വെള്ളപ്പൊക്കം 2
Vellapokkam Part 2 | Author : Appukkuttan
[ Previous Part ] [ www.kambistories.com ]
പൂജ കിതച്ചുകൊണ്ട് റൂമിൽകേറി കഥകടച്ചു. അവൾക്ക് കുറച്ചു മുന്നേ നടന്നത് സ്വപ്നം ആണോ സത്യം ആണോ എന്ന് മനസിലാക്കാൻ ആയില്ല
ആരാണ് അയാൾ? ഇ നാട്ടിൽ ഒരാൾ പോലും തന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല, ഇനി അയാൾ ഇ നാട്ടുകാരൻ അല്ലെ? എന്റെ മനോജേട്ടൻ അതറിഞ്ഞാൽ… മനോജേട്ടനോട് ഇത് പറയണ്ടേ? അങ്ങനെ ഒരായിരം ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്നുപോയി
ജോലിക്കാരി വന്നു കതകിനു തട്ടിയപ്പോൾ ആണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത് മോളെ കഴിക്കാൻ ഒന്നും വേണ്ടേ എനിക്ക് ഒന്നും വേണ്ട ചേച്ചി ഞാൻ കിടക്കാൻ പോവാ… എന്ന് പറഞ്ഞുകൊണ്ട് പൂജ കുളിമുറിയിലേക്ക് കേറി. അവൾ ആദ്യം ചെയ്തത് വായ കഴുകുക എന്നതായിരുന്നു ആ വൃത്തികെട്ടവൻ, അവന്റെ ബീഡിക്കറ പുരണ്ട വായും വെച്ച് എന്റെ എവിടെയെല്ലാം ആണവൻ ഉമ്മ വെച്ചത്. ഓർക്കുംതോറും പൂജയ്ക്ക് കോപം ഇരച്ചു കയറി എന്റെ ചുണ്ടവൻ ചപ്പി വലിച്ചു തെണ്ടി എന്നുപറഞ്ഞുകൊണ്ട് പൂജ വീണ്ടും വീണ്ടും വെള്ളം കൊണ്ട് വായ കഴുകാൻ തുടങ്ങി
കുളി കഴിഞ്ഞു പൂജ അവളുടെ റൂമിലെ ജനൽ തുറന്നിട്ടു ഭൈരവി നദി ( സങ്കല്പിക നദി ) സമാധാനമായി ഒഴുകുന്നു.( പൂജയുടെ വീടിനോട് ചേർന്നോഴുകുന്ന നദി ആണിത്. ഇ നദിക്ക് ഇ കഥയിൽ വലിയ പ്രാധാന്യം ഉണ്ട് )
നദിയിൽ നിന്നുമുള്ള തണുത്ത കാറ്റ് ജനൽ പാളി കടന്ന് പൂജയുടെ മുഖത്തേക്ക് അടിച്ചു.. അവൾ വീണ്ടും ചിന്തയിൽ ആണ്ടു.
മനോജേട്ടനോട് ഇന്ന് നടന്ന സംഭവങ്ങൾ പറയണ്ടതല്ലേ, ഞാൻ മിണ്ടാതിരുന്നാൽ അയാൾ വീണ്ടും ഇത് ആവർത്തിച്ചാലോ?
പക്ഷെ ചേട്ടൻ അറിഞ്ഞാൽ ജോലിയും കളഞ്ഞു ഇവിടെ വന്നു അവനെ അനേഷിക്കാൻ തുടങ്ങും. പോലീസിൽ ഒന്നും പറയാൻ ചേട്ടൻ കൂട്ടക്കില്ല, അവനെ സ്വന്തമായി തേടിപിടിച്ചു അടിച്ചു ഇഞ്ചപരുവം ആക്കും. എനിക്കറിയാം ചേട്ടന്റെ സ്വഭാവം മുൻപും പിൻപും നോക്കാത്ത പ്രകൃതം ആണ് അങ്ങനെ ചെയ്ത ചിലപ്പോൾ അത് ചേട്ടന്റെ ജോലിയെ വരെ ബാധിക്കും അതോണ്ട് അത് വേണ്ട തത്കാലം ഒന്നും ചേട്ടനോട് പറയാൻ നിൽക്കണ്ട എന്ന് കരുതി പൂജ ജനൽ അടച്ചു കിടന്നു
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
കൊള്ളാം….. നന്നായിരിക്കുന്നു.
????
nice story
പേജ് കൂട്ടി എഴുതു bro… ????❤❤
കൊള്ളാം
കഥ വളരെ മനോഹരമായിരിക്കുന്നു ഒത്തിരി അങ്ങ് ഇഷ്ടപ്പെട്ടു. പൂജ ടീച്ചറും രാഹുലും നല്ല കഥാപാത്രങ്ങൾ. പേജ് കൂട്ടി എഴുതിക്കൂടെ അടുത്ത ഭാഗം കാത്തിരിക്കുന്നു.
ബീന മിസ്സ്.
അടുത്ത ഭാഗം പേജ് കൂടുതൽ കാണും
Super broo… Waiting for next part??
നന്നായിട്ട് ഉണ്ട് പേജ് കുട്ടി അധികം വൈകിക്കാതെ അടുത്ത പാർട്ട് 3 ഇടണം ??
Ethil ara nayakan
Atho orupad nayakan marundoo
Adutha pakam pettanu porate