പപ്പ വീടും പറമ്പും ബങ്കിൽ പണയം വെച്ച് ലോൺ എടുത്ത് ബിസിനസ്സ് നടത്തി നല്ലരീതിയിൽ പോവുകയായിരുന്നു……
11 വയസിൽ അവരെ നഷ്ടപ്പെടുമ്പോൾ എനിക്ക് ആശ്രയം മാത്യൂസ് അങ്കിൾ മാത്രമായിരുന്നു….
വീടും പറമ്പും ബാങ്ക് കൊണ്ടുപോയി……
പള്ളിയിലെ അച്ഛൻ്റെ ഒത്ത് തീർപ്പ് പ്രകാരം ബാങ്ക് വീടും പറമ്പും വിറ്റു അവരുടെ പൈസ ഈടാക്കി ബാക്കി നാല് ലക്ഷം രൂപ എൻ്റ പേരിലും അച്ഛൻ്റെ പേരിലും ആയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു…….
എനിക്ക് 18 വയസു കഴിയാതെ അതിൽ തൊടാൻ കഴിയില്ല….
പള്ളി കമ്മറ്റി തീരുമാനം പ്രകാരം ഞാൻ മാത്യൂസ് അങ്കിളിൻ്റെ വീട്ടിൽ താമസം ആയി……
വീടിൻ്റെ ഹാളിൽ ഒരു പായ വിരിച്ച് കിടത്തം…..
ആദ്യമൊക്കെ റീജ ആൻ്റി നല്ല പെരുമാറ്റം ആയിരുന്നു……
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഇതൊക്കെ സംഭവിക്കുന്നത്……..
വർഗീസ് അച്ഛൻ അന്ന് മുതൽ പള്ളിയിലെ വികാരി ആണ്….
നീണ്ട 15 വർഷം ആയി അച്ഛൻ അവിടെ ഉണ്ട്….
എൻ്റ വിഷമങ്ങൾ അറിയുന്നത് പറയുന്നതും കർത്താവിൻ്റെ ദാസനായ അച്ഛനോട് ആണ്……
അച്ഛന് എൻ്റ പപ്പയോടും മമ്മിയോടും നല്ല താൽപര്യവും ഇഷ്ടവും ആയിരുന്നു……
മമ്മി മതം മാറിയില്ല എങ്കിലും ആരും അതിനു നിർബന്ധിച്ചിരുന്നില്ല…..
നാട്ടിൽ പ്രമാണിമാർ പലരും മതം മാറണം എന്ന് പറയുന്നത് കേട്ട അച്ഛൻ ഇത്രയേ കമ്മിറ്റിയിൽ പറഞ്ഞത് അത് അവരുടെ താൽപര്യമാണ്……..
മരണപെട്ടപ്പോൾ പള്ളി രണ്ടു പേരെയും അടുത്തടുത്ത് തന്നെ അടക്കി…….
അതിനു തുരങ്കം വയ്ക്കാൻ വന്നവരെ പപ്പയുടെ ആത്മാർത്ഥ സുഹൃത്ത് ആയ മാത്യൂസ് അങ്കിൾ കണ്ടം വഴി ഓടിച്ചു…..
ഞാൻ ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞു , ഇന്ന് ഓഗസ്റ്റ് 4 നാളെയാണ് മനസമ്മതം……..
ഞാൻ ഇവിടെ ഇല്ലാത്തതിനിടക്ക് ആണ് പെട്ടന്ന് രജിഷ ചേച്ചിയുടെ മനസമ്മതം കല്യാണം എല്ലാം തീരുമാനിക്കുന്നത്…….
ഒരിക്കൽ കുംഭസാരിക്കുമ്പോൾ അച്ഛനോട് തുറന്നു പറഞ്ഞിരുന്നു എനിക്ക് രജിഷ ചേച്ചിയെ ഇഷ്ടമാണ് കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്ന്…….
Part 5 udanedu pleese
Part 5 udanedukapleese
വേലക്കാരൻ വീട്ടുകാരൻ പുതിയ പാർട്ട്5ഉടൻഇടുക
Kolaam….. Nannayi…. Tudakam.
????