന്റെ കൂടെ കഴിയേണ്ടവളൊന്നുമല്ല… എന്നൊക്കെ..
ഇപ്പോ കുറച്ച് ദിവസം മുന്നേ വേറൊരു കാര്യം കൂടി പറഞ്ഞു… “

സുനിത അസ്ത്രങ്ങൾ തൊടുത്തു വിടുകയാണ്.. ഇപ്പോൾ സീതയുടെ നെഞ്ചിലാണ് ഓരോ അസ്ത്രവും തറച്ച് കയറുന്നത്.

തന്നെപറ്റി ഇങ്ങിനെയൊക്കെ പറയുന്നത് ആരായിരിക്കും..?

The Author

Spulber

38 Comments

Add a Comment
  1. പൊന്നു.🔥

    വൗ…. സൂപ്പർ….. ഇടിവെട്ട് തുടക്കം.
    ഈ കഥ ഞാൻ ഇത് വരെ കണ്ടില്ലല്ലോ…..? ഇന്നാണ് കണ്ടതും, വായിക്കാൻ തുടങ്ങുന്നതും.❤️

    😍😍😍😍

  2. കൊള്ളാല്ലോ സംഭവം. ആ ആൾ ആരെന്നു അറിയാൻ ഇപ്പൊ എനിക്കും ഭയങ്കര ആകാംക്ഷ

  3. അടിപൊളി

  4. ജോർജ് കൊച്ചുമമ്പഴ

    Next എന്നാ ഗടി???

  5. കിടുക്കാച്ചി സാദനം…. ബാക്കി എന്നാ കിട്ടുക

  6. അടുത്ത പാർട്ട്‌ എപ്പോളാ?……

  7. മുഹമ്മദ്‌ കോയ

    കൊള്ളാം…. സംഭവം ഇറുക്ക് 👍

    1. Spulbur❤️

      ❤️❤️

  8. അടിപൊളി… നല്ല എഴുത്തു… 👌

    1. Spulbur❤️

      ❤️❤️❤️❤️

  9. അടിപൊളി…. നല്ല എഴുത്തു… കഥ വെറൈറ്റി ഉണ്ട്

    1. Spulbur❤️

      ❤️❤️❤️

  10. സൂപ്പർ….. 🔥🔥🔥ഇതേ പോലെ ഒന്നിന് വേണ്ടി ആരുന്നു കാത്തിരുന്നത്…. പ്ലീസ്‌ തുടരൂ….

    1. Spulbur❤️

      ❤️❤️

  11. സുനിതയുടെ കാമുകൻ വേണ്ടായിരുന്നു
    വേറെ ആരേലുമായിരുന്നു അവിടെ നല്ലത്
    സീത തന്നെ സ്വയം കണ്ടെത്തി പ്രണയിക്കുന്ന ആരേലും ആയിരുന്നേൽ ത്രിൽ കൂടും
    സുനിതയുടെ കാമുകന് നിന്ന് കൊടുത്താൽ ആ ത്രില്ല് ഉണ്ടാകില്ല

    1. Spulbur❤️

      🙏🙏

  12. വീണ്ടുമൊരു “സ്പൾബർ” വസന്തം.

    1. Spulbur❤️

      👍👍

  13. നന്ദുസ്

    സൂപ്പർ… നല്ല വെടിക്കെട്ട്‌ സാനം..
    തുടരൂ ❤️❤️

    1. Spulbur❤️

      ❤️❤️💋💋

  14. ആരാണാ ഭാഗ്യവാൻ. സീതയുടെ പൂറും കൊതവും അടിച്ചു മെരുക്കാൻ കഴിവുള്ള കാളകുട്ടനെ വരവേൽകാനായി കാത്തിരിക്കുന്നു…

    👍

    1. ❤️❤️❤️

      1. Spulbur❤️

        ❤️❤️❤️

    2. Spulbur❤️

      ❤️❤️💋💋

  15. ലോഹിതൻ

    ബ്രോ.. ഹൗ തകർത്തു എന്ന് പറഞ്ഞാൽ മതിയോ.. അതോ പൊളിച്ചു എന്ന് പറയാണോ,. അടിപൊളി എന്നായാലോ.. ഹേ അതുവേണ്ട ക്ളീഷേ ആയില്ലേ ആ വാക്ക്.. പഴയത് തന്നെയാണ് ചേരുന്നത്.. ഉഗ്രൻ….❤️❤️❤️❤️❤️❤️

    1. Spulbur❤️

      💋💋

  16. സൂപ്പർ

    1. Spulbur❤️

      👍

  17. സൂപ്പർ

    1. Spulbur❤️

      👍

  18. രേഷ്മ കാട്ടുമുക്ക്

    പൊളിച്ചിട്ടുണ്ട്.. Keep going 🔥🔥🔥

    1. Spulbur❤️

      ❤️❤️

  19. Yeelam ore shili bore 😴

    1. Spulbur❤️

      😇😇

  20. Bro…..
    അടിപൊളി 🙏❤️❤️❤️😋

    1. Spulbur❤️

      ❤️💋

  21. ചാക്കോ ❤️❤️

    പൊളിച്ചടുക്കി 🔥🔥🔥🔥🔥🔥

    1. Spulbur❤️

      🌹🌹

Leave a Reply

Your email address will not be published. Required fields are marked *