വെള്ളരിപ്രാവ്‌ 3 [ആദു] 460

വെള്ളരിപ്രാവ് 3

VellariPravu Part 3 | Author : Aadhu | Previous Part

 

കിച്ചു അമലിനെയായിരുന്നു വിളിച്ചത്. അവനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.അവൻ ഇപ്പൊ വരാമെന്നും പറഞ്ഞു ഫോൺവെച്ചു.
രണ്ടുമിനുട്ടിനുള്ളിൽ അവൻ വന്നു. എന്റെ കോലംകണ്ടിട്ട് അവൻ എന്താചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ്. എന്റെ പാന്റും ടീഷർട്ടിന്റെ മുക്കാൽ ഭാഗവും ചെളിപിടിച്ചിരിക്കാണ്. അവൻ ഒന്നും മിണ്ടിയില്ല. എന്തെങ്കിലും പറഞ്ഞാൽ ഞാൻ ദേഷ്യപെടുമെന്ന് അവനറിയാം. കുറച്ച് നേരം ഒന്നും മിണ്ടാതെനിന്ന അമൽ
അമൽ : ഡാ നിന്റെ കൈമുട്ടിന്ന് രക്തം ഒലിക്കുന്നുണ്ട്.
ഞാൻ : ആ.. ഒന്ന് തൊലി പോയിട്ടുണ്ട്. കുഴപ്പൊന്നുല്ലടാ.
അമൽ : എന്നാലും ഏതവളാഡാ അത്.
ഞാൻ : ആ.. എനിക്കറിയില്ല. ഇവനോട് ചോദിച്ചുനോക്ക്. ഞാൻ കിച്ചുവിന് നേരെ ചൂണ്ടിപറഞ്ഞു.
അമൽ :നിനക്കറിയോടാ…
കിച്ചു : ഇല്ലടാ.. ഞാൻ ആദ്യായിട്ടാകാണുന്നെ. ഇവിടെ അടുത്തുള്ളതൊന്നും അല്ലാന്നാ തോന്നുന്നേ.
അമൽ: മം…
കിച്ചു ഫോണെടുത്തു മെക്കാനിക്കിനെ വിളിച്ചു.അവൻ ഇപ്പൊ എത്തുമെന്ന് പറഞ്ഞു ഫോൺ വെച്ചു.
അമൽ : ഡാ ഏതാ വണ്ടി.
ഞാൻ : ഏത്
അമൽ: അവളെ വണ്ടി ഏതെന്ന് മൈരേ.
ഞാൻ : ഒരു ബ്ലാക്ക് BM
അമൽ : ഇയ്യ് വണ്ടിനമ്പർ നോക്കിയോ.
ഞാൻ : യ്യോ… ഇല്ലടാ. ഞാൻ എന്റെ തലയ്ക്കു പിറകെ ഒരു കൊട്ടുംകൊടുത്തു പറഞ്ഞു.
അമൽ :ആ ബെസ്റ്റ്. നിയോടാ…. അവൻ കിച്ചൂനെ നോക്കി ചോദിച്ചു.
കിച്ചു ഒന്ന് ചിരിച് ഒരുകണ്ണടച്ചു കയ്യോണ്ട് തംസ്‌അപ്പ് കാണിച്ചു പറഞ്ഞു
കിച്ചു : ഒരു ത്രിവൻഡ്രം രെജിസ്ട്രേഷൻ വണ്ടി ആണ് BM 1
അമൽ എന്റെ നേരെനോക്കിയിട്ട് ഒരു പ്രതികാര ചിരി ചിരിച്ചിട്ട് പറഞ്ഞു
“നമുക്ക് വഴിയുണ്ടാക്കാം മച്ചു ”
ഞാൻ അതെ ടോണിൽ അവനും ഒരു ചിരി കൊടുത്തു. പെട്ടന്ന് തന്നെ മെക്കാനിക്ക് വന്നു. അവനോട് നടന്നതൊന്നും പറയാതെ വണ്ടി വയലിലേക്ക് വീണു ചെയിൻ അഴിഞ്ഞുന്നു മാത്രം പറഞ്ഞു. വണ്ടി നേരെയാക്കി ഞങ്ങൾ അവിടുന്ന് പിരിഞ്ഞു. പോകുന്ന വഴിക്ക് കിച്ചു വീട്ടിൽ പറയാൻ ഒരുക്കള്ളവും പറഞ്ഞു തന്നു.

The Author

36 Comments

Add a Comment
  1. അടുത്ത പാർട്ട് എന്ന

  2. Adutha part entayiii

  3. വിരഹ കാമുകൻ????

    ഉടൻ കാണുമോ ബാക്കി

  4. bro adutha part evide ???????? entha reply tharathe .. plss

    1. പണിപ്പുരയിലാണ് ബ്രോ. ഉടനെ തന്നെ തരുന്നതായിരിക്കും ??

      1. Bro
        Katta waiting annn
        Ennak avum

  5. Broo adutha part eppo publish cheyyum

  6. Super twist….thudaru katta support tharam….?

  7. Kollaaam nalla avatharanam keep it??

  8. സൂപ്പർ ആയിട്ടുണ്ട് ബ്രോ അടുത്ത ഭാഗം പെട്ടന്ന് തന്നെ പോരട്ടെ ???????????????????????????????

  9. Like it
    Keep going brooo

  10. തൃശ്ശൂർക്കാരൻ

    ????????ഇഷ്ടായി ബ്രോ ?

  11. ഫാൻഫിക്ഷൻ

    നൈസ്

  12. അപ്പൂട്ടൻ

    കലക്കി മച്ചാനെ കലക്കി ഈ പേജ് കൂട്ടുകാ എന്നത് നല്ലൊരു കാര്യം തന്നെയാണ്. പക്ഷേ അതിലും ഓർത്തിരിക്കേണ്ട കാര്യം കൂടുതൽ ലേറ്റ് ആകരുത്. അപേക്ഷയാണ്. കാരണം അത്രയ്ക്ക് ഇഷ്ടപ്പെട്ടു ഈ കഥ. സ്നേഹത്തോടെ അപ്പൂട്ടൻ

  13. ഹാ… ഇത്തവണയും ഒരേ പൊളി…
    എന്നാ page കൂട്ടിയിട്ട് അടുത്തത് വേഗം പോരട്ടെ….
    Waiting….
    ?????

  14. ?????
    ❤️❤️❤️❤️❤️

    Super

    അഭി (Abhi)

  15. kidu machaane kadha ingne super aayittu pootte…. Next part pettanuu taranee…

  16. Dear Aadhu, കഥ സൂപ്പർ ആയിട്ടുണ്ട്. അവളെ എവിടെയോ കണ്ടിട്ടുള്ളതാണ് എന്നു പറഞ്ഞെങ്കിലും അമ്മയുടെ മുൻപിൽ വച്ചു കണ്ടുമുട്ടുമെന്നു കരുതിയില്ല. അടിപൊളി. Waiting for the next part.
    Regards.

  17. Pwolichu. Next part vegam iduuuu

  18. ജാങ്കോ

    പൊളി ??

  19. സ്നേഹിതൻ

    വേഗം തന്നെ അടുത്ത പാർട്ട്‌ പോരട്ടെ..

  20. കൊള്ളാല്ലോ കഥ. Superb. ലവളെ കോളേജ് വച്ചു കണ്ട മുട്ടുമെന്ന ഊഹിച്ചിരുന്നു പിന്നെ അവളെ എവിടെയോ കണ്ട പോലെ എന്ന് പറഞ്ഞിരുന്നത് കൊണ്ട് ഏതെങ്കിലും ഒരു ബന്ധം അവര്തമ്മില് പ്രതീക്ഷിച്ചിരുന്നു. ലവൾ കൊള്ളാല്ലോ, ലവനും. പിന്നെ അമ്മ പ്രിൻസി ആണെന്നൊന്നും നോക്കണ്ട, ചെക്കൻ പൊളിച്ചടുക്കട്ടെ???. ഒരു പാട് ഇഷ്ടം ????

  21. കൊള്ളാം അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് വേഗം പേജ് കൂട്ടി എഴുതി അയക്കു ബ്രോ

  22. Adipoli njan avale aa collegil anenne oohichirunnu but parijayakarayirikum enne ottum pratheekshichilla
    Appo waiting for next part

  23. കൊള്ളാം കിടിലൻ ബാക്കി പേജ് കൂട്ടി വേഗം ഇടണെ ?

  24. രാജാവിന്റെ മകൻ

    Powli next part petttenu ayikottea

  25. Nalla kadha

    Waiting for your next part ❤️❤️❤️

  26. Boro sooper aayi but page kurachude venmaayirunnu.aduthapart thamassikkalle

  27. Kollamm , keep going ?

  28. ???????????????????

  29. Next part ഉടനെ idane❤️❤️❤️
    Page കൂട്ടുമോ

Leave a Reply to Faiz Cancel reply

Your email address will not be published. Required fields are marked *