ഞാൻ ഇതൊന്നു മാറ്റി വരാം…
ഞാൻ ഉടനെ ഡ്രസ് ചെയ്ത് ഹാളിലേക്ക് വന്നു…
എല്ലാവരും കോഫി കുടിച്ചു എന്നെ കാത്തു നിൽക്കുന്നു…
രജിഷയുടെ വലിയ സഹോദരൻ പറഞ്ഞു,, അളിയാ ഞങൾ ഇറങ്ങട്ടെ….
നിങൾ കോഫി കുടിച്ചു വീട് പൂട്ടി രണ്ടാളും പള്ളിയിലേക്ക് എത്തിയാൽ മതി…
എന്നാ അങ്ങനെ ആകട്ടെ…
ഇറങ്ങും മുൻപ് രജിഷയുടെ മമ്മി പറഞ്ഞു…
രണ്ടാളും വൈകല്ലെ… കുറുബാനക്ക് സമയം ആകുന്നു….
അവര് വീട്ടിലെ കാറിൽ കയറി പോയതും .ഞങൾ അകത്തേക്ക് നടന്നു…
പെണ്ണേ രജിഷ കോഫി കുടിക്കാം ..
ഞങൾ രണ്ടു പേരും ടേബിളിൽ ചെന്നിരുന്നു കോഫി കുടിച്ചു കൊണ്ടിരുന്നു…
രജിഷ മമ്മി എന്താ ലാസ്റ്റ് അർഥം വച്ച് വൈകരുത് എന്ന് പറഞ്ഞത്….
എന്നോടാണോ ചോദിക്കുന്നത് ഇച്ചായ , അത് മമ്മിയോട് അല്ലേ ചോദിക്കേണ്ടത്….
അവര് പോയാൽ നമ്മൾ കെട്ടി മറിയും എന്ന് കരുതിയാണ് പെണ്ണേ…
ഇന്നലെ വേദന ഉണ്ടായപ്പോൾ നമ്മൾ നിർത്തിയിട്ട് ഉറങ്ങിയില്ലേ…
ആ…
അപ്പുറത്ത് റൂമിൽ നിന്നും അവരുടെ പരാക്രമം ഞാൻ നന്നായി കേട്ട് പെണ്ണേ….
അയ്യേ.. വഷളൻ…
എന്തോന്ന് .. വഷളൻ..
അല്പം ശബ്ദം കുറച്ചു കൂടെ നിൻ്റ തന്തക്കും തള്ളക്കും….
മക്കൾ അപ്പുറത്ത് ഉണ്ടെന്ന് ബോധം ഇല്ലാത്ത അവസ്ഥ…
എന്നും പറഞ്ഞു ഞാൻ ചിരിച്ചു…
ഇച്ചായാ.. കളിയാക്കണ്ട.. ഇചായൻ എൻ്റ പുറകെ തന്നെ അല്ലേ…
എടീ പെണ്ണേ രജി ഞാൻ കളിയാക്കിയത് അല്ലേ…
അവരെ പോലെ ആയിരിക്കണം നമ്മൾ. ജീവിതം സുഖിച്ചു ആസ്വദിച്ചു ജീവിക്കണം….
മതി മതി പറഞ്ഞത്.. നമുക്ക് ഇറങ്ങാം…
ഞങൾ വീട്ടിൽ നിന്നും ഇറങ്ങി വാതിൽ അടച്ചു..
പുത്തൻ XUV യില് പള്ളിയിലേക്ക് …
പോകുന്ന വഴിക്ക് പല കാര്യങ്ങളും സംസാരിച്ചു റൊമാൻ്റിക് ആയിരുന്നു…
പള്ളി പറമ്പിൽ വണ്ടി നിർത്തി ഞങൾ പള്ളിയിലേക്ക് കയറി…
കാണുന്നവർക്ക് എല്ലാം ഹസ്തദാനം നൽകി കൊണ്ട് ചെയറിൽ പോയി ഇരുന്ന്…
കുർബാന തുടങ്ങി…
എല്ലാവരും അച്ഛൻ്റെ നിർദ്ദേശം പാലിച്ചു…
ഒടുവിൽ കുര്ബാന കഴിഞ്ഞു….
അച്ഛൻ്റെ പതിവ് പ്രസംഗം…
പ്രിയപെട്ട സഭ അംഗങ്ങളെ ഇന്ന് ഒരു ചടങ്ങ് കൂടെ പള്ളി കമ്മിറ്റി നടത്തുന്നത് വിശ്വാസികൾ അറിഞ്ഞു കാണും എന്ന് കരുതുന്നു…
Part 5 udanundakumo please eight months finish
അഡ്മിൻ ഉടൻ പോസ്റ്റ് ചെയ്യും…
കൊടുത്തിട്ടുണ്ട്
Part 5 udan undakumo pleese
ഉണ്ടാവും.. തിരക്കിൽ ആണ്
ചെയ്തത്
Next part pleese
3 months finish Next partedu pleese
Very nice store next part udan edumo
പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് ??? അടുത്ത ഭാഗം വേഗം തരണേ
Part 5 udanundakumo
Part 5 udanedum pratheeshekunnu
Part 5 udanedu
Part 5 udanedu pleese
Nyz story i love it❤️
Kk..
Superb valranannyottundu
Ok.. tx
Part 5 udanedu pleese
Super ആയിട്ടുണ്ട്, ചില ഭാഗങ്ങളൊക്കെ നീട്ടി വലിച്ച് എഴുതിയ പോലെ, അത് ഒഴിവാക്കിയാൽ set ആയിക്കോളും
എഴുതുമ്പോൾ ആയി മാറുന്നു..
ഓക്കേ
?
Raavanan
♥️♥️♥️
Nextpartudaneduka
സമയം ആണ് പ്രശ്നം..
തുടർക്കഥ ഓരോന്നായി എഴുതി തയ്യാറാക്കി തീർക്കുന്നു…
Hugs and kisses ?
Next part pleese
നന്നായിട്ടുണ്ട്