വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 2 [Kamukan] 201

 

പതിയെ   അ പഴയ   സാമൂൽ   അകാൻ  ഞാൻ   തുടങ്ങി.

 

പക്ഷേ   ഉള്ളിൽ     ഒരു   വിങ്ങലായി   പപ്പയും   മമ്മിയും   എന്റെ  സ്വപനത്തിൽ   വന്നു  കൊണ്ടിരുന്നു.

 

കാലം   മയിക്കാത്ത  മുറിവ്  ഇല്ലാ  എന്ന്  ആണ്   പറയാറില്ലേ.

 

എന്നാൽ  എന്റെ    മുറിവ്   ഉങ്ങണമെങ്കിൽ   അവരെ   കൊന്നവരെ   കണ്ട്  പിടിക്കണം.

 

ഇ   ദിവസങ്ങൾ  കൊണ്ടു  എല്ലാം  ഞാൻ   മനസ്സ്   കൊണ്ടു  സൂസമ്മയും   ആയി  ഒത്തിരി   അടുത്തു.

 

ഇപ്പോൾ  എനിക്ക്  അവളോട്   പറയാൻ   പറ്റാത്ത  അത്ര   ഇഷ്ടം  തോന്നി തുടങ്ങി.

 

പക്ഷേ   അത്   എന്ത്  വികരം   ആണ്   എന്ന്  മാത്രം    എനിക്ക്  അറിയാതില്ലാ.

 

ഒന്ന്  എനിക്ക്  അറിയാം  എനിക്ക്   അവളോട്    പ്രണയത്തിന്  അപ്പുറം  എന്തോ  ആണ്.

 

പിന്നെയും  എന്റെ  ജീവിതത്തിൽ   ദിവസങ്ങൾ   കടന്നു   കൊണ്ടുയിരുന്നു.

 

ഇപ്പോൾ  എന്റെ  നടത്തം   വോക്കിങ്  സ്റ്റിക്ക്  കൊണ്ടു  ആണ്.

 

ഞാൻ  വീണു   പോകാതെ    അവൾ   എന്റെ  കൂടെ   ഉണ്ട്‌.

 

എന്നാലും  എന്റെ  മനസ്സിൽ   അ ആക്‌സിഡന്റ്  തന്നെ   ആയിരുന്നു.

 

എനിക്ക്  ബോധം   തെളിഞ്ഞപ്പോൾ    പോലീസ്  തെളിവ്  എടുപ്പിന്  വന്നപ്പോൾ  ഞാൻ    ഒന്നും  തന്നെ പറഞ്ഞില്ലാ.

 

ഞാൻ   ഉറങ്ങി  പോയി  എന്ന്  മാത്രം   ഞാൻ   പറഞ്ഞു   ഉള്ളു.

 

എന്ത്  കൊണ്ടു  എന്നാൽ  എനിക്ക്   അവനെ   വേണം.

 

എന്റെ  പപ്പയും   മമ്മിനെയും

 

കൊന്നവനെ. എന്നാൽ  ആരാ  എന്ന്  മാത്രം   എനിക്ക്  അറിയാതില്ലാ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

10 Comments

Add a Comment
  1. പൊന്നു.?

    Kollaam……. super.

    ????

  2. Submitted

  3. Superb nannayittunt

    1. Tnx bro

  4. അടെങ്കപ്പ എന്നാ ത്രിൽ മൂഡ് കടവുളെ എന്നാ കളി റൊമ്പ പ്രമാദം.keep countinue.

    1. Tnx bro

  5. Poli?
    next part waiting

    1. Tnx bro vayachathil നന്ദി

    1. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *