വെള്ളിലംപാലാ 3 343

നിഷ ഇരിക്ക് .രഘു  അതും പറഞ്ഞു പൂജ മുറിയിലേക്ക് നടന്നു

പൂജ മുറിയിൽ വിളക്ക്‌ വെച്ച് നമസ്കരിച്ചു പുറത്തെ വിസിറ്റിംഗ് റൂമിലേക്ക നടന്നു നിഷേ  ഉള്ളിലേക്ക് പോര്

നിഷ ഉള്ളിലേക്ക് കയറി  പെട്ടെന്ന് രഘുവിന്റെ ഇളയ കുട്ടി വരദ ഓടിയെത്തി .നിഷേ ഇന്നലെ രാത്രി എന്ത് നടന്നു എന്നറിയണം അതിനു ഒരു വഴി മാത്രമേ ഉള്ളു  മഷി നോട്ടം  അതാണ് ഞാൻ മോളോട് കുളിച്ചു വരൻ പറഞ്ഞെ .വരദ ഒറ്റമുണ്ടുടുത്തു ഒരു കൊച്ചു സുന്ദരി

മോളെ നിലത്തിരിക്

വരദ നിലത്തു ആവണി പലകയിൽ മെല്ലെ അമർനിരുന്നു  ഒപ്പം പണിക്കർ ഒരു തളിർ വെറ്റില അവളുടെ കയ്യിൽ പിടിപ്പിച്ചു കൊണ്ട് വെറ്റില യിൽ അഞ്ജനം എഴുതാൻ തുടങ്ങി അയാളുടെ മനസ്സിൽ ഗുരു കാരണവർ കാണിച്ചു തന്ന മന്ത്രം ചൊല്ലി കൊണ്ടിരുന്നു  വെറ്റില മഷിയെഴുതിയ ഭാഗത്തു പെട്ടെന്ന് ദൃശ്യം മിന്നിമറയാൻ തുടങ്ങി  .കമ്പികുട്ടനില്‍ ഹൊറര്‍ കമ്പികഥ വെള്ളിലംപാലാ

നിഷയും രഘുവും വെറ്റില യിലേക്ക് ആകാംഷയോടെ നോക്കി പെട്ടെന്ന് അതിൽ ഒരു benze കാറിന്റെ രൂപം തെളിഞ്ഞു തുടങ്ങി  ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിൽ പറന്നു നടക്കുന്ന ഒരു വവ്വാലാണ് ആദ്യം കണ്ണിൽ പെട്ടത്   പെട്ടെന്ന് കാർ പിടിച്ചു നിർത്തിയപോലെ നിന്നു  കാറിൽ നിന്നും സഹദേവൻ പുറത്തിറങ്ങി  അയാൾ പേടിയോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു . പെട്ടെന്ന് വവ്വാൽ അയാൾക്ക്‌ നേരെ പറന്നു വന്നു അയാൾ പിന്നോട്ട് മാറാൻ ശ്രെമിച്ചതും ഭൂമി പിളർന്നു രണ്ടു കൈകൾ ഉയർന്നു വന്നു സഹദേവന്റെ കാലുകളിൽ പിടിത്തമിട്ടു .നേടിയിടയിൽ  വവ്വാൽ ഭീകര രൂപം പ്രാവിച്ചു ഇതു കണ്ട രഘു അറിയാതെ പറഞ്ഞു പോയി ‘രക്തരക്ഷസ്, നിഷ ഞെട്ടി പണിക്കേരെ നോക്കി വെറ്റില യിൽ രക്ഷസിന് ചുറ്റും നൂറു കണക്കിന് വവ്വാലുകൾവവ്വാലുകൾ പാറി പറന്നു  നടന്നു.

The Author

രാവണൻ

www.kkstories.com

18 Comments

Add a Comment
  1. Super.Waiting for nxt part

  2. Fantastic episodes keep it up waiting for next parts

  3. രാവണന്റെ ശ്രമം കൊള്ളാം..പക്ഷെ ഒരു അഭിപ്രായം പറയാന്‍ പറ്റുന്നില്ല…കഥ വളരെ ധൃതി പിടിച്ചു പറയുന്ന ഒരു പ്രതീതി.. ഒരു സുഖകരമായ ഒഴുക്ക് അടുത്ത തവണ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം..

    1. രാവണൻ

      മാസ്റ്റർ ടൈം ഇല്ല അതാണ് പ്രോബ്ലം ഞാൻ നോക്കട്ടെ ശേരിയാക്കാൻ പറ്റുമൊന്നു

  4. super kollam wright countnew

  5. superrrr. adipoli avatharanam, female rakshaso athu male rakshaso oru dobt. pinna varshaya kollandayirunnu.keep it up and continue Ravanan.

    1. രാവണൻ

      FEmale യക്ഷി ആണ് male ആണ് രക്ഷസ്

  6. Vallatha paniyayi poyi ravana varshaye konnathu himayeyum bogichath rakshas thanne anallo adyam manasilayillenkilum moonu partum onnichu vayichappol karyangal manasilayi super ravanan keep it up this flow we are wait for next part

  7. Adutha rakshasinte piraviyano varshayude maranathode sambavikkunnath super ayirunnu very interested super wait for next part

  8. Suuuuuuper story… Next part pettannu varumenu pratheekshikunnu

  9. Nice ….. but !!!!?

    1. രാവണൻ

      എന്താണ് ഒരു പക്ഷെ benzy

      1. എന്തോ മനസിലാകാത്ത പോലെ . അടുത്ത ഭാഗം വന്നാൽ ഒക്കെ ആകുമായിരിക്കും .
        എന്റെ മാത്രം പ്രോബ്ലം ആകും

        സ്റ്റോറ്റി തീം അടിപൊളി ആണ്

  10. വര്‍ഷ മരിക്കണ്ടായിരുന്നു

  11. Kollam…..

    1. രാവണൻ

      Thanks

Leave a Reply

Your email address will not be published. Required fields are marked *