വേലക്കാരി ശാന്തമ്മ [Dr. Wanderlust] 558

ശാന്തമ്മ അയാളുടെ മേനിയോട് ഒട്ടി നിന്നു സഹകരിച്ചു.
“സേതു ഉണരുന്നതിനു മുൻപ് ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.. പിന്നെ നിനക്ക് എന്തോ വേണമെന്ന് പറഞ്ഞില്ലെ..അതിനുള്ള പണം ഞാൻ പോകാൻ നേരം മുറിയിൽ വച്ചേക്കാം.. നീ മുറി വൃത്തിയാക്കാൻ ചെല്ലുമ്പോൾ എടുത്തോളൂ..”

ശാന്തമ്മ തലയാട്ടി, പിന്നെ കതകിന്റെ കൊളുത്തെടുത്തു. ഇടനാഴിയിലേക്ക് എത്തി നോക്കി, ആരുമില്ല.. അവൾ വഴി യൊതുങ്ങി.
ശങ്കരൻ നായർ ഇടനാഴിയിലൂടെ മുകളിലേക്കുള്ള ഗോവണി ലക്ഷ്യമാക്കി വേഗം നടന്നു..
ശാന്തമ്മ ആ പോക്ക് നോക്കി നിന്ന് ഊറി ചിരിച്ചു.. ഇങ്ങനെ ഒരു പോങ്ങൻ നായര്..
അണ്ടിയും പൊങ്ങില്ല, അച്ചിയെ പേടിയും.. എന്തായാലും ഈ കിഴങ്ങൻ ഉള്ളത് കൊണ്ട് തന്റെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടന്നു പോകുന്നു.. തൊട്ടാൽ വെള്ളം പോകുന്ന മൊണ്ണയായത് കൊണ്ട് വല്യ ശാരീരിക അദ്ധ്വാനവും വേണ്ട..

അവൾ മുറിയടച്ചു.. പിന്നെ ബ്ലൗസും, മുണ്ടും വാരി എടുത്തു.. ഇനിയിപ്പോൾ ഉറങ്ങാൻ സമയമില്ല.. രാവിലെ മുറ്റമടിച്ചു വൃത്തിയാക്കിയിട്ട് വേണം, കുളിക്കാൻ.. കുളിക്കാതെ അടുക്കളയിൽ കേറിയാൽ കൊച്ചമ്മ ഓടിക്കും…

ഈശ്വര മംഗലം തറവാട്ടിലെ വേലക്കാരി യാണ് ശാന്തമ്മ. അവളവിടെ വന്നിട്ട് മൂന്നു മാസമായതെയുള്ളൂ. കച്ചവടക്കാരനും സ്ഥലത്തെ പ്രമാണിമാരിൽ ഒരാളുമായ ശങ്കരൻ നായരും അയാളുടെ ഭാര്യ സേതു ലക്ഷ്മിയും പിന്നെ മകൻ സുദേവ് എന്ന ദേവനും മാത്രമാണ് അവിടെയുള്ളത്.

കാഴ്ചക്ക് ഒത്ത ഒരാളാണ് ശങ്കരൻ നായർ. 50 കഴിഞ്ഞിട്ടും തലയിൽ ഒരൊറ്റ നര പോലുമില്ല, ചെറിയൊരു കുടവയറൊഴിച്ചാൽ ഒത്ത ശരീരവും. പക്ഷേ ആളൊരു അച്ചി കോന്തനാണ് എന്നത് പരസ്യമായൊരു രഹസ്യമാണ്. വന്ന ആദ്യ നാളുകളിൽ തന്നെ ശാന്തമ്മ അത് മനസിലാക്കിയിരുന്നു.

The Author

Dr. Wanderlust

5 Comments

Add a Comment
  1. ആരോമൽ Jr

    ജീവിതം നദി പോലെ ബാക്കി പ്രതിക്ഷിക്കുന്നു

  2. എഴുത്തിൻ്റെ ഹരത്തിലേക്ക് മടങ്ങി വരാനുള്ള shortcut ആണോ ഈ രചന. വലുത് എന്തോ വരാനിരിക്കുന്നു നിങ്ങളിൽ നിന്നും എന്നൊരു തോന്നൽ.

  3. Bro, ജീവിതം നദി പോലെ ഒന്ന് എഴുതു bro.

  4. സേതു ലക്ഷ്മിയെയും ദേവൻ പണ്ണട്ടെ.. അത് പതിയെ സ്ലോ മൂഡിൽ അല്പം ടീസിങ് ഒക്കെ ചേർത്ത് എഴുതിയാൽ നന്നാവും

  5. ഷണ്മുഖൻ

    Jeevitham nadipole evide

Leave a Reply

Your email address will not be published. Required fields are marked *