വെള്ളിത്തിര 2 [കബനീനാഥ്] 262

സാധാരണ വിശ്വനാഥ ക്ഷേത്രത്തിലെ സുപ്രഭാതം കേൾക്കുമ്പോൾ കുളി കഴിയുന്നതാണ്…

മധുമിത കൈകളും കാലുകളും കിടക്കയിൽ കിടന്ന് ഒന്നുകൂടി നിവർത്തി…

“”ന്റെ വിശ്വനാഥാ………. “

മനസ്സാ ഭഗവാനെ തൊഴുതു കൊണ്ട് അവൾ വലത്തേ കൈ നിലത്തു കുത്തി…

“” കരാഗ്ര വസതേ………………”

മനസ്സാ ജപിച്ച് അവൾ മുഖമുയർത്തിയതും മുറിയിൽ തന്നെയുള്ള മറ്റൊരു കട്ടിലിൽ കെട്ടിപിടിച്ചു കിടക്കുന്ന സഹോദരിമാരെ കണ്ടു…

മനുമിതയും മന്ത്രമിതയും…

“ എന്താപ്പാ ഒരു സ്നേഹം… …. “

അഴിഞ്ഞു കിടന്ന മുടിയിഴകൾ പിന്നിലേക്ക് വട്ടത്തിൽ കെട്ടിവെച്ച് , മധുമിത , മനുമിതയുടെ ചന്തിക്ക് വേദനിപ്പിക്കാത്ത രീതിയിൽ ഒരടി കൊടുത്തു..

മനുമിത, മന്ത്രമിതയെ ഒന്നുകൂടി കയ്യെടുത്തു ചുറ്റിയതല്ലാതെ തിരിഞ്ഞതു പോലുമില്ല…

“ ആന കുത്തിയാൽ പോലും അറിയില്ല… ടീ… എഴുന്നേൽക്ക്… “

മധുമിത മനുമിതയുടെ ചന്തിയിൽ ഇത്തവണയടിച്ചത് അല്പം ശക്തിയിലായിരുന്നു…

“” ആ…… ഹഹ്… ….”

ഇത്തവണ മനുമിത തിരിഞ്ഞു ചാടിയെഴുന്നേറ്റു…

“” എന്തൊരടിയാടീ പോത്തേ… …. “

പറഞ്ഞതും മനുമിത കോട്ടുവായിട്ടു…

“” അമ്മയുടെ വായിൽ നിന്ന് എന്നും സുപ്രഭാതം കേട്ട് ഉണരാമെന്ന് നേർച്ചയല്ലേ , നിനക്ക്… “”

മധുമിത പറഞ്ഞതും വാതിൽക്കൽ നിഴലനക്കമുണ്ടായി…

സേതുലക്ഷ്മി… !

പേരും രൂപവും ലക്ഷ്മിയുടെയാണെങ്കിലും സ്വഭാവം ഭദ്രകാളിയുടേതാണ്……

“ അവധി ആണെന്നു വെച്ച് , കുറച്ചു സമയം കിടന്നോട്ടെ എന്ന് കരുതുന്നതാ… അതിങ്ങനെ തല്ലു കൂടാനാ…””

സേതുലക്ഷ്മിയുടെ ശബ്ദം കേട്ടതും ഉറക്കത്തിലായിരുന്ന മന്ത്രമിതയും എഴുന്നേറ്റു…

58 Comments

Add a Comment
  1. കുഞ്ഞൂട്ടൻ

    അപ്പോ ഇതിൻ്റെ ബാക്കി ഇനി പ്രതീക്ഷിക്കണ്ടല്ലേ,. Another good story stopped half way….

  2. ഈ കഥ വായിക്കുന്ന കുണ്ണകൾക്കൊക്കെ ഒരു Like കൊടുത്താലെന്താ

    Like കൊടുത്തതുകൊണ്ട് നിങ്ങളുടെ Personal Details ഒന്നും ആരും അറിയില്ല മൈരുകളെ 🙏

  3. സംഭവബഹുലമായ മധുമിതയുടെ ജീവിതത്തിന്റെ ആദ്യചുവടുകളിലേക്ക് കടന്ന ഈ ഭാഗം ശരിക്കും പാലക്കാടൻ അഗ്രഹാരത്തിന്റെ ചുവ നൽകി. മുന്നോട്ടുള്ള അവളുടെ ജീവിതത്തിലെ ഗതിമാറ്റങ്ങളുടെ ചെറിയൊരു നിഴലാട്ടവും ഊഹിക്കാൻ കഴിയുന്നുണ്ട്. സ്നേഹം 🥰

  4. ചിലരൊക്കെ മനസ്സിലാക്കുന്നത് സന്തോഷകരം…. ❤️

    കുറഞ്ഞത് 700 ലൈക്‌ വരാതെ അടുത്ത ചാപ്റ്റർ വിടുന്നില്ല…

  5. Kabanikuttan ee Sunday submit cheyyumennu paranju… Ithuvare vannilla 😒😒😒

  6. സണ്ണി

    മുഴുവനാക്കിയിട്ട് വായിക്കാമെന്ന് കരുതി…

    ഇനിയത് നടക്കുമോന്നറിയാത്തതു കൊണ്ട്
    ചുമ്മാ ഒന്ന് വായിച്ചുവിട്ടു..😊

    അങ്ങനെ ‘വായിച്ചു വിടാൻ’ വേണ്ടി എഴുതുന്നതല്ലെന്ന് മനസിലായി..

    പല രീതിയിൽ പല ഭാവത്തിൽ കേട്ട് വളർന്ന
    കഥകൾ ഒരുപാടുള്ളതിൽ……,

    പാരമ്പര്യത്തിന്റെ മാറാപ്പുമായി ജനിച്ചു വളർന്ന ഒരു തലമുറയിലെ സ്വപ്നകളുമായി വണ്ടി കയറിയവരുടെ നീണ്ടകഥകളുടെ തുടക്കമാണെന്ന് തോന്നുന്നു..

    //അദ്ധ്വാനിച്ചു ജീവിക്കുക, അല്ലെങ്കിൽ പൊരുതി നേടുക, എന്നത് ജീവിത ശൈലിയല്ലാത്ത ഒരു സമൂഹത്തിൽ നിന്നും വന്ന ശ്രീനിവാസന്റെ ജീവിതം അങ്ങനെയങ്ങു ഒഴുകിത്തുടങ്ങി…//

    ശ്രീനിയും മധുമിതയും അനിയനുമൊക്കെ
    ഇനിയെങ്ങോട്ടൊഴുകിയാലും മനസിലുടക്കി ഒഴുകിത്തുടങ്ങിയത് ആ വരികൾ തന്നെ.!

    അതിന്റെ കൂടെ ‘അദ്ധ്വാനത്തിന് വിലയില്ലാത്ത’ എന്നു കൂടി ചേർക്കണം എന്നാണ് എന്റെ ഒരു ഇത്. അങ്ങനെ കുറേ ഇതുകളുമായി എന്റെ ഇത് അവസാനിപ്പിച്ചു കൊണ്ട്….
    ഈ ഇത് എവിടെയെത്തുമെന്നറിയാൻ കാത്തിരിക്കുന്നു..😌

    ❤️

  7. ഖല്ബിലെ മുല്ലപ്പു പോലെ ഒരു കഥ എഴുതു.

  8. പ്രിയപ്പെട്ട കബനീ….

    ഇന്നാണ് കഥ വായിച്ചത്, ജോലി തിരക്ക് കൂടുതൽ ആയിരുന്നു അതാ കഥ വായിക്കാൻ വൈകിയത്. പിന്നെ ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പ്രശ്നങ്ങൾ എന്താണെന്ന് ഒന്നും മനസിലായിട്ടില്ല, ജോലി തിരക്ക് കാരണം തലയിൽ ഉള്ള കിളികൾ എല്ലാം പറന്നു എങ്ങോട്ടോ പോയി. പിന്നെ സുഖമാണെന്ന് കരുതുന്നു, കഥ ഇഷ്ട്ടപെട്ടു, അവതരണം നന്നായിട്ടുണ്ട്. എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ ഒന്നും അങ്ങോട്ട്‌ കിട്ടുന്നില്ല എന്തായാലും അടുത്ത ഭാഗത്തിൽ കാണാം.. കാത്തിരിക്കുന്നു…

    1. കബനീനാഥ്‌

      തിരക്കുകൾക്കിടയിൽ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം രമണൻ ബ്രോ…

      അടുത്ത ചാപ്റ്റർ എഴുതി തുടങ്ങി…

      സ്നേഹം മാത്രം…
      ❤️❤️❤️

  9. ☆☬ ദേവദൂതൻ ☬☆

    Dear കബനി താങ്കൾ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് കരുതുന്നു. പെട്ടെന്ന് തന്നെ ആരോഗ്യവാനായി തിരിച്ച് വരാൻ വേണ്ടി ഞാനും പ്രാർത്ഥിച്ചിരുന്നു. ജോലി സംബന്തമായ കുറച്ച് തിരക്കിലായിരുന്നു അതാണ് കഥ കാണാൻ കുറച്ച് വൈകിയത്. ഇനിയും രണ്ട് മൂന്ന് മാസത്തേക്ക് ഈ തിരക്ക് അങ്ങനെ തന്നെ കാണും എന്നാലും ഇടയ്ക്ക് ഒരു ഗാപ്പ് കിട്ടിയാൽ ഞാൻ കബനിയുടെ കഥ വായിക്കാനായി ഓടി വരും. പിന്നെ ഒരു കാര്യം പറയാനുളളത് ഞാൻ ഇതിൻ്റെ മുൻപിലെ പാർട്ടിലും Comment ഇട്ടിരുന്നു. പക്ഷേ ഈ ഒടുക്കത്തെ moderation കാരണം എൻ്റെ Comment ഒന്നും വന്നില്ല ഈ comment ഉം വരുമോ എന്നറിയില്ല. കിട്ടുന്ന അല്പ സമയ ഇടവേളയിൽ കഷ്ടപ്പെട്ട് message type ചെയ്ത് Sent ചെയ്യുമ്പോൾ അത് moderation ൽ പോകുന്നത് കാണുബോൾ ദേഷ്യം വരും പിന്നെ രണ്ടാമത് type ചെയ്യാൻ തോന്നില്ല എന്നതാണ് സത്യം. ഞാൻ നിങ്ങളുടെ mail id ചോദിച്ച് admin കുറേ messare അയച്ചിരുന്നു but no reply ഞാൻ അയച്ച mail നും reply ഇല്ല. ഇതൊക്കെ കാരണമാണ് ഇവിടെ പല നല്ല കഥകൾക്കും comment ഉം Support ഉം കുറയുന്നത്. കാരണം ഓരോരുത്തരും കഥ വായിച്ച ആ ഒരു ഫീലിലും excitement ൽ ഉം ആയിരിക്കും Comment ഇടുന്നത്. അത് ഒക്കെ moderation ൽ പോയാൽ പിന്നീട് വീണ്ടും അതേപോലെ രണ്ടാമതും comments ചെയ്യാൻ ആളുകൾ മടിക്കും. admin ഈ കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഈ Comnent ഉം വരും എന്ന ഒരു ഉറപ്പും ഇല്ലാതെയാണ് Post ചെയ്യുന്നത്. ഇതും Post ആയില്ല എങ്കിൽ ഞാൻ എനി ഇവിടെ Comment ചെയ്യില്ല.😓

    1. സണ്ണി

      corct

    2. കബനീനാഥ്‌

      സുഖം ദേവദൂതൻ… ❤️

      താങ്കളുടെ ഒരു കമന്റ്‌ ഞാൻ കഴിഞ്ഞ ചാപ്റ്ററിൽ പ്രതീക്ഷിച്ചു എന്നത് നേര് തന്നെ…
      പിന്നെ, തിരക്കാണ് എന്ന് കരുതി…
      കമന്റ്‌ ഒക്കെ കുട്ടേട്ടൻ ഡിപ്പാർട്മെന്റ് അല്ലേ, നമുക്ക് എന്ത് ചെയ്യാൻ പറ്റും..?
      മെയിൽ ഐ ഡി യും കുട്ടേട്ടൻ ഡിപ്പാർട്മെന്റ്…
      കബനീനാഥ്‌ എന്ന പേരിൽ inst അകൗണ്ടിൽ ഒരു മെസ്സേജ് ഇട്ട് നോക്ക്..
      സസ്പെൻസ് പൊളിക്കാത്ത സ്റ്റോറി ആണെങ്കിൽ നമുക്ക് നോക്കാമെന്നേ… 😄
      Devolop ചെയ്തു എഴുതുന്നതിന്റെ പേരിൽ ചാപ്റ്റർ ആദ്യം ഒക്കെ വൈകി വന്നേക്കാം..
      പിന്നെ താങ്കൾ ഇതിൽ ഒരു ചെറിയ കഥാപാത്രം ആയതിനാൽ മോശമാക്കാൻ പറ്റില്ലല്ലോ… 😄
      സമയം പോലെ വരൂ ബ്രോ..

      സ്നേഹം മാത്രം..
      ❤️❤️❤️

      1. ☆☬ ദേവദൂതൻ ☬☆

        Thanks for the reply bro. തീർച്ചയായും തിരക്ക് ഒന്ന് ഒതുങ്ങിയാൽ ഉടൻ തന്നെ Full Support ഉമായി ഞാൻ ഇവിടെ കാണും. ♥️

  10. മാങ്ങാണ്ടി

    ഞാൻ ആദ്യമായാണ് സൈറ്റിൽ തന്നെ കമന്റിടുന്നത്. താങ്കളുടെ എല്ലാ കഥകളും വായിച്ചിരുന്നു.ഇപ്പോൾ ഒന്നും കാണാനുമില്ല, ഇടയ്ക്ക് ഇങ്ങോട്ടേക്ക് വരാറുമില്ലായിരുന്നു.. എഴുതിയ കഥകൾ ഒന്നും മോശമല്ലായിരുന്നു. പക്ഷേ കഥകൾ പകുതിക്ക് നിർത്തിയത് വളരെ മോശം..അറ്റാക്ക് നല്ല ത്രില്ലറായിരുന്നു..
    പക്ഷേ കബനി ഒരു കാര്യം പറയുന്നതിൽ ഒന്നും വിചാരിക്കണ്ട..
    താങ്കളുടെ സമയമൊക്കെ കഴിഞ്ഞു, അതാണ് ഈ കഥയ്ക്ക് വായനക്കാരും ലൈക്കും ഇല്ലാത്തതിന് കാരണം.
    ഇവിടെ പുതിയ എഴുത്തുകാർ ഇഷ്ടം പോലെ ഇപ്പോഴുണ്ട്. ഇതുപോലുള്ള കഥയൊന്നും ഇവിടെ ചിലവാക്കുകയുമില്ല…
    നിങ്ങൾ പറയുന്നതു പോലെ
    സ്നേഹം മാത്രം

    1. ആ…. ഇപ്പം കാര്യം പിടികിട്ടി കബനി ആർക്കുവേണ്ടിയാണ് അഞ്ചും നാലും ഇറക്കിയതെന്ന് 🤣🤣 Beautiful silent epic reply 😁

    2. കബനീനാഥ്‌

      ഡിയർ മാങ്ങാണ്ടി… ❤️

      എന്റെ കഥകൾ എല്ലാം വായിച്ചതിൽ സന്തോഷം…
      ഈ കഥയ്ക്ക് ലൈക്‌, കമന്റ്‌ കുറഞ്ഞതിനു 2 കാരണങ്ങൾ ഉണ്ട് ബ്രോ…

      1- എല്ലാവരും സിനിമ സ്റ്റോറി എന്ന് കേട്ട് വരുമ്പോൾ ചിലതൊക്കെ പ്രതീക്ഷിക്കുന്നു.. അതു കിട്ടിയില്ല…
      ഞാൻ ഒരു പത്തോ പതിനഞ്ചോ പേജ് കമ്പി ചുമ്മാ തിരുകിയാൽ മതിയായിരുന്നു…

      2- ഇതാണ് എന്റെ സ്ഥിരം വായനക്കാർ… ചുരുക്കി പറഞ്ഞാൽ മറ്റുള്ളവർ കമ്പി മാത്രം വായിക്കാൻ വരുന്നു എന്ന് സാരം..
      കമ്പിയും കഥയും വേണം എന്ന ആഗ്രഹത്തോടെ വരുന്ന അവരെ ഞാൻ നിരാശരാക്കില്ല..
      പിന്നെ, ഞാൻ കൂതറ ആണെങ്കിലും സ്റ്റാൻഡേർഡ് വായനക്കാർ മതി എനിക്ക്.. 😄

      അഭിപ്രായം മുഖവിലക്ക് എടുത്തിരിക്കുന്നു..
      ഈ സ്റ്റോറി തീരുമ്പോൾ ഞാൻ താങ്കളുടെ ഒരു കമന്റ്‌ പ്രതീക്ഷിക്കുന്നു…

      സ്നേഹം മാത്രം..
      ❤️❤️❤️

  11. ഡിയർ കബനി
    ഗോൾ വീണ്ടും എഴുതി തുടങ്ങുവോ? താങ്കൾ ആരോഗ്യവാനായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..

    1. കബനീനാഥ്‌

      സുഖം ഡോണ… ❤️

      ഗോൾ…. 😄😄😜

  12. നന്ദുസ്

    Saho കബനി…
    കണ്ടത് മനോഹരം…
    ഇനി കാണാൻ പോകുന്നത് അതിമനോഹരം…
    കാത്തിരിക്കുന്നു .. അടുത്ത ഏഡിലേക്ക്… ❤️❤️❤️

  13. എന്നെങ്കിലും ഒരു സുപ്രഭാതത്തിൽ ഗോളിൻ്റെ ഫുൾ കഥ പ്രതീക്ഷിച്ചോട്ടെ? പ്രതീക്ഷിക്കാമോ? ‘പ്രതീക്ഷിക്കണ്ട’ എന്ന് പോലുള്ള വാക്കുകൾ കൊണ്ട് കബനീ നീ എൻ്റെ ഹൃദയത്തെ ചിന്നഭിന്നമാക്കരുത്.. 💔🥺

    1. കബനീനാഥ്‌

      ഞാൻ ഏറ്റവും കൂടുതൽ തെറി കേട്ട സ്റ്റോറി ആണ് ഗോൾ…
      അവസാനം കുട്ടേട്ടനും വേറെ ഏതോ കബനിയുടെ ഐ ഡി യിൽ വഞ്ചിതനായി വീണ്ടും തെറി കേട്ടു…
      സംഭവിച്ചേക്കാം…
      അത്ര മാത്രം ആശാൻ…

      ❤️❤️❤️

    2. ഗോൾ, ന്റെ ഫുൾ സ്റ്റോറി പ്രതീക്ഷിച്ചോ bros👍, ഞാൻ ഈ ഓണത്തിന് പ്രതീക്ഷിച്ചിരുന്നു, but, അത് വരും, എന്നാണെന്നു മാത്രം 😔(ആഴ്ചകൾ, മാസങ്ങൾ, (വർഷങ്ങൾ? അത് വേണോ? അപ്പൊ നമ്മൾ ജീവിച്ചിരിപ്പില്ലെങ്കിലോ 😎)വരും,അതാണ്ഉ സ്താദ്, ചെയ്തതൊന്നും പൂർത്തിയാക്കാത്തിരുന്നിട്ടില്ല 👍(ആരും അലങ്കോളപ്പെടുത്താതിരുന്നാൽ മതി, ചൊറിയരുത്, പ്ലീസ് )കഥ വരും അത് അതിന്റെ മുഴുവൻ തീവ്രതയോടെ, അത് നിങ്ങൾക്കുള്ള, അല്ല നമുക്കുള്ള ഉസ്താദ് കബനിയുടെ ഒരു സർപ്രൈസ് സമ്മാനം ആയിരിക്കും, ഒരു കിടിലൻ സർപ്രൈസ് 👍👍👍👍💞(ഇത്‌ ഉസ്താദ് കബനി നാഥ് നോടുള്ള എന്റെ വിശ്വാസം, പ്രതീക്ഷ), കബനി ബോസ്സ്,എന്നെ നാണം കെടുത്തരുത് 😎💞💞💞💕🌹🌹

      1. ഒരു ടഫ് സ്റ്റോറിയാണ് ഗോൾ. First പാർട്ട് ഒക്കെ വായിച്ചാൽ അയ്യേ ഇതെന്ത് തേങ്ങാ എന്നായിരുന്നു പക്ഷെ ഒരു പാർട്ട് 3 കഴിഞ്ഞു വന്നപ്പോൾ മുതൽ സംഭവം കത്തിപടർന്നു വരുവായിരുന്നു

        സുഹാനക്കും സല്ലുവിനും ഇടക്ക് എങ്ങനെ ഒരു തീപ്പൊരി വന്ന് വീഴുമെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടണില്ല. കഥയുടെ ഒഴുക്ക് എങ്ങോട്ടാണ് പോകുന്നതെന്ന് നിർണ്ണയിക്കാൻ പറ്റാത്തൊരു അവസ്ഥ.
        ഒരു പക്ഷേ മുല്ലപ്പൂവിനെക്കാൾ ബഹുദൂരം മുൻപിലെത്തേണ്ട കഥ!

        1. കബനീനാഥ്‌

          ഡിയർ ആശാൻ…❤️
          താങ്കൾ രാവണൻ ആണോ എന്നൊരു സംശയം എനിക്ക് ഇല്ലാതില്ലാതില്ലാതില്ല… 😄

          ഗോൾ ഞാൻ ആസ്വദിച്ചു എഴുതി വന്ന സ്റ്റോറി ആണ് എന്നതിൽ തർക്കമില്ല…
          അവർക്കിടയിൽ ഉണ്ടാകേണ്ട തീപ്പൊരി ഉണ്ടാക്കി വെച്ചിട്ട് തന്നെ ആണ് ഞാൻ തുടങ്ങിയതും…

          സംഭവിച്ചത് നല്ലതിന്…
          സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിക്കാൻ പോകുന്നതും അങ്ങനെ ഒക്കെ തന്നെ..
          അപ്പോൾ സംഭവിക്കും…

          സ്നേഹം മാത്രം…
          ❤️❤️❤️

  14. കബനീ താങ്കൾക്ക് പകരം താങ്കൾ മാത്രേയുള്ളൂ…. ❤️❤️❤️❤️

    1. കബനീനാഥ്‌

      എല്ലാവരും അങ്ങനെ ആണ് ബ്രോ…
      ആരും ആർക്കും പകരം ആവില്ല..

      ലാലേട്ടന്റെ നാട്ടുരാജാവ് ക്ലൈമാക്സ്‌ ഒന്ന് കൂടി കണ്ടു നോക്ക്…
      അപ്പോൾ അറിയാം ഞാൻ പറഞ്ഞത് നേരാണോ എന്ന്…

      സ്നേഹം മാത്രം..
      ❤️❤️❤️

  15. ഖൽബിലെ മൈലാഞ്ചി എന്ന സ്റ്റോറി ഇപ്പോ ഇല്ലേ?

    1. തനിയെ ജീവിക്കുന്നവൻ

      കൽബിലെമുല്ലപ്പൂ അല്ലെ?

    2. ഷാനു മുല്ലപ്പൂവിന് പകരം മൈലാഞ്ചിക്കൃഷി എന്നാ തുടങ്ങിയേ??? 😁

  16. മഞ്ഞിമൻജിത്തം season 2 varumo

    1. മഞ്ഞപ്പിത്തം അല്ലടോ ചിക്കാൻബോക്സ് 😅

      1. തനിയെ ജീവിക്കുന്നവൻ

        വന്നാൽ തകർക്കും

    2. കബനീനാഥ്‌

      അത് തീർന്നു പോയ സ്റ്റോറി ആണ് ബ്രോ…

      സ്നേഹം മാത്രം…
      ❤️❤️❤️

  17. കബനീനാഥ്‌

    ഡിയർ ആശാൻ., ❤️
    ഞാൻ എഴുതിയതിൽ ഒരു “മ ” യുടെ കുറവുണ്ട്, എന്നതാണ് വിഷയം എന്ന് മനസിലായി…
    “മ ” അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അർത്ഥം മാറുന്നില്ല…

    സ്നേഹം മാത്രം…
    ❤️❤️❤️

    1. Dr കബനി.. ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ കല്ല് കടിച്ച പ്രതീതി. പക്ഷേ ഇത് ചോറല്ലല്ലോ പകരം നല്ല അസ്സല് ബിരിയാണിയല്ലേ.. അപ്പോ ഞാൻ ഈ ചെറിയ കല്ലൊക്കെ സഹിച്ചോളാം 😁

      ♥️♥️

  18. Kabhni Bro
    Excellent creation 👏👏👏

    1. കബനീനാഥ്‌

      നന്ദി kurukkuvandi…

      സ്നേഹം മാത്രം..
      കബനി ❤️❤️❤️

  19. ലോഹിതൻ

    ഒന്നും കമന്റായി പറയുന്നില്ല….
    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    1. കബനീനാഥ്‌

      നന്ദി ലോഹിതൻ… ❤️

      സ്നേഹം മാത്രം..
      കബനി ❤️❤️❤️

  20. കാർത്തു

    നല്ല പ്ലോട്ട് 👌 തുടരണം ❤️

    1. കബനീനാഥ്‌

      തുടരാൻ തന്നെ ആണ് തീരുമാനം…
      അതിനു ബ്രോയൊക്കെ അങ്ങ് കട്ടക്ക് നിന്നാൽ മാത്രം മതി…

      സ്നേഹം മാത്രം..
      ❤️❤️❤️

  21. ഒരു വായനക്കാരന് കിട്ടാവുന്ന ഏറ്റവും വലിയഭാഗ്യം എന്താണെന്നറിയോ? കബനിയുടെ കഥകൾ വായിക്കാൻ പറ്റുന്നത് 😁😎😎🙏🙏🙏❤️❤️❤️

    1. കബനീനാഥ്‌

      നീയെന്നെ ബഹിരകാശത്തു എത്തിച്ചിട്ടേ അടങ്ങൂ ല്ലേ…. 😄😄😄

      സ്നേഹം മാത്രം armpit…
      ❤️❤️❤️

  22. മനുഷ്യ ഇങ്ങനത്തെ എഴുത് എഴുതി കഴിഞ്ഞാൽ ഞാൻ എങ്ങനെ cmt ഇടും 🤭 എന്തേലും cmt ആയി പറഞ്ഞാൽ തന്നെ എനിക്ക് നാണക്കേട് ആണ് ഞാനും കുറച്ചു സാഹിത്യം പഠിച്ചിട്ട് വരാം 🤣😂അല്ലെങ്കിൽ cmt ഇട്ടതിന് എന്നെ തന്നെ ഞാൻ പഴിക്കും പിന്നെ ഒരു കാര്യം ജോലിക്ക് പോകുമ്പോൾ ഒന്ന് കെട്ടി പിടിച്ചുടെ ഞാൻ ഒരുപാട് ആഗ്രഹിച്ചു 🥺എന്നാൽ പിന്നീട് വന്ന് അത് ഉണ്ടായിരുന്നു mm😏 ആർക്ക് വേണം അത് ആഗ്രഹിക്കുമ്പോൾ അല്ലെ കിട്ടേണ്ടത് 🤫ഇത് വരെ ഒരുപാട് ഇഷ്ട്ടം ആയി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു എന്ന് യാമിക 🤗😘💃🏻💃🏻

    1. കബനീനാഥ്‌

      ഇങ്ങനെ ഒക്കെ തന്നെ അങ്ങ് കമന്റ്‌ ഇടെന്നു….
      അല്ലാതെ ആരാ ഇതൊക്കെ പഠിച്ചിട്ടു വരുന്നത്…?
      നല്ല വാക്കുകൾക്ക് സ്നേഹം മാത്രം…

      ❤️❤️❤️

  23. ആഹാ കബനി തന്റെ മാന്ത്രികതൂലികയിൽ നിന്നും ഒരു കൊടും കാറ്റിനെ അഴിച്ചുവിട്ടു, ഇനി കാത്തിരുന്നു കാണാം അതിൽ എന്തൊക്ക കടപുഴകി വീഴുമെന്ന് 👌👌👌👌

    1. കബനീനാഥ്‌

      അഴിച്ചു വിട്ടു…
      പിടിച്ചു കെട്ടാനാ പാട്… 😄
      പ്രതീക്ഷിക്കുന്നത് കിട്ടിയില്ലേൽ തെറി കിട്ടാനും…

      സ്നേഹം മാത്രം…
      ❤️❤️❤️

      1. അതിന് ചാൻസ് ഉണ്ട് 😎

  24. Yaa മോനെ 🙌😻

    1. കബനീനാഥ്‌

      ജോമോനെ…..

      ❤️❤️❤️

  25. വായിച്ചു.. ഒരു കാര്യം മനസിലായി മധുമിത എന്തായാലും ഓരോരുത്തരുടെ ഇരയാവാൻ പോവുന്നു 🥲

    1. കബനീനാഥ്‌

      നമുക്ക് നോക്കാം ആശാൻ…

      ഇപ്പോൾ തന്നെ കരഞ്ഞാൽ എങ്ങനാ…? 😄

  26. കൊടുംകാറ്റിന് മുമ്പുള്ള ശാന്തത…🔥❤️

    ബ്രോടെ കഥ അവതരണത്തെ എങ്ങനെ വർണ്ണിക്കണമെന്ന് എനിക്കറിയില്ല, അമ്മാതിരി ഫീലായിരുന്നു ബ്രോ.., കഥ വായിച്ച ഈ കുറച്ച് നിമിഷം ഞാനും 2000,2001 കാലഘട്ടത്തിൽ ജീവിക്കുകയായിരുന്നു…

    തുടരൂ….തുടർന്നുകൊണ്ടേ ഇരിക്കു..❤️🔥

    ഹാപ്പി ഓണം..🏵️ (ഇത് പറയേണ്ട സമയമൊക്കെ കഴിഞ്ഞു എന്നറിയാം, പക്ഷെ ബ്രോയെ ഒന്ന് ഓണംവിഷ് ചെയ്യാൻ ഇപ്പഴാണ് അവസരം കിട്ടിയത്..😬)

    1. കബനീനാഥ്‌

      ഡിയർ സോജു..

      കുഴപ്പമില്ല… ഈ ആശംസകൾ ഞാൻ അടുത്ത വർഷത്തേക്ക് വരവു വെച്ചിരിക്കുന്നു… 😄

      സ്നേഹം മാത്രം..
      ❤️❤️❤️

  27. 1st Page il ” ഒരു വികാരത്തിനടിമപ്പെടാത്ത സത്യം” അങ്ങനെ അല്ലെ?

    1. കബനീനാഥ്‌

      അല്ല ബ്രോ…

      ഒരു വികാരത്തിനുമടിപ്പെടാത്ത സത്യം എന്നാണ്…
      ഒരു വികാരത്തിനുമടിമപ്പെടാത്ത സത്യം എന്നാണ് ബ്രോ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു…
      രണ്ടും അർത്ഥം ഒന്ന് തന്നെ…

      ഒരു വികാരത്തിനടിമപ്പെടാത്ത സത്യം എന്നത് തെറ്റായ പ്രയോഗം ആണ്…
      ദയവായി തിരുത്തി പറഞ്ഞു തന്നതിൽ ക്ഷമിക്കുക…

      കബനി..
      ❤️❤️❤️

      1. വികാരത്തിന് + അടിമ= വികാരത്തിനടിമ ,
        വികാരത്തിനും + അടിമ= വികാരത്തിനുമടിമ,
        വികാരത്തിനും + അടിപ്പെടാത്ത= വികാരത്തിനുമടിപ്പെടാത്ത,
        അപ്പോ 1st ഉള്ളത് തെറ്റാണെന്ന് ല്ലേ.. തിരുത്തി തന്നതിന് നന്ദി ♥️
        ഞാൻ പണ്ഡിതനൊന്നുമല്ല പക്ഷെ എന്തോ അത് വായിക്കുമ്പോൾ ഒരു ഫ്ലോ കിട്ടിയില്ല അതിൽ നിന്ന് തോന്നിയ സംശയം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *