വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan] 194

ഇത്തവണ അവനു വേണ്ടത് എന്നെയായിരുന്നു. പക്ഷേ   അങ്ങനെ കിടന്നു കൊടുക്കാൻ വേണ്ടി  അല്ലാരുന്നു.

ആയാൾ  ചെയ്യാൻ  പോകുന്ന കൊലപാതകത്തിന്  കൊല്ലപെടേണ്ട ആളുടെ വിവരം ചോർത്തി കൊടുക്കാൻ വേണ്ടി  ആയിരുന്നു.

എന്നെക്കൊണ്ട് പറ്റത്തില്ല  എന്ന് ഞാൻ തീർത്തു പറഞ്ഞു.

: നീ എനിക്കുവേണ്ടി അത് ചെയ്യും ഇല്ലെങ്കിൽ പോന്നു  മോളെ നിന്റെ  മമ്മിയും നിന്റെ  അനിയത്തിയും   നിന്റെ  മുമ്പിൽ വെച്ച് തന്നെ  ഞാൻ   കൊല്ലും.

വേറെ  വഴി   ഇല്ലാതെ  എനിക്ക്  അതിൽ  സമ്മതിക്കേണ്ടിവന്നു.

എനിക്ക്  സ്വന്തമെന്നു പറയാൻ ഇപ്പോൾ ആകെയുള്ളത് എന്റെ മമ്മിയും അനിയത്തിയും മാത്രമായിരുന്നു.

അവരെ   നഷ്ടപ്പെടുത്താൻ പറ്റാത്തതുകൊണ്ടാണ്  ഞാൻ   ഇ  മിഷൻ   ഏറ്റഎടുത്തത്   തന്നെ.

അങ്ങനെ  ഇവിടെ  വന്നപ്പോൾ  എന്റെ മമ്മിയെ  പോലെ  സ്നേഹനിധിആയിട്ടു  അമ്മേ  കണ്ടു ഞാൻ.

ഞാൻ നിങ്ങളുടെ കൂടെ ഇടപെടുന്ന ഒരു  സമയംയും  നെഞ്ചിൽ  ആയിരം   കത്തി കുത്തി  ഇറക്കുന്ന  വേദനയിൽ  ആണ്   ഞാൻ   ഇവിടെ  കഴിഞ്ഞത്.

എല്ലാം  മതി   ആക്കി  പോകാം  എന്ന്  പലവട്ടം   കരുതി ആയിരുന്നു  എന്നാൽ  എന്റെ മമ്മിയുടെയും അനിയത്തിയുടെ മുഖം  കണ്ണ്മുൻപിൽ തെളിഞ്ഞു വരുമ്പോൾ.

ഞാൻ സ്വാർത്ഥമായി  അങ്ങനെ  ആണ്   നിങ്ങൾ  പോകുന്ന വിവരം   എല്ലാം  ഞാൻ   അയാളെ  വിളിച്ചു  പറഞ്ഞത്.

പപ്പയുടെയും  മമ്മയുടെയും  ചേതനയറ്റ ശരീരം  കാണുമ്പോൾ   വല്ലാതെ   ഹൃദയം വിങ്ങി.

ഞാൻ   അത്രക്ക്കും  വലിയ  ചതിഅല്ലേ  നിങ്ങളോട്   ചെയ്യ്തത്  എന്നോർത്ത്   എന്റെ   മനസ്സ്    എന്തോരം വേദനിച്ചു  എന്ന്  അറിയാമോ.

അവസാനം  നീ മാത്രം  ജീവനോടെ   ഉണ്ട്‌  എന്ന്  അറിഞ്ഞപ്പോൾ  എന്തോരം   സന്തോഷിച്ചു   എന്ന്  നിനക്കു  അറിയാമോ.

ഞാൻ   നിന്നോട്  കാണിച്ച സ്നേഹം കള്ളം അല്ലായിരുന്നു സത്യമായിരുന്നു. കാരണം   എനിക്ക്  അത്രക്  ഇഷ്ടം  ആണ്   നിന്നെ.

എന്നും  പറഞ്ഞു   അവൾ   പൊട്ടിക്കരഞ്ഞുപ്പോൾ   എനിക്ക്   അവളെ   സമാധാനിപ്പിക്കാൻ പോലും  ആയില്ലാ.

അവളുടെ   കണ്ണീരിൽ ഉണ്ടായിരുന്നു  അവളുടെ   സത്യസന്ധത   അത്   കൊണ്ട്  ഞാൻ   അവള്ക്ക്  മാപ്പ്  കൊടുത്തു.

പിന്നെ  ഞാൻ   പറഞ്ഞിട്ട്  ആണ്   അവള്   നിന്നെ ഫോൺ   വിളിച്ചത്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

13 Comments

Add a Comment
  1. Nice story. Thrillingnu anusarichulla prenayavum. Ithupole nalla stories varum enn prethikshikunnu. Good luck for next stories ??

    1. Tnx u bro

  2. പൊന്നു.?

    Kollaam……. Nannayirunnu.

    ????

    1. Tnx bro

  3. അരുൺ മാധവ്

    കാമുകൻ ബ്രോ സൂസൻ ആയിരിക്കും അതെന്ന് ഉറപ്പായിരുന്നു പക്ഷെ സൂസന് ഇങ്ങനൊരു പാസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല അതേതായാലും നന്നായിരുന്നു❤…….
    പിന്നെ ഏട്ടത്തിയമ്മ എന്തായി???

    1. Athu udane tharam bro. Vayachathi നന്ദി ബ്രോ ❤❤❤

  4. നൈസ് സ്റ്റോറി ആയിരുന്നു ബ്രോ തുടത്തിന്റെ ഒരു goobill ക്ളൈമാസ്കിൽ വന്നില്ലെങ്കിലും നന്നായി തന്നെ അവസാനിപ്പിച്ചു.സൂസന്റെ ഫ്ലാഷ് ബാക്ക് ഒക്കെ കൊള്ളാം.ഇനിയും നല്ല കഥകൾ എഴുതുക.

    1. Tnx bro comment kandillallo ennu ചിന്തച്ചതെ ഒള്ളു. Anyway puthiya katha oranam vegam varum.

      1. എന്നെ ഓർത്തതിന് താങ്ക്സ് ബ്രോ നുമ്മ ഇവിടെ തന്നെ ഉണ്ട്.അടുത്ത കഥയ്ക്ക് എന്റെ എല്ലാവിധ പിന്തുണയും നേരുന്നു.അപ്പോ ഇനി പുതിയ കഥയിൽ കാണാം.?????

  5. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ??
    ഇവിടെ അത്യാവശ്യം വായനക്കാർ ഉണ്ടായിരുന്ന ഒരാളുടെ പേരോ കഥാപാത്രങ്ങളോ അടിച്ച് മാറ്റിയിട്ടും എന്ത് കാര്യം ?

    1. നിരാശ പെടാതിനു sorry aduthe kathayil e porayama ready akam

  6. അപ്പൊ ടീച്ചർ എവടെ ??? ❤❤❤❤❤

    1. ടീച്ചർ vannarunnello

Leave a Reply

Your email address will not be published. Required fields are marked *