വെള്ളിനക്ഷത്രം [RDX-M] 284

 

ഇവിടെ എല്ലാത്തതു കൊണ്ട് വിശ്വൻ കുളക്കരയിൽ നീങ്ങി..

 

ദൂരെ നിന്നും തന്നെ വിശ്വൻ അച്ഛനെ കണ്ടു.. എന്നാൽ അച്ഛൻ അവിടെ ഇരിക്കുകയാണ് ചെയ്യുന്നത്. അതിൽ പന്തികേട് തോന്നിയ വിശ്വൻ വേഗം അച്ഛന്റെ അടുത് എത്തി…

 

എന്താ അച്ഛാ ഇവിടെ ഇരിക്കുന്നെ. എന്തെകിലും വയ്യായ്ക തോന്നുന്നുണ്ടോ..

വിശ്വൻ ഒരു വേവലാതിയോടെ ചോദിച്ചു..

 

എന്നാൽ ജനാർദ്ദനൻ ഒന്നും പറയാതെ ആയാൾ ദൂരേക്ക് നോക്കി നിന്നു. വിശ്വനും അത് ശ്രെധിച്ചു അങ്ങോട്ട് നോക്കി..

 

അവനു ആ കാഴ്ച് കണ്ടു അതിശയിച്ചു..

 

അച്ഛാ… ഇത്….ഇത് ഇങ്ങനെ. അവൻ അച്ഛനോട് ചോദിച്ചു…

 

എനിക്കും  കൃത്യം  ആയി  അറിയില്ല  പക്ഷെ എന്തൊക്കെയോ  സംഭവിക്കാൻ  പോകുന്നു.. അഞ്ഞുറു വർഷങ്ങൾക്ക് മുൻപ് ഇല്ലാതായ ആ ശത്രു വീണ്ടും വരുന്നു.

 

വീണ്ടും പുനർജൻമം നടക്കാൻ പോകുന്നു…അതിന്റെ സൂചനകൾ കുല ദൈവങ്ങൾ കാണിച്ചു തരുന്നത് ആണ് അയാൾ പറഞ്ഞു..

 

അപ്പോൾ ഭ്രമണം തുടങ്ങിയോ…വിശ്വൻ ചോദിച്ചു

 

ഉണ്ടായി.. പക്ഷെ രണ്ടു നക്ഷത്രങ്ങൾ മാത്രം…നമ്മെ സഹായിക്കേണ്ട ആ മൂന്നാമത്തെ നക്ഷത്രം ഉണ്ടായില്ല.ആ നക്ഷത്രത്തിനു എന്തോ സംഭവിച്ചിരിക്കുന്നു. അതിനു അർത്ഥം…..അയാൾ നിർത്തി

 

അതിനു അർത്ഥം തോൽവി ആണോ… അവൻ ചോദിച്ചു…

 

അതെ തോൽവി തന്നെ ആണ്… നമ്മുടെ കുലത്തെ പ്രതിനീതികരിക്കുന്ന നക്ഷത്രവും.. ശത്രു നക്ഷത്രവും ആണ്  ഉള്ളതു. രണ്ടും എതിർ ദിശയിൽ ആയതിനാൽ അത്രെയും നന്നത്. എന്നോ ചെയ്ത നല്ല പ്രവർത്തിയുടെ ഫലം…

 

The Author

RDX-M

നഷ്ടപ്രണയം ഒരു വിഷം ആണ്...അതിനു മരുന്ന് മറവി മാത്രം...

5 Comments

Add a Comment
  1. Bakki okke vegam idu bro…waiting

    1. ബ്രോ ഇതിൽ സെക്സ് ഉൾപ്പെടാത്ത സ്റ്റോറി ഇടാൻ സാധിക്കില്ല…അതു ഇതിൻ്റെ തന്നെ മറ്റൊരു സൈറ്റിൽ ഇടുന്നതാണ്…അതു പെൻഡിങ് വച്ചേക്കുവാണ്.. ഇപ്പൊൾ ഫുൾ കോൺസെൻ്റ്റേഷൻ അന്ധകാരം എന്ന സ്റ്റോറിക്ക് കൊടുക്കുവാണ്… അന്ധകാരം കഴിഞ്ഞ് വെള്ളിനക്ഷത്രം സ്റ്റോറി ആ സൈറ്റിൽ അപ്‌ലോഡ് ചെയ്തത് തുടങ്ങും,ഏകദേശം 60 കമ്പ്ലീറ്റ് ആയി ഇരിക്കുകയാണ്..

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    തുടക്കം അടിപൊളി ആയിട്ടുണ്ട്…
    സാധാരണ ഇങ്ങനെയുള്ള സ്റ്റോറികൾ പകുതിക്ക് നിർത്തി പോകുന്നതാണ് ഇപ്പൊ കാണുന്നത്..
    ഈ ഭാഗം ഒത്തിരി ഇഷ്ടായി.നിഗൂഢതകൾ അറിയാനായി കാത്തിരിക്കുന്നു..
    Waiting for next part 💞💞💞

  3. തുടക്കം അടിപൊളി.കഥ നല്ല thrilling ആയിരിക്കുമെന്ന് മനസ്സിലായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. Thanks bro.. എഴുത്തിൽ ആണ്..ഉടനെ തരാം..💖💖

Leave a Reply

Your email address will not be published. Required fields are marked *