വെള്ളരിപ്രാവ്‌ 4 [ആദു] 446

വെള്ളരിപ്രാവ് 4

VellariPravu Part 4 | Author : Aadhu | Previous Part

 

 

(എന്റെ പ്രിയ സുഹൃത്തുക്കളെ ആദ്യമേ ഞാൻ നിങ്ങളോട് കഥ വൈകിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.മനഃപൂർവം കഥ വൈകിപ്പിച്ചതല്ല.ഞാൻ ഫോണിൽ ആണ് കഥ ടൈപ്പ് ചെയ്യുന്നത് ഒരാഴ്ച മുന്നേ ഫോൺ എന്റെ കയ്യിൽ നിന്നും വീണു ഡിസ്പ്ലേ കംപ്ലയിന്റ് ആയി.ഇത് കാരണമാണ് കമന്റ്‌നൊന്നും മറുപടി നൽകാതിരുന്നത്.എന്നിരുന്നാലും കുറച്ച് പേർക്കൊക്കെ എന്റെ കൂട്ടുകാരന്റെ ഫോണിൽ നിന്നും ഞാൻ മറുപടി കൊടുത്തിരുന്നു. സാലറി കിട്ടാത്തതിനാൽ മൊബൈൽ repair ചെയ്യാൻ എന്റെ കയ്യില് ക്യാഷ് ഉണ്ടായിരുന്നില്ല.രണ്ടു ദിവസം മുന്നെയാണ് ക്യാഷ് കിട്ടിയത്.ഇപ്പൊ എന്റെ കഥ ഇഷ്ടപ്പെടുന്നവരുടെ ആവശ്യപ്രകാരം അന്ന് എഴുതിവച്ചതു വരെയുള്ളത് മാത്രം ഞാൻ ഇവിടെ പബ്ലിഷ് ചെയ്യുന്നുണ്ട്.പേജ് കുറവായിരിക്കും.ക്ഷമിക്കണം എന്ന് മാത്രേ എനിക്ക് പറയാൻ നിര്വാഹമുള്ളു.അതാണ് അവസ്ഥ. ഇനി ഇന്ന് മുതൽ എഴുതി തുടങ്ങണം.അടുത്ത ഭാഗം മുതൽ പേജ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്.എല്ലാവരുടെയും സ്നേഹവും സപ്പോട്ടും പ്രധീക്ഷിക്കുന്നു.ആദു)❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അവളെ കണ്ട ഞെട്ടലിൽ നിൽക്കുന്ന എന്നെ സ്വബോധത്തിലേകെത്തിച്ചത് അമ്മയുടെ വിളിയാണ്.

അമ്മ : ഡാ നീ എന്താ അന്തം വിട്ടുനിൽക്കണേ.

ഞാൻ :അത് അത്…. ഞാൻ വാക്കുകൾക്ക് വേണ്ടി പരതി

അമ്മ : നിനക്ക് മനസ്സിലായോ ഇവരെ.

ഞാൻ ഇല്ലന്ന് തലയാട്ടി. അവളുടെ മുഖത്തേക്ക് നോക്കിയപ്പോ എന്റെ അതെ അവസ്ഥയിലാണ് അവളും എന്നെനിക്ക് മനസ്സിലായി.

അമ്മ : നീ ഒന്ന് ശരിക്ക് നോക്ക് നിനക്ക് ഓർമ കിട്ടും.
ഞാൻ അവരെ സൂക്ഷിച്ചു നോക്കി. എനിക്ക് അവരെ എവിടെയൊക്കെയോ കണ്ട പരിജയം ഉണ്ട്.പക്ഷെ ഓർമ്മ കിട്ടുന്നില്ല.
എന്റെ നോട്ടം കണ്ടിട്ടാവണം അവര് എഴുന്നേറ്റു എന്റെ മുൻപിലേക്ക് വന്നു നിന്നു. എന്നിട്ട് അവരുടെ ഹാൻഡ് ബാഗിൽ നിന്ന് ഒരു ക്യബ്ബിക് ബോക്സ്‌ എടുത്തു എന്റെ നേരെ നീട്ടി എന്നോട് പറഞ്ഞു ” Advance Happy Birthday അച്ചു “.
ആ സമ്മാനം കണ്ട അടുത്ത നിമിഷം തന്നെ എനിക്ക് ആളെ മനസ്സിലായി. ‘സീതാന്റി ‘ എന്ന് എന്റെ നാവിൽ നിന്നും ഞാൻ മൊഴിഞ്ഞു.അതെ എന്റെ അമ്മയുടെ കളിക്കൂട്ടുക്കാരി.പ്ലസ്‌ടു വരെ അമ്മയും സീതന്റിയും ഒരുമിച്ചായിരുന്നു പഠിത്തം. പിന്നീട് അമ്മ എഞ്ചിനീയറിംഗ് തിരഞ്ഞടുത്തപ്പോ സീതന്റി അവരുടെ മാതാപിതാക്കൾ ആഗ്രഹിച്ചപോലെ മെഡിസിന് പോയി.ഞാൻ ചെറുതായിരുന്നപ്പോഴല്ലാം അവരും കുടുംബവും വീട്ടിലെ നിത്യ സന്ദര്ശകരായിരുന്നു. പിനീട് ഞാൻ ഒരു ഏഴിൽ പഠിക്കുമ്പോ അവര് കുടുംബായി മുംബൈയിൽ പോയി.പിന്നെ ഇപ്പൊയാ കാണുന്നത്.

ആന്റി : ആഹാ.. അപ്പൊ സമ്മാനം കണ്ടാൽ മാത്രേ നിനക്ക് എന്നെ മനസ്സിലാവൂ ല്ലേ.

The Author

50 Comments

Add a Comment
  1. Bro.. ഈ പാർട്ടും കലക്കി…..
    ഇനി ആ ഫ്ലാഷ് ബാക്ക് പെട്ടന്ന് തന്നെ പോന്നോട്ടെ ….. waiting…. ???????

  2. അടിപൊളി സ്റ്റോറി ബ്രോ പിന്നെ അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. പേജ് എണ്ണം കൂടി ഒന്ന് കൂട്ടാൻ ശ്രദ്ധിക്കണേ

  3. Different style bro, oru rakshem illa.

    Ee kadhayude oro partum njan edakk edakk kandayirunnu Love Stories tagil, but eduthu vayichilla, but 2 manikkoor munp first part vayichu thodangi ipoo theerthe ollu..

    Adipoli ayittond, nalla languagum writing stylum, aake enikk entho pole thonniyath “ഞ്ഞ” enna slang/word kore vannathond entho pole okke feel cheythu ???

    Athu njan kuttam paranjathallatto, just entho pole thonni, kore kazhiyumbo enikk sheelam ayikolum ??

    Ithuvare romance keri varanjitt koodi enthu rasam ayirunnu vayich irikkan, athu thanne valya kaaryam any bro, ningalude kazhivanu ath, orale pidich iruthi enjoy cheythu vayipikkan kazhiyuenki, it’s shows how good you are as a writer ????❤️❤️❤️

    Vere onnum parayan illa, sneham mathram ❤️❤️

    Waiting eagerly for the next part ??

    With love,
    Rahul

    1. നിങ്ങളുടെ സ്നേഹത്തിനു വളരെ നന്ദി.തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.പിന്നെ ” ഞ” ന്റെ കാര്യം. അത് ആ ഫ്ലോയിൽ അങ് പോകുന്നതാണ്.മാറ്റാൻ ശ്രമിക്കാം

  4. പല്ലവി

    കളിക്കൂട്ടുകാരി… ബലാൽസംഗം…ചീത്തപ്പേര്…..
    ഈ ഒരു പാറ്റേൺ പ്രണയരാജ എഴുതി പകുതി വഴി നിർത്തിയ ഇണക്കുരുവികൾ എന്ന് കഥയിൽ ഉണ്ട്….ആവർത്തനം ആണോ ✍✍✍✍✍

    1. Pranayarajayude oru kadhayil .aadhiyum ponnuvum undu .adhu aparajidhan enna kadhayude aavarthanmano pallavi

      1. പല്ലവി

        പേര് പോലെ ആണോ ഒരു കഥാസാഹചര്യം അത് പോലെ ആവർത്തിക്കപ്പെടുന്നത്…. അടുത്ത പാർട്ട് ആയിട്ട് ബാക്കി പറയാം….

    2. അടുത്ത പാർട്ടിൽ മനസ്സിലാവും ??

  5. Kollam bro adipoli aayittund.. waiting for next part..

  6. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ബ്രോ

  7. സ്റ്റോറി വളരെ ഇഷ്ടാണ് ആദ്യം മുതലേ. ഈ പാർട്ടും സൂപ്പർ. പിന്നെ page കുറച്ചൂടെ കൂട്ടി എഴുതിക്കൂടെ. ഒരുപാട് ഇഷ്ടത്തോടെ…..

  8. അപ്പൂട്ടൻ

    വളരെ നന്നായിട്ടുണ്ട്. അങ്ങയുടെ തിരക്കുകളും മറ്റ് അസൗകര്യങ്ങളും മാറി സമയം ഒത്തുവരുമ്പോൾ പെട്ടെന്ന് പെട്ടെന്ന് പേജുകൾ കൂട്ടി ഈ നോവൽ ഇടുവാൻ ശ്രമിക്കുക. കഥ വളരെ ഇഷ്ടമായി എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും.. സ്നേഹത്തോടെ അപ്പൂട്ടൻ

  9. സ്നേഹിതൻ

    Super ആയിട്ടുണ്ട് മച്ചാനെ. അടുത്ത ഭാഗത്തിന് ആയി കട്ട വെയ്റ്റിംഗ്

  10. സൂപ്പറാകുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  11. Superayitund. Nxt partnayi kaathirikunnu. Page kurach kootayrnu. Nxt partil kootane ❤️❤️❤️❤️

  12. മച്ചാനെ അടിപൊളി അടുത്ത പാർട്ട് വേഗം അയക്ക് ഇല്ലെങ്കിൽ പിന്നെ ആ ഫ്ലോ അങ്ങ് പോകും

  13. തൃശ്ശൂർക്കാരൻ

    പൊളി മച്ചാനെ രക്ഷയുമില്ല ??????? waiting?

  14. ?????????

  15. Adipoli
    Appo e kathayude purakil mattoru flash back koodi undalle
    Athe adutha partil indavum enne vicharikkunnu
    Waiting for next part

  16. നന്നായിട്ടുണ്ട് ? സൂപ്പർ ? ഡൂപ്പർ ?

  17. നന്നായിട്ടുണ്ട് ബ്രോ. വളരെ ഇഷ്ട്ടമായി

  18. Meenu ne egane veruthe nadathiya mathiyo nalla 8 nte pani okke kodukku….

  19. nannayittund bro..kidu…Adutha part pettannu aayikkotte….

  20. വിരഹ കാമുകൻ????

    ബാക്കി ഭാഗം ഉടൻ കാണുമോ

  21. Dear Aadhu, കഥ നന്നായിട്ടുണ്ട്. മീനാക്ഷിയുടെ സോറി പറച്ചിലും അതിനു കൊടുത്ത സൂപ്പർ മറുപടിയും കലക്കി. പിന്നെ പുതുതായി കിട്ടിയ ഫ്രണ്ട് മനുവും കൊള്ളാം. മീനുവിനോടുള്ള ദേഷ്യം ക്രമേണ മാറുമോ. Waiting for the next part.
    Regards.

  22. Kollam bro keep going , page kootii ezhuthaa nokanamtto, ??

  23. Vere level…..
    Next part tamassikathe idane….

  24. ഒറ്റയാൻ

    സൂപ്പർ bro.നല്ല സ്റ്റോറി ?. അടുത്ത പാർട്ട്‌ പെട്ടന്നു പ്രതീക്ഷിക്കുന്നു.

  25. കൊള്ളാം. ഏറ്റവും realistic ആയി തോന്നിയത് ജനലിൽ കൂടി ഭക്ഷണം പുറത്തേക്ക് കൊടുക്കുന്നതാണ്. എല്ലായിടത്തും നടക്കുന്ന സംഭവം ആണത്

  26. Adipolli
    Vayikan nalla sugm unde
    Continue bro
    ?❤????✌

  27. രാജവിന്റെ മകൻ

    ബ്രോ കണ്ടില്ലല്ലോ എന്ന് മനസിൽ കരുതിതെ ഉള്ളു any വേ ഇ പാർട്ട്‌ പൊളിച്ചു ഫ്ലാഷ് ബ്ലാക്ക് ആണെന്ന് അടുത്ത പാർട്ടിൽ എന്ന് ഞാൻ കരുതുന്നു പെട്ടന്ന് കിട്ടുമെന്ന് പ്രതിക്ഷിക്കുന്നു ???

  28. രാജവിന്റെ മകൻ

    2 nd♥️♥️?

  29. മക്കുക്ക

    അടുത്ത part എപ്പോഴാ

    1. മക്കുക്ക

      Sorry to mention… part കിടുക്കി.. page കുറവിന്റെ scene ഉള്ളു.. പിന്നെ flash back വൈറ്റിംഗും

    2. എഴുതി തുടങ്ങിട്ടില്ല…. തുടങ്ങണം ??

      പെട്ടന്ന് തരാം

Leave a Reply

Your email address will not be published. Required fields are marked *