വേലക്കാരൻ വീട്ടുകാരൻ 2 [RESHMA RAJ] 430

അച്ചോ… ജിജോ ????

അതെ മോളെ നിനക്ക് നൂറു ചോദ്യങ്ങൾ കാണും……

ഒറ്റ ഉത്തരം മാത്രം ഒള്ളു…..

നിനക്ക് വേണ്ടി, ,, നിന്ന് സ്വന്തമാക്കാൻ ജിജോ എടുത്ത് കഷ്ടപ്പാട് ആണ് അവനെ ഈ നിലയിൽ എത്തിച്ചത്…..

പിന്നെ കല്യാണം ഉറപ്പിക്കും സമയത്ത് നിൻ്റെ പപ്പയോടു ഞാൻ സംസാരിക്കാം എന്ന് ഇവനോട് പറഞ്ഞതാ……

ഇവൻ മറുപടി പറഞ്ഞത് കേൾക്കണോ…..

വേണ്ട , അച്ചോ ,,, ജോസിൻ്റെ മകന് സ്വന്തം മകളെ തരാൻ കഴിയില്ല എന്ന് ഒരിക്കൽ പറഞ്ഞതല്ലേ, പിന്നെ എന്തിനാ…..

എൻ്റ ഐഎഎസ് കണ്ടിട്ടാണോ അച്ഛൻ ചോതിക്കുന്നത്…….

നിൻ്റെ പപ്പക്ക് ഒരു പ്രശ്നം വന്നാൽ അത് ഇവന് സഹിക്കില്ല, ,,അത് തന്നെ ആയിരുന്നു ഇവൻ്റ പപ്പ ജോസിൻ്റെ കാര്യവും……….

ഇന്ന് ഈ ഒഫീഷ്യൽ വണ്ടിയിൽ പള്ളി മുറ്റത്തേക്ക് വന്നപോലെ വീട്ടു മുറ്റത്ത് വന്നിറങ്ങുമ്പോൾ മാത്രമേ മറ്റുള്ളവർ അറിയാകൂ എന്നത് അവൻ്റെ ഒരു റിവഞ്ച് ആണ്…………………

അത് അവൻ വാശിയോടെ നേടിയെടുത്തു,, നിന്നെ നഷ്ടമായി പോയി എന്നത് അവനിൽ വിഷമം ഉണ്ടാക്കി……..
അത് അവനെ കേരള കേഡർ എത്രയും പെട്ടെന്ന് മാറണം എന്ന ചിന്തയിൽ എത്തി……….

എല്ലാം കർത്താവ് മാറ്റി മറിച്ചു….

നേരം വൈകുന്നു…..

രണ്ട് പേരും ചെല്ല്……..

അച്ചോ,,, ജിജോ യുടെ സ്നേഹം ഞാൻ മനസമ്മതം കഴിഞ്ഞത് മുതൽ അറിയുന്നുണ്ട്……..
എൻ്റ ബന്ധുക്കൾ പലരും രഹസ്യമായി സംസാരിക്കുന്നത് മനസമ്മതത്തിനും കല്യാണത്തിനും ഞാൻ കേട്ടിട്ടുണ്ട്………..

ജോലിയും വരുമാനവും ഇല്ലാത്ത ഇവന് കൊടുത്താല്ലോ എന്ന്………

അന്നു എനിക്ക് അങ്ങിനെ തോനിയില്ല, പപ്പക്ക് ഉറപ്പുണ്ട് ജിജോ എന്നെ കൈവിടില്ല എന്ന്…….

അത് കൊണ്ടല്ലെ അന്ന് മനസമ്മതം നടത്തിയത്……..

മോളെ രജി ഇതൊക്കെ നമ്മുടെ സഭയിൽ വിരളം ആണ്, പല ചടങ്ങുകളും ആചാരങ്ങളും നമ്മൾ മനസമ്മതത്തിനും കല്യാണത്തിനും ഒഴിവാക്കി……..

ഞാൻ നാളെ വീട്ടിൽ വരുന്നുണ്ട് അവരോട് ഞാൻ സംസാരിക്കാം…

ഇപ്പൊൾ നിങൾ ചെല്ല്….

എന്നാ ,, അച്ചോ ഞങൾ…. ഇറങ്ങുന്നു…….

The Author

Reshma Raj

Kambikuttan.

32 Comments

Add a Comment
  1. പൊന്നു.?

    Kolaam…… Nannayitund.

    ????

    1. അയച്ചു കൊടുത്തു

  2. കുറേ നാളായല്ലോ ബ്രോ/sis ബാക്കി വന്നില്ലല്ലോ വേഗം update ചെയ്യൂ ?

    1. അയച്ചു കൊടുത്തു

  3. Dear
    Waiting for next part

    1. അടുത്ത ആഴ്ച്ചയോടെ പാർട്ട് 3 പബ്ലിഷ് ചെയ്യാൻ കഴിയും എന്ന് പ്രദ്ധീക്ഷിക്കുന്ന്.. 8/10/21

  4. ഞാനും ഒരു പെരിന്തൽമണ്ണക്കാരൻ. ഇനി കളക്ടർ ആരാ എന്ന് കണ്ടുപിടിക്കണം അല്ലോ ???

    1. ആഹാ.. പെട്ടന്ന് തന്നെ ആകട്ടെ

      1. എന്ത് ചെയാനാ ഞാൻ ഇങ്ങു ഖത്തറിൽ ആയി പോയി.. ഇല്ലെങ്കിൽ വന്നു കൈ തരുമായിരുന്നു..

  5. Sharikum ith perinthamanna anoo nadkkunth

  6. ഈപ്പച്ചൻ

    ആ റീജ (48).
    ഏക പ്രതീക്ഷയാണ്. എങ്ങനെയെങ്കിലും ഒരു കളി ഉണ്ടാക്കി എഴുതണം അവരുടെ.
    ഇപ്പൊ ഈ കുഴഞ്ഞു കിടക്കുന്നതിൽ നിന്നും ഒരു മോചനവുമാകും അത്.

  7. Good story keep it up.

  8. വായനക്കാരൻ

    നല്ല ആശയമാണ്
    പക്ഷെ ധാരാളം തെറ്റുകൾ കാണുന്നുണ്ട്
    കഥയിൽ ഉള്ള സംഭാഷണങ്ങൾ മിക്കതും മനസ്സിലാകുന്നില്ല
    ഒരു പാർട്ടിൽ കഥാപാത്രങ്ങൾ പല സ്വഭാവങ്ങളും കാണിക്കുന്നു
    കഥാപാത്രങ്ങളുടെ സ്വഭാവത്തെ കുറിച്ച് ഒരു ഐഡിയ കിട്ടുന്നില്ല
    ഒരു ലൈനിൽ തന്നെ രണ്ട്പേരുടെ സംഭാഷണങ്ങൾ വരുന്നത് ഫുൾ കൺഫ്യൂഷൻ ഉണ്ടാക്കുന്നു
    ആരാണ് സംസാരിക്കുന്നെ എന്ന് പലപ്പോഴും മനസ്സിലാകുന്നില്ല
    പിന്നെ കഥാപാത്രങ്ങൾ ഓരോയിടത്തു ആവശ്യമില്ലാതെ ഓരോന്ന് സംസാരിക്കുന്നു
    ഉദാഹരണത്തിന് അവൻ എന്തിനാണ് എന്നെ സ്ഥലം മാറ്റാൻ പറ്റില്ല എന്നൊക്കെ അവരോട് പോയി പറയുന്നത്
    അതുപോലെ അവൻ എന്തിനാണ് അവന്റെ പേഴ്സണൽ കാര്യങ്ങളൊക്കെ യൂണിയന്റെ ആളുകളോട് പറയുന്നത്
    അതുപോലെ അവന്റെ സംസാര രീതി പെട്ടെന്ന് മാറുന്നു
    ഒരു കഥാപാത്രത്തിന് ഉണ്ടാകേണ്ട സ്ഥിരത ഇല്ലാത്ത സംസാരം
    കുറേ മിസ്റ്റേക്സ് ഉണ്ട്‌ റെഡി ആക്കാൻ!

    1. ഓക്കേ…
      തിരുത്തി പോകാം

      1. വായനക്കാരൻ

        പറയാതെ വിട്ടുപോയ കുറേ കാര്യങ്ങൾ ഉണ്ട്‌
        അത് വരും പാർട്ടുകളിൽ വീണ്ടും ആവർത്തിക്കുന്നത് നോട്ടീസ് ചെയ്താൽ പറയണ്ട്
        കഥയുടെ ഇതിവൃത്തം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
        ഒരൊറ്റ കഥാപാത്രങ്ങളുടെയും സ്വാഭാവം മനസ്സിലാക്കാൻ പറ്റാത്തതാണ് പ്രധാന പ്രശ്നം
        നായിക ഒരു സുപ്രഭാതത്തിൽ ഇഷ്ടപ്പെടുന്നു
        എങ്ങനെ ഇഷ്ടപ്പെട്ടു എപ്പൊ മുതൽ എന്നതിൽ ഒന്നും ഒരു വ്യകതമായ വിവരണവും കണ്ടില്ല
        പെട്ടെന്ന് പെട്ടെന്ന് കുറേ കാര്യങ്ങൾ പറഞ്ഞുപോകുന്നോണ്ട് അതും കഥയെ ബാധിക്കുന്നുണ്ട്

        വളരെ അതികം ശ്രദ്ധിക്കേണ്ടത് സംഭാഷണങ്ങൾ ആണ്
        കഥാപാത്രങ്ങളുടെ സ്വാഭാവത്തിന് അനുസരിച്ചും മൂഡിന് അനുസരിച്ചും ആകും സംഭാഷണങ്ങൾ ഉണ്ടാകുക
        ‘ഞാൻ എന്താ നിന്റെ ഡ്രൈവർ ആണോ’ ‘ഫസ്റ്റ് നൈറ്റ് കഴിഞ്ഞീലെ’ ഇതൊക്കെ പെട്ടെന്ന് ചോദിക്കുമ്പോ ഇതെന്താ ഇങ്ങനെ ഇവർ ഇതുവരെ ഇങ്ങനെ സംസാരിച്ചിട്ടില്ലല്ലോ എന്നൊക്കെ തോന്നും
        എന്നിട്ട് അന്ന് രാത്രി അവർ അങ്ങാടീൽ കണ്ട പരിചയം പോലും ഇല്ലാത്ത പോലെ കിടന്ന് ഉറങ്ങുന്നതും കണ്ടു
        അപ്പൊ അവർ ഇതിന് മുന്നേ ഉണ്ടായ സംഭാഷണങ്ങളും മറ്റും ഒക്കെ എന്താ എന്ന സംശയം വരും

        ഇപ്പൊ ഇത്രയേ പറയുന്നുള്ളു
        ബാക്കി അടുത്ത പാർട്ടിൽ ഇതുപോലെ എന്തേലും കണ്ടാൽ പറയാം
        കഥ നല്ലതാണ് ?

  9. നന്നയിട്ടുണ്ട് ❤❤❤

    പോരായ്മകൾ അടുത്ത പാർട്ടിൽ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു

  10. Super
    Waiting for next

  11. ❤️?❤️ M_A_Y_A_V_I ❤️?❤️

    അടിപൊളി രേഷ്മ രാജ് തുടരുക ? അടുത്ത പാർട്ട്‌ വേഗം തരും എന്നു കരുതുന്നു ????

  12. തിരക്ക് കൂട്ടുക എന്നല്ലാതെ ഞങ്ങൾക്ക് വേറെ എന്താ പണി ???. നീ അതൊന്നും കാര്യമാക്കേണ്ട പതിയെ എഴുത്. .

    1. Good story keep it up.

  13. അൽഗുരിതൻ

    കുറെ നാളായി നോക്കി ഇരിക്കുന്നു …??

    വായിച്ചിട്ടു വരാവേ ❤❤❤❤

    1. അൽഗുരിതൻ

      Bro നന്നായിരുന്നു പേജ് കൂട്ടി എഴുത്തു കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി ?❤

      1. Thanks ?

  14. വളരെ സ്പീഡ് കുടുതൽ സമയമെടുത്ത് പതുക്കെ എഴുതിയാൽ മതി ദീപ്തി IPS എപ്പോൾ വരും അവളുടെ നല്ലൊരു കളി പ്രതിക്ഷിക്കുന്നു

    1. വരും..
      കളി ഉണ്ടാവില്ല…..

  15. Nannayi verunnund ?

  16. രേഷ്മ
    അൽപ്പം സ്പീഡിൽ ആണ് കാര്യങ്ങൾ പറയുന്നേ. പിന്നേ ജിജോയും രജി യും കുറച്ച് നേരം ഒന്നിച്ചിരുന്നു വർത്തമാനം ഓക്കെ പറഞ്ഞിരുന്നേൽ പ്രത്യേകിച്ച് bed റൂമിൽ. കിടക്കാൻ നേരത്തൊക്കെ.. കുറച്ച് റൊമാന്റിക് ആകാമായിരുന്നു. ഫസ്റ്റ് നൈറ്റ്‌ ആഘോഷം ഗസ്റ്റ് ഹൌസിൽ ചെന്നിട്ടു അവർ മാത്രമാകുമ്പോ ആക്കാമെന്നു വെച്ചിരിക്കുവാണെന്നു മനസിലായി. പക്ഷെ കുറേ കൂടി റൊമാന്റിക് സിറ്റുവേഷൻ ഉണ്ടാക്കണം.
    അടുത്ത പാർട്ട്‌ ഇനി 10/15 ദിവസം കഴിയണം അല്ലെ.
    ഒക്കെ
    ഇഷ്ടമായി… കഥ …..??????
    സ്നേഹം മാത്രം

    1. അടുത്ത പാർട്ടി ന് വേണ്ടി തിരക്ക് കൂട്ടുന്നു വായനക്കാർ , സ്പീഡ് കൂടി പോയി എന്ന് എനിക്ക് തന്നെ തോന്നി. ആദ്യരാത്രി സസ്പെൻസ് ആണ്…… സമയം എടുത്ത് മാത്രമേ അടുത്ത പാർട്ട് എഴുതൂ… ഒഫീഷ്യൽ തിരക്കിൽ ജിജോ രജി ഫ്രീ ആയുള്ള സംസാരം നടക്കുന്നില്ല, weekend വരുമ്പോൾ റൊമാൻ്റിക് സംസാരം ഉൾപ്പെടുത്താം….

      1. തിരക്ക് കൂട്ടുക എന്നല്ലാതെ ഞങ്ങൾക്ക് വേറെ എന്താ പണി ???. നീ അതൊന്നും കാര്യമാക്കേണ്ട പതിയെ എഴുത്. .

        1. ഓക്കേ

Leave a Reply

Your email address will not be published. Required fields are marked *