സേതു ശ്രീനിവാസനെ നോക്കി…
അർദ്ധമനസ്സ് അയാളുടെ മുഖത്തു നിന്നും വായിച്ചറിഞ്ഞു കൊണ്ടു തന്നെ സേതു തുടർന്നു…
“ ഞാനാദ്യമേ പറഞ്ഞല്ലോ… ഒരുപാടു പേർ സാറിന്റെ സിനിമയിൽ ഒരവസരം കാത്തു നിൽക്കുകയാണ്.. ഒരു പുതുമുഖമാണ് ഈ സിനിമയ്ക്ക് ആവശ്യവും… പല നായികമാരും അനിയൻ സാറിന്റെ സിനിമയിലൂടെ വന്നവരാണ് താനും…തള്ളിക്കളയരുതെന്നേ ഞാൻ പറയൂ…”
ശ്രീനിവാസൻ ഉമ്മറവാതിലിലൂടെ അകത്തേക്ക് തല ചെരിച്ചു നോക്കി..
സേതുലക്ഷ്മിയും കുട്ടികളും അത്ഭുതപരതന്ത്രരായി ഒട്ടിച്ചേർന്ന് നിൽക്കുന്നത് അയാൾ കണ്ടു..
ആരും വിശ്വസിച്ചിട്ടില്ല… !
തനിക്കും പൂർണ്ണമായി വിശ്വസിക്കാൻ സാധിച്ചിട്ടില്ലല്ലോ…….
താനെന്താണ് മറുപടി കൊടുക്കാൻ പോകുന്നത് , എന്നൊരു ചോദ്യം അയാൾ സേതുലക്ഷ്മിയുടെ മുഖത്തു കണ്ടു.
“” ആലോചിക്കാം……………”
ഒരു മിനിറ്റു കഴിഞ്ഞ് ശ്രീനിവാസൻ ചുണ്ടുകളനക്കി…
“” അതു മതി ശ്രീനിവാസൻ…… ലൊക്കേഷനിലേക്ക് ഒന്നു വരണം… പറ്റുമെങ്കിൽ എല്ലാവരും കൂടെ… ഒന്നു കാണുന്നതും മനസ്സിലാക്കുന്നതും ഒരു കണക്കിന് നല്ലതാണ്…… “
മധുമിതയെ നായികയായി തീരുമാനിച്ചതു പോലെയായിരുന്നു , സേതുവിന്റെ സംസാരം……
“പേടിയും പരിഭ്രമവും ക്കൈയങ്ങു മാറിക്കിട്ടും… “”
സേതു ചിരിച്ചു…
“ പിന്നെ… നിങ്ങളുടെ സമ്മതമറിഞ്ഞിട്ടു വേണം പ്രതിഫലത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ… എതായാലും ഒരു ലക്ഷം രൂപ പ്രൊഡ്യൂസറുടെ കയ്യിൽ നിന്നു വാങ്ങിത്തരാമെന്ന് ഞാൻ ഉറപ്പു തരുന്നു…””
അതൊരു ചൂണ്ടയായിരുന്നു…
ചൂണ്ടയിൽ കുടുങ്ങിയതു പോലെ ശ്രീനിവാസൻ അതേ സമയം ഒന്നു പിടയുകയും ചെയ്തു.
യാത്ര കഴിഞ്ഞ് തിരിച്ചെത്തി അല്ലെ. എന്നാൽ ഞാൻ സമയം കളയാതെ വായിച്ച് തുടങ്ങട്ടെ😍♥️
അണ്ണൻ തിരുമ്പി വന്നിട്ടാര് പുതിയ ചരിത്രം രചിക്കാൻ പോരട്ടെ പോരട്ടെ
കബനീജാലം. . ആരാണ് പൂർണിമ അലോചിച്ചാൽ ഒരു അന്തോമില്ല ഇല്ലേൽ ഒരു കുന്തോമില്ല
ആരാണ് പൂർണിമ എന്നത് വഴിയേ മനസ്സിലാകും…
പിന്നെ, കുറച്ചു വൈകി ആണല്ലോ ഈ പാർട്ട് വന്നത്…
അവിടെയും ഇവിടെയും തൊട്ട് തൊട്ട് അവസാനം ഞാൻ ഒരു വഴിക്കു എത്തിക്കും ബ്രോ… 😄
സ്നേഹം മാത്രം…
❤️❤️❤️
Legends കാത്തിരിക്കുന്നത് ഗോൾ ആണ് ഒന്നു പെട്ടെന്ന് വിടണ്ണാ
Good going Sirji..🙏
Goal evide bro..
മധുമിതയുടെ പ്രയാണം.. അതുകൊണ്ടുണ്ടാവുന്ന നഷ്ടങ്ങൾ സ്വാമിനാഥനു മാത്രം സ്വന്തം..
കബനി സഹോടെ അങ്ങയുടെ അടുത്ത വിസ്മയത്തിനായി കാത്തിരിക്കുന്നു… 🙏🙏
പൂർണ്ണിമ.. അവർക്കെന്താണ് സഹോ. വെള്ളിത്തിരയിലുള്ള റോൾ….
ആകാംഷ ഏറുന്നു സഹോ… വേഗമാകട്ടെ… ❤️❤️❤️❤️❤️❤️
സ്വന്തം നന്ദുസ്
നന്ദൂസ്…..
താങ്കൾക്ക് ദിവസവേതനം ആണോ മാസശമ്പളം ആണോ..?
ഒട്ടുമിക്ക ചവറിന്റെ കമന്റ് ബോക്സിൽ വരെ ഈ പേരിൽ കമന്റ് കാണാം…
ഈ കഥകൾ മുഴുവൻ വായിക്കണം എന്നുണ്ടെങ്കിൽ താങ്കൾ അഡ്മിൻ പാനലിൽ ആയിരിക്കണം….
എന്തോ…. 🤔
ആ.., എന്തെങ്കിലും ആകട്ടെ…
സ്നേഹം മാത്രം…
❤️❤️❤️
evide admin ayi Oral mathrme ollu. veruthe oru aropana unnayikkaruthu…
ഇതൊരു ആരോപണം ഒന്നും ആയിക്കാണണ്ട കുട്ടേട്ടാ…
എന്റെ സംശയം സ്വാഭാവികം മാത്രം ആണ്…
ഒരേ ആൾ തന്നെ ഓരോ സ്റ്റോറി വരുമ്പോഴും അതിനൊക്കെ വായിച്ചു കമന്റ് ചെയ്യുന്നതിന് ഒരു സമയം, കാലതാമസം എല്ലാം ഉണ്ടാവേണ്ടതുണ്ട്…
അങ്ങനെ ഉള്ള സത്യസന്ധമായ അഭിപ്രായം, അഭിനന്ദനങ്ങൾ എന്നിവയാണ് ഒരു എഴുത്തുകാരന്റെ ഊർജജം…
അല്ലാതെ ഒരു മാതിരി കമന്റ് വരുമ്പോൾ അതു എഴുത്തുകാരനു ഒരു വിധത്തിലുമുള്ള പ്രോത്സാഹനം ആകുന്നതേയില്ല..മറിച്ചാണ് സംഭവിക്കുക…
സ്നേഹം മാത്രം…
❤️❤️❤️
paisa koduthu comment edikkenda gathikedu undayittilla… ethuvare….
എന്റെ മനസിലൂടെ പല പല ചിന്തകൾ കടന്ന് പോകുന്നു 🥺അങ്ങനെ ഉള്ള ചിന്തകൾ കടന്നുപോകാൻ ഇടയാക്കിയ നാഥേട്ടാ.. 🤗😘അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..എന്ന് സ്വന്തം യാമിക..💃🏻💃🏻
കിടിലൻ ഒരു സിനിമ കാണുന്ന ഫീൽ 😍😍😍
കബനി സാർ എന്നാ സുമ്മാവാ 😁🔥🔥
✍️…….???????????????????????????????????????????????????????????????????
അടുത്ത part ന് waiting ബ്രോ🙏
🥰👑 Kabani 🫶🏻
ഗോൾ എവിടെ കബനി
പുതുലോകത്തിലേക്കുള്ള മധുമിതയുടെ പ്രയാണം ഇവിടെ ആരംഭിക്കുകയായി. കാത്തിരിക്കുന്നു മറ്റൊരു കബനീ വിസ്മയത്തിനായി 🥰
Goal um koodi idane pettannu
ഒരു മുറി മാത്രം… തുറക്കാതെ വെയ്ക്കാം ഞാൻ… അതിഗൂഢമെന്നുടെ ആരാമത്തിൽ……………..””
Nb: പൂർണിമ ആരാണ് എന്ന് മാത്രം മനസ്സിലായില്ല. 😊
ഒരു കഥാപാത്രം മാത്രം ബ്രോ…
അതിലപ്പുറം ഒന്നും ഇല്ല…
സ്നേഹം മാത്രം…
❤️❤️❤️