വലിയ ത്രിൽ ഒന്നും ഇല്ല. എന്നാലും പൈസ കിട്ടുന്ന പണിയാണല്ലോ, അതുകാരണം ഞാൻ പോയി.
അന്നാ ലേഡിയെ കൂടുതലായി പരിചയപ്പെട്ടു. അവരുടെ പേര് ഗിരിജ. മക്കളൊക്കെ വിദേശത്താണ്. ഹസ്ബൻഡ്ന്റെ പേര് ജോസ്. ഇന്റർ കാസ്റ്റ് മാര്യേജ് ആണെന്ന് തോന്നുന്നു. ഞാൻ കൂടുതലൊന്നും ചോദിച്ചില്ല.
ആദ്യം കിച്ചൻ ഒന്ന് ക്ലീൻ ആക്കി. അതുകഴിഞ്ഞ് വിസിറ്റേഴ്സ് റൂം. അതുകഴിഞ്ഞപ്പോൾ ഗിരിജ ചേച്ചി പറഞ്ഞു അവരുടെ ബെഡ് റൂം ക്ലീൻ ആക്കാൻ. ഞാൻ ബെഡ്‌റൂമിൽ പോയി. അപ്പോൾ ഈ ജോസ് അങ്കിൾ അവിടെ ഉണ്ടായിരുന്നു.
നല്ല ഡാർക്ക് നിറം ഉള്ള, അത്യാവശ്യം വണ്ണവും പൊക്കവും ഉള്ള ഒരു മനുഷ്യൻ. ക്‌ളീൻ ഷേവ് ഫേസ്. അപ്പോൾ അയാൾ ഒരു ട്രൗസർ മാത്രം ആണ് ഇട്ടിരുന്നത്. അത്രയും അടുത്ത്, ഒരു സെയിം മുറിയിൽ 80% നേക്കഡ് ആയി ഒരു ആണിനെ കണ്ടപ്പോൾ എനിക്ക് പെട്ടന്ന് ഒരു ബുദ്ധിമുട്ട് തോന്നി. അതുവരെ ആരെയും അങ്ങനെ ഒരു സാഹചര്യത്തിൽ കാണാഞ്ഞത് കാരണമുണ്ടായ ഒരു ബുദ്ധിമുട്ട്. അതാണ് ഞാൻ അപ്പോൾ വിചാരിച്ചത്. എന്നാലും അറിയാതെ ഞാൻ അയാളെ പെട്ടന്ന് അടിമുടി നോക്കി പോയി.
അയാൾ അപ്പോൾ എന്നോട് ” ആ പുതിയ ഹെൽപ്പർ അല്ലേ? എന്താ നിന്റെ പേര്? ” എന്ന് ചോദിച്ചു. ഞാൻ പേര് പറഞ്ഞു. എന്റെ മൊത്തത്തിൽ സംശയിച്ചു ഉള്ള നിൽപ്പ് കണ്ടപ്പോൾ അയാൾ പറഞ്ഞു “നിന്റെ പണി നടക്കട്ടെ.” എന്നിട്ട് അയാൾ ബെഡിൽ വെറുതെ കിടന്നു. ഞാൻ പെട്ടെന്ന് താഴെയും ഒക്കെ ക്ലീനാക്കി ജോലി തീർത്തു. അങ്ങേര് അങ്ങനെ ട്രൗസർ മാത്രമിട്ട് ബെഡ്ഡിൽ കിടക്കുന്നത് കൂടിയായപ്പോൾ ഒരു വല്ലാത്ത എന്തോ തോന്നിപ്പോയി.
ബ്രോ അടുത്ത ഭാഗം വേണം ..????
Kollaam…….
????
ആന്റി തടിച്ചു കൊഴുത്ത, വലിയ ചന്തിയും മുലയും ഒക്കെ ഉള്ള ആള് ആണേൽ അങ്ങോട്ട് എഴുതിപൊളിക്ക്..
Aunty kadha please idukaaa
കൊള്ളാം ആന്റീടെ ഒപ്പം ഉള്ള കഥ വേണ്ട.. angle ന്റെ ഫ്രണ്ട്‌സ്മായി പോയ കഥ എഴുതു… ഇതു പോലെ പേജ് കൂട്ടി എഴുതു…