വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ] 603

വേലക്കാരൻ വീട്ടുകാരൻ
Velakkaran Veettukaran | Author : Reshma Raj

തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന കഥയാണ്, പലരുടെയും ജീവിതവുമായി സാമ്യം ഉണ്ടാകും. പതിനൊന്ന് ദിവസങ്ങളിൽ ആയി സമയം ഒപ്പിച്ചു എഴുതി. ചിലതൊക്കെ വിട്ടു പോകുന്നുണ്ട്..

കഥാ പാത്രങ്ങൾ
റോജിൻ മാത്യൂസ് 21 രജിഷ മാത്യൂസ് 25
റോബിൻ മാത്യൂസ് 27 മാത്യൂസ് 55 റീജ 48. ജിജോ ജോസ് 24 വർഗീസ് അച്ഛൻ 63 തോമസ് SP 49 മുകേഷ് IAS. ദീപ്തി IAS നിതിൽ വാരിയർ 24 ഷമീർ 24 മിൻവി 42

സമയം രാവിലെ പത്ത് മണി കഴിഞ്ഞു പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ ഒരു പ്രധാന പള്ളിയിൽ (ചർച്ച്) വീട്ടുകാർ പറഞ്ഞു തീരുമാനിച്ചത് പ്രകാരം മനസമ്മതം നടക്കാൻ പോകുന്നു….

പറമ്പിൽ മാത്യൂസിൻ്റയും(55) റീജ (48) മാത്യൂസിൻ്റയും പുത്രി രജിഷ മാത്യൂസും (25) ഈട്ടിക്കൽ പോൾ വർഗീസിൻ്റെയും (59) മരിയ (51) പോൾ വർഗീസിൻ്റെയും മകൻ എബിൻ (29) പോളിൻ്റെയും മനസമ്മതം ആണ് ഗംഭീരമായി നടക്കാൻ പോകുന്നത്… ..

പറമ്പിൽ മാത്യൂസിൻ്റ രണ്ട് പുത്രന്മാർ എല്ലായിടത്തും ഓടി നടന്നു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു….

അവരുടെ കൂടെ മറ്റൊരു പയ്യനും ഉണ്ട്…..

ഏതാ ആ പയ്യൻ , നല്ല ചുറു ചുറ്ക്കുണ്ടല്ലോ…….

ഈ മാത്യൂസിന് മോളെ ഈ പയ്യന് കല്യാണം കഴിച്ചു കൊടുത്താൽ പോരെ……

എടാ,. അതാ ജോസിൻ്റെ മോനാ ജിജോ…

ആ,, ചെറുക്കനോ…

ഇവൻ എവിടെ ആണ് ..

ആ പയ്യന് നല്ല മാറ്റം.. ഗ്ലാമർ വച്ചിട്ടുണ്ട്….

ഹേ.. മാത്യൂസിൻ്റ കൂടെ പണി എടുത്ത് മടുത്തു സെമിനാരി പോയതാണ്…….

അപ്പൊൾ അച്ഛനായി…..

നമ്മുടെ അച്ഛൻ്റെ കൂടെ ഇവിടെ ഉണ്ടാകും ഇനി ചിലപ്പോൾ….

The Author

Reshma Raj

Kambikuttan.

98 Comments

Add a Comment
  1. പെരിന്തൽമണ്ണ ??നുമ്മടെ നാട്ടിലോ തുടക്ക കാർക്ക് പറ്റിയ സ്ഥലം

  2. ആട് തോമ

    ഇത്രയും ഒപ്പിച്ചു വെച്ചിട്ട് തുടരണോ എന്നോ ???. പെട്ടന്ന് അടുത്ത ഭാഗം പോരട്ടെ

  3. ഇന്ന് രാത്രിയോടെ പാർട്ട് 2 അഡ്മിന് സെൻ്റ് ചെയ്യും……

    1. Velakaranveetukaranpartfullayakoo

  4. നല്ല കഥ, വിക്രമാദിത്യൻ സിനിമ കണ്ട ഫീൽ, അടുത്ത പാർട്ട്‌ വേഗം തരണം.

  5. ഒരു സിനിമ കണ്ട സന്തോഷത്തിൽ ഞാൻ

  6. Adutha bagam evideeee

  7. വളരെ നന്നായിട്ടുണ്ട് സൂപ്പർ….
    പിന്നെ നെക്സ്റ്റ് പാർട്ട്‌ കുറച്ചു സ്പീഡ് കുറച്ചു എഴുതണേ…..
    വളരെ പ്രധാന പെട്ട പാർട്ട്‌ ഒക്കെ ഒന്നുഉം ഇല്ലാണ്ട് വെടിയുണ്ട പോലെയാ പോയെ കുറച്ചു സ്ലോ ആയി സിറ്റുവേഷൻ പറഞ്ഞാൽ നന്നായിരിക്കും…..
    എന്തായാലും നന്നായിടുണ്ട്
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……..

    1. ചില സ്ഥലങ്ങളിൽ സ്പീഡ് കൂടി പോയി എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങി…
      അടുത്ത ഭാഗം ശരിയാക്കാം

  8. പാലാക്കാരൻ

    Reshma well done pls try detailing don’t rush

  9. അപ്പൂട്ടൻ❤

    അടിപൊളി.. ബട്ട്‌…. ഭയങ്കര സ്പീഡ്

  10. Meenathil thalikettu kattakalippan…athinu shesham njan ottayirippinu oru story vayichathu ennanu …
    Pollichu bro….
    Waiting for next part….

    1. പണി പുരയിൽ എഴുത്ത് നടക്കുന്നു…. ഓണം മറ്റു ജോലികൾ ,,, ഇതിനിടയിൽ നടക്കുന്നു ഈ മാസം തീരും മുമ്പേ അടുത്ത ഭാഗം പ്രസിതീകരിക്കാം എന്ന് കരുതുന്നു….. 15 to 30 പേജിൽ അടുത്ത ഭാഗം വരും

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??. സ്പീഡ് കുറച്ചാൽ നല്ലതായിരിക്കും ?.അടുത്ത ഭാഗം ഉടനെ കാണുമോ ?

    1. എഴുതി തുടങ്ങി പേജ് athikam ആയില്ലേ… 11 ദിവസം എടുത്ത് പാർട്ട് 1 എഴുതാൻ

  12. Super pls continu

  13. ???{ M_A_Y_A_V_I }???

    അടിപൊളി രേഷ്മ രാജ് ഒരുപാട് ഇഷ്ടം ആയി അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????

  14. രേഷ്മ രാജ്
    അടുത്ത പാർട്ട്‌ എന്നിടും എന്നു പറ ആദ്യം ??. നന്നായിട്ടുണ്ട്.. അൽപ്പം സ്പീഡ് കൂടി.. അത് കുറച്ചു ഡീറ്റൈൽ ആയി എഴുതുക.. ഓണസമ്മാനം ആയി അടുത്ത പാർട്ട്‌ തരുമോ ♥♥♥♥♥
    സ്നേഹം മാത്രം

    1. എത്രയും വേഗം പോസ്റ്റ് ചെയ്യാം … തിരക്കിന് അനുസരിച്ച് .. 25 ന് ഉള്ളിൽ

      1. കാത്തിരിക്കുന്നു ♥♥♥.

  15. അൽഗുരിതൻ

    ????? waiting for next part

  16. Mone poli saanam next partmust aayttu veenam

    1. പെട്ടന്ന് തന്നെ എഴുതി തീർക്കാൻ ശ്രമിക്കുന്നു

  17. Bakii utradatinnn kanumoo

  18. ഹസീന നൗഷാദ്

    തുടരൂ സൂപ്പർ

    1. നമ്പർ തരുമോ

  19. Wow.. fantastic.. please put next as early as possible

  20. Please continue❤️

  21. ഒരു സിനിമ കണ്ടതുപോലെ ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു വളരെ നന്നായിരുന്നു ഇനിയും പ്രതീഷികയുന്നു

  22. Iam waiting for next part

  23. Please publish the next part while arriving at house in official vehicle and their life thereafter

  24. Nice waiting for next part

  25. കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️?❤️❤️❤️?❤️❤️❤️

    1. Thank you

  26. Ulla kadha poorthiyakkathe enthina veendum veendum putiya kadha idunnath ?

    1. കഥകൾ എല്ലാം വരും..
      ഇതിലൊരു ത്രിൽ

Leave a Reply to പൊന്നു.? Cancel reply

Your email address will not be published. Required fields are marked *