വെള്ളരിപ്രാവ്‌ 5 [ആദു] 484

ശ്രുതിയുടെ(പാറുവിന്റെ കൂട്ടുകാരി. ഞങ്ങളുടെ വീടിന്റെ രണ്ടു വീട് അപ്പുറം. ) അടുക്കലേക്ക് പോയിട്ടുണ്ട് എന്ന് മറുപടി കിട്ടി. ചെറിയമ്മ ഓഫീസിന്നു എത്തിയിട്ടില്ല.അച്ഛൻ പിന്നെ രാത്രിയാവും വരാൻ.ഞാൻ ചെല്ലുമ്പോ മുത്തശ്ശി ഉമ്മറത്തിരുന്നു ആരോടോ ഫോണിൽ സംസാരിക്കുവാണ്.ജാനു മുത്തശ്ശിയുടെ അടുത്ത് ചെറ്റുപടിയിൽ ഇരുന്നു എന്തോ ബുക്കിൽ എഴുതുവാണ്‌.ഞാൻ എന്റെ കയ്യിലെ ചായയും ഇലയടയും ഉമ്മറത്തെ ടീപോയിൽ വെച്ചു.എന്നിട്ട് നേരെ ഉമ്മറത്തെ മൂലയിലിരിക്കുന്ന മരത്തിന്റെ കസേരയിൽ നിന്ന് ഒന്ന് എടുത്തു. അത് ടീപോയിന്റെ അടുത്തേക്ക് നീക്കി അതിൽ ഇരുന്നു ഞാൻ കുടിക്കാൻ തുടങ്ങി.ജാനുവിനോട് ചോദിച്ചപ്പോ അവൾ കഴിച്ചു എന്ന് പറഞ്ഞു.ഫോൺ വിളി കൈഞ്ഞപ്പോ ഞാൻ മുത്തശ്ശിയോട് ചോദിച്ചു.

ഞാൻ : ആരാ മുത്തശ്ശി ഫോണിൽ.

മുത്തശ്ശി : അത് ദേവകിയ ഡാ…. ദേവകി മുത്തശ്ശിയുടെ അനിയത്തിയാണ്.

ഞാൻ : എന്താ വിശേഷിച്…

മുത്തശ്ശി : ഏയ്‌ ഒന്നുല്ല്യ… അവൾ ഓരോ വിശേഷങ്ങൾ അറിയാൻ വിളിച്ചതാ.

അതിനു ഞാൻ ഒന്ന് മൂളി

മുത്തശ്ശി : അച്ചൂട്ടാ…. മുത്തശ്ശി ഒരു ടോണിൽ വിളിച്ചു

ഞാൻ : എന്താ സരോജാകുട്ടി…. ഞാൻ അതെ ടോണിൽ മുത്തശ്ശിക്ക് മറുപടി കൊടുത്തപ്പോ മ്മടെ ജാനു വാപൊത്തി ചിരിക്കുന്നുണ്ട്..

മുത്തശ്ശി : മീനു നിന്റെ ക്ലാസ്സിലാലേ…

ഞാൻ അതിനു ഒരു ഒഴുക്കൻമട്ടിൽ ഒന്ന് മൂളി.

മുത്തശ്ശി : എന്താ കുട്ടി നിനക്ക് ഇപ്പഴും ദേഷ്യാണോ അതിനോട്. എന്റെ മൂളൽ കെട്ടും മുഖഭാവം ശ്രദ്ധിച്ചും മുത്തശ്ശി ചോദിച്ചു.

അതിനു ഞാൻ പ്രത്യേകിച്ചൊരു ഉത്തരം മുത്തശ്ശിക്ക് കൊടുത്തില്ല.എന്റെ ഉത്തരം കിട്ടാതായപ്പോ മുത്തശ്ശി വീണ്ടും തുടർന്നു.

മുത്തശ്ശി :പഴയതൊക്കെ ന്റെ കുട്ടി മറക്കണം.കഴിഞ്ഞ ആഴ്ച അവൾ ഇവിടെ വന്നിരുന്നു.നീ ഇവിടെ ഇല്ലാത്തപ്പ.കുറെ കരഞ്ഞു. ഞാനിപ്പോ അതിനോട് എന്ത് പറയാനാ.

ഞാൻ :മുത്തശ്ശി അവളോട്‌ ഒന്നും പറയണ്ട പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞോളാം.എന്നും പറഞ്ഞു ഞാൻ നേരെ വീടിന്റെ ഉള്ളിലേക്ക് പോയി.ഇതെന്താ അമ്മയും മുത്തശ്ശിയും എല്ലാരും അവളെ സൈഡ് പിടിക്കുന്നത്. ഒരു പതിവ്രത വന്നിരിക്കുന്നു. ഞാൻ സ്വയം ചിന്തിച്ചു.ഗ്ലാസും പത്രവും അമ്മയുടെ അടുത്ത് ഏല്പിച്ചു.അമ്മയോട് ഞാൻ പുറത്തു പോകുവാണ് എന്നും പറഞ്ഞു നേരെ അവമ്മാരെ വിളിച്ചുനോക്കിയിപ്പോ അവര് അവിടെക്ക് ഇറങ്ങാണ് എന്ന് പറഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല ബൈക്കുംഎടുത്തു നേരെ ജലനിധി വച്ചു പിടിച്ചു.പോകുന്ന പോക്കിൽ പാറു ശ്രുതിയുടെ വീട്ടിൽ നിന്നും വരുന്നത് കണ്ടു. ഞാൻ അവളുടെ അരികെ വണ്ടി നിർത്തി.

പാറു : ഏട്ടൻ എങ്ങോട്ടാ പോണേ..

ഞാൻ : ജലനിധിക്ക്….

പാറു : mmm.. പിന്നെ തിരിച്ചു വരുമ്പോ എനിക്ക് രണ്ടു പേപ്പർ ചാർട്ട് കൊണ്ട് വരണംട്ടോ…

The Author

31 Comments

Add a Comment
  1. വിഷ്ണു?

    Bro❤️
    കഥ ആദ്യം മുതൽ ഇവിടെ വരെ വായിച്ചു…?.അടിപൊളി ആയിട്ടുണ്ട്? , ഇത് വായിച്ച് തീരുന്നതിന് മുൻപ് വരെ വേറൊരു രീതിയിലാണ് കഥ പ്രതീക്ഷിച്ചത്..എന്നാലും ഇവിടെ വച്ച് ഒരു ട്വിസ്റ്റ് വരുന്നുണ്ടെന്ന് തോന്നുന്നു…?
    എന്തായാലും ബാക്കി ഭാഗം വരട്ടെ അപ്പോ മനസ്സിലാവും..
    ഇതുവരെ കഥ അടിപൊളി ആണ് കേട്ടോ.ഒരുപാട് ഇഷ്ടപ്പെട്ടു….അടുത്ത part വരാൻ കാത്തിരിക്കുന്നു..
    .പിന്നെ എല്ലാവരും പറയുന്ന അഭിപ്രായം മാനിച്ച് അതൊക്കെ ശെരിയാക്കി കഥ എഴുതുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം..?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
    സ്നേഹത്തോടെ ?

  2. കൊള്ളാം. ????????????

  3. പല്ലവി

    ഇണക്കുരുവികൾ പുതിയ കുപ്പിയിൽ ……
    കുപ്പിയും ഏകദേശം ഇരട്ടപെറ്റത് പോലെ ണ്ട്….
    കഴിഞ്ഞ പാർട്ടിലെ കമന്റിൽ ഈ പാർട്ടികൾ വ്യക്തമാക്കും എന്ന് മറുപടി പറഞ്ഞിരുന്നു..ഇതും നിരാശപ്പെടുത്തി…

    1. അഭിപ്രായത്തിനു നന്ദി മാത്രം ??

  4. Super bro

  5. Super bro.
    Aa pennu Meenakshi anenu parayaruth.

    Nxt partnayi waiting ❤️❤️❤️

  6. Machane adipoli story❤️?
    Innann ella partum vayikkan kazhinjadh ottayuruppin thanne ellm vayichu pwoli story❤️
    Avasanam oru puthiya character koodi vannallo
    Appo aare aayirikkum ashwin snehikkuka?
    Vayichirikkan nalla rasamund oru variety ezhuthan?
    Waiting for nxt part bro?
    Snehathoode….❤️

  7. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️ഇഷ്ടാ❤️❤️❤️❤️❤️❤️
    സ്നേഹം broii?

  8. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ????????❤️?❣️????????

  9. ?????????????????????????????????????

  10. അടിപൊളിയായിട്ടുണ്ട് ബ്രോ
    Keep going

  11. അടിപൊളി

  12. ഒറ്റപ്പാലം കാരൻ

    Mk യുടെ നിയോഗം വായിച്ചത്തിന് ശേഷം മിനു എന്ന പേര് ഒരു പാട് ഇഷ്ടമാണ്
    ഇതിന് മീനുനെയും ‘ഞാൻ അതു പോലെ കണ്ടു പിന്നെ ലാസ്റ്റ് ഒരു പുതിയ ഒരു താരം വന്നത് എന്തോ മനസിന് ഒരു ഇത്
    പിന്നെ ആ
    പ്രണയകാവ്യം ഒരു പാട് ഇഷ്ടമായി സുഫിയിലെ ആ ഡയലോഗ് പോലെ ഇത് മനസിൽ തട്ടി bro
    ,❤️❤️❤️❤️

    1. താങ്കളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ??

  13. ഒറ്റപ്പാലം കാരൻ

    Mk യുടെ നിയോഗം വായിച്ചത്തിന് ശേഷം മിനു എന്ന പേര് ഒരു പാട് ഇഷ്ടമാണ്
    ഇതിന് മീനുനെയും ‘ഞാൻ അതു പോലെ കണ്ടു പിന്നെ ലാസ്റ്റ് ഒരു പുതിയ ഒരു താരം വന്നത് എന്തോ മനസിന് ഒരു ഇത്
    പിന്നെ ആ
    പ്രണയകാവ്യം ഒരു പാട് ഇഷ്ടമായി സുഫിയിലെ പോലെ തോന്നി
    ,❤️❤️❤️❤️

  14. Story ni anghane pettennu theerkkanda….
    Nalla kadhaya lag onnumillaa….
    Anavishyamaayi valichu neettathirunna mathi. Pinne page kuranjalum pettennu pettenu next part kittya mathi….?
    Ee part vaayichitt abhiprayam parayam…?

  15. Pinnem twist aaa appo nayika vere ana….??? katta waiting for nxt part….

    1. Eda nayika kali koottu kari pore….
      Vere aalu veno???
      Chumma thepp okke add cheyyanoooo???
      Entayalum nxt part vegam taranam kettooo…
      Ee partum pwoli aayittund…?

  16. മതിയായി …. ഈ പുതിയ കഥാപാത്രം വന്നപ്പോൾ തന്നെ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഏകദേശ ധാരണയിൽ എത്തി ?

    പണ്ട് ഹരിചരിതം വായിച്ച ക്ഷീണം ഇതുവരെ മാറിയിട്ടില്ല ?????

    1. ??? എന്തായാലും അവസാനം എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം ലെ…

    2. Same, mattaval aa dialogue last paranjappo evideyo okke nallonam kondu ?

  17. അടിപൊളി ബ്രോ, കിടു..?❤️

    പിന്നെ ബ്രോ, എനിക്ക് മാറി പോയതാണ് കേട്ടോ, “ഞ്ഞ” അല്ല കേട്ടോ, “ഴ” ക്ക്‌ പകരം ബ്രോ “യ” ആണ് ഉപയോഗിക്കാറ് എന്ന് പറയാൻ ആണ് ഞാൻ ലാസ്റ്റ് പർട്ടിൽ അങ്ങനെ കമൻറ് ഇട്ടെ, കഥ വായിച്ച കഴിഞ്ഞപ്പോ “ഞ്ഞ” ആയി പോയി..eg : “കഴിച്ചോ” എന്നതിന് പകരം ബ്രോ “കൈ്ചോ” എന്നാണ് ഉപയോഗിക്കുന്നത്..അത് കോഴപ്പണം ഇല്ല ബ്രോ, എന്റെ ഒരു അഭിപ്രായം ബ്രോ കാര്യം ആയി എടുതല്ലോ, എനിക്ക് അത് മതി ??❤️❤️❤️

    കഥ അടിപൊളി അണ്, ബട് എനിക്ക് തോന്നുന്നത് ഞാൻ ഉദ്ദേശിച്ച ഡയറക്ഷൻ ഇൽ അല്ല കഥ പോകുന്നത് എന്ന് തോന്നുന്നു, ഒരു പുതിയ കഥാപാത്രം ഈ ഭാഗത്തിന്റെ ലാസ്റ്റ് വന്നത് കൊണ്ട് തൊന്നിയതനോ എന്നും അറിയില്ല, മീനാക്ഷി ആയി അവൻ ഒന്നികണം എന്നാണ് എന്റെ ആഗ്രഹം കാരണം പ്രണയത്തിന് മുൻപ് ഒള്ള പിണക്കം അല്ലേൽ അകൽച്ച അതെനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്, എങ്കിലേ പ്രണയത്തിന് ഒരു ബിൽഡ് അപും ഒരു സുഖവും ഒള്ളു ??❤️

    എന്തായാലും ഡെയ്‌ലി ഇപ്പൊ പുതിയ ഭാഗം വരാൻ കാത്ത് ഇരിക്കുന്ന കഥകളിൽ ഇപ്പൊ നിങ്ങളുടെ ഈ കഥയാണ് എന്റെ മുൻ പന്തിയിൽ ഒള്ളത്, അത്രക്ക് ഇഷ്ടമാണ് ഈ കഥ ???❤️❤️❤️

    അടുത്ത ഭാഗം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു..

    സ്നേഹത്തോടെ,
    രാഹുൽ

    1. Rahul bro താങ്കളുടെ അഭിപ്രായങ്ങൾക്ക് ഒരുപാട് താങ്ക്സ്…. ??

  18. രാജവിന്റെ മകൻ

    ആഹാ പുതിയ ഒരാൾ പുതിയ വഴിതിരിവുകൾ ??next പാർട്ട്‌ പെട്ടെന്ന് ആയിക്കോട്ടെ ?

  19. അപ്പൂട്ടൻ

    അപ്പോൾ കഥ വേറെ വഴിത്തിരിവിലേക്ക് പോക്കുകയാണല്ലേ… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  20. Appo Laval alle nayika ival ano
    Nice aayittundu
    Page inte karyam mathram oru vishamande
    Sarilla pettanne pettanne adutha partukal thanna mathi
    Appo sulan
    Waiting for next part

  21. പൊളിച്ചു സഹോ ….ബാക്കീം കൂടി ഇതേപോലെ തകർക്കൂ

Leave a Reply

Your email address will not be published. Required fields are marked *