വീട്ടുകാരികളുടെ കുതിര 4 [സുൽത്താൻ II ] 347

SI : എന്ത് ചേച്ചി സംഭവിച്ചത്?

ദേവി : (കരഞ്ഞു കൊണ്ട് ) എന്റെ സാറേ രാത്രി ഏതോ ഒരു പെണ്ണിനേം കൊണ്ട് വന്നതാ…. രാവിലെ ഞാൻ ചെന്നു നോക്കുമ്പോൾ കാണുന്നത് എന്റെ മോനെ ശവശരീരം ആണ് സാറേ…

SI: ഇപ്പോ ഒന്നും പറയാൻ പറ്റില്ല…. Spot ഒന്ന് കാണട്ടെ ഞങ്ങൾ…

ദേവി : ശെരി സാറേ

SI : അകത്തു ചെന്നപ്പോൾ…

ഹാ ഇവൻ ആരുന്നോ ചേച്ചിടെ മോൻ…. എന്തായാലും പോയത് പോയി… അവൻ തിരഞ്ഞെടുത്ത ജോലി തന്നെ അവനെ കൊന്നു ഞങ്ങൾക്ക് അത്രേ ഉള്ളൂ പറയാൻ…. ഇതിപ്പോ പോസ്റ്റ്‌ മാർട്ടത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല മൊത്തം കഞ്ചാവ് പിന്നെ വയാഗ്രയും…

ദേവി ഇത് കേട്ട് വിഷമം നടിച്ചു തല കുനിച്ചു നിന്ന് കൊണ്ട് കരഞ്ഞു കാണിച്ചു….

SI : ചേച്ചി… ഇവൻ ഞങ്ങൾക്ക് എന്നും തലവേദന ആയിരുന്നു… ഇങ്ങനെ അല്ലെങ്കിൽ പോലീസ് ന്റെ കൈ കൊണ്ട് ഇവനെ തീർത്തേനെ ഡിപ്പാർട്മെന്റ് ഇൽ കുറെ കുടുംബം ഇവൻ നശിപ്പിച്ചിട്ടുണ്ടേ… ചേച്ചിക്ക് ഒന്നും തോന്നരുത്… അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചോ…

ഡോ പിസി ആംബുലൻസ് വിളിക്ക് എന്നിട്ട് ബോഡി എടുപ്പിക്കു മഹസ്സർ ഒക്കെ ഞാൻ പറയുന്ന പോലെ എഴുത്….

ദേവി : സാറെ എനിക്ക് ആരുമില്ല സാറേ…. ഞാൻ ഇനി എവിടെ പോകാന…

SI : വേറെ മക്കൾ ഒന്നും?

ദേവി : മകൾ ഉണ്ട് സാറേ… Hmm എല്ലാരേയും അറിയിക്ക് ബാക്കി എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്ക്….

അങ്ങനെ അവർ ജനിപ്പിച്ച പാപത്തിനെ അവർ തന്നെ അറിഞ്ഞോ അറിയാതെയോ ഇല്ലാതെ ആക്കാൻ കാരണം ആയി….

വിവരം അറിഞ്ഞ രമ്യക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് ആയിരുന്നു അത്….

അലമുറ ഇട്ടുകൊണ്ട് അവൾ വീട്ടിലേക്ക് ഓടിയെത്തി അമ്മയും മകളും കരഞ്ഞു വിളിച്ചു കൊണ്ട് എല്ലാരുടെയും മുന്നിൽ കാഴ്ച വസ്തുക്കൾ ആയി മാറി…

 

ശാലിനിയുടെ വീട്ടിൽ : സന്തോഷേട്ടാ…. സന്തോഷേട്ടാ എഴുന്നെല്കാൻ… ഒന്നെഴുന്നേറ്റ് വാ ഒരു സംഭവം ഉണ്ട്…

19 Comments

Add a Comment
  1. Bro kore naal ayallo next part udane kanumo?

  2. Ithinya munbe ola part kitan entha chaya

  3. പൊന്നു.?

    wow….. super….. kidu.

    ????

  4. സൂപ്പർ കലക്കി. തുടരുക ?

  5. ശിക്കാരി ശംഭു

    Machane super ❤️❤️❤️❤️❤️????❤️❤️❤️❤️❤️

  6. Ithaan katha ithakanamada katha, ponnaliya katta waiting for next part

  7. Waiting ?

  8. അടിപൊളി സ്റ്റോറി

  9. സുൽത്താൻ II

    വേഗം അടുത്ത ഭാഗം വരുന്നുണ്ട്… ആരെയും നിരാശപ്പെടുത്തില്ല… ഒന്നാന്തരം കളി തന്നെ ആവും അടുത്ത ഭാവത്തിൽ….

    1. നല്ല ഫെറ്റിഷും ചേർക്കൂ bro

    2. എവിടാണ് മച്ചാനേ

  10. Bro ee kadhayude edakk new stry ….nirthi kalayalle……athinte bakki ennu varum

    1. സുൽത്താൻ II

      ഇടാം മുത്തേ ❤??

  11. ഇത് എവിടെയായിരുന്നു ബ്രോ…??

    1. സുൽത്താൻ II

      ☺️

  12. കളഞ്ഞു അവളുടെ സീൽ അനിയനെകൊണ്ട് ആയിരുന്നു പൊട്ടിക്കേണ്ടത് ആ പോട്ടെ

    1. സുൽത്താൻ II

      സീൽ ആൾറെഡി പൊട്ടിയത് ആടോ…. ? എല്ലാ പാർട്ടും വായിക്ക് ബ്രോ

  13. Super പെട്ടെന്ന് അടുത്ത പാർട്ട് അയക്ക്

Leave a Reply

Your email address will not be published. Required fields are marked *