കിച്ചു :ങേ ?… അയ്നോ ???ഡാ പന്നി നിനക്കൊന്നും അവളോട് പറയാനില്ലേ.അറ്റ്ലീസ്റ്റ് ഒരു ചീത്തയെങ്കിലും പറയാൻ.
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് സൗമ്യമായിട്ട് ചിരിച്ചു.എന്നിട്ട് അവന്റെ തടിയിൽ പിടിച്ചു ആട്ടിക്കൊണ്ട് പറഞ്ഞു അവളെ ചീത്ത പറയെ.. ചെ ചെ… അവൾക്ക് ഞാൻ നല്ല പണിയല്ലേ കൊടുക്കുന്നത്.ചീത്ത പറയലോക്കെ മോശമല്ലേ കുട്ടാ..
ഞാൻ: എനിക്ക് അറിയാം അവളെ.
കിച്ചു ആശ്ചര്യത്തോടെ.. നിനക്കോ.. എങ്ങിനെ..
ഞാൻ : ഇത് അവള് ആണെടാ പുന്നാര മക്കളെ.. എന്നെ അച്ഛന്റെയും അമ്മയുടെ മുന്നിൽ നാണം കെടുത്തിയ സാധനം.
കിച്ചു : ഏത് ആ പഴയ മാനഭംഗ കേസോ.അവൻ എന്നെ ആക്കി ചിരിച്ചു.
ഞാൻ അവനെ ഒന്നു ദഹിപ്പിച്ചു നോക്കി.
അമൽ : എന്നിട്ട് നീയേന്താ കോപ്പേ അന്ന് ഞങ്ങളോട് പറഞ്ഞത്. നിനക്ക് അവളെ അറിയില്ല. ആദ്യായിട്ട് കാണാ എന്നൊക്കെയല്ലേ.
ഞാൻ : സത്യായിട്ടും എനിക്ക് അന്ന് അവളെ മനസ്സിലായില്ലടാ.ഇന്നാണ് ഞാൻ അറിയുന്നത് തന്നെ.
കിച്ചു :എങ്ങിനെ ?
ഞാൻ : ഓഫീസിൽ ചെന്നപ്പോ ഇവളും ഇവളുടെ അമ്മയും അവിടെ ഉണ്ടായിരുന്നു.അവിടുന്നാ ഞാൻ അറിയുന്നത് തന്നെ. പിന്നെ അവളുടെ അമ്മേനെ ഇൻക് വല്ല്യ ഇഷ്ട്ട. അതോണ്ടാ ഞാൻ ഒന്നിനും മെനക്കെടാത്തത്.
കിച്ചു : എന്നിട്ട് നീ അവളോട് സംസാരിച്ചോ.
ഞാൻ : സംസാരിക്കാൻ ഒന്നും നിന്നില്ല. അവൾ അന്നുണ്ടായെന്നും എല്ലാത്തിനും sorryയൊക്കെ പറഞ്ഞു വന്നു. ഞാൻ അതിനു നല്ല മറുപടിയും കൊടുത്തു.
ഞങ്ങളുടെ സംസാരത്തിനിടെ മിസ്സ് ക്ലാസ്സിലേക്ക് വന്നു. പിന്നെ ഞങ്ങൾ ഒന്നും സംസാരിക്കാൻ നിന്നില്ല. മിസ്സ് മീനാക്ഷിയെ കുട്ടികൾക്ക് പരിജയപ്പെടാൻ സെൽഫിൻട്രൊഡക്ഷൻ വേണ്ടി ക്ഷണിച്ചു. അവള് വന്നു സ്വയം പരിചയപ്പെടുത്തി പോയി.എന്നാ ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധ കൊടുത്തില്ല. അപ്പോയൊക്കെ അവളുടെ കണ്ണുകൾ എന്റെ നേരെ ആണ് എന്ന് കിച്ചു മുഗേന ഞാൻ അറിഞ്ഞു.
ഇഷ്ട്ടമായിരുന്നു എനിക്ക് അവളെ.അവളുടെ വാശിയും കുറുമ്പും എല്ലാം. എന്നാ ഒരു വാശിപ്പുറത്തു അവൾ അവൾക്ക് ജയിക്കാൻവേണ്ടി പറഞ്ഞ ഒരു കള്ളം ഒരു വലിയ കള്ളം.അത് അവളെ ഞാൻ അത്രത്തോളം വെറുക്കാൻ കാരണമായി.
അത് എത്ര വലിയ തെറ്റാണെന്നു പിന്നീട് അവൾക്കു മനസ്സിലായതിനു ശേഷം ഇവിടുന്ന് പോകുന്നത് വരെ അവള് എന്റെ പുറകെ നടന്നിരുന്നു.
ഞാൻ അതെല്ലാം ചിന്തിച്ചു കൊണ്ടിരിക്കെയാണ് കിച്ചു എന്നെ തട്ടി വിളിക്കുന്നത്.
കിച്ചു :നീ ഇത് ഏത് ലോകത്താണ് മോനെ.ഇവിടൊന്നും അല്ലെ.
ബാക്കി ഇല്ലെ
Pallavi name njan examp,..paranjadhanu. Nisaramaya 3 karyangal vechu mattoru kadhayude aavarthanamanu ennuparanju parihasikaan paadilla. Pallavi ‘villan’ vayikarulladhale adhilulla samar ali qureshiye pallaviyude ishttapetta ezhuthukaran ‘NV’ ennakiyittile ennu njan paranjal athu aavarthanamavumo
Kollam, thudaruka
hai aadhu
kadha 4 bhagavum innaanu vaayichathu.. orupaad ishtamaayi.. nallareethiyilthanne oro kaaryangalum avatharippikkunnund.. nammude pranaya rajayude inakkuruvikal enna kadhayil anu appuvinod cheithapole aanennu thonnunnu ivarude flashback.. enthaayaalum cheitha kaaryangalkkokke meenakshikk sangadavum kuttabodhavumund.. avan ini enth paniyaanaavo avalkkitt kodukkan pone.. atho ini ellam marann avaruthammil veendum pranayikkooo..? aval thettukal eattuparanju kshama chodichalloo.. pakshe avan parunu vaakku kodukkem cheithittund avalod angane onnum undaavillaa enn..
enthaayaalum kooduthalonnum chinthich koottan vayyaa.. adutha bhagavumaayi vegam vaaa.. njan kaathirikkunna kadhakalil orennam koodi aayi ippo..
Jinn
Koracheeche aanelum vem yhanne ponnotte tto?
അറിയാത്തോണ്ട് ചോദിച്ചു പോകാണ്… ഇവിടെ ഉള്ള മിക്ക എഴുത്ത്കാരും സത്യത്തില് മടിയന്മാരാണോ അതോ വല്ല സൈക്കോസ് ആണോ???… ഈ വായനക്കാരെ മുൾമുനയിൽ നിർത്തി ആനന്ദം കണ്ടെത്തുന്ന രോഗമുളളവർ… ???
Nice story so far brother, keep up the good work and please make the next part fast. Your laziness shall be paid with all likes and comments…
Love and respect…
❤️❤️❤️???
നന്നായിയിരുന്നു ബ്രോ… മീനാക്ഷിക്ക് നല്ല കുറ്റബോധം ഉണ്ട്. ചെയ്ത തെറ്റിനെ ഓർത്ത്.
ഇനി അവൻ അവൾക്കിട്ട് എന്ത് പണിയാണാവോ കൊടുക്കാൻ പോണേ… ??? അതാണ് ഇപ്പൊ എന്റെ ചിന്ത. ?
Adipoliyayittund brooo
Adutha partinu nalla katta waiting anuttooo
poli poliye
പോന്നോട്ടെ പോന്നോട്ടെ അടുത്ത ഭാഗം വേം പോന്നോട്ടെ …പ്രശ്നങ്ങളൊക്കെ സോൾവ് ആയെങ്കിൽ കുറച്ചൂടി പേജുകൾ കൂടി ചേർക്കൂ..കഥ നല്ല സൂപ്പർ ആയി പോവുന്നുണ്ട്
എഴുതി തുടങ്ങിയിട്ടൊള്ളു ബ്രോ.പേജ് കൂട്ടണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം.ഓരോ കമന്റും അത് തന്നെയാണ് ആവർത്തിക്കുന്നത് അടുത്ത ഭാഗം ചിലപ്പോൾ കുറച്ച് വൈകും.കാരണം ഞാൻ പറഞ്ഞല്ലോ എഴുതി തുടങ്ങിട്ടെ ഒള്ളു.കൂടുതൽഎഴുതുമ്പോൾ മടി പിടിക്കാണ്. എങ്കിലും പെട്ടന്ന് തന്നെ തരാൻ ശ്രമിക്കാം
??
Bro.. ഈ പാർട്ടും കലക്കി…..
ഇനി ആ ഫ്ലാഷ് ബാക്ക് പെട്ടന്ന് തന്നെ പോന്നോട്ടെ ….. waiting…. ???????