വേലക്കാരന്റെ കാമുകി 2 [സിമോണ] 713

“അത് കുളപ്പമില്ല ചേച്ചി.. സെൽവൻ അണ്ണൻ പറഞ്ചിരുന്നു…
ശാറ് റൊമ്പ കോപക്കാരൻ എന്ന്..
എന്നാലും ചേച്ചിയെ ഒന്നും പറഞ്ഞില്ലല്ലോ.. അത് മതി..”
അത് കേട്ടപ്പോൾ അറിയാതെ മനസ്സൊന്ന് ഏങ്ങിപ്പോയി.. എന്തിന്റെ പേരിലായാലും ഇങ്ങനൊരു വാക്ക് ഇതുവരെ ഇച്ചായനിൽ നിന്ന് കേട്ടിട്ടില്ല..

ഞാൻ ഒരല്പം ശബ്ദത്തോടെ വാതിലിന്റെ കൊളുത്തെടുത്തു..
അല്പസമയം മുൻപ് അവന്റെ മുന്നിൽ തുണിയില്ലാതെ നിന്നുകൊടുത്ത നിമിഷങ്ങളെ ഓർത്തപ്പോൾ കടുത്ത നാണത്താൽ മുഖം കുനിഞ്ഞുപോയി..
“ഛീ… നാണമില്ലാത്ത കഴപ്പി..”
ഞാൻ മനസ്സിൽ പറഞ്ഞു..

“കുട്ടാ… ചേച്ചിക്ക് ഡ്രസ്സ് ഇല്ല്യ ഇടാൻ…
എടുത്തു തരാവോ ചേച്ചിക്കിടാനുള്ള ഡ്രസ്സ്.. ചേച്ചീടെ കപ്ബോഡിലുണ്ട്..
നിനക്ക് ഇഷ്ടമുള്ള ഡ്രസ്സ് എടുത്തു തന്നോളൂ..”
ഞാൻ അവനോടു അക്ഷരാർത്ഥത്തിൽ കൊഞ്ചുകയായിരുന്നു. ഒരു കാമുകിയെപ്പോലെ…

“ചേച്ചി… എനിക്കിഷ്ടമുള്ളതോ???…”
അവൻ ഒരല്പം അതിശയത്തോടെ ചോദിച്ചു.
ഇപ്പോഴും ഈ കൊച്ചമ്മപ്പെണ്ണ് തന്റെ സ്വന്തമായി മാറിയിരിക്കുന്നുവെന്ന സത്യം അവന് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്ന് തോന്നുന്നു.
അവന്റെ പ്രായത്തിന്റെ നിഷ്കളങ്കത അല്ലെങ്കിൽ പരിചയമില്ലായ്മ…
ഇപ്പോഴും അവന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം ആവശ്യത്തിലധികം ഉയരെയാണെന്ന് തോന്നി.

“മമ്… എന്റെ കുട്ടന് ഇഷ്ടമുള്ള ഡ്രസ്സ് എടുത്തോളൂ… ചേച്ചി അതിട്ടു വരാം പുറത്തേക്..”
ഞാൻ അവനോടു കൊഞ്ചിക്കൊണ്ടിരുന്നു.

“ചേച്ചീ… എനിക്ക് ഇഷ്ടമുള്ളത്… ഇടുമോ..”
അവൻ വീണ്ടും ചോദിച്ചു..

“മമ്… നീ എന്ത് ഇടാൻ പറഞ്ഞാലും ഇടാം…”
ഞാൻ വാതിൽ അല്പം തുറന്ന് അതിലൂടെ പുറത്തേക്ക് പുഞ്ചിരിയോടെ എത്തിനോക്കി.
എന്റെ കൊഴുത്ത വലത്തേ കണങ്കൈ അവന്റെ മുന്നിൽ അനാവൃതമായി..

“സത്യം??? ”
അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി. അതിൽ വിശ്വാസക്കുറവിനോടൊപ്പം അടക്കാനാവാത്ത കാമവും തിളങ്ങിയിരുന്നു.

“സത്യം…”
ഞാൻ കള്ളപുഞ്ചിരിയോടെ അവന്റെ അരക്കെട്ടിലേക്ക് നോക്കി..

എന്റെ നോട്ടം കണ്ട അവൻ ഒരു കള്ളച്ചിരിയോടെ തന്റെ കുട്ടി തോർത്തഴിച്ചു..
ആ ഷെഡ്‌ഡിയിലെ തുറിച്ചു നിൽക്കുന്ന മുഴുപ്പിൽനിന്ന് എന്റെ കണ്ണുകൾ വിടർന്നു മാറാൻ കൂട്ടാക്കാതെ പറ്റി നിന്നു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

104 Comments

Add a Comment
  1. Hooo simoonn…enna karavaya sherleede kozhuta akidukale….ennalum aa pavam azhaknte melunjunangiya sareerthinulla proteen kurch nirakkyirunnu sherleede akidil…mulapal kudich cheerkknm azhakan…simooon istam

  2. ക്യാ മറാ മാൻ

    സിമോണക്കുട്ടീ അല്പം വൈകിപ്പോയി കുട്ടാ…. ഒന്നു പൊറുത്തേക്കണേ പരുന്തൂട്ടീ, വിശദമായി തന്നെ എഴുതി കൂട്ടണം എന്നുണ്ട്, പക്ഷേ പുതിയ ഭാഗം ഇരുമ്പുപർണ്ണശാലയിൽ അനാച്ഛാദനപെട്ടല്ലോ?… കൂടുതലായി ഇനി അതിൽ കുത്തി കുറച്ചേക്കാം… അവിടെവെച്ച് ഏറ്റുമുട്ടാം, കണ്ടുമുട്ടാം…. അതിനുള്ള ഉള്ള കരുത്തും ആരോഗ്യവും പ്രതീക്ഷിച്ചുകൊണ്ട്…
    ആറു കളരിക്കും അധിപൻ,
    മറവുകളേതുമില്ലാത്ത അന്യായഭ്യാസി….

    ക്യാ മറാ മാൻ

    1. സിമോണ

      ഹായ് അനൂ..

      ഞാൻ പറഞ്ഞ കാര്യം ചേട്ടായോട് പറഞ്ഞ? മൂപ്പരെ കോൺടാക്ട് ഇണ്ടാ??
      എന്തായാലും ഇങ്ങനെ സീരിയസ് ആയി മുങ്ങുന്നത് കഷ്ടമാണ്…
      അതും ഇത്രേം നല്ലൊരു കഥാകൃത്ത്. പറ്റുവാണേൽ വരാൻ പറയു ട്ടോ.. പ്ലീസ്.

      ഇതൊരു സാധാ കഥ.. വെക്കേഷൻ ടൈമിൽ എഴുതീരുന്നതാ അനൂ..
      ഇതുപോലെ ചില്ലറ ഉഡായിപ്സ് സമയം കിട്ട്യേപ്പോ കുത്തി കുറിച്ചിരുന്നു… അത്രേ ഉള്ളു.
      അപ്പൊ അടുത്ത പാർട്ടിൽ കാണാ ട്ടാ..

      വല്ലപ്പോഴും എങ്കിലും നിങ്ങളെ ഒക്കെ കാണാനെങ്കിലും ഈ കഥകൾ ഉപകാരപ്പെടുന്നുണ്ടല്ലോ..
      അത് തന്നെ ആശ്വാസം..

      സ്നേഹപൂർവ്വം
      സ്വന്തം
      കൂട്ടുകാരി.

  3. എന്റെ സമോണെ.. എങ്ങനെ സാധിക്കുന്നു ഒരു പേജിലും ഞങ്ങളെ ഇത്ര ഫീൽ ലിൽ നിർത്താൻ.. ഒന്നും പറയാനില്ല കിടിലം..

    1. സിമോണ

      ഉണ്ണീ…

      അങ്ങനൊക്കെ ഇണ്ടോ??
      ഒരു കഥയുടെ ഏതാണ്ടൊന്ന് മനസ്സിലേക്ക് വരുമ്പോ, അതിന്റെ ക്ളൈമാക്‌സോ മറ്റൊന്നുമോ അറിയില്ല എനിക്കും..
      ആദ്യം വരുന്ന സീനിൽ നിന്ന് എഴുതി തുടങ്ങുന്നു… പിന്നങ്ങോട്ട് ഓരോ ക്യാരക്ടറും എന്തൊക്കെ ചെയ്യും ന്നു മനസ്സിൽ എങ്ങനെ വരുന്നോ.. അത് അതുപോലെ എഴുതുന്നു…
      പക്ഷെ വെറുതെ എഴുതി ഇടാറില്ല… ഓരോ സീനിലൂടെയും ഞാൻ നടന്നു നോക്കി ഇഷ്ടായെങ്കിലേ എഴുതാറുള്ളു ന്നു മാത്രം..

      ഇത്രെയേ ഞാൻ ചെയ്യുന്നുള്ളു…
      അത് നിങ്ങൾക്കെല്ലാം ഇഷ്ടപ്പെടുന്നെങ്കിൽ..
      ഒരുപാട് സന്തോഷം ഉണ്ണീ…
      താങ്ക്സ് എ ലോട്ട്… ആ ഇഷ്ടം പങ്കുവയ്ക്കാൻ കാണിച്ച സന്മനസ്സിന്..

      സസ്നേഹം
      സിമോണ.

  4. Sreeji

    സസ്‌പെന്‍സില്‍ അങ്ങ് നിര്‍ത്തി… അല്ലേ……
    ശ്രീജി

    1. സിമോണ

      ഹേയ്…

      ഇതൊരു സസ്പെൻസാണോ??? ചുമ്മാ പീസ് കഥയല്ലേ ശ്രീജി.
      ഇതിൽ അടുത്തതെന്തു സംഭവിക്കും ന്നു ആർക്കാ അറിഞ്ഞൂടാത്തത്..
      എന്റെ കഥകളിലൊന്നും അങ്ങനെ വലിയ സസ്പെൻസൊന്നും ഉണ്ടാവില്ലെന്നേ.. പിന്നെ പേജുകൾ എണ്ണം കൂടുമ്പോ, ഏകദേശം നിർത്താവുന്നതെന്നു തോന്നുന്ന എവിടേലും നിർത്തി പബ്ലിഷ് ചെയ്യും..
      അത്രേ ഉള്ളു..

      Still… sometimes changes comes without a notice. അല്ലേ…

      എന്തായാലും അടുത്ത പാർട്ട് വൈദ്യർക്ക് അയച്ചുകൊടുത്തിട്ടുണ്ട്..
      ആ ശ്രീകണ്ഠൻ നായര് എപ്പിസോഡിന്റെ ഊഴമെത്തുമ്പോ നിങ്ങളുടെ മിനി സ്ക്രീനിലേക്ക് സംപ്രേഷണം ചെയ്തോളും..

      താങ്ക്സ് എ ലോട്ട് ഫോർ ദി സപ്പോർട്ട് ശ്രീജി..
      സസ്നേഹം
      സിമോണ.

  5. Wowww. Super duper

    1. സിമോണ

      ജോ… വീണ്ടുമൊരു ജോ… അതും ഒരു “ഇ” യുടെ അധിക റീഇൻഫോഴ്‌സ്‌മെന്റുമായി…

      താങ്ക് യു ചങ്ങാതീ…
      രണ്ടു സൂപ്പറിന് ഒന്നുക്കൊന്ന് പലിശനിരക്കിൽ നാല് താങ്ക്സ് താഴെ ചേർക്കുന്നു…

      താങ്ക് യൂ…താങ്ക് യൂ…താങ്ക് യൂ……
      അപ്പൊ താഴെ തന്ന മൂന്നും മേലെയുള്ള ഒന്നും കൂട്ടി..
      ഇപ്പം കണക്കു കറക്ടായില്ലേ…

      താങ്ക്സ് വീണ്ടും ട്ടോ… (അത് ബോണസ്)
      സസ്നേഹം
      സിമോണ.

      1. എന്റെ പൊന്നോ എന്താണ് ഇത്‌.. സൂപ്പർ.. കൂതി പൊളിച്ചു നക്കണം.. അടുത്ത വട്ടം

        1. സിമോണ

          ഹോ….

          കിടുങ്ങിപ്പോയി…. ഞാൻ… കിടുങ്ങിപ്പോയി…
          മനസ്സിന്റെ മർമ്മരങ്ങൾ… കലങ്ങിപ്പോയി…

          നന്നായി കലക്കി ഒരു ഗ്ലാസ്സുടെ പെടയ്ക്കാം.. ഡോണ്ട് വറി

  6. ഒന്നും പറയാനില്ല….

    1. വേതാളം

      നീ ഒന്നും പറയണ്ട…?? Evideda എന്റെ chechippennum sreebhadrayum…???

    2. സിമോണ

      അതെന്നേ….

      അല്ലെങ്കിലും നമ്മക്ക് പറയാനുള്ളത് പറയാനുള്ളവരെയാ നമ്മള് വേതാളം ന്നൊക്കെ വിളിക്കണേ…
      അല്ലെ ഉണ്നിഷ്ണാ…

      താങ്ക്സ് എ ലോട്ട് ജോച്ചായാ..

      സ്നേഹപൂർവ്വം
      സിമോണ.

Leave a Reply

Your email address will not be published. Required fields are marked *