സ്നാക്സ് എന്തെങ്കിലും …
ഒരു ചിക്കൻ സാൻഡ്വിച്ച് …
ഞാൻ ഫോണിൽ മെസ്സേജ് മറ്റും നോക്കി ഇരുന്ന്…
അൽപ സമയം കഴിഞ്ഞപ്പോൾ ഓർഡർ ചെയ്ത സാൻഡ് വിച്ച് ബദാം ഷെയ്ക്ക് വന്നു….
ഞാൻ പിന്നെ ഫോൺ ടേബിളിൽ വച്ച് കഴിക്കാൻ തുടങ്ങി…
കഴിച്ചു കഴിഞ്ഞു വീണ്ടും ഫോണിൽ നോക്കി ഇരുന്നു…
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഓർഡർ ചെയ്തു ഫുഡ് കൊണ്ട് വന്നു ….
ബില്ല് അടച്ച് കൊണ്ട് ഞാൻ ഫുഡ് എടുത്ത് വണ്ടിയിലേക്ക് നടന്നു…
ഫ്രണ്ട് സീറ്റിൽ തന്നെ ഫുഡ് വച്ച് കൊണ്ട് ഞാൻ വണ്ടി എടുത്തു…..
അല്പ സമയം ബ്ലോക്കിൽ കിടക്കേണ്ടി വന്നു…
പിന്നെ നേരെ വീട്ടിലേക്ക് പായിച്ചു വണ്ടി….
വീടിനു മുന്നിൽ വണ്ടി നിർത്തി….
ഫുഡ് എല്ലാം എടുത്ത് കൊണ്ട് വന്നു…
വാതിൽ തുറന്നു ഫുഡ് ടേബിളിൽ വച്ച്…
ഞാൻ രജിഷയെ… വിളിച്ചു…
രജിഷ… രജിഷ…
ആ…. ഇച്ചായ ..ഞാൻ ഇവിടെ ഉണ്ട്….
ഇചായൻ റൂമിലേക്ക് ചെന്ന് ഡ്രസ്സ് മാറ്റൂ ,, ഞാൻ മുണ്ടും ഷർട്ടും എടുത്ത് വച്ചിട്ടുണ്ട്…
ഓക്കേ….
എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു…
ഒരു മുണ്ടും ഷർട്ടും ഇരിക്കുന്നു ബെഡിൽ..
ഞാൻ ഇട്ടിരുന്ന ഡ്രസ് ഊരി കളഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ മുണ്ടും ഷർട്ടും ധരിച്ച്…
അതിനു ശേഷം കണ്ണാടിയിൽ നോക്കി മുടി ഒന്ന് കൂടി സെറ്റ് ചെയ്തു…
പിന്നെ ഒരു സ്പ്രേ കൂടെ അടിച്ചു…
അതിനു ശേഷം ഞാൻ ബെഡിൽ ഇരുന്നു….
ഒരു ശബ്ദം കേട്ട്
ഞാൻ പെട്ടന്ന് നോക്കിയപ്പോൾ കാണുന്നത് രജിഷ ഒരു നീല ബ്ലൗസും കസവ് കരയുള്ളുസെറ്റ് സാരിയുടുത്ത് കൈയിൽ ട്രെയും അതിൽ കുറച്ച് പഴങ്ങളും ഒരു ഗ്ലാസ് പാലുമായി ചിരിച്ച മുഖത്തോടെ റൂമിൻ്റെ വാതിൽക്കൽ വന്നു നിൽക്കുന്നതാണ്…
സെറ്റ് സാരിയിൽ രജിഷ കൂടുതൽ സുന്ദരിയായിരിക്കുന്നു ഞാനവളെ കണ്ണ് ചിമ്മാതെ നോക്കി……..
എന്റെ നോട്ടം കണ്ട് നാണത്തോടെ രജിഷ ചോദിച്ചു ജിജോ ഇചായ എന്താ എന്നെ ആദ്യായിട്ട് കാണുന്ന പോലെ നോക്കുന്നെ…..
Part 5 udanundakumo please eight months finish
അഡ്മിൻ ഉടൻ പോസ്റ്റ് ചെയ്യും…
കൊടുത്തിട്ടുണ്ട്
Part 5 udan undakumo pleese
ഉണ്ടാവും.. തിരക്കിൽ ആണ്
ചെയ്തത്
Next part pleese
3 months finish Next partedu pleese
Very nice store next part udan edumo
പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് ??? അടുത്ത ഭാഗം വേഗം തരണേ
Part 5 udanundakumo
Part 5 udanedum pratheeshekunnu
Part 5 udanedu
Part 5 udanedu pleese
Nyz story i love it❤️
Kk..
Superb valranannyottundu
Ok.. tx
Part 5 udanedu pleese
Super ആയിട്ടുണ്ട്, ചില ഭാഗങ്ങളൊക്കെ നീട്ടി വലിച്ച് എഴുതിയ പോലെ, അത് ഒഴിവാക്കിയാൽ set ആയിക്കോളും
എഴുതുമ്പോൾ ആയി മാറുന്നു..
ഓക്കേ
?
Raavanan
♥️♥️♥️
Nextpartudaneduka
സമയം ആണ് പ്രശ്നം..
തുടർക്കഥ ഓരോന്നായി എഴുതി തയ്യാറാക്കി തീർക്കുന്നു…
Hugs and kisses ?
Next part pleese
നന്നായിട്ടുണ്ട്