ബലിക്കാക്കക്ക് പോലും നാണം തോന്നുന്ന കറുപ്പും..
ചേരിയിലും മറ്റും കഴിയുന്ന പിള്ളേരല്ലേ… നേരാം വണ്ണം ഭക്ഷണം ഒന്നും കിട്ടുന്നുണ്ടാവില്ല…
“അഴകൻ..”
അവൻ മെല്ലെ പറഞ്ഞു. അവന്റെ ശബ്ദത്തിൽ ആദ്യമായി വീട് വിട്ടു അന്യനാട്ടിൽ വന്നു നിൽക്കുന്നവന്റെ പകപ്പും പരിഭ്രമവും..
ബെസ്റ്റ്!!… നല്ല ചേരുന്ന പേര്…
ഞാൻ മനസ്സിൽ ചിരിച്ചു..
“ഇവനെങ്ങനെ സെൽവാ?
കക്കുവോ സാധനങ്ങളൊക്കെ?? അങ്ങനെ വല്ലോം ഉണ്ടെന്കി..
ഇച്ചായന്റെ സ്വഭാവം അറിയാലോ നിനക്ക്..”
“അയ്യോ ഷേർളിയമ്മാ..
അപ്പടി യാരെയാവത് നാൻ ഇങ്കെ കൊണ്ടു വിഡ്‌റിങ്കളാ???…
മാത്യു സാറുടെയേ അപ്പ എൻ പെരിയ ദോസ്ത്… നാൻ അപ്പടി പെട്ട യാരെയും ഇങ്കെ കൊണ്ട് വരമാട്ടാർ..
നീങ്ക ഒന്നുമേ കവലപ്പെട വേണ്ടാം.
ഇവൻ റൊമ്പ തങ്കമാന പയ്യൻ.”
സെൽവന്റെ എക്സലന്റ്റ് സർട്ടിഫിക്കേറ്റ് കേട്ട്, പയ്യനൊന്ന് അഭിമാനത്തോടെ പുഞ്ചിരിച്ചു.
“മമ്.
തങ്കമാണോ തങ്കമ്മയാണോന്ന് ഞാനൊന്ന് നോക്കട്ടെ…
വിശ്വസിക്കാവോ ഇവനെ…
ഇവിടെ ഉള്ളതൊക്കെ അപ്പുറത്തും ഇപ്പുറത്തും ഒക്കെ പോയി പറയുവോ?”
അവന്റെ പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കികൊണ്ട്, അല്പം ചിരിയോടെ തന്നെയായിരുന്നു ഞാൻ അത് ചോദിച്ചത്.
“ഇല്ലമ്മാ.. ഉങ്കളുക്ക് എന്നെയേ തെറിയാതാ…
നാൻ അപ്പടി ഒരാളെ ഇങ്ക കൊണ്ട് വിടുമാ? “
സെൽവൻ ആണയിട്ടു.
ഹൈ
aa pallilachanumayi undayathu koode ezhuthanam ennanu ente oru ithu. baki poli
നന്നായിട്ടുണ്ട്
താങ്ക്സ് അജിത്ത്….
ഒരുപാട് നന്ദി… സ്നേഹാഭിപ്രായങ്ങൾ അറിയിച്ചതിനും, കഥയിലൂടെ കടന്നു പോയതിനും…
സസ്നേഹം
സിമോണ.
Kidu kidu kidu. Ente veed um kozhinjapara annu
റോഷാ… സീരിയസ്‌ലി???
എന്റെ അമ്മച്ചിടെ ഒരമ്മാവന്റെ വീടെവിടെ ഉണ്ട്… കള്ളുഷാപ്പൊക്കെ ഉള്ള ഒരു അപ്പൂപ്പൻ..
ആള് തട്ടിപോയി ട്ടാ… പക്ഷെ ഞാൻ കുഞ്ഞായിരിക്കുമ്പോ അവിടെ ഒക്കെ വന്നിട്ടുണ്ട്.. ആ ഓർമ്മയിലാ ആ സ്ഥലം തന്നെ തിരഞ്ഞെടുത്തതും…
താങ്ക് യു റോഷാ…
എന്റെ അഴകന്റെ സ്വന്തം നാട്ടുകാരന്
സസ്നേഹം
സിമോണ.
സിമോണ തനിനാടൻ എന്നതുപോലെ തന്റെ പേര് തനി നാടത്തി എന്നാക്കണം അതാ തനിക്കു ചേർന്ന പേര് കഥ കലക്കി ബാക്കി പോരട്ടെ
താങ്ക്സ് പാലാക്കാരൻ ചങ്ങാതീ…
ഭൂമി വലിച്ചിട്ട ആപ്പിൾ തലയിൽ വീണ് കിളിപോയതിന് “സാർ” പദവി കിട്ടിയ ഐസക്ക് ന്യുട്ടനെപ്പോലെ, വായനക്കാര് കഥ വായിച്ചു കൂട്ടിയപ്പോ കിളിപോയി, ഹേയ്.. ഇതിപ്പോ എന്തുട്ടാ ഇണ്ടായേ??? ന്നും ചോദിച്ച് അന്തം വിട്ടുനിന്നതിന് “തനി നാടത്തി” പദവി സ്വന്തമായി ലഭിച്ച സിമോണ, തികച്ചും ഒരഹങ്കാരിയായി, ചായേം കുടിച്ച്, ഒടുക്കത്തെ അഭിമാനച്ചിരിയോടെ പാലക്കാരന് മറുപടി എഴുതുകയാണ്…
താങ്ക്സ് എ ലോട്ട് പാലാക്കരേട്ടാ… (പാക്കരേട്ടാ ന്നല്ല ട്ടാ..)
ഈ പദവി ശരിക്കും സന്തോഷിപ്പിക്കുന്ന,ഒരു കുഞ്ഞിപുഞ്ചിരി ചുണ്ടിൽ കൊണ്ടുവരാൻ ആംപിയറുള്ള ഒന്ന് തന്നെ ആയിരുന്നു… ഞാനൊരിത്തിരി അഭിമാനിയായോ എന്നൊരു സംശയം ഇല്ലാതില്ല..
സ്നേഹപൂർവ്വം
സിമോണ.
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഞാൻ സൈറ്റിൽ കേറിയത്…
വന്നു നോക്കിയപ്പോ ചില്ലറപൈസക്കാരിയുടെ ഒരു തിമിർപ്പൻ കഥ കിടക്കുന്നു…
കമ്പി വായനയുടെ അവസാന വാക്കായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ചില്ലറപൈസക്കാരി…
മാസ്റ്റർക്ക് ഒഴികെ ആർക്കും സാധിക്കാത്ത ഒരു പ്രത്യേക കഴിവ് ഉണ്ട് ചില്ലറപൈസക്ക്…
വാക്കുകളിൽ കാമം തിളപ്പിക്കാൻ ഒരുപക്ഷെ മാസ്റ്ററോളം പുലിയെ ഞാൻ വേറെ കണ്ടിട്ടില്ല…
പക്ഷെ ഇപ്പൊ ഈ കഥ… ഇതിന് മുൻപ് ഞാൻ വായിച്ചിട്ടുള്ള ചില്ലറപൈസക്കാരിയുടെ കഥകളേക്കാൾ… ഈ കഥക്ക് ആ ഒരു മാസ്റ്റർ ടച്ച്… വാക്കികൾക്കിടയിൽ കാമം… അടിപൊളി…
സ്നേഹത്തോടെ
കുഞ്ഞൻ
കുറെ കാലങ്ങൾക്കു ശേഷം കുഞ്ഞൻ സഖാവിനെ കാണുമ്പോ…
അയ്യേ… നാണാവുന്നു…
കല്യാണം ഒക്കെ കഴിച്ച് വെല്യേ ആളായി വന്നിരിക്കാ… ഗൊച്ചു ഗള്ളൻ..
മ്മ്… ആ കൊച്ചൊന്നും അറിയണ്ട.. ചില്ലറ ന്നൊക്കെ വിളിക്കണത്..
ഓടിപ്പിക്കും വീട്ടീന്ന്… പറഞ്ഞില്ലാന്നു വേണ്ട ട്ടാ…
കുഞ്ഞാപ്പീ..
സത്യത്തിൽ ഈ കഥ മറ്റെല്ലാ കഥയും എഴുതണ പോലെ അങ്ങ് എഴുതി അയച്ചതാ.. ഇതിനിപ്പോ എന്തുട്ടാ പ്രത്യേകത ന്ന് തല കുത്തിനിന്ന് ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടീട്ടില്ല..
വായനക്കാരുടെ ഓരോ കാര്യങ്ങളേ..
ടോപ്പേഴ്‌സ് ലിസ്റ്റിൽ ചില സമയങ്ങളിൽ വന്ന ചില കഥകൾ വായിച്ച് ഞാൻ അന്തം വിട്ട് ഇരുന്നിട്ടുണ്ട്..
ഹേയ്… ഇതെന്തുട്ടാ ഈ എഴുതി വെച്ചേക്കണേ ന്ന്..
ഇതും അതുമാതിരി ഒക്കെ തന്നെ ന്നാ തോന്നണത്…
മമ്മുട്ടി പറഞ്ഞപോലെ… ഇത് പൊട്ടന് ലോട്ടറി കിട്ട്യേ പോലെ തന്നെ… അല്ലാണ്ടെന്തുട്ടാ…
പിന്നെ…
കുഞ്ഞാപ്പീടെ അളിയൻ സഖാവിന്റെ എല്ലാം ഒകെ ആയോ?
ഇനി കള്ളുകുടിച്ചു വണ്ടി ഓടിപ്പിച്ചാ കുടുമ്മത്തൂന്ന് ഓടിപ്പിക്കും ന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിക്കൊ…
അല്ലെങ്കി മാതൃഭൂമീടെ മേലെ വരണ പരസ്യത്തിലെ പൊടി വാങ്ങി മദ്യപാനി അറിയാതെ പാലിൽ കലക്കി കൊടുത്താ മതി…
(അയ്യോ അല്ലെങ്കെ വേണ്ട… ജെയിലിലൊക്കെ കമ്പിക്കുട്ടൻ കിട്ടുവോന്നറിയില്ല..)
വീണ്ടുമൊരു ത്രില്ലർ എഴുതാനുള്ള തത്രപ്പാടിലാ ല്ലേ…
വേറെ ടാഗോന്നും എഴുതില്ലേ??? (ത്രില്ലെർ വായിക്കാനുള്ള മനക്കട്ടി ഇല്ലാത്തോണ്ടാ ട്ടാ… ഞാൻ മുൻപേ പറഞ്ഞിട്ടിലെ.. എന്നാലും ഇടയ്ക്കും തലയ്ക്കുമൊക്കെ ആ വഴി എത്തിച്ചു നോക്കേം ചെയ്യും…
ഇനി ആ പേരും പറഞ്ഞ് ഹൊറർ എഴുതരുത്… അതിലും ഭേദം ത്രില്ലർ തന്നെയാ)
ആൾറെഡി അധികപ്രസംഗം ആയി ലെ..
കുറെ കാലം കൂടി കാണുന്ന കാരണാ… സാരല്യ ല്ലേ…
കെട്ട്യോളും കുട്ട്യോളും കുഞ്ഞികുട്ട്യോളും ഒക്കെയായി, ഇത്തിരി വിഷമങ്ങളും, ഒരുപാട് സന്തോഷങ്ങളും ഒക്കെയുള്ള ഒരു ജീവിതം ഉണ്ടാവട്ടെ…
ഞങ്ങടെ കുഞ്ഞാപ്പി സഖാവിന്…
ആശംസകളോടെ
സ്നേഹപൂർവ്വം
സിമോണ.
ഹായ് ചില്ലറ പൈസ
ഈ ചില്ലറപൈസയുടെ കഥയൊക്കെ കെട്ടിയോളോട് വല്യ കാര്യത്തിൽ പറഞ്ഞതാ… ഓ ഏറ്റില്ലാന്നേ… അവൾക്കിതൊക്കെ അറിയാം… തൃശൂര്കാരിയല്ലേ…
ഈ കഥയെഴുത്തിന്റെ കാര്യം അറിയില്ല. അറിയിക്കാനും പറ്റില്ല…
പിന്നെ അളിയൻ ചെക്കൻ ഒരു പണിയാകും… എഴുന്നേറ്റ് നടക്കുന്ന കാര്യത്തിൽ ഇത് വരെ ഒരു പുരോഗതിയും കാണാനില്ല…
പരിക്കുകളും മുറിവുകളും ഒക്കെ പുറമെ ഉണങ്ങിയെങ്കിലും ഉള്ളിലേക്ക് വല്യ കുറവൊന്നും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്… എന്തായാലും പൂർണ ആരോഗ്യവാനാവാൻ ലേശം പാടാനാണെന്നാണ് ഡോക്ടർ മാരുടെ ഒരു കണക്കു കൂട്ടൽ…
തുടയെല്ലിന്റെ പൊട്ടൽ ലേശം ഗുരുതരമാണ്… ചന്തികളിലെ പേശികൾക്കും കാര്യമായി ക്ഷതം ഏറ്റിട്ടുണ്ട്… കാലക്രമേണ ശരിയാവും എന്നൊക്കെയാണ് പറയുന്നത്… ആകെയൊരു അനിയനെ ഉള്ളു എന്നുള്ളത് കൊണ്ട് പുള്ളിക്കാരി അത്ര ഹാപ്പി അല്ല… പിന്നെ ഒരുവിധത്തിൽ മെരുക്കിയെടുത്തിട്ടുണ്ട്…
എന്റെ വീടിനടുത്തുള്ള ഒരു സ്കൂളിൽ ഏകദേശം ജോലി ശരിയാക്കിയിട്ടുണ്ട്… മിക്കവാറും ഒരാഴ്ചക്കുള്ളിൽ അവിടെ കേറും… ഒരു എയ്ഡഡ് സ്കൂൾ ആണ്… 15 ലക്ഷം ആണ് ഒരു യുപി അധ്യാപികക്ക് ചോദിച്ചത്…
എന്തേലും ആവട്ടെ എന്ന് കരുതി…
വേറെ കുട്യോൾടെ കാര്യം ഒന്നും ആയില്ല… ഹി ഹി ഹി… കുറച്ചും കൂടി ജീവിതം ആസ്വദിച്ചിട്ട് മതി എന്ന് കരുതുന്നു… ഒരു കൊല്ലം കൂടി കഴിയട്ടെ എന്ന് ഞാനും കരുതി… ഇല്ലേൽ ഈ ചെക്കൻ ആക്രാന്തം മൂത്ത് നിൽക്കുവാരുന്നോ എന്ന് ചോദിച്ചാലോ…
പിന്നെ ത്രില്ലെർ 3 അധ്യായം എഴുതി കഴിഞ്ഞുള്ളു… ഓഫീസിലെ തിരക്കും പിന്നെ സ്പെറ്റംബറിൽ ഓണത്തിന് നാട്ടിൽ പോകുന്നതിന്റെ തിരക്കും കൂടി അഡ്ജസ്റ്റ് ചെയ്യാൻ പണി ഏറെ ഉണ്ട്… അതുകൊണ്ട് എഴുതാനോ വായിക്കാനോ ഒന്നിനും നേരം തികയുന്നില്ല…
മറ്റുകഥകൾ എഴുതാൻ പുലികൾ ഉണ്ടല്ലോ… ഞാൻ വെറുതെ ഒരു ത്രില്ലെർ… അതും വളരെ കുഞ്ഞി ത്രില്ലെർ.. അത്രേയുള്ളു…
സ്നേഹത്തോടെ
കുഞ്ഞൻ
നല്ല കഥ …..
കുഞ്ഞൻ പറഞ്ഞ മാതിരി മാസ്റ്റർ ടച്ച്.
മറുപടികൾ വരെ ആ ടച്ചുണ്ട് ….
അനുമോദനങ്ങൾ ….
കിരാതവൈദ്യരെ… എന്റെ പൊന്നു തൃശ്ശൂക്കാരാ..
ഇതെവട്യയിരുന്നു ചങ്ങാതീ…
അന്നൊരു മുങ്ങു മുങ്ങിയതാ… പിന്നെ ഒരു ദിവസ്സം അഭിപ്രായം പേജിലൊരു മിന്നായം കണ്ടു.. അതെന്നെ..
ഒരു നാട്ടുകാരനെ കൂട്ട് കിട്ട്യേപ്പോ ഇത്തിരി ഹാപ്പി ആയതാരുന്നു..
മുങ്ങിയോണം മുങ്ങീ ലേ… വല്ലാത്ത മൊതലെന്നെ….
കമന്റ് കണ്ടില്ല ട്ടോ.. ഞാൻ ഈ വഴി വന്നിട്ട് രണ്ടു മൂന്നു ദിവസായി.. ഇത്തിരി ബിസി ബിസി ആയിപ്പോയേ.. അതാ…
സോറി കിരൂ…
എന്റെ പൊന്നു ചങ്കേ… ഇനിയെങ്കിലും ഈ ലൊക്ക വിടാണ്ട് സെറ്റപ്പാവ്.. ആവോ??
ഇങ്ങനൊരു ഒമ്മൻ സീനിയർ മ്മടെ ആളാന്ന് പറയാൻ…. നമ്മക്കും ഒരു സന്തോഷല്ലേ..
അതാ… ട്ടാ…
ഒരുപാട് സന്തോഷം…
കമന്റ് ഇടാൻ കാണിച്ച മനസ്സിന്..
സ്നേഹത്തോടെ
നാട്ടുകാരി
സിമോണ.
അടിപൊളി സൂപ്പർ ബാക്കിക്കായി കാത്തിരിക്കുന്നു.
ദാസേട്ടാ….
താങ്ക്സ് എ ലോട്ട്… അടുത്ത ഭാഗം അയച്ചട്ടുണ്ട്…
ആ മീശപ്പുലി നമ്മടെ ഊഴമെത്തുമ്പോ വലിച്ചു കീറി ഒട്ടിച്ചോളും…
സസ്നേഹം
സിമോണ.
simonechye katha kandu vayichitilyata.vayikum nthayalum patikila.ipo serikum mind ful blank aanu
“മൈൻഡ് വരെ ബ്ലാങ്ക് ആയി…”
എന്റെ പൊന്നക്രൂ.. നീ ഒരു മഹാ മുനി ആയിക്കാണുവല്ലോ.. ഇത്രേം ദിവസം മൈൻറ്റ് ബ്ലാങ്ക് ആണെന്കി..
എന്റെ കൊടും ഭീകരാ..
ഈ ലോകം… അതങ്ങു നടന്നോളും…
ഈ കുഞ്ഞിക്കുരുട്ടിന്റെ തല ഇത്രയ്ക്കങ് പുകച്ചു നശിപ്പിക്കരുത് ട്ടാ…
ഉള്ള സമയം കുഞ്ഞിക്കഥകളും കമന്റുകളും ജീവിക്കാനുള്ള തത്രപ്പാടുകളും ഒക്കെ ആയി അങ്ങനങ്ങു പോട്ടെ ന്നെ..
പിന്നെ കമന്റ്… അതൊന്നും സാരമില്ല…
അക്രു ഈ ഏരിയ യിൽക്കൂടി പോയിട്ടുണ്ട് ന്നു മനസ്സിലായി ലോ… അത് മതി…
അതിൽ കൂടുതലൊന്നും വേണ്ട ന്നെ…
സ്നേഹപൂർവ്വം
സിമോണ.
“പ്രണയാക്ഷരങ്ങളുടെ കൂട്ടുകാരി…… ദിവ്യസ്നേഹത്തിൻറെ “കാമുകി”…….” പ്രിയ സിം ന്…..
“വേലക്കാരൻറെ കാമുകി”,
പുതിയ “പീസ്” പതിവിലും കൂടുതൽ തീപൊരി ചിതറുന്നുണ്ട്. വരും എപ്പിസോഡുകളിൽ കാട്ടുതീയായത് പടർന്നു ജ്വലിച്ചു കത്തിക്കേറും എന്ന് ഏതാണ്ട് ഉറപ്പാണ്. സ്ത്രീ-പുരുഷ സംയോഗ, ഉയർച്ച-താഴ്ചകളോ, സ്ഫോടന-
വിസ്ഫോടനങ്ങളോ ഒന്നും അധികമായി കയ്യടക്കി അദ്ധ്യായം വിളമ്പി തീർക്കുന്നില്ല.
എങ്കിലും… ചെറിയ പുളിപ്പും, ഉപ്പും, എരിവും മധുരവുമാർന്ന ഒരു നാടൻ… കുലുക്കി സർബത്ത് രുചിലഹരി അത് നന്നായി പകർന്നു അനുഭവവേദ്യമാക്കി തന്നു എന്നത് നിസ്തർക്കം!.
ചിതറുന്ന ചിന്തകൾക്കൊപ്പം…. രതിയുടെ പുത്തനുണർവ്വും മഹത്തായി പ്രധാനം ചെയ്തു തന്ന്… അത് ആഗ്രഹിക്കുന്ന, കാത്തിരിക്കുന്ന എന്നെപ്പോലുള്ളവരെ അത് തൃപ്തരാക്കി തന്നതിന്… അതിരുകവിഞ്ഞ, അകതാരു നിറഞ്ഞ നന്ദി!. കൂപ്പുകൈ!!.
ഇത്… ഹിതകുട്ടിയുടെയോ മറ്റു ആരുടെയൊക്കെയോ പ്രിയ സതീർഥ്യ, ഷേർലിയെ, പറഞ്ഞും കേട്ടും പ്രതീക്ഷയർപ്പിച്ച് വളരെ നാളായി കാത്തിരുന്ന വരാണ് ഞങ്ങൾ കുറച്ചു മലയാളികൾ.അത് ഒട്ടും മങ്ങലേൽപ്പിക്കാതെ… ഒരുൽസവമാക്കി മടക്കി നൽകിയതിനും നന്ദി.
ഇനി…. simu എനിക്കു നൽകിയ, രണ്ട് മറുപടികൾക്കും കൂടി ചേർത്ത്, ഒരുമിച്ച്
ഞാൻ ഒരു വിശദീകരണം തന്നാൽ…
Simuവിൻറെ, ചിന്തകൾക്ക് ചിറകുകൾ സമ്മാനിക്കുന്ന സൈദ്ധാന്തിക-തത്വശാസ്ത്ര രജതരേഖകൾ മാത്രമല്ല, തൊലിപ്പുറം കടന്നു ഞരമ്പുകളെ കടന്നാക്രമിച്ചു, അസ്ഥികളിൽ തീ പിടിപ്പിക്കുന്ന… മനോഹരമായ “രതി”യും ഒരു പോലെ ഇഷ്ടവും ഒന്നുപോലെ, ആസ്വാദ്യകരവും ആണ് എനിക്ക്. ഞാൻ ഏതെങ്കിലും ഒന്നിന്റെ മാത്രം ആളു അല്ല!.That’s my strong & strict concern!. തൻറെ ചില പരാമർശങ്ങളാൽ പരാമർശ വിധേയമാക്കുന്നു എന്ന് മാത്രം!. നിൻറെ “രാഘവേട്ട”നും “കലാലയ”വും ഒക്കെ ഞാനൊരു പോലെ ഹൃദയത്തിൽ ചേർത്തു നിർത്തും. (ഒരു സുഹൃത്തായി തന്നെയും e&e)
പിന്നെ….
തന്നെ- നയിക്കാനും, നിർദ്ദേശിക്കാനും, മാറ്റാനും തിരുത്താനും ഒന്നും ഒരിക്കലും ആരു വിചാരിച്ചാലും പറ്റില്ല എന്നും ഒക്കെ എനിക്കു നന്നായറിയാം. വിമർശനത്തിനും, ചൂണ്ടിക്കാണിക്കലിനും കൂടി കഥയിലൂടെ തക്ക മറുപടി പറയുന്ന താരമല്ലേ താൻ?. ഞാൻ അങ്ങനെ ഉള്ള ഈ”സംഭവത്തോട് ഒരു അഭിപ്രായം പറഞ്ഞാൽ…. വർഷത്തിൽ കൂടുതൽ സമയവും, യാത്രയും ചുറ്റലും തെണ്ടലുമായി ജീവിക്കുന്ന നിൻറെ “തീവ്ര ജീവിതാനുഭവ രേഖകൾ”, “പീസോ”ടെയോ അല്ലാതെയോ ഈ പാവം ഗ്രാമവാസികൾക്ക് കൂടി ഊട്ടിത്തന്ന് മനസ്സും വയറും നിറച്ചു തന്നാൽ അതും കുറച്ചൊരു നന്മ യായിരുന്നു ,നിന്നിലൂടെ… അതെന്നും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരാൾ ആണ് ഈ പാവം!. എഴുതാൻ ഇരുന്നാൽ…. അടുപ്പമുള്ളവരോട് പാരസ്പരൃബന്ധം ഉള്ളവരോട് ഇങ്ങനെ അങ്ങനെ നീണ്ടു പോകും ക്ഷമിക്കുക. അതിനാൽ ചില പോയിൻറ് ഓടെ നിർത്തട്ടെ. (തന്നെപ്പോലെ ഗുരുവിനെ അന്വേഷിച്ച് അലയുന്ന
വെറുമൊരു സന്മാർഗി ഈ ഞാനും. മുങ്ങൽ അല്ല, എഴുത്ത്… ജീവനാഡിയാണ്! പക്ഷേ, സാഹചര്യങ്ങൾ… നാട്ടിൽ ആയതിനാൽ വളരെ പ്രതികൂലകം!. എങ്കിലും തുടരുന്നുണ്ട്…എത്രയും പെട്ടെന്ന് വരാൻ ഞാൻ ഉള്ള ശ്രമത്തിലാണ്)
രുചിമുകുളങ്ങളെ സമ്പന്നമാക്കിയ ഈ നാടൻ കുലുക്കി സർബത്ത്, വരും അധ്യായങ്ങളിൽ….ഒരു “Full jar soda ” ആയി അണ്ണാക്കുകളിലേക്ക് പൊട്ടിത്തെറിച്ച് ,സിരയും ശരീരവും കിഴടക്കി ഒരു അന്യായ സംഭവം തന്നെയായി മാറട്ടെ…. എന്ന പ്രാർത്ഥനകളോടെ, ഭാവുകങ്ങളോടെ…..
മറവിയും മറവുകളും, ഏതുമില്ലാത്ത പാവം….
ക്യാ മറാ മാൻ ?
അനൂ…
മനസ്സ് നിറയ്ക്കുന്ന കമന്റ് വായിച്ചോണ്ടിരുന്നപ്പോ മനസ്സും വയറും നിറഞ്ഞു.. (വയറു നിറഞ്ഞത് ഇവിടെ ഇരുന്നു ചായേം കടലപ്പുഴുക്കും തിന്നിട്ടാ ട്ടാ)
കമന്റ് ഒരുപാടുണ്ടെങ്കിൽ മറുപടിയും ഒരുപാട് വേണം ന്നൊരു നിയമണ്ട് ത്രേ…
ആർക്ക്??? എനിക്കല്ല…
കാരണം നമ്മള് കമന്റ് ഒരു തുണ്ടാണെങ്കിലും മറുപടി എഴുതുവാണേൽ വെല്യേ ക്ഷാമം വരുത്താറില്ല്യല്ലോ…
ആദ്യത്തെ രണ്ടു വിശേഷണങ്ങൾ…
സത്യത്തിൽ ഞാൻ അത് വായിച്ച് അന്തം വിട്ടു… പക്ഷെ എനിക്കത് നന്നായി ഇഷ്ടപ്പെട്ടു.. (സുഖിപ്പിച്ചു ട്ടാ.. സീരിയസ്‌ലി… എന്തിനാ ഞാൻ നുണ പറയണേ..)
പിന്നെ…. പീസായാലും തത്വശാസ്ത്രം ആയാലും എഴുതുമ്പോ, ഇത് കുറെ പേര് വായിക്കണം ന്നോ, ടോപ്പേഴ്‌സ് ലിസ്റ്റിൽ കേറണം ന്നോ ആഗ്രഹിക്കാറില്ല..
അതിപ്പോ ഞാൻ ആഗ്രഹിച്ചോണ്ട് കാര്യല്ല്യല്ലോ.. വായിക്കണൊരു വിചാരിക്കണ്ടേ..
ഞാൻ അതും ആഗ്രഹിച്ചോണ്ട് എഴുതാൻ ഇരുന്നാൽ എന്റെ എഴുതാനുള്ള ഫ്രീഡം നഷ്ടപ്പെടും.. പിന്നെ ചുമ്മാ ആർക്കാനും വേണ്ടി ഓക്കാനിക്കണ പോലെ ആവും എഴുത്ത്…
അതിനു പറ്റാത്തതുകൊണ്ടാ… അതീ മറുപടി ഇടുന്ന കാര്യത്തിലും അതെ…
അതുകൊണ്ടാണ് ഇടയ്ക്കൊക്കെ മറുപടി ഒരുപാട് വൈകുന്നത് ട്ടാ… അല്ലെങ്കി ചുമ്മാ വന്നു താങ്ക്സ് വെൽക്കം പറയാനാണേൽ നേരത്തെ എഴുതി വിട്ടേനെ.. അങ്ങനെ ആവുമ്പൊ എനിക്കൊരു മനസ്സമാധാന കുറവാ..
എന്തും എഴുതുന്നത് എന്റെ സന്തോഷത്തിനാണ്…
അത് കഥ ആയാലും കമന്റ് ആയാലും അതിനുള്ള മറുപടി ആയാലും…
സൊ… അങ്ങനൊരു സിറ്റുവേഷൻ ഉണ്ടെങ്കിലേ ഞാൻ ഇത് മൂന്നും എഴുതാൻ ഇരിക്കൊള്ളു… അല്ലെങ്കി ആ വഴിക്ക് പോവാറില്ല….
പിന്നെ …. ഗുരുവിനെ അന്വേഷിച്ചുള്ള അലച്ചിൽ…
സാരമില്ല… ആ അലച്ചിൽ വേണ്ടത് തന്നെ….
കാലം പ്രതീക്ഷസ്വഹ്:
കാലം പ്രതീക്ഷിക്കു… എല്ലാറ്റിനുമുള്ള മറുപടി കാലം നൽകും…
വരാനുള്ളത്… സമയമാവുമ്പോ ഇൻഡിക്കേറ്ററിട്ടായാലും അനുവിന്റെ അടുത്ത് എത്തിയിരിക്കും…
സ്നേഹപൂർവ്വം
സുഹൃത്ത്
സിമോണ.
സിമോണയുടെ കഥകൾ എല്ലാം വായിക്കും ..ആത്മഗതം ,ഉപമ വളരെ മനോഹരം ആണ് ..ഇതു വരെ കമന്റ് ഇടാൻ പറ്റാത്തതിൽ ക്ഷെമ ചോദിക്കുന്നു ….
സ്നേഹത്തോടെ ടോമിച്ചൻ …
അത് സാരല്ല ടോമിച്ചാ (നിങ്ങടെ വീട് മുളകുപാടത്താണോ??)
വളരെ സന്തോഷണ്ട് ട്ടോ അത് കേൾക്കുമ്പോ.. കാരണം അതൊന്നും അധികം പേരും ശ്രദ്ധിക്കാറില്ല..
നമ്മള് അതൊക്കെയാ വളരെ ഇഷ്ടത്തോടെ തട്ടി വിടുന്നതെ…
കമന്റ്… അതൊന്നും സാരമില്ലെന്നേ..
കഥ വായിക്കാനുള്ള ഒരിഷ്ടം ഉണ്ടല്ലോ… അത് മതി..
പിന്നെ ഒരു വരിയോ ഒരു വാക്കോ, ഒന്നുല്ലെങ്കി ഒരു സ്മൈലി യോ വായിക്കുന്ന കഥകളിൽ ഒരു കമന്റായി ഇട്ടാൽ ഇവിടെ എഴുതുന്ന എല്ലാ എഴുത്തുകാർക്കും അതൊരു വലിയ സന്തോഷമുള്ള കാര്യമാണ്..
പക്ഷെ വായിക്കുന്നതിൽ അധികം പേരും അതിനു മെനക്കെടാറില്ലെന്നതാണ് വിഷമം..
പകരം എഴുതുന്നവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ ഇടാൻ പലർക്കും നല്ല ഉത്സാഹവുമാണ്..
ഇവിടെ എഴുതുന്ന ആരുംതന്നെ പ്രതിഫലം വാങ്ങിയില്ല ഇതൊന്നും ചെയ്യുന്നത്.. ഒരു സൗഹൃദ കൂട്ടായ്മയുടെ സ്പിരിറ്റിൽ എഴുതി അയയ്ക്കുന്നു…
പിന്നെ ഈ സൈറ്റിന്റെ മേലെ കൊമ്പൻ മീശയും വെച്ചിരിക്കുന്ന ആ മൊട്ടത്തലയൻ, ആളൊരു കുഴപ്പക്കാരനല്ലാത്ത കാരണം ഞങ്ങളൊക്കെ അതിനെ അങ്ങ് സഹിച്ചു മുൻപോട്ടു പോണു..
അപ്പൊ ഞങ്ങൾക്കെല്ലാം ഉള്ള പ്രതിഫലം നിങ്ങളുടെ പ്രചോദനം നൽകുന്ന കമന്റുകളാണ്…
ഒരുപാട് നന്ദി ടോംസ്..
ബോബനും മോളിക്കുമെല്ലാം സുഖമെന്ന് വിശ്വസിക്കുന്നു..
ആ പേട്ട പട്ടിയെ അവരുടെ കൂടെ അധികം നടത്തണ്ട..
അവൻ ലോക കുരുത്തം കൊള്ളിയാണ്.. (ഞാൻ പറഞ്ഞു ന്നു പറയണ്ട ട്ടാ)
സസ്നേഹം
സിമോണ.
സിമോണ ,
വളരെ സന്തോഷം എന്റെ 2 വരിയിൽ 24 വരി കമെന്റ് അയച്ചതിനു ….ഇടക്ക് ഫ്രണ്ട്‌സ് വീട്ടിൽ വരുമ്പോൾ നമ്മടെ കമ്പിക്കുട്ടൻ വായിക്കുവാൻ പ്രോൽസാഹിപ്പിക്കും .. അതിൽ ആദ്യം പറേന്നതു സിമോണ പേരാണ് ..കാരണം താങ്കളുടെ ഉപമയും , ആത്മഗതോം…കുറെ നാൾ കൊണ്ട് തലേൽ തൂങ്ങിയ ഒരു മലയാളിയെ ഇന്നലെ സംബോധന ചെയ്തപ്പോൾ നമ്മുടെ ആംബുലൻസിനു മിസ്സ്ഡ് കാൾ …എല്ലാവരും ഓർത്തു ഓർത്തു ചിരിയാരുന്നു ..പിന്നെ എല്ലാവര്ക്കും മാസ്റ്റർ ,കിച്ചു,ഋഷി ,ജംബോ (നിനക്ക് വെച്ചിട്ടുണ്ട് ),സ്മിത ,കിച്ചു (ഗ്രെന്ത യെക്ഷി ,കുറെ ആയി കാത്തിരിക്കുന്നു പമ്മൻ ,)പിന്നെ മന്ദൻ സർ .. എല്ലാവരടേം കഥ വായിക്കാറുണ്ട് ..ഇതില് കമ്മന്റ് കാര്യങ്ങൾ ഒക്കെ അടുത്തിടായ പഠിച്ചേ ..അതുകൊണ്ടു എല്ലാവരും ക്ഷെമിക്കണേ …എല്ലാവരും നന്നായി എഴുതുക വായിക്കാനും അഭിപ്രയം പറയുവാൻ ഞാൻ ഉണ്ടാവും ..പിന്നെ ഒറ്റക്കൊമ്പൻ ,മനു ഒരു കഥ ബാക്കി ഉണ്ട് .. ഇങ്ങനെ മനുഷ്യനെ കാത്തിരിപ്പിക്കാതെ നിങ്ങളും രംഗത്തു വരിക (മുളകുപാടം അല്ല കോട്ടയത്തെ ആണേ )
അച്ചു രാജ് ലേറ്റ് ആയി ആണേ വന്നേ അത് കൊണ്ട് ലേറ്റ് വിഷസ് (ചുമ്മാ അടുത്ത പാർട്ട് പെട്ടന്ന് ഇടണം )
next part vekam ezhuthu pls
ഹായ് സാജു…
നെക്സ്റ്റ് പാർട്ട് ആൾറെഡി അയച്ചല്ലോ..
ആദ്യം വന്ന കഥകൾ ആദ്യം പബ്ലിഷ് ആവും.. അതാണ് സൈറ്റിന്റെ നിയമം..
സൊ… ഇന്നോ നാളെയോ വരുമായിരിക്കും…
താങ്ക്സ് എ ലോട്ട് സാജൂട്ടാ..
സസ്നേഹം
സിമോണ. ഇത് മറ്റേ ഷേർളി ആന്റി ആണോ. മുൻപ് കഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരു ഹെവി ഐറ്റം. അന്ന് ഇറച്ചിവെട്ടുകാരനുമായിട്ടാരുന്നു ഉണ്ടാരുന്നെന്നു പറഞ്ഞത്.അവർ ആണോ ഇത്.വ്യക്തമാക്കണം. പിന്നെ ആരായാലും അസ്സല് കറവയും വേണം.
അതെന്നെ റഷീദ്..
ആ ഷേർളി ആന്റി തന്നെ…
ആ ആന്റിക്ക് ഇറച്ചിവെട്ടുകാരനെ ഇഷ്ടല്ല ത്രേ… ഇറച്ചിടെ മണം പിടിക്കാത്തോണ്ടാവും..
അതാ ലൈനൊന്ന് മാറ്റിപ്പിടിച്ചതെ..
പിന്നെ കറവ… അതിപ്പോ… അതില്ലാതെ പിന്നെന്തുട്ട് കഥ എഴുതാനാ ഞാൻ??
നമ്മളൊക്കെ ഒരു ഗോമാതാവ് ടീമല്ലേ…
കറക്കാ.. കുടിക്കാ.. അങ്ങനൊരു ലൈൻ…
താങ്ക്സ് എ ലോട്ട് റഷീദ്…
സസ്നേഹം
സിമോണ.
awsome?
താങ്ക് യൂ മാളൂ…
സിമോ,
വാക്കുകൾ ഇല്ല വർണിക്കാൻ, അത്രയും ഗംഭീരം ആണ് മോളേ കഥ. കൈരളി TMT കൊണ്ട് കെട്ടിപ്പടുത്ത ഒരു കമ്പി കൊട്ടാരം. ആദ്യ പേജ് മുതൽ അവസാനം വരെ അത് നിലനിർത്തി.
ഇതൊക്കെ നിന്നെകൊണ്ട് മാത്രം സാധിക്കുന്നതാ. സിമോ എന്ത് എഴുതിയാലും അത് വായിച്ചു തീർക്കാതെ ഒരു മനസ്സമാധാനവും ഉണ്ടാവില്ല. അപ്പൊ കാണാം.
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
പ്രിയ കിംഗ്… സിംഹ രാജാവേ…
താഴെ അങ്ങ് വെച്ചുപോയ മൂന്നു സമ്മാനങ്ങൾ അടിയത്തി എടുത്തു വെച്ചിട്ടുണ്ട്..
തല്ക്കാലം അതാരെയും കാണിക്കാതെ ഒളിപ്പിച്ചു വെക്കാനാ തീരുമാനം..
ഭഗീരയും ബാലുവുമെല്ലാം നമ്മടെ കയ്യിന്നു എന്തേലും തട്ടിപ്പറിച്ചോണ്ടോടൻ കാത്തിരിക്കയാണ്..
പിന്നെ.. സിംബക്ക് സുഖമല്ലേ.. ആ കന്നംതിരിഞ്ഞ സന്തതിയോട് ഇനി മേലാക്കം ആ സ്കാറിന്റെ അടുത്തൊന്നും പോയി പെട്ടേക്കരുതെന്നു പറയണം..
എനിക്ക് വയ്യ ഏതു നേരോം മേലേക്കൂടെ പറന്ന് ആ കുന്തത്തിനെ നോക്കി നടക്കാൻ..
പറഞ്ഞാലൊട്ട് കേൾക്കേമില്ല.. ഇങ്ങനൊരു കുരുത്തം കൊള്ളി..
അയ്യോ..സോറി രാജൻ.. നമ്മുടെ കുമാരനോടുള്ള സ്നേഹം കൊണ്ട് ഞാനൊരു അധികപ്രസംഗി ആയിപ്പോയതാണ്..
ക്ഷമിച്ചാലും…
(ഇതൊക്കെ എന്തുട്ടാ ന്നല്ലേ… ഇതൊക്കെ ആണ് എന്റെ ലൈഫ്…)
ആ എന്നെ പറ്റി ഇങ്ങനൊക്കെ പറഞ്ഞാ…
ഞാൻ രണ്ടു മൂന്നു ഡിഗ്രി പൊങ്ങി, കർത്താവിന്റെ പോലെ വെള്ളത്തിക്കൂടേ നടക്കും..
അല്ലാണ്ടെന്താ…
പിന്നെ കൊണ്ടോയി താഴെ ഇടല്ലേ ന്നു മാത്രം
അതേയ്.. സത്യത്തിൽ ഇഷ്ടം കൊണ്ട് പറയണതാ ട്ടാ..
കാര്യാക്കണ്ട..
സ്നേഹപൂർവ്വം
സ്വന്തം
സിമോണ.
സിമോണാ… കഥ കിടുക്കി…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..
ശ്രീജി
ശ്രീജി…
താങ്ക്സ് എ ലോട്ട്…
അടുത്ത ഭാഗം വേഗം തന്നെ നിങ്ങളുടെ മിനി സ്ക്രീനിലേക്ക് എത്തിക്കുന്നതായിരിക്കും…
വീണ്ടും സന്ധിക്കും വരൈ
വണക്കം
ഉങ്കൾ കമ്പിക്കുട്ടൻ ടി വി യിലിരുന്ത്
സിമോണ തങ്കച്ചി..
🙂
Uff ith orumathiri nirthal aayi poyi. Adhikam onnum parayanile simo ente shaddi pottaanayi ith vaayichitt
ഈശ്വരാ….
പാവം ഡെവിൾ…
ഡെവിളിനു പോലും നല്ലൊരു ഷെഡ്‌ഡിയില്ലാതായി…
ഞാൻ ആ മായാവിയെ വിളിച്ചു പറയാം… ലുട്ടാപ്പീടെന്നു കടം വാങ്ങിയാണേലും ഒരെണ്ണം കൊടുത്തയക്കാം..
ഷെഡ്‌ഡി ഇട്ടു നടക്കാൻ മറക്കരുത്..
കുന്തത്തിലൊക്കെ യാത്ര ചെയ്യേണ്ടതാ… പറഞ്ഞില്ലെന്നു വേണ്ട ട്ടാ..
ആ ഡാകിനിയും കുട്ടൂസനമെങ്ങാൻ കണ്ടാൽ… അയ്യേ!!…
താങ്ക് യു കുട്ടിച്ചാത്താ…
(ഓം ഹ്രീം കുട്ടിച്ചാത്താ ഓം ഹ്രീം…)
ബാഗ്രൗണ്ടിൽ, ഷെഡ്‌ഡി കൊടുത്തയാക്കാനായി മായാവിയെ കണ്ണടച്ച് വിളിക്കുന്ന
സിമോണ
ഹായ് സിമ്മ്വോ….
എല്ലുന്തിയ പണിക്കാരൻ ചെക്കനെ
‘നായകനാക്കിയത്’വളരെ ഇഷ്ടപ്പെട്ടു.
പൊട്ടിത്തരിച്ച മാംസത്തിന്റെയും മജ്ജയുടെയും വിശപ്പിന് അവരുടെ പരസ്പരലാളനങ്ങൾ ശമനം വരുത്തുമായിരിക്കും..അല്ലേ
ഇങ്ങനേം ഒരു ചേഞ്ച് വേണ്ടേ പീക്ക്…
അവര് അർമ്മാദിച്ചോട്ടേ ന്നേ…
അല്ലേലും മാംസനിബദ്ധമല്ല രാഗം ന്നാണല്ലോ…
എം ടി ചന്തുവിനേം, ഭീമനേം ഒക്കെ വ്യഖ്യാനിച്ചപോലെ നമ്മക്കും അതിനെ ഒന്ന് തല തിരിച്ചു നോക്കാം..
നമ്മളെന്താ മനുഷ്യരല്ലേ???
നമ്മക്കും വേണ്ടേ ഇഷ്ടത്തിന് വാക്കുകളെ വളച്ചൊടിക്കാനുള്ള അവകാശം..
(ചുമ്മാ… പീക്കൂനോട് ഇങ്ങനൊക്കെ പറയാനാ സുഖം)
സ്നേഹപൂർവ്വം
സിമോണ.
വടക്കൻ വീരഗാഥയിലെ ചന്തു ആണ് യഥാർത്ഥ ആട് എന്നും ..വടക്കൻ പാട്ടിലേത് പട്ടി ആണെന്നും.,
നമ്മളെ വിശ്വസിപ്പിച്ച അതേ മാന്ത്രികത
ഇവിടെ ഒരു ചെമ്പരുന്തിന്റെ എഴുത്തിലും
ഉണ്ടെന്ന് എല്ലാർക്കും അറിയാം..
പരുന്ത് സമ്മതിച്ചു തരില്ലെങ്കിലും.!
ഗംഭീരം….കിടുക്കാച്ചി…കമ്പി എന്നു പറഞ്ഞാൽ ഉഗ്രൻ കമ്പി. അഴകനെ മൊത്തത്തിൽ അങ്ങു തിന്നുമല്ലോ…അങ്ങനെ വേണം….ഇതിലും കിടുക്കണം അടുത്ത ഭാഗം…
ഗോപാലകൃഷ്ണേട്ടാ…
ഇപ്പൊ മനസ്സിലായില്ലേ ഞാൻ എന്താ തലേൽ തൊട്ടു സത്യം ചെയ്തേ ന്നു…
ഇത് അടുത്ത ആഴ്ച അയക്കാം ന്നാ വിചാരിച്ചിരുന്നെ… സത്യം ചെയ്‌തോണ്ടാ മിനിയാന്ന് രാത്രി തന്നെ അയച്ചു കൊടുത്തത്..
സത്യം… (.അല്ല.. ശരിക്കും സത്യം ന്നു പറഞ്ഞതാ ട്ടാ)
അടുത്ത ഭാഗം… നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോ വിഷമമാണ്..
പ്രതീക്ഷയോടെ നോക്കല്ലേ ട്ടാ… പിന്നെ എഴുതുമ്പോ കൈ വിറയ്ക്കാൻ തുടങ്ങും…
അതോടെ ഒക്കെ കോലം കെടും… അതാ…
ഗോപാലകൃഷ്‌ണേട്ടന് അറിയാലോ അത്…
എന്നാലും നമ്മക്ക് നോക്കവേ…
സ്നേഹത്തോടെ
സിമോണ.
പ്രിയ സിമോണ,പുതിയൊരു ബോംബ് കൂടി ഇട്ടിരിക്കുന്നു. കൊള്ളാം. എന്നാലും ഭാഷയ്ക്ക് കുറച്ചു കട്ടിയുണ്ട്. നമുക്ക് തൊഴുത്തു ഭാഷ മതി എഴുത്തുകാരീ. അകിടും പാലും കറവയും…ഒക്കെ മണക്കുന്നത്. ഒന്ന് ശ്രദ്ധിച്ചേക്കണേ. ഷേർളിയെപ്പറ്റി വർണ്ണിച്ചില്ലല്ലോ.ചുരത്തുന്ന നായികമാർ ആണ് സിമോണയുടേത്. ഷേർളിക്കും അത് വരുത്തണം. പറ്റിയാൽ നമ്മുടെ രാഘവേട്ടന്റെ കൂടി തിരുകി കയറ്റണം.കറവ കണ്ടു ചെക്കനും ഒന്ന് പഠിക്കട്ടെ.എന്തായാലും അകിടുകൾക്കുള്ള പ്രാധാന്യം കുറയ്ക്കരുത് എന്നും അപേക്ഷിക്കുന്നു. തന്നതിന് നന്ദി. അടുത്തതിനായി കാത്തിരിക്കുന്നു.
പ്രിയ രാജൂ…
തൊഴുത്തു ഭാഷ.. അതെനിക്കിഷ്ടായി… ദ്രാവിഡ ഭാഷ ന്നു പറയണ പോലെ…
ചിലപ്പോ ഭാഷയിൽ ല്പം ചെഞ്ചസ് മനഃപൂർവം വരുത്തുന്നതാ..
ഇല്ലെങ്കിൽ വല്ലാതെ ആവർത്തനം തോന്നും..
ഇടയ്ക്കിടയ്ക്ക് നാടൻ ഭാഷയിലേക്ക് തിരികെ വരാം… തീർച്ച..
അത് നമ്മുടെ രക്തത്തിലുള്ളതല്ലേ… (ചിലർക്ക് ചിലപ്പോൾ അഴുക്കായി തോന്നിയാലും)
ഒരുപാട് സന്തോഷം
തുറന്ന, നല്ലൊരു അഭിപ്രായത്തിന്…
സസ്നേഹം
സിമോണ.
adipoli…..chechiyude bakki kathakalkkayi kathirikkunnu.
എത്രേം വേഗം കാത്തിരിപ്പവസാനിച്ചാ ഓടിപ്പോവോ???
ഇല്ലാന്ന് ഉറപ്പു തന്നാ വേഗം അടുത്ത പാർട്ട് ഇടാം.. .അല്ലെങ്കി അത് കഴിയുമ്പോ ഓടിപ്പോയാലോ???
നാളെ അയക്കാം രാജാ..
സസ്നേഹം
സിമോണ.
Ee kadha published aayathinu sheshma Simona Fans association bharavahikalude theranjedupp nadannu. Ivide. Bhayankara adi aayirunnu. Position kittaan. President, secretary, vice president, joint secretary positions onnum kittukaye illa. Avasanam oru committee member position kond njan thripthi pettu. Sathyamanu.
മ്മക്ക് ബല്ല ചാൻസും ഉണ്ടാവോ???
ഇണ്ടല്ലോ….
കുഞ്ഞിഷ്ണേട്ടൻ നമ്മടെ സ്വന്തം ഏട്ടനല്ലേ….
ഏട്ടന്മാരുടെ പൊസിഷൻ ഫാൻസ് അസോസിയേഷനിലല്ല
ഞങ്ങളുടെ മനസ്സിലാണ് ട്ടാ…
സ്നേഹത്തോടെ
സിമോണ.
ഹോ….
സംഗതി എന്നെ കളിയാക്കിയതാണേലും എനിക്കിഷ്ടപ്പെട്ടു…
കാരണം അത് സ്മിതാമ്മ ആണെന്നത് കൊണ്ട് തന്നെ…
ഇവിടെ ഫാൻസ് ഉണ്ടെങ്കിൽ…. അതൊരിക്കലും എനിക്കല്ലെന്നും , ഈ സ്മിതാമ്മയ്ക്കുള്ളത്ര ആരാധകരെ ഒന്ന് സ്വപ്നം കാണണേൽ ഞാൻ തൊട്ടാവാടിക്കൂട്ടത്തിൽ ഒറ്റക്കാലിൽ നിന്ന് (ശ്യോ) തപസ്സു ചെയ്യേണ്ടി വരും ന്നും എനിക്കറിയാം… (പറഞ്ഞപ്പളേ കാല് വേദനിക്കുണു)
പിന്നേയ്… എന്താ ഒരു മൗനം??? എല്ലായിടത്തും കാണാനുണ്ടല്ലോ??
ഞാൻ ശ്രദ്ധിക്കുന്നുണ്ട്… കാര്യത്തിന്റെ പേർസണൽ ടച്ച് എത്രത്തോളമുണ്ടെന്ന് അറിയാത്തതുകൊണ്ടാ കസ്റ്റഡിയിൽ എടുത്തു ക്യസ്ട്യൻ ചെയ്യാഞ്ഞത്…
കാര്യം എന്തായാലും വേഗം അവസാനിപ്പിച്ച് ഞങ്ങളുടെ പഴയ അമ്മച്ചിപ്പാറുവായി തിരിച്ചു വരിക..
ഇവിടെ ഒരുപാട് പേര് പഴയ സ്മിതാമ്മയെ കാത്തിരിക്കുന്നുണ്ട്…
അവരിലൊരാളായി, ഏറെ ഭാഗ്യത്തോടെ ഞാനും..
സ്നേഹത്തോടെ
സ്മിതാമ്മേടെ
സിമോണ.
സിമോണ….
കഥയിങ്ങനെ അസൂയാവഹമായ ജൈത്രയാത്ര തുടരുകയാണ്. നിന്റെ എഴുത്തിന്റെ മാസ്മരികത വെച്ചുനോക്കുമ്പോൾ ഇതിനുമപ്പുറം പോകണം. നിന്റെ ഭാഷയ്ക്കും ഭാവനയ്ക്കും ഭാവനയെ വരച്ചുവെച്ചിരിക്കുന്ന രീതിയും പലപ്പോഴും അർഹമായ പ്രതികരണം കിട്ടാത്തതെന്ത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ പക്ഷെ ആ കടമ്പ പതിയെ മാറുന്നുണ്ട്. ചാർട്ടിലെ ഒന്നാം സ്ഥാനമൊന്നും നിന്റെ ധിഷണയെ അത്രയൊന്നും ആകർഷിക്കില്ല എന്നെനിക്കു നിശ്ചയമാണ്.
അത് പോട്ടെ….
കുശുമ്പ് ഒളിപ്പിക്കാൻ ഞാൻ നടത്തുന്ന വാക്കുകൾ തത്ക്കാലം നിർത്തുന്നു. ഹഹഹ….
പിന്നേ ഇപ്പോൾ എഫ് ബി നോട്ടിഫിക്കേഷൻ ഒക്കെ 3 ദിവസങ്ങൾക്ക് ഒരിക്കൽ ഒക്കെയാണ്. വരുമ്പോൾ നിന്റെ മെസേജ് കാണും. നിന്നെ കാണില്ല. ഗൂഗിൾ ഇടയ്ക്കിടെ ഉള്ളത് കൊണ്ട് കഥ എഴുതാനും വൈകിയാണെങ്കിലും കമന്റ് ചെയ്യാനും കഴിയുന്നു…..
എത്രയൊക്കെ കുഴപ്പങ്ങൾ നമ്മൾ പറയുമെങ്കിലും ജനിച്ച നിമിഷങ്ങളിലെ ഉഛ്വാസ നിശ്വാസങ്ങളേറ്റുവാങ്ങിയ പിറന്ന നാടിന്റെ ആകാശത്തിനാണ് ഭംഗി കൂടുതൽ…..
നന്മകൾ നേരുന്നു….
ജീവിതത്തിനും
പ്രണയത്തിനും
എഴുത്തിനും
സ്മിത……
എന്റെ സ്മിതാമ്മേ…
ഇതെന്തുട്ട് ജൈത്ര യാത്ര ന്നാ?? സത്യത്തിൽ ഈ കഥയിൽ കാണുന്ന വ്യൂ കൗണ്ടിനേക്കാൾ, “സ്വാതന്ത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ കാണുന്ന, ഒരിക്കലും പ്രതീക്ഷിക്കാത്ത നല്ല കമന്റുകൾ കാണുമ്പോഴാ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത്…
പീസ് എഴുതുന്നത് ആളുകളുടെ ഒരു നിമിഷത്തിന്റെ വികാര ശമനത്തിന് മാത്രല്ലേ.. അതിൽ എത്രയോ കഥകൾ ഓരോ കാലങ്ങളായി ഉയർന്നും താണും നിൽക്കുന്നു…
ഈ ഒരു കഥയ്ക്ക് ഇത്തിരി വ്യൂ കൗണ്ട് ഉണ്ടെങ്കിൽ അടുത്തെന് നേരെ കൂപ്പു കുത്താനും മതി ..
ഇത് കണ്ടോണ്ട് എന്തായാലും, സ്മിതാമ്മ പറഞ്ഞപോലെ എനിക്ക് പ്രത്യേകിച്ച് ഒരു അഭിമാനോം തോന്നില്ല ട്ടാ…
തോന്നീട്ടുണ്ട്.. രാധികേടെ ആദ്യ കഥ തന്നെ ഹിറ്റായപ്പോ… കുറെ നാളിനു ശേഷം സ്മിതാമ്മ തിരിച്ചു വന്ന ആദ്യ എഴുത്തു തന്നെ ഹിറ്റ് ലിസ്റ്റിൽ പോയപ്പോ ശരിക്കും സന്തോഷം തോന്നീട്ടുണ്ട്.. ആ പാർട്ട് അപ്പോഴേ വായിച്ചു തീർത്തതാ.. ലാസ്റ്റ് പാർട്ട് മാത്രേ ഇനി ബാക്കിയുള്ളു..
പിന്നെ യോദ്ധാവെന്ന പുതിയ എഴുത്തുകാരന്റെ മൂന്നു കഥകൾ ഒരേ സമയം ഹിറ്റ്ലിസ്റ്റിൽ വന്നപ്പോ… (പുള്ളീടെ എഴുതുകണ്ടിട്ട് പുതിയ ആളായി തോന്നിയതേ ഇല്ല ട്ടോ.. ആള് സൂപ്പറാ).. അങ്ങനെ അങ്ങനെ തികച്ചും അപ്രതീക്ഷിതങ്ങളായ മാറ്റങ്ങൾ സംഭവിക്കുമ്പോൾ….
മാറ്റങ്ങൾ ഉണ്ടാവണ്ടേ സ്മിതാമ്മേ.. അതിനെ ഭയപ്പെടുന്നതിനേക്കാൾ എന്ജോയ് ചെയ്യാനാ എനിക്കിഷ്ടം.. അല്ലെങ്കിൽ ലോകം ആകെ മടുപ്പിക്കുന്ന ഗ്രേ കളർ ആവും..
പക്ഷെ ഇപ്പൊ കമന്റിന് റിപ്ലൈ ചെയ്യാൻ സമയം എടുക്കുന്നത് കാരണം വായന നടക്കുന്നില്ല ന്നുള്ളൊരു കുഴപ്പമേ ഉള്ളു.. അത് ഞാനന്ന് സംസാരിച്ചപ്പം പറഞ്ഞില്ലേ..
പിന്നെ കുശുമ്പ് എന്ന് പറഞ്ഞത്… സ്മിതാമ്മക്ക്.. അതും എന്നോട്..
ഞാൻ വിശ്വസിച്ചു ട്ടാ… ഭയങ്കരമായിട്ട് വിശ്വസിച്ച് ഫീലിംഗ്‌സായി ഇരിക്കാ…
പിന്നെ എന്നോട് പറഞ്ഞ കഥ എന്തായി?? രണ്ടു വരിയെങ്കിലും എഴുതിയാ?? എവടെ…
എനിക്കപ്പളേ അറിയാരുന്നു.. വെറുതെ പറ്റിക്കാൻ പറയാവും ന്നു… (ചുമ്മാ ട്ടാ… ഇനി അതിന്റെ പേരിൽ ഇല്ലാത്ത നേരം ഉണ്ടാക്കി കഷ്ടപ്പെടരുത്.. എന്നാലും സ്മിതാമ്മ എഴുതുവാണേൽ (എന്ത് എഴുതുവാണേലും) എനിക്കിഷ്ടാണ്)
സ്നേഹപൂർവ്വം
സ്മിതാമ്മേടെ
സിമോണ.
നിന്നോട് പറഞ്ഞ കഥ എഴുതുന്നു…
ഒരടി പോലെ നിനച്ചിരിക്കാതെ അത് സംഭവിക്കും….
super super
യ്യോ… എന്റെ സാഗർ…
താങ്ക് യു താങ്ക് യു….
ഇതെവിടാ???? മ്മ്…..
സ്വന്തം
സിമോണ.
കാന്താരി,സിമ്മുക്കുട്ടി.ഇതുപോലെ എഴുതാൻ നിനക്കെ പറ്റു.ഈ ശൈലി അതാണ് ഹൈലൈറ്റ്.ചില പ്രാസം ഒപ്പിച്ചുള്ള പ്രയോഗങ്ങൾ ഒക്കെ അടിപൊളി.മൂത്തതിൽ നിന്നും ഇളംപ്രായത്തിലേക്കുള്ള മാറ്റം അടിപൊളി. അപ്പോഴും നായികാസങ്കല്പം പഴയതുതന്നെ(അതാ നല്ലത്)കാന്താരി വിവരിക്കുമ്പോൾ വളരെ ഇന്റെരെസ്റ്റിംഗ് ആണ്.തിരിച്ചുവരവിലെ കമ്മെന്റ് വായിച്ചപ്പോൾ ഒരു സംശയം.അല്പം ബുദ്ധിജീവി ആയോ, കുറച്ച് ഇന്റെലെക്ച്വൽ ഡയലോഗ് ഒക്കെ കണ്ടു.ഒരു ഹിപ്പി മോഡൽ.എന്താ ശരിയാണോ????
ആൽബിച്ചോ…
ബുദ്ധിജീവിയോ… ഞാനോ…
നിങ്ങടെ നാട്ടിലൊക്കെ ഇതിനെ ഇങ്ങനാണോ പറയാ??
ഞങ്ങടോടെ വട്ടാണെന്ന് പറയും ന്നാ എന്റെ സ്വന്തം ഗഡിയായ ആശാൻ കുട്ടന്റെ നീരീക്ഷണം…
പിന്നെ കമന്റിലെ കാര്യമാണേൽ….
അതിൽ ഇന്റലെക്ച്വൽ ആയി ഒന്നുമില്ല… എല്ലാം തികച്ചും ലോജിക്കൽ മാത്രം..
അല്ലെങ്കിൽ തന്നെ മനുഷ്യന്റെ ഇന്റലെക്റ്റിനെ അളക്കാൻ മാത്രമുള്ള അളവുകോൽ ഏതാ ആൽബിച്ചായാ??
വിഡ്ഢികൾ പറഞ്ഞു പരത്തുന്ന ഐ ക്യു ടെസ്റ്റുകളോ??
അങ്ങനാണേൽ അതിനു ക്യസ്ട്യൻ പേപ്പർ തയ്യാറാക്കിയവർ ഐൻസ്റ്റിനേക്കാൾ ഐ ക്യു ഉള്ളവരാകുമല്ലോ..
നാം മന്ദബുദ്ധികളെന്ന് അടച്ചാക്ഷേപിക്കുന്നവർ പോലും നമുക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത, നമ്മളൊക്കെ അന്തം വിട്ടു നോക്കി നിൽക്കുന്ന കഴിവുകൾ പ്രകടിപ്പിക്കുന്നത് കാണാറില്ലേ… (യു ട്യൂബിലും വാട്സാപ്പിലും മറ്റും അത്തരം എത്രയോ ജനുവിന് വീഡിയോകൾ വരുന്നു.. അതുകൊണ്ടൊക്കെ അത്രയെങ്കിലും ഉപകാരമുണ്ട്.)
ഇവിടെ ആരുടെ കയ്യിലുണ്ട് ആൽബിച്ചോ, എവിടുന്നുയരുന്നു എന്നൊരു പിടിയുമില്ലാത്ത ചിന്തകളെ, ആശയങ്ങളെ, മഹാ കൊള്ളരുതായ്മകളെ, എന്തിന് ദീർഘ ദൂര മിസൈലുകൾ മുതൽ, സ്വന്തം പാന്റ്സിന്റെ സിപ്പും ബ്ലൗസിലെ സേഫ്റ്റി പിന്നും വരെയുള്ള, അന്തന്തമായ സാധ്യതകളെ ഉണർത്തി വിടുന്ന “ബുദ്ധി” എന്ന മനുഷ്യന്റെ, ഇനിയും പിടികിട്ടാത്ത സ്വഭാവ സവിശേഷതയെ അളക്കാൻ മാത്രം കെൽപ്പുള്ളവർ??
എന്റെ ഈ വകതിരിവില്ലായ്മകളെ കണ്ട് ബുദ്ധിജീവി ന്നൊന്നും വിളിക്കല്ലേ ട്ടോ…
പിന്നെ “സ്വാതന്ത്ര്യത്തിന്റെ പിന്നാമ്പുറങ്ങളിലെ” കമന്റുകളാണേൽ…
എന്റെ പഴയ പല നോൺ-ഇറോട്ടിക് കഥകളിലും കമന്റുകൾ ഏറെ കുറെ ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു…
പക്ഷെ സൈറ്റിന്റെ ഉൾപേജുകളിലേക്ക് കടന്നു കയറാനുള്ള അനുവാദം ആ കഥകൾക്കും നൽകാറില്ലായിരുന്നു… അപ്പോഴേക്കും ആ വൈദ്യര് അത് ഡിലീറ്റും…
അതുകൊണ്ടാ ആൽബിച്ചായന് ആ കഥയിലെ കമന്റ്സ് കണ്ടപ്പോ അസ്കിത കൂടിയോന്നു സംശയം വന്നത്..
ആ കഥയുടെ ഗതിയും അത് തന്നെ…
ഇപ്പൊ തന്നെ കണ്ടില്ലേ…
പറയാം എന്ന് തോന്നുന്നവരോട് പറയുന്നതിന് ഒരു കയ്യും കണക്കും ഇല്ലാണ്ടാവും..
അത്രേ ഉള്ളു…
സ്നേഹത്തോടെ
സിമോണ.
സിമ്മു നിന്റെ നിഷ്കളങ്കമായ ഈ തുറന്നുപറച്ചിൽ അതാണ് നിന്റെ വ്യക്തിത്വം.ഐൻസ്റ്റീനേക്കാൾ ബുദ്ധി അതെനിക്ക് മാത്രേ ഉള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു,കാരണം പാതി എന്നിലുണ്ട്.പിന്നെ കുറെ ആയി കാന്താരി സെന്സിബിൽ ആയി സംസാരിക്കാൻ തുടങ്ങി.മുന്പില്ലാത്ത അസ്കിത ആണ്. അതാ ചോദിച്ചേ
Adipowli randyu storyiesum orumicheyuthi avasanam orupadu kathirippikaruthu
ഹേയ് ഇല്ല….
ഏറ്റവും അടുത്ത നിമിഷത്തിൽ സെക്കന്റ് പാർട്ട് അയച്ചിരിക്കും…
(രണ്ടല്ല ട്ടോ… നാലോ അഞ്ചോ എണ്ണം സമയത്തിനനുസരിച്ചു എഴുതി കൂട്ടുന്നുണ്ട്… )
പക്ഷെ ഈ കഥ ഓൾറെഡി എഴുതി കഴിഞ്ഞു…
മൂന്നു പാർട്ടുണ്ട്.. രണ്ടാം ഭാഗം നാളെ അയക്കാമെന്നു കരുതുന്നു..
നന്ദി ഡോണ…
തുടരുന്ന സപ്പോർട്ടിന്…
വളരെ സന്തോഷമുണ്ട്.. നിങ്ങളുടെ പേര് വീണ്ടും കണ്ടതിൽ..
സ്നേഹപൂർവ്വം
സിമോണ.
WHAT A FEEL SUPER NARRATION SUPER TEASING SHERLYKKU GOLD PADASWARAM POONARAJANAM THALIMALA MUN STORYIL ULLA POLE VENA KULI KAZHINJU ERANGUBOL ORU THORTHU MATHRAM ETTU ERANGANAM SHERLYIUDE MULAKALKKIDEYIL KIDAKKUNNA THALIMALA VANNAMULA KALIL PADASWARAM ARAYILE PONNRANJAM ELLAM KANDU AZAKAN ORU VANAM VEDANAM ATHU SHERLY KANANAM NEXT PARTIL EVA ULPEDUTHIYAL NANNAYIRIKUM KIDU
എന്റമ്മോ…
ഇത്രേം ഭാവന എനിക്കും കൂടി ഇണ്ടായില്ലല്ലോ… സത്യം പറ…
ഈ ഓട്ടോക്കാരൻ ഇവിടെ ഏതോ പേരിൽ കഥ എഴുതുന്ന ആളല്ലേ…
അല്ലാണ്ടെങ്ങനെയാ ഇത്രേം വൈൽഡ്ഡ് ഫാന്റസിസ് എഴുതി ചേർക്കാൻ പറ്റുന്നെ??? (അതിനു ഫാന്റസിസ് ഉണ്ടാവാൻ കഥ എഴുതണ്ടല്ലോ ല്ലേ… എന്റെ ഓരോ പൊട്ടത്തരങ്ങളേ..)
ശ്രമിക്കാം സുധീ… (ഓട്ടോക്കാർക്കൊക്കെ എന്റെ കണക്കിൽ ഒറ്റ പേരാ.. ഹേയ് ഓട്ടോലെ ലാലേട്ടന്റെ സുധി)
മുഴുവനായില്ലെങ്കിലും കുറച്ചെങ്കിലും ശ്രമിച്ചിരിക്കും.. പ്രോമിസ്…
സുധി പറഞ്ഞുതന്നതെല്ലാം നല്ല ആശയങ്ങളാണ് എന്നതുകൊണ്ട് തന്നെ..
സസ്നേഹം
സിമോണ.