ആയിരിക്കുന്ന കോളേജിൽ തന്നെ സീറ്റ് കിട്ടി എന്നതായിരുന്നു. )അങ്ങിനെ വൈകിട്ട് അച്ഛൻ വന്നു വിശേഷങ്ങൾ എല്ലാം പറഞ്ഞു
എല്ലാവരും ഒരുമിച്ചു ഭക്ഷണം കൈച്ചു. പിന്നെ വൈകിട്ടത്തെ ടീവി യിലെ ഫുട്ബാൾ മാച്ചും കണ്ടു കയിഞ്ഞു ടീവി ഓഫ് ചെയ്ത് Njഎന്റെ റൂമിലോട്ടു കിടക്കാൻ പോയി. ചെറിയമ്മക്ക് ലീവ് ഇല്ല നാളെ തന്നെ ഓഫീസിൽ ജോലിക്ക് ജോയിൻ ചെയ്യണം. പാറു പത്തിലായത് കൊണ്ട് അവൾക്ക് വെക്കേഷൻ ക്ലാസ്സ് നേരത്തെ തുടങ്ങി. എനിക്കും ജാനുവിനും രണ്ടാഴ്ച കൈഞ്ഞേ തുടങ്ങൂ അത് വരെ ഫ്രീ ആണ്. ഉറങ്ങാൻ തുടങ്ങുമ്പോഴാ ഫോൺ റിങ് അടിച്ചത് ‘കിച്ചു’ (കിരൺ ) calling.. ഞാൻ ഒരു ചിരിയോടെ ഫോൺ അറ്റൻഡ് ചെയ്തു
ഞാൻ : ഹലോകിച്ചു : ഹലോ എവിടെ മച്ചാനെ.. വന്നാൽ ഒന്ന് വിളിച്ചൂടെ മൈരേ…

ഞാൻ : ഡാ വിളിക്കണം എന്ന് വിചാരിച്ചതാണ്. യാത്ര ക്ഷീണത്തിൽ ഒന്ന് മയങ്ങി.. ഉണർന്നപ്പോ നേരം കുറെ ആയി
കിച്ചു :മം മം….
ഞാൻ : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ…
കിച്ചു : വിശേഷങ്ങൾ എല്ലാം നാളെ പറയാം. ഇയ്യ് നാളെ നേരത്തെ ഇറങ്. ഒന്ന് കറങ്ങാം.
ഞാൻ :ok ഡാ രാവിലെ വീട്ടിലോട്ട് പോരെ. പിന്നെ പോരുമ്പോ ആ നത്തോലിനെ കൂടി വിളിച്ചോണ്ടു.
കിച്ചു : ok ഡാ. എന്ന നാളെ കാണാം
ഞാൻ :ok
തുടരും….
(അവതരണം എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല. ഒരു തുടക്കക്കാരന്റെ എല്ലാ പോരായിമകളും ഉണ്ടാവും. അത് അറിഞ്ഞു ക്ഷമിക്കുക. ഞാൻ പറഞ്ഞല്ലോ നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്റെ മുൻപോട്ടുള്ള പോക്ക് തീരുമാനിക്കുന്നത്. തുടരണോ വേണ്ടയോ എന്ന് )
Thudakkam kidu?
Intro adipoli
Keep going brooo
Nxt part pettannayikkotte
Kollam, nannayittuntu.. keep going
നന്നായിട്ടുണ്ട്
നല്ല തുടക്കം..നല്ല ശൈലി..തുടരൂ☺
Dear Bro, കഥയുടെ തുടക്കം വളരെ നന്നായിട്ടുണ്ട്. പുതിയ കോളേജിൽ പഴയ ഫ്രണ്ട്സുമായുള്ള പ്രകടനം കാണാൻ കാത്തിരിക്കുന്നു. പിന്നെ അടുത്തതിൽ പേജസ് ശകലം കൂട്ടണം.
Regards.
Nalla avatharanam ayirunnu
Orapekshaye ullu edakke nirthi kalayaruthe
Waiting for next part
Thudakkam super…thudaru…..
All the best
നനന്നായിട്ടുണ്ട് നല്ല അവതരണം.
തുടർന്ന് എഴുതണം
സൂപ്പർ നല്ല അവതരണം മുന്നോട്ടു പോകുമ്പോൾ കൂടുതൽ കൂടുതൽ അടിപൊളി ആവട്ടെ
Alla ithile nayika aaraan?
നായികയെയും പ്രണയവും എല്ലാം പിറകെ വരും ബ്രോ. കഥയാവുമ്പോ ഒന്നേന്നു തുടങ്ങേണ്ട
നല്ല തുടക്കം, ഇഷ്ടപ്പെട്ടു???
തീർച്ചയായും തുടരണം
അവതരണം നന്നായിട്ടുണ്ട്
കൂടുതൽ അറിയാൻ കാത്തിരിക്കുന്നു
Bro… കൊള്ളാം.. നല്ല അടിപൊളി അവതരണം…. തുടക്കക്കാരൻ ആണ് എന്ന് തോന്നുന്നില്ല…. keep going….
അടുത്തത് പോന്നോട്ടെ….
അടുത്തത് മുതൽ page കൂട്ടാൻ മറക്കണ്ട bro….. ?????
തീർച്ചയായും Brother?
Nannayittundu broo
????
നന്നായിട്ടുണ്ട് ബ്രോ, ??
കാത്തിരിക്കുന്നു.
Tnx akshay ?
കൊള്ളാം ബ്രോ നല്ല തുടക്കം…ഇതു പോലെ തന്നെതുടരുക… പേജ് കൂട്ടാൻ ശ്രമിക്കണം
ശ്രമിക്കാം ബ്രോ ?
Kollam broo pwoliii…..?