വെള്ളിത്തിര 1
Vellithira Part 1 | Author : Kabaninath
“” ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്… മരിച്ചു പോയവരോ ജീവിച്ചിരിക്കുന്നവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് യാദൃശ്ചികം മാത്രം… “
എറണാകുളം സെൻട്രൽ:
പുലർച്ചെ 4:30
പ്ലാറ്റ്ഫോമിലൂടെ ചുമലിൽ ബാഗും തൂക്കി നരച്ച ജീൻസിന്റെ ഷർട്ടും പാന്റും ധരിച്ച്, ഇടത്തേക്കാലിൽ ചെറിയ മുടന്തുള്ള ഒരാൾ എൻട്രൻസിലേക്കു പതിയെ നടന്നു വരുന്നത് റോഡിൽ നിന്നും ദേവദൂതൻ കണ്ടു…
പുറത്തേക്കുള്ള ജനസഞ്ചയത്തിൽ പെടാതെ ഒരു വശം ചേർന്നാണ് അയാൾ നടന്നിരുന്നത്…
ഫ്ലെ ഓവറിനു മുകളിലെ വിളക്കു കാലിലെ പ്രകാശമടിച്ച് ആഗതന്റെ നെറ്റി കയറിയ ശിരസ്സ് മിന്നിത്തിളങ്ങുന്നത് ദേവദൂതൻ ശ്രദ്ധിച്ചു…
വലിയ ഇരുമ്പുപൈപ്പിന്റെ അഴിയടിച്ച , എൻട്രൻസ് ഗേയ്റ്റിനു മുന്നിലേക്ക് അയാൾ വന്നു നിന്നു…
ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അയാൾ ഫോണെടുത്ത് , അല്പസമയത്തിനുള്ളിൽ ദേവദൂതന്റെ കയ്യിലിരുന്ന ഫോൺ മുരണ്ടു…
ദേവദൂതൻ കയ്യിലിരുന്ന ഫോണിലേക്കു നോക്കി…
KABANI CALLING….
ആളെ തിരിച്ചറിഞ്ഞതും ദേവദൂതൻ എൻട്രൻസിനടുത്തേക്ക് അല്പം വേഗത്തിൽ നടന്നു ചെന്നു…
“” ഞാനാണ് ദേവദൂതൻ ……””
ദേവദൂതൻ ആഗതന് തന്നെ പരിചയപ്പെടുത്തി……….
കബനീനാഥ് അയാൾക്കൊരു പുഞ്ചിരി മടക്കി…
“” കാർ പുറത്തുണ്ട്……………”
ദേവദൂതൻ പറഞ്ഞു….
ദേവദൂതനു പിന്നാലെ കബനീനാഥും പുറത്തു കിടന്ന കാറിനടുത്ത് എത്തിയതും ഡ്രൈവർ കാർ സ്റ്റാർട്ടാക്കിയിരുന്നു…
ട്രാക്കിൽ കിടന്നിരുന്ന ഓട്ടോറിക്ഷകൾ ഓരോന്നായി സെക്കന്റുകൾക്കുള്ളിൽ സ്റ്റാർട്ടായിത്തുടങ്ങി..
മധുമിതയുടെ ഒരു ഫോട്ടോ വെച്ചിരുന്നെങ്കിൽ ഒന്നൂടെ കളറായേനെ
ഓരോരുത്തർക്കും ഓരോ സങ്കൽപ്പങ്ങൾ അല്ലെ ബ്രോ…
എന്റെ സങ്കല്പം നിങ്ങളിൽ അടിച്ചേൽപ്പിക്കണോ…?
ഇത് കൊള്ളാമല്ലോ മാഷേ
നല്ല ഫീൽ ഉണ്ടായിരുന്നു 

Giriparvam ezhuthiyde bro
ബാക്കി കഥകൾ ഒക്കെ എന്തെ
അടുത്ത കമ്പനി മാജിക്ക് സിനിമ മേഖലയിലെ വിഗ്രഹങ്ങൾ ഉടഞ്ഞു വീഴുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു
വിഗ്രഹങ്ങൾ വിഗ്രഹങ്ങൾ ആയി തന്നെ നില കൊള്ളട്ടെ…
ഇതു മധുമിതയുടെ കഥ…
ഒന്നും അങ്ങട് മനസ്സിലാവണില്യ, ഹയ്

തുടക്കം അല്ലേ….?
പതിയെ മനസ്സിലാവും…
ഹായ് ബ്രോ..
തിരിച്ചു വരവിന് ഒരു ഗംഭീര നന്ദി അറിയിക്കട്ടെ..
ഈ കഥയും ഗംഭീരം അതി ഗംഭീരം തുടർന്നും അങ്ങനെ ആവുമെന്ന് ഉറപ്പുണ്ട് ..എന്നിരുന്നാലും മുമ്പുള്ള പോലെ അല്ലല്ലോ പേജ് അൽപ്പം കുറവുണ്ട് .. ബ്രോയുടെ ബുദ്ധിമുട്ട് കൊണ്ടായിരിക്കാം അല്ലെങ്കിൽ അങ്ങനെ വരില്ല എന്നറിയാം..
തുടർന്ന് ഇനിയും ബ്രോയുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കും..
ചോതിക്കുന്നത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ക്ഷമിക്കുക
ഗോൾ ബാക്കി ഇനിയെങ്കിലും തന്നുടെ..
Waiting
സ്നേഹത്തോടെ രാവണൻ


നന്ദി രാവണൻ.,
ഇൻട്രോ ആണ്.. അതാണ് പേജ് കുറച്ചു വന്നത്…
കബനി ഗോൾ അപ്ഡേഷൻ എന്തേലും ഒന്ന് പറ..
സ്നേഹത്തോടെ രാവണൻ

ബുദ്ധിമുട്ടിക്കാണെന്ന് എനിക്ക് അറിയാം ബ്രോ ഗോളിൻ്റെ ബാക്കി എന്താണെന്ന് അറിയാൻ വലിയ ഒരു ആഗ്രഹം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട് അതൊന്ന് തിരിച്ച് തന്നുടെ.. Big rqst
കബനി സഹോ… നല്ല ഒന്നാംതരം ക്ലാസ്സ് സ്റ്റോറി.. തികച്ചും സ്പെഷ്യൽ ആയ ഒരു വെറൈറ്റി സ്റ്റോറി.. ഇത് കലക്കും.. ഒരു ചെറിയ ഇടവേളക്കുശേഷം ഉള്ള തിരിച്ചുവരവ് ആകാംഷ ഏറിയ ഒരു തിരക്കഥ… ആറു മാസത്തെ ഇടവേള കഴിഞ്ഞു കബനി എത്തിയിരിക്കുന്നു.. വെള്ളിത്തിരയിലൂടെ..






ചിലതു കാണാനും, കാണിക്കാനും, ഉൾപുളകം കൊള്ളിക്കാനും….
തുടരൂ സഹോ…
തിരിച്ചു വന്നത് ഹാർട്ട് അറ്റാക്ക്…
വായിച്ചില്ലേ…?
Kahani anna….
sherikum cinema Kanunna feelil ezhuthan engane pattanu.. Anna.. Evide goal.. Waiting

അതൊക്ക ചുമ്മാ അങ്ങ് എഴുതുവാന്നെ…
സ്നേഹം മാത്രം..
Goal please
ശ്ശോ…
വരും….
അത്ര മാത്രം…
Kollam
സഞ്ചി ഇറക്കി…
ഈ കളി കൊള്ളാമല്ലോ…
ആശാനേ തകർക്കൂ. … ഒപ്പം ഉണ്ട്
അത് മാത്രം മതി..
തുടക്കം ഗംഭീരം
…അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വരും…
കുറച്ചു തിരക്കുണ്ട്.. എന്നാലും വൈകില്ല..
ഞാൻ പണ്ട് കുറച്ചു കാലം പ്രൊഡക്ഷൻ കൺട്രോlarude അസിസ്റ്റന്റ് ആയി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഷക്കീല പടങ്ങളുടെ പ്രഭാവകാലത്ത് പണി നിർത്തി.
നശിപ്പിച്ചു….
എന്ത് നശിപ്പിക്കാൻ ബ്രോ? എല്ലാവരും എന്തിനും റെഡി ആയി വന്നിട്ട് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. അവിടെ എല്ലാ ടൈപ്പ് ആളുകളെയും കണ്ടിട്ടുണ്ട്. മടുത്തപ്പോൾ നിർത്തി, ഇതൊക്കെ കണ്ടും കേട്ടും കുറച്ചൊക്കെ ചെയ്തും കൂടെ നിൽക്കാൻ പറ്റില്ല എന്നായപ്പോൾ.
ഞാനൊരു ജോക്ക് ഉദ്ദേശിച്ചത് ആണ് ബ്രോ…
ആത്മാഭിമാനവും മനസ്സാക്ഷിയും പണയം വെച്ച് ഒരു ജോലിയും ചെയ്യുന്നതിൽ എനിക്കും താല്പര്യം ഇല്ല… പിന്നെ താൻ എന്താണ് ഇവിടെ എഴുതി കൂട്ടുന്നത് എന്ന് ചോദിക്കരുത്…
ഇതൊരു നേരം പോക്ക്..
ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഉറങ്ങി കിടക്കുന്ന എല്ലാവർക്കും ഉള്ള മറ്റേ സ്വഭാവം ആയി കണ്ടാൽ മാത്രം മതി…
കുറെ കഥയും തിരക്കഥയുമായി സീരിയൽ, സിനിമ ലൊക്കേഷൻ കുറച്ചു കാലം കറങ്ങി എവിടെയും എത്താതെ പോയവന്റെ ആത്മരോഷം എഴുതി തീർക്കുന്നു എന്ന് കരുതിയാലും തെറ്റില്ല…
സ്വപ്‌നങ്ങൾ സ്വപ്‌നങ്ങൾ ആയി തന്നെ അവശേഷിച്ചപ്പോൾ പിന്നെ അതും കാണരുതേ എന്ന് പ്രാർത്ഥിച്ചു ഉറങ്ങാൻ കിടക്കും…
സൊ ഇപ്പോൾ ഹാപ്പി…
വിധിച്ചത് കൊണ്ട് ജീവിക്കാൻ പഠിച്ചു…
അതുകൊണ്ട് ഒന്നിനോടും ഒരാസക്തിയും ഇല്ല..
ജീവിതം പഠിപ്പിച്ച വലിയ പാഠം…
സ്നേഹം മാത്രം…


കബനി
യെസ് ബ്രോ, ഞാനും അങ്ങനെ ആണ് ഉദ്ദേശിച്ചത്. ഞാൻ കുറേക്കാലം പ്രൊഡ്യൂസർന്റെ സഹായി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്ന്റെ അസിസ്റ്റന്റ് എന്നിങ്ങനെ ഒക്കെ ജോലി ചെയ്തിട്ടുണ്ട്. ആ പരിചയം വച്ചു ചില നിർമ്മാതാക്കൾ അവരുടെ സ്പെഷ്യൽ പടങ്ങളുടെ മേൽനോട്ടം നൽകിയിരുന്നു. അങ്ങനെ ആണ് ഇതെല്ലാം മനസ്സിലാക്കിയതും അവസാനം മടുത്തു നിർത്തിയതും.
കബനീ നീ സത്യത്തിൽ ആരാണ്, അഭിരാമിയും ജാസ്മിനും ഗിരിയും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട് . നിൻ്റെ എഴുത്തിന് വല്ലാത്തൊരു വശ്യതയുണ്ട് മുന്നിൽ കാണുന്ന പോലെ . ഇതും മികച്ച ഒന്നായി വരട്ടെ കാത്തിരിക്കുന്നു .
സത്യത്തിൽ ആരാണെന്ന് ചോദിച്ചാൽ….
“തത്ത്വമസി…”
സ്നേഹം മാത്രം ബ്രോ..
തുടക്കം ഗംഭീരമാക്കി.
സാവധാനം പോയാൽ മതി
കാത്തിരിക്കാം
സാവധാനം മാത്രം…



നിങ്ങൾ തരേണ്ടത് സാവകാശവും…
ഇത് വെറൈറ്റി കഥ ആണലോ
ചുമ്മാ…
Interesting
Different,
.
Poratte
Page കുറവായത് കൊണ്ടാണെന്ന് തോന്നുന്നു കബനിയുടെ ഈ പാർട്ട് വായിച്ചതിനു ശേഷം ബാക്കിയുള്ള പാർട്ടിന് കാത്തിരിക്കാൻ തോന്നുന്നില്ല.
വേണ്ട…

ആശാനേ വെയിറ്റ് ചെയ്യിപ്പിക്കാൻ ഉള്ള വഴി എനിക്കറിയാം..
അവസാനം വാക്ക് മാറ്റരുത്..
പക്ഷെ ഗോളിനും പർവ്വതത്തിനും വേണ്ടി ഇപ്പോഴും എപ്പോഴും കാത്തിരിക്കുന്നു..
♥️
ഡോ…..
Armpit..
പിണക്കം ആണെന്ന് അറിയാം..
ഒളിച്ചിരുന്ന് ഹാർട്ട് അറ്റാക്ക് വായിച്ചിട്ട് മിണ്ടാതെ പോയതല്ലേ…
Yes…
Pinakkam mari

pazhaya kathakaloke delete cheythu vanavasathinu poyille athinte dheshyam undayirunnu


artham abiramam pdf file Kuttettan upload cheyyamennu paranjatha apazhekum ellam poyi
New beginning


ഏതെങ്കിലും സിനിമയുടെ സെറ്റിൽ വച്ച് നമുക്ക് കണ്ട് മുട്ടാം
എന്റെ റോൾ കഴിഞ്ഞു..


വേറെ എവിടെ എങ്കിലും വെച്ച് കണ്ടു മുട്ടാം…
Sir,


Good morning
വായിച്ചിട്ട് വരാം
വായിച്ചിട്ട് വാ ബ്രോ…
ജനിച്ച് ഓർമ വെച്ച നാൾ മുതൽ കേൾക്കുന്ന പല്ലവി അനുപല്ലവി;
’മലയാള സിനിമ പ്രതിസന്ധിയിൽ നിന്ന് എപ്പോ കരകയറും….’
വർഷങ്ങൾ കേട്ട് മടുത്തപ്പോൾ സാധാരണ കച്ചവടബിസിനസാളുകൾ എത്ര ലാഭം കിട്ടിയാലും പറയുന്ന പതിവ് പല്ലവി പോലെ …….’മൊത്തം നഷ്ടത്തിലാ കടത്തിലാ…’ പോലെ മറ്റൊരെണ്ണമാണെന്ന് കരുതി. കാരണം താരങ്ങളിൽ യാതൊരു ദാരിദ്ര്യവും കാണാൻ പറ്റിയില്ല….!?
………
……………
………………….
അങ്ങനെയിരിക്കുമ്പോൾ 2024 പിറന്നു;
സ്ഥിരം പല്ലവിയടിച്ചവർ വരെ അഞ്ചാറ് മാസം കൊണ്ട് മാറ്റിപ്പറഞ്ഞു; കോലം തെറ്റി വന്ന ഒരു ‘… വാലിബൻ’ ഒഴിച്ച് ബാക്കിയെല്ലാം
നിറഞ്ഞു കവിയുന്നത് എല്ലാവരും വാ പൊളിച്ചു നോക്കി നിന്നു. അതുവരെ മല്ലു ആൻ്റിയെ മാത്രം പരിചയമുള്ളവർ
വടക്കു നിന്ന് താഴോട്ട് നോക്കി വൗ മല്ലുവുഡ് എന്ന് പറഞ്ഞു തുടങ്ങി;
മലയാള സിനിമ ആദ്യമായി’പ്രതിസന്ധിയിൽ നിന്ന് കരകയറി!!!!’
….. എന്നാശ്വസിച്ച് നിൽക്കുമ്പോൾ ഇതാ വരുന്നു കബനി കമ്മിഷൻ കമ്പി റിപ്പോർട്ട്!
ഇനി കണ്ടറിയാം കോശി.. എന്ത് സംഭവിക്കുമെന്ന്.


നമുക്ക് നോക്കാം സണ്ണിച്ചാ….
Ingerude comments oru rakshem illa

namichu 
ഹിഹി..
ക്രൈം നന്ദകുമ്മനണ്ണനൊക്കെ എത്ര എപ്പിസോഡായി ഇപ്പോ തന്നെ..
പ്രതീക്ഷിക്കാത്ത വൻമരങ്ങൾ വീഴുമോ.?
കമ്മിഷൻ മാറ്റി കമ്മിറ്റി ആക്കിയാലും


നമുക്ക് കമ്പി കിട്ടിയാ മതി
അല്ലേ ഭായ്
Pinne alla namuk enth committee namuk kambi mukhyam bigile


അളിയോ ഒരു ഹേമ എഫക്ട്

അവസാനം സ്വന്തമായി ഒരു കഥാപാത്രം ആയി മാറുന്നു . Keep going buddy …
തോന്നുന്നതാണ് എഫക്ട്..
പിന്നെ………
ഞാൻ ഒന്നും പറയുന്നില്ല..
ചെറിയൊരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് ഒരിക്കലും മോശമാകില്ലെന്ന് ഉറപ്പിച്ചു കൊണ്ടുള്ള ആദ്യഭാഗം. ഒരുപാട് ആകാംക്ഷയും ആവേശവും നൽകുന്ന തുടർഭാഗങ്ങളിലേക്ക് കാത്തിരിപ്പിക്കാൻ പോന്ന അവതരണം. വീണ്ടും കാത്തിരിക്കുകയാണ് കബനി സൃഷ്ടിക്കുന്ന മായിക ലോകത്ത് വിരാജിക്കുവാൻ. സ്നേഹം
ഇത് വായനക്കാർ വിചാരിക്കുന്ന രീതിയിൽ പോകുന്ന കഥ തന്നെയാണ്..
എല്ലാവർക്കും അറിയാവുന്ന കഥ തന്നെ…
നോക്കാം…



ശോ.അത് വേണ്ടായിരുന്നു. എന്നാലും സാരമില്ല. കബനിയുടെ കൈകളിലാകുമ്പോ കിട്ടുന്ന വായനാസുഖം മറ്റൊന്ന് തന്നെയാണ്. നോക്കാം.
കമ്പനി ബ്രോ
നിൻ്റെ കഥ വരുമ്പോൾ കുറേ പേജ് വേണം അതാണ് വായനക്കാരുടെ ആഗ്രഹം
ഇതൊരു ഇൻട്രോ ആണ് ബ്രോ..
എന്നെ സിനിമേലെടുത്തേ..





ഇത് കേറി കത്തും.. എന്തൊക്കെയോ ഒളിഞ്ഞുകിടക്കുന്ന ഒരു ഫീല്….
വെയിറ്റിങ്……….
സ്നേഹം മാത്രം.. DySP കബനീനാഥ്
കേറി കത്താൻ മാത്രം ഒന്നും ഇല്ല ബ്രോ..
ഇതൊരു ക്‌ളീഷേ സ്റ്റോറി തന്നെ ആണ്…
നമുക്ക് നോക്കാം…
Old story post cheyyamo
ഞാൻ പറഞ്ഞല്ലോ ബ്രോ…
തല്ക്കാലം വെള്ളിത്തിര കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം പ്ലീസ്…
Interesting