വീണു കിട്ടിയ ഭാഗ്യം [Kalla Kannan] 420

ഇഷ്ട്ടമാണോന്നോ .. വരയ്ക്കാൻ ഉള്ള കഴിവൊന്നും എനിക്ക് ഇല്ല.. എന്നാലും ആസ്വദിക്കാൻ ഉള്ള കഴിവ്നന്നായിട്ടുണ്ട് .. എനിക്ക് വെല്യ ഇഷ്ട്ടമാണ് വരയും വരക്കുന്ന ആൾക്കാരെയും

അത് പറഞ്ഞു നിർത്തിയതോടെ എന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടി .. അപ്പോ ചാൻസ് ഉണ്ട് ..

ഞാൻ കച്ചിത്തുരുമ്പിൽ പിടിച്ചു കയറി ..

രണ്ട് ദിവസം നമ്മൾ അങനെ ഓരോന്ന് പറഞ്ഞു കമ്പനി ആയി .. മൂന്നാം ദിവസം ഞാൻ ഒരു സർപ്രൈസ് പോലെഅവളെ വരച്ചു ഒരു ഫോട്ടോ എടുത്തു അയച്ചു കൊടുത്തു .. അതും കൂടെ ആയപ്പോ അവൾ ഫ്ലാറ്റ് .

എന്റെ മാന്യമായുള്ള ഒരുമട്ടവും ഒകെ കാരണം ആവണം അവൾക്കു എന്നോട് സംസാരിക്കാൻ നല്ല താല്പര്യം ഉള്ളത്പോലെ എനിക്ക് തോന്നി ..

മസ്‌ജി അയക്കാൻ മാറിയിട്ട് നമ്മൾ കാൾ ചെയ്യാൻ തുടങ്ങി ..

രാത്രി ഒകെ ആയി പിന്നീട് ഫോൺ വിളി .. അപ്പോഴേക്കും എന്റെ എക്സാം ഇങ്ങു അടുത്ത് .. ഞാൻ ടെൻഷൻ കാരണംവിളി ഒകെ കുറച്ചു .. അവസാന രണ്ട് ദിവസം മാത്രേ ബാക്കി ഉള്ളു പഠിക്കാൻ .. ഞാൻ എന്ത് ചെയ്യണം എന്ന്അറിയാതെ കാര്യങ്ങൾ ഒകെ അവളോട് പറഞ്ഞു ..  അവളും പഠിക്കാൻ വേണ്ടി സപ്പോർട് ചെയ്തു ..

ആധ്യ എക്സാം നല്ല മൂഞ്ചിയ പോലെ കഴിഞ്ഞു .. പാസ് ആവുമോ ഇല്ലയോ എന്ന് ദൈവത്തിനു അറിയാം .. എന്തായാലും ശെരി .. അടുത്ത എക്സാം മുതൽ നന്നായി എഴുതണം.. ഞാൻ ഫോൺ മാറ്റിവെച്ചു പഠിക്കാൻതീരുമാനിച്ചു .. അപ്പോഴാണ്

ഡാ കണ്ണാ .. പഠിക്കുവാനോ ? എനിക്ക് വല്ലാതെ മിസ് ചെയ്യണേടാ ..” എന്നൊരു msg കണ്ടത് ..

എങ്ങനെയോ പഠിക്കാൻ വേണ്ടി ഒരു മൂഡ് സെറ്റ് ചെയ്തതായിരുന്നു അപ്പോഴേക്കും അവളുടെ ഒരു msg..

ഞാൻ വീഡിയോ കാൾ ചെയ്തു ..

ആദ്യമായാണ് വീഡിയോ കാൾ ചെയ്യുന്നത് .. ഹഹോ പറയാതിരിക്കാൻ വയ്യ .. ഒരു നേരിയ ഷമ്മി ടൈപ്പ് ഒരു ഡ്രസ്സ്ഇറ്റിറ്റു ദേ എന്റെ സുന്ദരി ചേച്ചി എന്റെ ഫോൺ എടുത്തേക്കുന്നു..

നമ്മൾ കുറച്ചു നേരം ഓരോ കാര്യങ്ങൾ സംസരിചിരുന്നു.. അപ്പോഴാണ് അവളുടെഅമ്മ കേറി വന്നത് .. “ആര അഞ്ചുഫോൺ ഇൽ? “

The Author

11 Comments

Add a Comment
  1. ഓക്കേ, തുടരുക ❤❤

  2. മൊണ്ണകൾക്ക് വായിക്കാൻ പറ്റിയ കഥ അവർക്കെ ഇഷ്ടപെടൂ തൂ

  3. ??? ??? ????? ???? ???

    അടിപൊളി ബ്രോ

  4. ജാക്കി

    ഇതുപോലുള്ള കഥകളാണ് രസം
    അല്ലാതെ കുക്കോൾഡ് ബന്ധത്തിലെ ഭർത്താവിന്റെ കാഴ്ച്ചപ്പാടിലുള്ള കഥയല്ല
    ഇവിടെയുള്ള കുക്കോൾഡ് ബന്ധത്തിൽ ഫുൾ ഒന്നുങ്കിൽ ഭർത്താവിന്റെ കാഴ്ച്ചപ്പാടിലുള്ള കഥ അല്ലേൽ ഭാര്യയുടെ കാഴ്ച്ചപ്പാടിലുള്ള കഥ ആയിരിക്കും
    ആ കളിക്കാൻ വരുന്ന മൂന്നാമത്തെ ആളുടെ കാഴ്ചപ്പാടിലുള്ള കഥകൾ വളരെ കുറവാണ്
    ആ മൂന്നാമത്തെ ആളുടെ കാഴ്ചപ്പാടിലുള്ള കഥകൾ വരണം
    ഭർത്താവിന്റെ സമ്മതത്തോടെ അയാളുടെ ഭാര്യയെ കളിക്കാൻ കിട്ടുന്ന ഒരുത്തന്റെ ഭാഗത്ത്‌ നിന്നുള്ള കഥ
    ഭർത്താവിന്റെ മുന്നിലിട്ട് അയാളുടെ ഭാര്യയെ കളിക്കാൻ കിട്ടുന്ന ഒരാളുടെ കഥ

    അതാണ് വായിക്കാൻ ഡബിൾ രസം

  5. Finally some Bull stories. I got tired of stupid cuckold stories in this site all the time.

  6. ഹരീഷ് കുമാർ

    എല്ലാവരും കുക്കോൾഡ് കഥകളിൽ ഭാര്യയുടെയും ഭർത്താവിന്റെയും ഭാഗത്തുനിന്ന് കഥ പറയുമെങ്കിലും മൂന്നാമത്തെ അത് അനുഭവിക്കുന്ന ആളുടെ ഭാഗത്തുനിന്ന് കഥ പറയാറില്ല
    ഇത് അങ്ങനെ പറഞ്ഞത് വളരെ നന്നായിട്ടുണ്ട് ?

  7. Cuckold akkumo bro pinne???

  8. കളി തുടങ്ങട്ടെ എത്രയും വേഗം. പിന്നെ വിസ്‌തരിച്ചു എഴുതണം പേജ് കുറയരുത്

  9. ബ്രോ കഥ കൊള്ളാം സുചിത്ര യും ആയി ഒര് കളി വേണം പിന്നെ ടീച്ചർ ആയതു കൊണ്ട് കുറച്ച പണിഷ്മെൻറ് (കക്ഷത്തിൽ നുള്ള് ചന്തിക്ക് ചൂരൽ അടി അങ്ങനെ )കൂടി ഉൾപ്പെടുത്തിയ നന്നായിരിക്കും കഥക്ക് ഒര് ഒറിജിനാലിറ്റി ഒക്കെ തോന്നും നമ്മുടെ ഒക്കെ സ്കൂളിൽ കാണില്ലേ ഒര് ടീച്ചർ എല്ലാ കുട്ടികൾക്കും പേടി ഉള്ളത് .അതുപൊലെ ഒരെണ്ണം ആയി സുചിത്രയെ എഴുതാമോ.

  10. കൊള്ളാം പൊളി അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ പയ്യ poketta കാര്യം oky…. സുചിത്ര ayitt ഉള്ള കളി വേണം ബട്ട് എടുത്തോ പിടിച്ചു ആകരുത് പയ്യ സീൻ പിടിച്ചും, ജാക്കി വെച്ചും oky ആയി പയ്യ മതി oky.. ?????

  11. സംഭവം കൊള്ളാം രസമുണ്ട് എഴുതി പോസ്റ്റു മുന്നെ ഒന്ന് വായിച്ചു നോക്കിയാൽ Spelling കറക്റ്റാക്കാൻ പറ്റും

Leave a Reply

Your email address will not be published. Required fields are marked *