വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan] 194

അ  മാനുഷമൃഗം   എന്റെ  മമ്മിയെ   കടിച്ചു  പറിച്ചു   വെച്ചിട്ടുണ്ടായിരുന്നു.

അയാളുടെ   മാലിന്യ  മമ്മിയുടെ  ശരീരത്തിൽ കാണാമായിരുന്നു.

ഞാൻ   പതിയെ   മമ്മിയെ  പിടിച്ചു  എഴുന്നേൽപ്പിച്ച് ഇരുത്തി  എന്നിട്ട്  ആയാൾ  വലിച്ചു   എറിഞ്ഞ  ഡ്രസ്സ്‌  എല്ലാം   അണീപ്പിച്ചു.

അപ്പോഴും  മമ്മിക്‌  ബോധം   ഉണ്ടാരുന്നു  ഇല്ലാരുന്നു. ഞാൻ   അടുക്കളയിൽ പോയി  വെള്ളം  കൊണ്ട്  മമ്മി മുഖത്തിൽ   ഒഴിച്ചപ്പോൾ  ആണ്   ബോധം   വന്നത്   തന്നെ.

ബോധം   വന്നു  കഴിഞ്ഞു   മമ്മി അലറി കരയാൻ തുടങ്ങി. ഞാൻ   മമ്മിയെ  മാറോടു   അണച്ചുകൊണ്ട്  സമാധാനം  പെടുത്തു  ഉറക്കി.

മമ്മിയെ  ഉറങ്ങിപ്പിച്ചു  കഴിഞ്ഞു   ഞാൻ  നേരെ  ജാൻസിയുടെ  അടുത്തേക്  പോയി.

ഞാൻ   ചെന്നപ്പോൾ  നേരെത്തെ  എങ്ങനെ  ഇരുന്നോ  അത്   പോലെ  തന്നെ   ആയിരുന്നു    അവൾ   ഇരുന്നത്   തന്നെ.

അവളുടെ   മുഖത്തിൽ   തെറിച്ച   ചോര   ഉണങ്ങി പിടിച്ചിട്ടുണ്ട് ആയിരുന്നു.

വെള്ളം  കൊണ്ട്  അത്   തൊടച്ചു   എടുത്തു. എന്നിട്ടും  യാതൊരു  മാറ്റവും  അവളിൽ     ഇല്ലാരുന്നു.

ഒരു  പ്രതിമ   കാണിക്ക്  ആയിരുന്നു  അവൾ   അവിടെ  ഇരുന്നത്   തന്നെ. പിന്നെ അവളെ   പതിയെ   എഴുന്നല്പിച്ചു കൊണ്ട്  അവളുടെ   റൂമിൽ   കൊണ്ട് കിടത്തി.

എന്താ  എല്ലാംമോ  അവൾ   പറയുന്നുണ്ടാരുന്നു. കുറച്ചു  കഴിഞ്ഞു   അവളും   ഉറങ്ങി.

എന്നാൽ  എന്റെ  ഉറക്കം   ഇല്ലാത്ത  രാത്രി  ആയിരുന്നു  പിന്നീട്  അങ്ങോട്ട്‌.

പിറ്റേദിവസം   അപ്പൻന്റെ   ബോഡിയും  ആയി  പോലീസ്  വന്നു. അവര്    പറഞ്ഞു   ആക്‌സിഡന്റ്  ആണ്   എന്ന്.

എന്നാൽ  എനിക്ക്  അറിയാംമായിരുന്നുലോ   അവര്   ക്രീയേറ്റ്  ചെയ്യ്തത്   ആണ്   ഇ   ആക്‌സിഡന്റ്  എന്ന്.

എന്നാൽ  ഞാൻ   അവരോട്   ഒന്നും പറഞ്ഞു   ഇല്ല. വെറുതെ   അതിന്റെ  പുറക്കിൽ  പോയാൽ  എന്റെ  മമ്മിയെയും  ജാൻസിനെയും   എനിക്ക് നഷ്ടമാകുമെന്ന് പേടി  കൊണ്ട്  ഞാൻ   ഒന്നും  തന്നെ   പറഞ്ഞില്ലാ.

എന്നാൽ  അതിൽ   നിന്നും  മമ്മി  പതിയെ   റിക്കവർ  ആയി  തുടങ്ങി. എന്നാൽ ജാൻസി  ഇപ്പോഴും  അ ഷോക്കിൽ  തന്നെ   ആയിരുന്നു.

അവളെ   നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പോലും   ഞങ്ങള്ക്ക്  നിർവാഹം ഉണ്ടായിരുന്നില്ല.

ജീവിതത്തിന്റെ തീച്ചൂളയിൽ  എന്റെ പഠനം എനിക്ക് പകുതിക്‌ വെച്ച്  ഉപേക്ഷിക്കേണ്ടിവന്നു.

പിന്നെ  അമ്മക്‌  ജോലി  ചെയ്യാൻ  ഒന്നും  പറ്റുന്ന ഉണ്ടായിരുന്നില്ല അത്രകും  മനസ്സ് തകർന്നു പോയിട്ടുണ്ടായിരുന്നു.

അതിനാൽ തന്നെ വേറെ  വഴി  ഇല്ലാതെ ഞാൻ  എസ്റ്റേറ്റ്യിൽ  ജോലിക്ക്  പോയി  തുടങ്ങി.

അങ്ങനെ  പതിയെ   ഞങ്ങൾ   ജീവതത്തിൽലേക്ക്  തീരിച്ചു   വന്നുകൊണ്ടുയിരുന്നപ്പോൾ  ആയിരുന്നു  അവൻ   വീണ്ടും  വന്നത്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

13 Comments

Add a Comment
  1. Nice story. Thrillingnu anusarichulla prenayavum. Ithupole nalla stories varum enn prethikshikunnu. Good luck for next stories ??

    1. Tnx u bro

  2. പൊന്നു.?

    Kollaam……. Nannayirunnu.

    ????

    1. Tnx bro

  3. അരുൺ മാധവ്

    കാമുകൻ ബ്രോ സൂസൻ ആയിരിക്കും അതെന്ന് ഉറപ്പായിരുന്നു പക്ഷെ സൂസന് ഇങ്ങനൊരു പാസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല അതേതായാലും നന്നായിരുന്നു❤…….
    പിന്നെ ഏട്ടത്തിയമ്മ എന്തായി???

    1. Athu udane tharam bro. Vayachathi നന്ദി ബ്രോ ❤❤❤

  4. നൈസ് സ്റ്റോറി ആയിരുന്നു ബ്രോ തുടത്തിന്റെ ഒരു goobill ക്ളൈമാസ്കിൽ വന്നില്ലെങ്കിലും നന്നായി തന്നെ അവസാനിപ്പിച്ചു.സൂസന്റെ ഫ്ലാഷ് ബാക്ക് ഒക്കെ കൊള്ളാം.ഇനിയും നല്ല കഥകൾ എഴുതുക.

    1. Tnx bro comment kandillallo ennu ചിന്തച്ചതെ ഒള്ളു. Anyway puthiya katha oranam vegam varum.

      1. എന്നെ ഓർത്തതിന് താങ്ക്സ് ബ്രോ നുമ്മ ഇവിടെ തന്നെ ഉണ്ട്.അടുത്ത കഥയ്ക്ക് എന്റെ എല്ലാവിധ പിന്തുണയും നേരുന്നു.അപ്പോ ഇനി പുതിയ കഥയിൽ കാണാം.?????

  5. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ??
    ഇവിടെ അത്യാവശ്യം വായനക്കാർ ഉണ്ടായിരുന്ന ഒരാളുടെ പേരോ കഥാപാത്രങ്ങളോ അടിച്ച് മാറ്റിയിട്ടും എന്ത് കാര്യം ?

    1. നിരാശ പെടാതിനു sorry aduthe kathayil e porayama ready akam

  6. അപ്പൊ ടീച്ചർ എവടെ ??? ❤❤❤❤❤

    1. ടീച്ചർ vannarunnello

Leave a Reply

Your email address will not be published. Required fields are marked *