വെള്ളിത്തിര 1 [കബനീനാഥ്] 627

പറഞ്ഞിട്ട് ദേവദൂതൻ മധുമിതയെ നോക്കി…

അതാണ് ശരി എന്ന അർത്ഥത്തിൽ മധുമിത ശിരസ്സിളക്കി…

“”ലുക്ക് റൈറ്റർ……”

മധുമിത കബനീനാഥിനെ നോക്കി…

“ നാനിപ്പോൾ ഫ്രീയാണ്… എനിക്കിപ്പോൾ ആരെയും സന്തോഷിപ്പിച്ചു കൂടെ നിറുത്തേണ്ട കാര്യമില്ല… സൊ എല്ലാം തുറന്ന് തന്നെ എളുതണം… “

“” അതൊക്കെ വലിയ………..””

പറഞ്ഞു വന്നതിലെ അബദ്ധം മനസ്സിലാക്കിയതും കബനി ഒന്നു നിർത്തി…

“”യെസ്………..”

പറഞ്ഞു കൊണ്ട് മധുമിത ചെയറിൽ നിന്ന് അല്പം മുന്നോട്ടാഞ്ഞു…

എത്ര ശ്രമിച്ചിട്ടും അവരുടെ മാറിലേക്ക് നോക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല…

“ നിങ്ങളിപ്പോൾ പറഞ്ഞു വന്നത് എനിക്ക് മനസ്സിലായി… അതാണ് എല്ലാവരും മനസ്സിൽ കരുതിയിരിക്കുന്നതും എന്നെനിക്കറിയാം… ബട്ട്………. “

മധുമിത ഒന്നു നിർത്തി…

അവർ അഭിനയിച്ച സിനിമയിലെ ഭാവംതന്നെ, അവരുടെ മുഖത്തേക്ക് തള്ളിക്കയറി വരുന്നത് കബനീനാഥ് ശ്രദ്ധിച്ചു…

“” ആർക്കുമറിയാത്ത ഒരു മധുമിതയുണ്ട്… ഒരാളൊഴികെ ആരും മനസ്സിലാക്കാനോ അറിയാനോ ശ്രമിക്കാത്ത ഒരു മധുമിത…””

മധുമിത കുഷ്യൻ ചെയറിൽ നിന്ന് എഴുന്നേറ്റു…

അവരുടെ മുഖഭാവം തങ്ങൾ കാണാതിരിക്കാനാണെന്ന് കബനീനാഥ് ഊഹിച്ചു……

“ എനിക്കിനി ഒന്നും നേടാനില്ല… ഒന്നും നഷ്ടപ്പെടാനുമില്ല… നഷ്ടപ്പെട്ടത് തിരിച്ചു കിട്ടാനും പോകുന്നില്ല… “

അവർ കൈകൾ മുന്നിൽ കെട്ടി തിരിഞ്ഞു…

ശിലയിൽ തീർത്ത പിന്നഴക് കബനീനാഥ് ഒരു നിമിഷം ശ്രദ്ധിച്ചു…

“” ഏതായാലും ഒരിക്കൽ മരിക്കും………. അതിനു മുൻപ് ഒരാളെ എനിക്കിതെല്ലാം ബോധിപ്പിക്കണം… അത്രമാത്രം…”

കബനീനാഥ് ദേവദൂതനെ ഒന്നു നോക്കി…

The Author

109 Comments

Add a Comment
  1. ഓണാശംസകൾ

  2. കബനീനാഥ്‌

    എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ, ഉത്രാട, തിരുവോണംശംസകൾ നേരുന്നു… 🌹🌹🌹

    സ്നേഹം മാത്രം..
    കബനി ❤️❤️❤️

    1. Happy Onam kabanikutta 🙏😁😍

  3. കബനീ ..കാണാണ്ട് തെരഞ്ഞ് വന്നതാ. അപ്പൊ ദാ അറിയുന്നു അപകട വിവരം. ഒന്നൂല്ല ൻറെ കുട്ട്യേ, ഒരു പാട് പോലുമില്ലാതെ ഇതൊക്കെ ഓർമ്മയിൽ നിന്നേ മാഞ്ഞ് പോകും. കണ്ടില്ലേ ഇപ്പൊത്തന്നെ..കണ്ണോട് കണ്ണ് ഇതുവരെ കണ്ടിട്ടേ ഇല്ലാത്തവരൊക്കെ തങ്ങളുടെ ആരെക്കെയോ ആണെന്ന് കരുതി കാര്യം തിരക്കുന്നത്..നേരിട്ട് കാണാൻ ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും വീട്ടുകാരനായോ കൂട്ടുകാരനായോ കാത്തിരിക്കുന്നത്. സ്നേഹത്തിൻ്റെ ഊഷ്മള അരുവികൾ കുശലങ്ങളുമായി ഒഴുകി വന്നോണ്ടേ ഇരിക്കും. ഓണാശംസകൾ..സ്നേഹത്തോടെ…

  4. ബോസ്സ്, ഓണത്തിന് താങ്കളുടെ വക ഒരു സസ്പെൻസ് ഞാൻ പ്രതീക്ഷിക്കുന്നു, താങ്കൾ ആയതു കൊണ്ട് മാത്രം 🙏. ഏതോ ഒരു കഥയുടെ 🤔ബാക്കി ഫുൾ പാർട്ട്‌ ആയി വരുമെന്ന്… കാരണം ചെയ്തതൊന്നും പൂർത്തിയാക്കാതിരുന്നിട്ടില്ല താങ്കൾ, പുകഴ്ത്തിയതല്ല 🫣💞💞💞👍👍🌹. പ്രതീക്ഷകളാണല്ലോ നമ്മളെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിക്കുന്നത്, അല്ലെ 😎,ഇത് എന്റെ പ്രതീക്ഷ എന്ന് . താങ്കളുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നവരിൽ താങ്കൾ അറിയുന്ന തൈർ എന്ന മൈർ. ഒപ്പ് 💝❤💞💞💞💞🌹🌹🌹🌹🌹🥃🤏

    1. കബനീനാഥ്‌

      ഡിയർ thair… ❤️

      ഞാൻ ഓണത്തിന് ഇവിടെ തരാൻ വെച്ച സസ്പെൻസ് എനിക്ക് ലൈഫിൽ കിട്ടി…
      ചെറിയ ഒരു അപകടം സംഭവിച്ചിരുന്നു…
      എഴുത്തു നിന്നുപോയി…
      വെള്ളിത്തിര അടുത്ത പാർട്ട്‌ എത്തിക്കാൻ ഉള്ള ശ്രമത്തിലാണ്…
      So, കഥയെക്കുറിച്ച് അമിതമായി ആരും പ്രതീക്ഷ സൂക്ഷിക്കാതിരിക്കുക…
      കാരണം ഇതു അങ്ങനെ ഒരു സ്റ്റോറി ആണ്..

      സ്നേഹം മാത്രം…
      കബനി ❤️❤️❤️

      1. My god, ippo ok alle 👍

      2. Take care kabanikkutta 🙏

      3. ☆☬ ദേവദൂതൻ ☬☆

        Get well soon bro

  5. സണ്ണി

    കബനി ബ്രോ വരാറായില്ലേ………?
    ഇനി വല്യേട്ടൻ്റെ പ്രതികരണം കൂടി കഴിഞ്ഞിട്ടേ ഉള്ളോ?!
    കേസെടുത്താലും ഇല്ലെങ്കിലും കുറഞ്ഞത് രണ്ട് ലോഡ് കമ്പി എങ്കിലും വേണം കെട്ടോ . ഓണത്തിന് മുമ്പ് പണി തുടങ്ങാനുള്ളതാ.🤩

    1. 😂😂😂 വല്യേട്ടൻ fb post ഇട്ടല്ലോ 🔥🔥🔥 കബനി കുട്ടന്റെ കമ്പി വരും അതെപ്പോ എന്നാർക്കും പറയാൻ പറ്റില്ല 🙄🙄🙄 നമുക്ക് കാത്തിരിക്കാം 👍

      1. കബനീനാഥ്‌

        ഡിയർ armpit… ❤️

        കമ്പി പ്രതീക്ഷിച്ചു എന്നിലേക്ക് രണ്ടു മൂന്നു ചാപ്റ്റർ കഴിഞ്ഞു വന്നാൽ മതിയാകും…

        നിങ്ങൾ പ്രതീക്ഷിക്കുന്ന സ്റ്റോറി അല്ലിത്… എന്നാൽ നിങ്ങൾക്ക് അറിയാവുന്ന സ്റ്റോറി ആണ് താനും…

        സ്നേഹം മാത്രം..,
        കബനി ❤️❤️❤️

        1. കമ്പിയും പാരയും ഒന്നും വേണ്ട 🙏നിങ്ങൾ ഓക്കേ അല്ലേ സീൻ വല്ലതും ഉണ്ടോ 🥺🥺🥺

  6. ഡ്രാക്കുള കുഴിമാടത്തിൽ

    കബനി ബ്രോ..

    ബ്രോ ഒരു കഥ എഴുതുമ്പോൾ അതിനെ എങ്ങനെ അപ്രോച്ച് ചെയ്യും.. എന്തൊക്കെ സ്റ്റഡി നടത്തും , കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ എന്തൊക്കെ കാര്യം ശ്രദ്ധിക്കും, ലൊക്കേഷൻ ഒക്കെ പോയി കാണുമോ? or ജസ്റ്റ് ഗൂഗ്ള് ചെയ്യുമോ… വേറെ എന്തേലും ഉണ്ടേൽ അതും..

    അതുപോലുള്ള കാര്യങ്ങള് ഒന്ന് പറയുവാന്നേൽ എനിക്ക് അതൊരു വലിയ ഹെല്പ് ആവും..

    ഒരു 80 തിൽ നടക്കുന്ന കഥ എഴുതാനുള്ള റിസേർച്ചിൽ ആണ്.. അതിന് പഴയ കൊറേ പടം കണ്ടോണ്ടിരിക്ക ഞാൻ ഇപ്പോ..

    സമയം ഉള്ള പോലെ മതി കേട്ടോ.. തിരക്കില്ല..

    ഹോംസിനെ കുറച്ചായി കണ്ടിട്ട്.. എവിടാണോ എന്തോ.. എവിടെ കണ്ടില്ലേലും ഇവിടെ വരേണ്ടതാണ് പുള്ളി…

    1. കബനീനാഥ്‌

      ഡിയർ കുഴിമാടം…. ❤️

      ഇവിടെ എല്ലാം പബ്ലിക് ആയി വിളിച്ചു പറഞ്ഞു എന്റെ കഞ്ഞിയിൽ പാറ്റയിടണോ…?😄😄
      താങ്കൾ താല്പര്യം ഉണ്ടെങ്കിൽ എന്റെ പേര് സേർച്ച്‌ ചെയ്തു insta msg വിട്ടാൽ കാര്യങ്ങൾ വിശദീകരിക്കാം..
      പിന്നെ, ഏതു സ്റ്റോറി എഴുതിയാലും ref നല്ലതാണ്, എന്നാണ് എന്റെ ഒരിത്…
      അത് റിയാലിറ്റി നന്നായി കണക്ട് ചെയ്യും..
      സ്ഥലമൊക്കെ കുറേ സഞ്ചരിച്ചു പോയ വഴികൾ തന്നെ ആണ്…
      പിന്നെ, സുഹൃത്തുക്കൾ മുഖേനയും സഹായം ലഭിച്ചിട്ടുണ്ട്…
      ചെറിയ ഒരു അപകടം സംഭവിച്ചു, അതിനാലാണ് റിപ്ലൈ വൈകിയത്…
      സോറി…

      സ്നേഹം മാത്രം…
      കബനി ❤️❤️❤️

      1. സീൻ ഇല്ല ബ്രോ.. ഇൻസ്റ്റ ഫേയ്ക് ഒരെണ്ണം പുതിയത് ഉണ്ടാക്കേണ്ടി വരും..

        thanks 💜

        I hope you are safe.. take care of yourself…

        Happy Onam.

        ❤️❤️❤️

  7. അമ്മയിലെ കൂട്ട രാജിയെക്കുറിച്ച് എന്താണ് വെള്ളിത്തിരയിലെ കബനിക്ക് പറയാനുള്ളത് 😂😂😂😂
    അതൊക്കെ പോട്ടെ next part വരോ 🤔🤔🤔

    1. കബനീനാഥ്‌

      ഡിയർ ദാസ്….

      മറുപടി ദാസിനോട് മാത്രം അല്ലട്ടോ…

      കുറച്ചു തിരക്കിൽ മനഃപൂർവം അല്ലാതെ പെട്ടു പോയി…
      പിന്നെ build up സ്റ്റോറി ആയതിനാൽ കുറച്ചു ലൊക്കേഷൻ ഒക്കെ ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു..
      എഴുതിതുടങ്ങിയിട്ടേ ഉള്ളു..
      പിന്നെ, വെള്ളിത്തിര സിനിമ സ്റ്റോറി തന്നെ ആണ്…
      അത് ഒരു മേഖല മൊത്തം താറടിച്ചു കാണിക്കുന്ന കഥ ഒന്നും അല്ല ട്ടോ…
      കൂടുതൽ പ്രതീക്ഷിക്കരുത്, എന്ന് വെച്ച് പ്രതീക്ഷിക്കുന്നതിൽ പ്രശ്നം ഇല്ല താനും..
      ഞാൻ ഇതു study ചെയ്തു ചെയ്യുന്ന സ്റ്റോറി ആണ്…
      കാരണം പലതുണ്ട്..
      കുട്ടേട്ടനെ ഉണ്ട തിന്നാൻ വിടാൻ പറ്റില്ലല്ലോ.. 😄
      ഉണ്ട എനിക്കും പണ്ടേ ഇഷ്ടമല്ല… 😜
      സൊ, മൂന്നാല് ദിവസം കൊണ്ട് സെക്കന്റ്‌ പാർട്ട്‌ വിടാം…
      Nb: ഒരു കഥാപാത്രം ആക്കിയത് കൊണ്ടാണോ ദൈവദൂതനെ കാണാത്തത്…?
      ഡിയർ ഹോംസിനെയും കണ്ടില്ല…

      എല്ലാവരോടും സ്നേഹം മാത്രം…
      കബനി..
      ❤️❤️❤️

      1. ഓക്കെ ബ്രോ മനസ്സിലായി 👍 അപ്പോൾ അടുത്ത പാർട്ടിൽ കോളിളക്കം സൃഷ്ടിക്കാൻ ഉള്ളതൊക്കെ ഉണ്ടാകും 😂😂😂🔥🔥 കുട്ടേട്ടൻ ഉണ്ട തിന്നട്ടെ കുഴപ്പമില്ല Comments Moderation പോകുന്നതിനു കുട്ടേട്ടൻ കുറച്ചു ഉണ്ട തിന്നണം

  8. ആട് തോമ

    കബനിനാഥ്‌ എന്ന പേര് കണ്ടാൽ പിന്നെ അത് വായിച്ചു കഴിയാതെ സമാധാനം കിട്ടില്ല. അതൊക്കെ പോട്ടെ ആ ഏലപ്പാറയിലെ ദമ്പദികളുടെ കാര്യം എന്തായി. അത് അറിയാഞ്ഞിട്ട ഭയങ്കര ടെൻഷൻ

  9. Allenkilum nammude comments kabani kanilla lo 👍👍👍ini kandalum nammal aarum allalo (Kabanik?)support cheyyan 😏☹️🙏

    1. കബനീനാഥ്‌

      ഡിയർ armpit…
      കുറച്ചു തിരക്കായി പോയെടോ…
      നിങ്ങൾക്ക് കബനി ആരാണോ അങ്ങനെ തന്നെ ആണ് കബനിക്ക് നിങ്ങളും…
      പിന്നെ, പ്രസക്തമായ കാര്യങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാറുണ്ട്…
      പിന്നെ, എന്നെ പൊക്കി പറയുന്ന കമന്റ്‌ ഒരു പരിധിയിൽ കൂടുതൽ ഞാൻ ആസ്വദിക്കാറുമില്ല…

      സ്നേഹം മാത്രം ബ്രോ…
      ❤️❤️❤️

      1. Ohho Angne Aano enna ini Thanne 24×7 Pokkiparayan poka 😁😁😁❤️❤️❤️

  10. Hi kabaninath thankal goal complete cheyyanam athinanu Eni njangalkku wait cheyyunnathu

  11. Hi kabaninath Onathinu goal part 9 kittumo anganayenkil thankal therunna oru valiya Onam giftanu njangalkku. pratheekshayode thankalude oru aradhakan please consider our humble request

  12. Ne ith full aakkuvo???

    1. കബനീനാഥ്‌

      നീ ക്യാഷ് തന്നിട്ട് എഴുതിപ്പിക്കുകയൊന്നും അല്ലല്ലോ…
      അപ്പോൾ പിന്നെ എന്റെ സൗകര്യം പോലെ ഞാൻ ചെയ്തോളാം…
      ഒരു കഥ തുടങ്ങിയില്ല, അതിനു മുൻപേ തുടങ്ങി…

      ഇനി പൂർത്തിയാക്കാത്ത കഥകൾ കാരണം ആണ് പറഞ്ഞതെങ്കിൽ, അത് നിർത്താനിടയായതും തുടരാത്തതും എന്താണെന്ന് ഭൂരിപക്ഷം വായനക്കാർക്കും അറിയാം…

      താങ്കൾ പോയി പൂർത്തിയായ കഥകൾ മാത്രം തിരഞ്ഞു വായിക്ക്…
      ഇതു പൂർത്തിയാകുന്ന കാലത്ത് വായിക്കാൻ സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി..

      സ്നേഹം മാത്രം…

      ❤️❤️❤️

      1. Goal 9 onnu eyutho bro please

      2. 😀👍പൊളിച്ചു

  13. തുടരണം എത്രയും വേഗം കാത്തിരിക്കുവായിരുന്നു വേറെ ഒന്നും ഇപ്പോൾ പറയാനില്ല അടുത്ത ഭാഗം തന്നാൽ മതി.. ❤️

    1. കബനീനാഥ്‌

      വരും…

      സാവകാശം വേണം..

      ❤️❤️❤️

  14. ഈ ഖൽബിലെ മുല്ലപ്പൂവ്
    Bro nte alle . പക്ഷെ ബ്രാൻ്റെ tag തൊട്ടപ്പോൾ കാണുന്നില്ല ല്ലോ

    1. കബനീനാഥ്‌

      അതൊക്കെ റിമൂവ് ആണ്…

      ഇതു പുതിയ കബനി, പുതിയ കഥകൾ…

      ❤️❤️❤️

  15. ഗുൽമോഹർ

    ❤️❤️❤️വെയ്റ്റിംഗ്

    1. കബനീനാഥ്‌

      വരും..

      ❤️❤️❤️

  16. വെള്ളിത്തിരയിലെ മായിക ലോകം ഇനി കബനിയിലൂടെ വായിച്ചറിയാം അല്ലെ ബ്രോ..

    കാത്തിരിക്കുന്നു താങ്കളുടെ ഓരോ വരികൾക്ക് വേണ്ടിയും….. ❤️❤️❤️❤️❤️❤️❤️

    1. കബനീനാഥ്‌

      കുറച്ചു സ്റ്റഡി ചെയ്തു…
      ലൊക്കേഷൻ ക്ലിയർ ചെയ്യാനുണ്ട്…
      എത്രത്തോളം ഫലം കാണുമെന്നു അറിയില്ല…

      സ്നേഹം മാത്രം സൈനു…
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *