വേലക്കാരി പഠിപ്പിച്ച പാഠങ്ങൾ [Minnal Murali] 673

ഞാൻ ഇതാരോടും പറയുന്നില്ല, പകരം നീ ഞാൻ പറയുന്ന കുറച്ചു കാര്യങ്ങൾ അനുസരിക്കണം. ചേച്ചി എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അനുസരിക്കാം ചേച്ചി ഇതാരും അറിയരുത്…

അതൊക്കെ നിന്റെ അനുസരണ പോലെ ഇരിക്കും ഹ ഹഹഹ.

നിന്റെ ഫോൺ ഇങ്ങോട്ട് താ..

എന്തിനാ ചേച്ചി??

പറയുന്നത് കേട്ടാൽ മതി ഇങ്ങോട്ട് താ…

ഞാൻ ചേച്ചിക്ക് എന്റെ ഫോൺ എടുത്ത് കൊടുത്തു…

നീ  ഇതായിരുന്നു subject??

കോമേഴ്‌സ്…

ഹ്മ്മ്…

ഒരു ബുക്കും പേനയും എടുത്തിട്ട് വാ…

ഞാൻ വേഗം ഒരു ബുക്കും പേനയും എടുത്തിട്ട് വന്നു.

ഇനി ഇതിൽ ഒന്ന് മുതൽ നൂറു വരെ ഗുണന പട്ടിക എഴുതിക്കോ, അത് എഴുതിട്ട് മുഴുവൻ എന്നെ പറഞ്ഞു കേൾപ്പിക്കണം…. ചേച്ചി പറഞ്ഞു… നിനക്ക് ഉച്ചവരെ സമയം ഉണ്ട് എഴുതാൻ, ഉച്ചക്ക് ശേഷം പഠിച്ചു കേൾപ്പിക്കണം..

ഇതൊക്കെ എന്തിനാ ചേച്ചി…?

ഇത് നിനക്കുള്ള ശിക്ഷയാണ്. മുഴുവനും പഠിച്ചു കേൾപ്പിച്ചില്ലെങ്കിൽ അതിനും ശിക്ഷ ഉണ്ട് അതുകൊണ്ട് നല്ല വൃത്തിക്ക് പഠിചോ..

അതും പറഞ്ഞു ചേച്ചി അടുക്കളയിലേക്ക് പോയി. ഞാൻ ബുക്കും പിടിച്ചു അവിടെ നിന്നു…

അങ്ങനെ ഉച്ചയായി ചേച്ചി എന്റടുത്തേക്ക് വന്നു.

എഴുതി കഴിഞ്ഞോ ഡാ..?

കഴിഞ്ഞു ചേച്ചി…

എന്നാ വാ ഭക്ഷണം കഴിച്ചിട്ട് പറയാം…

ചേച്ചി എനിക്ക് ഭക്ഷണം വിളമ്പി തന്നു…

കഴിച്ചു കഴിഞ്ഞ് കൈ കഴുകി ഞാൻ ബുക്ക്‌ മായി ചേച്ചിയുടെ അടുത്തേക്ക് പോയി ചേച്ചി ഹാളിൽ എന്നെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.

ചേച്ചി എന്റെ കയ്യിൽ നിന്ന് ബുക്ക്‌ വാങ്ങി.

എന്നാൽ തുടങ്ങിക്കോ…

ഞാൻ പെട്ടന്ന് തന്നെ പറയാൻ തുടങ്ങി. 10വരെ ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു.

11എത്തിയപ്പോൾ എന്റെ കയ്യിൽ നിന്ന് തെറ്റി…

മതി നിർത്ത്. ചേച്ചി പറഞ്ഞു…

ചേച്ചി പ്ലീസ് ഒരു ചാൻസും കൂടി…

ഒരു ചാൻസും ഇല്ല ഇനി അടുത്താഴ്ച. ഇനി നീ ഇത് പറഞ്ഞു കേൾപ്പിക്കുന്നത് വരെ നീ എന്റെ അടിമ……… ഹഹഹ…

അടിമയോ അതൊന്നും പറ്റില്ല…

26 Comments

Add a Comment
  1. Brw baki pettanu idu brw…

  2. Ballbusting enthayalum ulpeduthuka.nalla thudakkam aanu.

  3. എന്താണ് മാഷേ ഒരു മറുപടിയും കേൾക്കാതെ

  4. കാൽവിരലിനുള്ളിൽ വച്ച് സാധനം ഇറുക്കി വലിക്കുമോ? (Foot Job) പാദസരം വേണം’ foot Jobകൂടി എഴുതു.മറുപടി പ്രതീക്ഷിക്കുന്നു. ഈ അനുഭവം ഉണ്ടോ?

  5. pls write more . .

  6. Late akkale next part

  7. ക്ഷത്രീയൻ

    പേജ് കൂട്ടി എഴുതിയാൽ അടിപൊളി കഥയാണ് ബ്രോ….

  8. കഥാകാരൻ

    Negative comments ഇടുന്നവരോട് ഒന്നേ പറയാൻ ഉള്ളു. Femdom, fetish തുടങ്ങിയ categories എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. എന്നാൽ നന്നായി ഇഷ്ടപ്പെട്ടു ആസ്വദിച്ചു വായിക്കുന്ന കുറച്ചു അധികം പേര് ഈ site ൽ ഉണ്ട്. അവർ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഇഷ്ടപ്പെട്ടില്ലേൽ വായിക്കരുത്. ഒരു കഥ എഴുതുക എന്നത് അത്ര എളുപ്പം ഒന്നും അല്ല. എന്നാൽ നെഗറ്റീവ് comment കൊണ്ട് കഥാക്കാരന് കഥ തുടരാൻ ഉള്ള ഒരു മടി ഉണ്ടായെന്നു വരാം.അങ്ങനെ കഥ നിർത്തിയാൽ അത് ഈ category ഇഷ്ടപെടുന്നവക്ക് ഉള്ള ആസ്വാദനം നഷ്ടപ്പെടൽ ആണ്.

    ദയവ് ചെയ്തു category ഇഷ്ടപ്പെട്ടില്ലേൽ വായിക്കാൻ നിൽക്കരുത്.

  9. Nalla kadha veendum thudaruka

  10. പൊന്നു.?

    Kollaam……. package onnum undaayillallo

    ????

  11. കൊള്ളാം േപേജ് കൂട്ടണം പിെന്നെ േലക്കരികൾക്കും ക്ഷുരകത്തികൾക്കും ജാനു ജാനകി . എന്ന േപേരു മാത്രേമേയുള്ള ഈ േ കത്തിൽ
    കമ്പി കഥ ഉണ്ടായ നാൾ മുതൽ എല്ലാ വേലക്കാരികളും ജാനകിയോ ജാനുവോ ആണ് .അതൊന്നു മാറ്റിപിടിക്കണം

  12. Cotinue bro

  13. ത്രിമൂർത്തി

    ഒഞ്ഞു പോയെടാ ഒരു കോപ്പ് എഴുതിയെകണ തെ നിർത്തി പോടോ

      1. അതു മാത്രമായി കേൾക്കണ്ട. നിർത്തി പോകാൻ എളുപ്പമാണ്. കഥ നന്നായിട്ടുണ്ട് വീണ്ടും മുന്നോട്ടു പോകുക.

  14. Kollaam bro..nice continue.But speed onnu kuraikkoo…Shikshakal thudaratte!!

  15. Pari nirthi podo

  16. ?????? Kollaam… plz continue

  17. വേലക്കാരി അനു സിതാര അത്രയ്ക്കും വേണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *