സേതു ലക്ഷ്മി യാണ് ആ വീട് ഭരിക്കുന്നത്. സദാ ഗൗരവത്തിൽ ആണ് അവരെ കാണാനാകുന്നത്. കച്ചവടം, കൃഷി ഒക്കെ അവരാണ് നോക്കി നടത്തുന്നത്. കാഴ്ച്ചക്ക് പ്രൗഡ്ഢയായൊരു സ്ത്രീയാണ്. ചങ്ങനാശ്ശേരി ഭാഗത്താണ് അവരുടെ തറവാട്.
വെളുത്തു കൊഴുത്തൊരു കുലസ്ത്രീ. സാരിയാണ് എപ്പോഴും വേഷം. വീട്ടിൽ പോലും ഒരുങ്ങി മാത്രമേ ഇരിക്കൂ. നെറ്റിയിൽ കുറിയും, മുടിയിൽ പൂവോ, തുളസക്കതിരോ എപ്പോഴുമുണ്ടാവും. അവരെ കാണുമ്പോൾ തന്നെ ജോലിക്കാരും, മറ്റുള്ളവരും ഓചാനിച്ചു നിൽക്കുന്നത് ശാന്തമ്മ കണ്ടിട്ടുണ്ട്. അവൾക്കും സേതു ലക്ഷ്മിയെ ഭയമാണ്.
പിന്നെയുള്ളത് മകൻ സുദേവ്. ദേവനെന്നാണ് വീട്ടിൽ വിളിക്കാറ്. പക്ഷേ ആളൊരു അസുര ജന്മമാണ്. ഇരുപത് കഴിഞ്ഞിട്ടില്ല. കള്ളുകുടിയും, സിഗററ്റ് വലി എന്ന് വേണ്ട എല്ലാ കുരുത്തക്കേടും കൈയിലുണ്ട്. ഇപ്പോൾ രണ്ടാമത്തെ തവണയും കോളേജിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ശാന്തമ്മയ്ക്ക് അവനെ തീരെ ഇഷ്ടമില്ല. ആ തറവാട്ടിൽ ഇങ്ങനെയൊരു അസുര വിത്ത് എങ്ങനെ ജനിച്ചെന്ന് അവൾ തന്നെ ആലോചിക്കാറുണ്ട്.
സേതുലക്ഷ്മി കൊഞ്ചിച്ചു വഷളാക്കിയതാണ് ചെറുക്കനെ എന്നാണ് എല്ലാവരും പറയുന്നത്.
ഇപ്പോഴും അവൻ എന്ത് കാണിച്ചാലും സേതു ലക്ഷ്മി ഒരു നോട്ടം കൊണ്ട് പോലും അവനെ ശാസിക്കാറില്ല. സേതു ലക്ഷ്മിയേ പേടിച്ചു ശങ്കരൻ നായരും മകനെ ശാസിക്കാറില്ല..
————————————————————-
അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നു ശാന്തമ്മ. നേരം ഏഴുമണി കഴിഞ്ഞു.
“ശാന്തമ്മേ..”
“ഓ.. ദാ വരുന്നേ..” സേതു ലക്ഷ്മിയുടെ വിളി കേട്ടതും ശാന്ത അടുക്കളയിൽ നിന്നും ഓടി പുറത്തേക്കെത്തി.

ജീവിതം നദി പോലെ ബാക്കി പ്രതിക്ഷിക്കുന്നു
എഴുത്തിൻ്റെ ഹരത്തിലേക്ക് മടങ്ങി വരാനുള്ള shortcut ആണോ ഈ രചന. വലുത് എന്തോ വരാനിരിക്കുന്നു നിങ്ങളിൽ നിന്നും എന്നൊരു തോന്നൽ.
Bro, ജീവിതം നദി പോലെ ഒന്ന് എഴുതു bro.
സേതു ലക്ഷ്മിയെയും ദേവൻ പണ്ണട്ടെ.. അത് പതിയെ സ്ലോ മൂഡിൽ അല്പം ടീസിങ് ഒക്കെ ചേർത്ത് എഴുതിയാൽ നന്നാവും
Jeevitham nadipole evide