ഒരന്യന്റെ മുൻപിൽ തന്റെ മാഡം സങ്കടങ്ങളുടെ ഭാണ്ഡമഴിക്കുന്ന വിമ്മിഷ്ടം കബനി അയാളുടെ മുഖത്തു കണ്ടു…
“” അച്ഛനുമമ്മയും മരിച്ചു… സഹോദരങ്ങളൊക്കെ വലിയ നിലയിലായി… മകൾക്കും ഒരു ജീവിതമായി… “
മധുമിത പിറുപിറുത്തത് കബനി കേട്ടു…
ഇത് അതു തന്നെയാണ്… !
സ്വയം എല്ലാത്തിൽ നിന്നും സ്വസ്ഥമായാൽ പിന്നെ മറ്റുള്ളവരുടെ ഉറക്കം കളയാനുള്ള ചില സെലിബ്രിറ്റികളുടെ കുത്തിക്കഴപ്പ്…
ഇതിലിനി ആരൊക്കെ ഒലിച്ചു പോകും എന്നേ അറിയേണ്ടൂ…
ഏതൊക്കെ പൊയ്മുഖം അഴിയുമെന്നേ അറിയേണ്ടൂ…
അവർ മനസ്സിൽ ഉറപ്പിച്ച സ്ഥിതിക്ക് താനല്ലെങ്കിൽ മറ്റൊരാൾ…….
ദേവദൂതൻ ഓഫർ ചെയ്ത സംഖ്യ, തന്നെ സംബന്ധിച്ച് ഒരാശ്വാസമാണ്…
എന്നിരുന്നാലും… !
ചിലരുടെ ശാപമേൽക്കാം…
ചിലരുടെ കണ്ണീരിനാൽ നനയാം…
പക്ഷേ, ഒന്നുണ്ട്…
ഇവർ പറയുന്നത് , അല്ലെങ്കിൽ എഴുതാൻ ഉദ്ദേശിക്കുന്നത് സത്യമാകാനും മതി…
കാരണം, അവർക്ക് ഒരാളെ , ഒരാളെ മാത്രം വിശ്വസിപ്പിക്കേണ്ടതുണ്ട്…
ഒരേ ഒരാളെ… ….
അതാര്……….?
മധുമിത വിവാഹിതയായിരുന്നു…
ബന്ധവും പിരിഞ്ഞതാണ്…
അവർ ഒരു കൊലക്കേസ് പ്രതിയുമായിരുന്നു…
അപ്പോഴൊന്നും ഇവർ സൂചിപ്പിച്ച ആ “ഒരാളെ” ക്കുറിച്ച് എവിടെയും ഒരു പരാമർശം ഉണ്ടായിട്ടുള്ളതായി അറിവില്ല…
പിന്നെ… ?
സാമാന്യയുക്തിയ്ക്ക് കാമുകനായിരുന്നു എന്ന് ചിന്തിക്കാം…
എന്നാലും ഇത്രയൊക്കെ സംഭവിച്ചിട്ടും അയാളെവിടെ… ?
ഒന്നുകിൽ ഈ ആത്മകഥ വൈകിയാണെങ്കിലും അയാൾക്കുള്ള ക്ഷണമാകാം…
അതായിരിക്കാം… ….
അതു തന്നെയായിരിക്കാം…
അപ്പോൾ തീർച്ചയായും അനുഭവത്തിൽ വെള്ളം ചേർത്ത് അത്രത്തോളം പ്രിയപ്പെട്ട ഒരാളെ വഞ്ചിക്കാൻ ഇവർ തയ്യാറാവില്ല…
ഓണാശംസകൾ
എല്ലാ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ, ഉത്രാട, തിരുവോണംശംസകൾ നേരുന്നു…


സ്നേഹം മാത്രം..


കബനി
Happy Onam kabanikutta


കബനീ ..കാണാണ്ട് തെരഞ്ഞ് വന്നതാ. അപ്പൊ ദാ അറിയുന്നു അപകട വിവരം. ഒന്നൂല്ല ൻറെ കുട്ട്യേ, ഒരു പാട് പോലുമില്ലാതെ ഇതൊക്കെ ഓർമ്മയിൽ നിന്നേ മാഞ്ഞ് പോകും. കണ്ടില്ലേ ഇപ്പൊത്തന്നെ..കണ്ണോട് കണ്ണ് ഇതുവരെ കണ്ടിട്ടേ ഇല്ലാത്തവരൊക്കെ തങ്ങളുടെ ആരെക്കെയോ ആണെന്ന് കരുതി കാര്യം തിരക്കുന്നത്..നേരിട്ട് കാണാൻ ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും വീട്ടുകാരനായോ കൂട്ടുകാരനായോ കാത്തിരിക്കുന്നത്. സ്നേഹത്തിൻ്റെ ഊഷ്മള അരുവികൾ കുശലങ്ങളുമായി ഒഴുകി വന്നോണ്ടേ ഇരിക്കും. ഓണാശംസകൾ..സ്നേഹത്തോടെ…
ബോസ്സ്, ഓണത്തിന് താങ്കളുടെ വക ഒരു സസ്പെൻസ് ഞാൻ പ്രതീക്ഷിക്കുന്നു, താങ്കൾ ആയതു കൊണ്ട് മാത്രം
. ഏതോ ഒരു കഥയുടെ
ബാക്കി ഫുൾ പാർട്ട് ആയി വരുമെന്ന്… കാരണം ചെയ്തതൊന്നും പൂർത്തിയാക്കാതിരുന്നിട്ടില്ല താങ്കൾ, പുകഴ്ത്തിയതല്ല 





. പ്രതീക്ഷകളാണല്ലോ നമ്മളെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിക്കുന്നത്, അല്ലെ
,ഇത് എന്റെ പ്രതീക്ഷ എന്ന് . താങ്കളുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നവരിൽ താങ്കൾ അറിയുന്ന തൈർ എന്ന മൈർ. ഒപ്പ് 












ഡിയർ thair…
ഞാൻ ഓണത്തിന് ഇവിടെ തരാൻ വെച്ച സസ്പെൻസ് എനിക്ക് ലൈഫിൽ കിട്ടി…
ചെറിയ ഒരു അപകടം സംഭവിച്ചിരുന്നു…
എഴുത്തു നിന്നുപോയി…
വെള്ളിത്തിര അടുത്ത പാർട്ട് എത്തിക്കാൻ ഉള്ള ശ്രമത്തിലാണ്…
So, കഥയെക്കുറിച്ച് അമിതമായി ആരും പ്രതീക്ഷ സൂക്ഷിക്കാതിരിക്കുക…
കാരണം ഇതു അങ്ങനെ ഒരു സ്റ്റോറി ആണ്..
സ്നേഹം മാത്രം…


കബനി
My god, ippo ok alle
Take care kabanikkutta
Get well soon
Get well soon bro
കബനി ബ്രോ വരാറായില്ലേ………?
ഇനി വല്യേട്ടൻ്റെ പ്രതികരണം കൂടി കഴിഞ്ഞിട്ടേ ഉള്ളോ?!
കേസെടുത്താലും ഇല്ലെങ്കിലും കുറഞ്ഞത് രണ്ട് ലോഡ് കമ്പി എങ്കിലും വേണം കെട്ടോ . ഓണത്തിന് മുമ്പ് പണി തുടങ്ങാനുള്ളതാ.
ഡിയർ armpit…
കമ്പി പ്രതീക്ഷിച്ചു എന്നിലേക്ക് രണ്ടു മൂന്നു ചാപ്റ്റർ കഴിഞ്ഞു വന്നാൽ മതിയാകും…
നിങ്ങൾ പ്രതീക്ഷിക്കുന്ന സ്റ്റോറി അല്ലിത്… എന്നാൽ നിങ്ങൾക്ക് അറിയാവുന്ന സ്റ്റോറി ആണ് താനും…
സ്നേഹം മാത്രം..,


കബനി
കമ്പിയും പാരയും ഒന്നും വേണ്ട
നിങ്ങൾ ഓക്കേ അല്ലേ സീൻ വല്ലതും ഉണ്ടോ 


കബനി ബ്രോ..
ബ്രോ ഒരു കഥ എഴുതുമ്പോൾ അതിനെ എങ്ങനെ അപ്രോച്ച് ചെയ്യും.. എന്തൊക്കെ സ്റ്റഡി നടത്തും , കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ എന്തൊക്കെ കാര്യം ശ്രദ്ധിക്കും, ലൊക്കേഷൻ ഒക്കെ പോയി കാണുമോ? or ജസ്റ്റ് ഗൂഗ്ള് ചെയ്യുമോ… വേറെ എന്തേലും ഉണ്ടേൽ അതും..
അതുപോലുള്ള കാര്യങ്ങള് ഒന്ന് പറയുവാന്നേൽ എനിക്ക് അതൊരു വലിയ ഹെല്പ് ആവും..
ഒരു 80 തിൽ നടക്കുന്ന കഥ എഴുതാനുള്ള റിസേർച്ചിൽ ആണ്.. അതിന് പഴയ കൊറേ പടം കണ്ടോണ്ടിരിക്ക ഞാൻ ഇപ്പോ..
സമയം ഉള്ള പോലെ മതി കേട്ടോ.. തിരക്കില്ല..
ഹോംസിനെ കുറച്ചായി കണ്ടിട്ട്.. എവിടാണോ എന്തോ.. എവിടെ കണ്ടില്ലേലും ഇവിടെ വരേണ്ടതാണ് പുള്ളി…
ഡിയർ കുഴിമാടം….
ഇവിടെ എല്ലാം പബ്ലിക് ആയി വിളിച്ചു പറഞ്ഞു എന്റെ കഞ്ഞിയിൽ പാറ്റയിടണോ…?

താങ്കൾ താല്പര്യം ഉണ്ടെങ്കിൽ എന്റെ പേര് സേർച്ച് ചെയ്തു insta msg വിട്ടാൽ കാര്യങ്ങൾ വിശദീകരിക്കാം..
പിന്നെ, ഏതു സ്റ്റോറി എഴുതിയാലും ref നല്ലതാണ്, എന്നാണ് എന്റെ ഒരിത്…
അത് റിയാലിറ്റി നന്നായി കണക്ട് ചെയ്യും..
സ്ഥലമൊക്കെ കുറേ സഞ്ചരിച്ചു പോയ വഴികൾ തന്നെ ആണ്…
പിന്നെ, സുഹൃത്തുക്കൾ മുഖേനയും സഹായം ലഭിച്ചിട്ടുണ്ട്…
ചെറിയ ഒരു അപകടം സംഭവിച്ചു, അതിനാലാണ് റിപ്ലൈ വൈകിയത്…
സോറി…
സ്നേഹം മാത്രം…


കബനി
സീൻ ഇല്ല ബ്രോ.. ഇൻസ്റ്റ ഫേയ്ക് ഒരെണ്ണം പുതിയത് ഉണ്ടാക്കേണ്ടി വരും..
thanks
I hope you are safe.. take care of yourself…
Happy Onam.
അമ്മയിലെ കൂട്ട രാജിയെക്കുറിച്ച് എന്താണ് വെള്ളിത്തിരയിലെ കബനിക്ക് പറയാനുള്ളത്






അതൊക്കെ പോട്ടെ next part വരോ
ഡിയർ ദാസ്….
മറുപടി ദാസിനോട് മാത്രം അല്ലട്ടോ…
കുറച്ചു തിരക്കിൽ മനഃപൂർവം അല്ലാതെ പെട്ടു പോയി…

പിന്നെ build up സ്റ്റോറി ആയതിനാൽ കുറച്ചു ലൊക്കേഷൻ ഒക്കെ ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു..
എഴുതിതുടങ്ങിയിട്ടേ ഉള്ളു..
പിന്നെ, വെള്ളിത്തിര സിനിമ സ്റ്റോറി തന്നെ ആണ്…
അത് ഒരു മേഖല മൊത്തം താറടിച്ചു കാണിക്കുന്ന കഥ ഒന്നും അല്ല ട്ടോ…
കൂടുതൽ പ്രതീക്ഷിക്കരുത്, എന്ന് വെച്ച് പ്രതീക്ഷിക്കുന്നതിൽ പ്രശ്നം ഇല്ല താനും..
ഞാൻ ഇതു study ചെയ്തു ചെയ്യുന്ന സ്റ്റോറി ആണ്…
കാരണം പലതുണ്ട്..
കുട്ടേട്ടനെ ഉണ്ട തിന്നാൻ വിടാൻ പറ്റില്ലല്ലോ..
ഉണ്ട എനിക്കും പണ്ടേ ഇഷ്ടമല്ല…
സൊ, മൂന്നാല് ദിവസം കൊണ്ട് സെക്കന്റ് പാർട്ട് വിടാം…
Nb: ഒരു കഥാപാത്രം ആക്കിയത് കൊണ്ടാണോ ദൈവദൂതനെ കാണാത്തത്…?
ഡിയർ ഹോംസിനെയും കണ്ടില്ല…
എല്ലാവരോടും സ്നേഹം മാത്രം…



കബനി..
ഓക്കെ ബ്രോ മനസ്സിലായി
അപ്പോൾ അടുത്ത പാർട്ടിൽ കോളിളക്കം സൃഷ്ടിക്കാൻ ഉള്ളതൊക്കെ ഉണ്ടാകും 



കുട്ടേട്ടൻ ഉണ്ട തിന്നട്ടെ കുഴപ്പമില്ല Comments Moderation പോകുന്നതിനു കുട്ടേട്ടൻ കുറച്ചു ഉണ്ട തിന്നണം
കബനിനാഥ് എന്ന പേര് കണ്ടാൽ പിന്നെ അത് വായിച്ചു കഴിയാതെ സമാധാനം കിട്ടില്ല. അതൊക്കെ പോട്ടെ ആ ഏലപ്പാറയിലെ ദമ്പദികളുടെ കാര്യം എന്തായി. അത് അറിയാഞ്ഞിട്ട ഭയങ്കര ടെൻഷൻ
Allenkilum nammude comments kabani kanilla lo

ini kandalum nammal aarum allalo (Kabanik?)support cheyyan 


ഡിയർ armpit…
കുറച്ചു തിരക്കായി പോയെടോ…
നിങ്ങൾക്ക് കബനി ആരാണോ അങ്ങനെ തന്നെ ആണ് കബനിക്ക് നിങ്ങളും…
പിന്നെ, പ്രസക്തമായ കാര്യങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാറുണ്ട്…
പിന്നെ, എന്നെ പൊക്കി പറയുന്ന കമന്റ് ഒരു പരിധിയിൽ കൂടുതൽ ഞാൻ ആസ്വദിക്കാറുമില്ല…
സ്നേഹം മാത്രം ബ്രോ…



Ohho Angne Aano enna ini Thanne 24×7 Pokkiparayan poka





Hi kabaninath thankal goal complete cheyyanam athinanu Eni njangalkku wait cheyyunnathu
Hi kabaninath Onathinu goal part 9 kittumo anganayenkil thankal therunna oru valiya Onam giftanu njangalkku. pratheekshayode thankalude oru aradhakan please consider our humble request
Ne ith full aakkuvo???
നീ ക്യാഷ് തന്നിട്ട് എഴുതിപ്പിക്കുകയൊന്നും അല്ലല്ലോ…
അപ്പോൾ പിന്നെ എന്റെ സൗകര്യം പോലെ ഞാൻ ചെയ്തോളാം…
ഒരു കഥ തുടങ്ങിയില്ല, അതിനു മുൻപേ തുടങ്ങി…
ഇനി പൂർത്തിയാക്കാത്ത കഥകൾ കാരണം ആണ് പറഞ്ഞതെങ്കിൽ, അത് നിർത്താനിടയായതും തുടരാത്തതും എന്താണെന്ന് ഭൂരിപക്ഷം വായനക്കാർക്കും അറിയാം…
താങ്കൾ പോയി പൂർത്തിയായ കഥകൾ മാത്രം തിരഞ്ഞു വായിക്ക്…
ഇതു പൂർത്തിയാകുന്ന കാലത്ത് വായിക്കാൻ സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി..
സ്നേഹം മാത്രം…
Goal 9 onnu eyutho bro please
തുടരണം എത്രയും വേഗം കാത്തിരിക്കുവായിരുന്നു വേറെ ഒന്നും ഇപ്പോൾ പറയാനില്ല അടുത്ത ഭാഗം തന്നാൽ മതി..
വരും…
സാവകാശം വേണം..
ഈ ഖൽബിലെ മുല്ലപ്പൂവ്
Bro nte alle . പക്ഷെ ബ്രാൻ്റെ tag തൊട്ടപ്പോൾ കാണുന്നില്ല ല്ലോ
അതൊക്കെ റിമൂവ് ആണ്…
ഇതു പുതിയ കബനി, പുതിയ കഥകൾ…
വരും..
വെള്ളിത്തിരയിലെ മായിക ലോകം ഇനി കബനിയിലൂടെ വായിച്ചറിയാം അല്ലെ ബ്രോ..
കാത്തിരിക്കുന്നു താങ്കളുടെ ഓരോ വരികൾക്ക് വേണ്ടിയും…..






കുറച്ചു സ്റ്റഡി ചെയ്തു…
ലൊക്കേഷൻ ക്ലിയർ ചെയ്യാനുണ്ട്…
എത്രത്തോളം ഫലം കാണുമെന്നു അറിയില്ല…
സ്നേഹം മാത്രം സൈനു…


