വീണ്ടുമൊരു വസന്തം 3 [സ്പൾബർ] 715

തനിക്കൊട്ടും താൽപര്യമില്ലാതെയാണ്,അവളുടെ സുഖത്തിന് വേണ്ടി എല്ലാം ചെയ്ത് കൊടുക്കുന്നതെന്നും, അവൾക്കൊപ്പമെത്താൻ ഇനി തനിക്ക് കഴിയില്ലെന്നും എല്ലാം പറഞ്ഞു.

“ എടാ അൻവറേ… എനിക്കൊരു പ്രശ്നവുമില്ല.. എനിക്ക് സന്തോഷമേയുള്ളൂ… ഞാനായിട്ട് അവൾക്ക് കിട്ടേണ്ട സുഖം ഇല്ലാതാക്കില്ല..
അവളെന്റെ ജീവനാടാ…”

രാജേട്ടനൊന്ന് തേങ്ങിയോ എന്ന് അൻവറിന് തോന്നി.
അയാളുടെ ശുഷ്കിച്ച കൈകളിൽ അൻവർ മുറുകെ പിടിച്ചു.

“ എനിക്ക് പേടിയായിരുന്നെടാ… അവള് വല്ല ഏടാകൂടാത്തിലും പോയി ചാടുമോന്ന്..അവള് വല്ലാത്തൊരു പെണ്ണാടാ.. കടിച്ച് പിടിച്ച് സഹിക്കാനാവാതെ ഭ്രാന്തെടുത്ത് നടക്കുകയാണവൾ…
വല്ല കൊച്ചു പിള്ളേരെയും അവൾ വിളിച്ച് കയറ്റുമോ എന്നായിരുന്നു എനിക്ക് പേടി..’”

ഈ പാവം മനുഷ്യൻ പറയാനുള്ളതെല്ലാം പറയട്ടേ എന്ന് കരുതി അൻവർ മിണ്ടാതിരുന്നു.

“ഏതേലും കുരുത്തം കെട്ട ചെക്കനെയൊക്കെ വിളിച്ച് വീട്ടിൽ കേറ്റിയാൽ ആകെ നാറില്ലേടാ….?
അവനിത് നാടാകെ പറയും..അവളീ കാര്യം പറഞ്ഞപ്പോൾ ഞാനൊരൊറ്റ കാര്യമേ ആഗ്രഹിച്ചുള്ളൂ… ഏതേലും മുതിർന്ന,പക്വതയുള്ള ഒരാളായിരിക്കണേന്ന്…”

“ അത് നീയായതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.. നിനക്കെന്നെ അറിയാലോ… സീതയെ അറിയാലോ.. നമ്മുടെ കുടുംബത്തെ കുറിച്ച് അറിയാലോ..
അവളീ കാര്യം പറഞ്ഞപ്പോൾ ഞാൻ മനസിലാഗ്രഹിക്കുകയും ചെയ്തു,അത് നീയായെങ്കിലെന്ന്…”

രാജേട്ടന് ഒരു വിഷമവുമില്ലെന്നും, അയാൾ നല്ല സന്തോഷവാനാണെന്നും അൻവറിന് മനസിലായി.

“ അല്ലാ… എന്ന് തുടങ്ങി നിങ്ങള് തമ്മിലീ ചുറ്റിക്കളി..? ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ… ?”

The Author

Spulber

12 Comments

Add a Comment
  1. പൊന്നു.🔥

    സൂപ്പർ…. തീ…..🔥

    😍😍😍😍

  2. Kurachu busy aayirunnu chetta
    Ippzha vaayiche
    Ella partum kollam nannayittundu

  3. Dear Spuber bro 3 ഭാഗവും വായിച്ചു നന്നായിട്ടുണ്ട് സീതയുമായിട്ടുള്ള ഒരു വിശദമായ കളിയാണ് ഇനിയുള്ള പ്രതീക്ഷ ഈ കളിയിൽ സീതയ്ക്ക് ചെന വിട്ടിക്കട്ടെ അങ്ങനെയും അവളുടെ സങ്കടം മാറട്ടെ സീതയുമായുള്ള കളി ഒരു ഫസ്റ്റ് നൈറ്റ് മോഡലിൽ സാരി ബ്ഊസ് ഒക്കെയായിട്ട് നാടൻ രീതിയിൽ സാവധാനം ആസ്വദിച്ചുള്ള കളിയാണെങ്കിൽ കിടുക്കും സ്റ്റേഹത്തോടെ on Balan ഹൃദയം നിറഞ്ഞ ഓണാശംസകൾ

  4. വെറൈറ്റി 🔥🔥🔥

  5. കട്ട വെയിറ്റിംഗ്… തീ തന്നെ….

  6. ❤️❤️❤️

  7. എൻ്റയലത്തുമുണ്ട് സീതേം ജാനകിം മേരീം സലീനേമൊക്കെ. ഈ സ്പൾബൺ പറഞ്ഞത് കേട്ട് എല്ലാവളുമാരേം ഞാൻ സൂക്ഷ്മമായിട്ടൊന്ന് സ്കാനി. അല്ല…ഇത്രയ്ക്ക് കൊള്ളില്ലേ എന്നെ. ഒറ്റൊരുത്തിയെങ്കിലും ചുമ്മായെങ്കിലും ഒന്ന് കണ്ണെറിഞ്ഞ് കാണിക്കണമല്ലൊ. ഇനി ഈടെയൊന്നും കന്നീലേ കാമക്കാറ്റടിക്കാഞ്ഞിട്ടാണോ…പിന്നേ ഈ മന്തിക്കട ഒരു നല്ല ഐഡിയായാണോ സ്പൾബൂ 🌶️

  8. നന്നായിരുന്നു Bro കലക്കി ഒരു റിക്വസ്റ്റ് ഉണ്ട് സീതയുമായുള്ള കളി യിൽ സുനിതയെ ഒഴിവാക്ക് അൻവറും സീതയും മാത്രം രാജനും വേണ്ട പാവം ഇന്നത്തെ പോലെ അയാൾ സുഖമായി ഉറങ്ങിക്കോട്ടെ സീതയെന്ന സൗന്ദര്യധാമത്തെ അൻവർ പച്ചയ്ക്ക് തിന്നട്ടെ സാവധാനത്തിൽ സീതയെ സാരി ഉടുപ്പിച്ച് കൊണ്ടുവന്നാൽ മനോഹരമായിരുന്നു അടുത്ത വെടിക്കെട്ടിന് വേണ്ടി കട്ട വെയിറ്റിംഗ് ഒരായിരം ഓണാശംസകൾ

    1. ഇതിൽ ഒറ്റക്കൊറ്റക്കുള്ള കളികളേയുള്ളൂ..
      താങ്കളുടെ അഭ്യർത്ഥന പ്രകാരം സീതയെ സാരിയുടുപ്പിക്കാം…❤️

  9. Pone vallathahathi
    Areyum veshamippikathe kondupoyath nanayi
    Rajanan hiro

    1. 🌹🌹

Leave a Reply

Your email address will not be published. Required fields are marked *