പിറ്റേന്ന് നേരം പുലരുന്നത് വരെയും അവരാ ആശുപത്രിയിൽ ചിലവഴിച്ചു…. രാവിലെ ഡോക്ടര് വന്ന്… അവരുടെ ഉമ്മയെ കേറി കാണാമെന്ന് പറഞ്ഞപ്പോഴാണവർക്ക് ശ്വാസം തന്നെ നേരെ വീണത്…..
വിവരമറിഞ്ഞ് അവരുടെ ഉപ്പ സ്ഥലത്തെത്തിയപ്പോൾ… സുഹൈലിനെ അയാള് കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു…. “” നല്ല ഹോസ്പിറ്റലിൽ നിന്നും ആരോട് ചേദിച്ചിട്ടാനവൻ ഇവിടേക്ക് മാറ്റിയത്… കൊണ്ടുപോരുന്ന വഴി എന്തെങ്കിലും സഭവിച്ചിരുന്നെങ്കിൽ ആര് സമാധാനം പറയുമടാ ”” എന്നായിരുന്നു അയാളുടെ ചോദ്യം…. അവൻ പറയുന്നത് കേൾക്കാൻ കൂടി അയാൽ ശ്രമിച്ചില്ല….. ഹോസ്‌പിറ്റിലാണെന്ന ബോധമില്ലാതെ അവനെ തല്ലാൻ നോക്കിയ അയാളെ ചെറിയിക്കയും ആസിഫും കൂടിയാണ് പിടിച് മാറ്റിയത്……
അന്ന് തന്നെ അയാള് അവരുടെ ഉമ്മയെ പ്രൈവറ്റ് ഹോസ്പിറ്റലില് മാറ്റി….. അന്ന് അവരുടെ ഇടിയിൽ നിന്നും അവൻ ആസിഫിൻ്റെ നേർക്ക് കൈ ചൂണ്ടിസുഹൈൽ ഒരു ചോദ്യം ചോദിച്ചു…. “”” ഇക്കാക്ക് ഡോക്ട്രാവാൻ പറ്റോ….””” ഉമ്മയെ പോലെ ആരിക്കുമിനി ചികിത്സാ കിട്ടാതെ പോകാൻ പാടില്ല എന്നായിരുന്നു അവൻ്റെ മനസ്സിൽ….
ആസിഫ് അവൻ്റെ കൈ കൂട്ടുപിടിച്ച് അതെയെന്ന് മറുപടി പറഞ്ഞു…. അന്നുമുതൽ ആസിഫ് അനിയന് കൊടുത്ത വാക്കിന് വേണ്ടി പഠിക്കാൻ തുടങ്ങി…. സുഹൈലാകട്ടെ ഉപ്പ ഇല്ലാത്ത സമയം മുഴുവൻ ഉമ്മയുടെ കൂടെ ചിലവഴിച്ചു…. ആ സംഭവത്തിന് ശേഷം അവൻ്റെ ഉപ്പയുമായുള്ള സംഭാക്ഷണം ആവിഷ്യത്തിന് മാത്രമായി ചുരുങ്ങി…. അയാലുള്ള ദിവസങ്ങളിൽ അവൻ അവൻ്റെ ഉമ്മയുടെ തറവാട്ടിൽ താമസിക്കാൻ തുടങ്ങി… അവിടെ അവനുള്ള കൂട്ടായിരുന്നു സുഹറ… അവൻ്റെ അമ്മായീടെ ഏക മോള്….. അവനെക്കാൾ രണ്ട് വയസ്സിനു താഴെയുള്ളത്… ആസിഫിനെക്കാൾ അവനെല്ലാം തുറന്നു പറയുന്ന മറ്റൊരാൾ……..
13 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ്വ ന്നിട്ട് എഴുതാൻ നേരം വേണ്ടേ…. ഇതു തന്നെ എന്തോരം ദിവസം എടുതെന്നോ….. വായികുന്നത് പോലെ എഴുതൽ അത്ര രസല്ല പരുപാടി അല്ല…. മൂഡ് വേണം… സമയം വേണം… സ്വസ്ഥത വേണം…. അനൂട്ടി ഇനി ഇടണോ…. Doctrooti vannille…. നമുക്ക് അത് പോരെ…. പട്ടുവെങ്കിൽ ഞാൻ എഴുതിയത് വരെ തന്നേക്കാം അത് റിവ്യൂ നോക്കിയിരിക്കും ….
ഈ കഥക്ക് ഞാൻ ഹാപ്പി എൻഡിങ് കൊണ്ടുവരില്ല., 😁
നായകന്റെ പെണ്ണിനെ നായകന്റെ ചേട്ടൻ കെട്ടി, തുടക്കത്തിൽത്തന്നെ സാടാക്കി😄 ഇനി എൻഡിങ്ങിലും സാടാക്കല്ലേ മച്ചാനെ😜 ഹാപ്പി ending കൊണ്ടുവരണെ😄..🔥
കഥ അവിടെ തീർന്നിട്ടില്ലാലോ😁
Happy ending venda
Ee kadhayum doctroottiyum same aano
Anoottiyum doctroottiyum same story aanooo
ഡൈ ഡൈ….. Enthonadai….. അത് റേ ഇത് റോ…. ഇൻസ്പറേഷൻ aaado…. Not same…. I’m still writing on in…. Pls be patient for same More Time….
Zoro മച്ചാനെ.. ‘എന്റെ അനുകുട്ടി’ ഇതുപോലെ ഒരു 92+ പേജിൽ എഴുതി ഇടാമോ, ശെരിക്കും ആ കഥയ്ക്കാണ് waiting…👍
92 പേജോ എവിടുന്നു.. ഇത് മൊത്തത്തിൽ 46 പേജ് അല്ലെ ഉള്ളൂ… തിതെന്തൊരു മറിമായം സഹോ…
ന്തായാലും കഥ സൂപ്പറായിട്ടോ… ഇനിയും ഇത്ര ഗ്യാപ്പിടരുത്ട്ടോ… ഫ്ലാഷ് ബാക്ക് അടിപൊളി.. Keep continue.. സഹോ.. ❤️❤️❤️❤️❤️
നേരെത്തെ ഉണ്ടായിരുന്നു…. എഡിറ്റിംഗ് error
Tag mati enna love koode ulpeduthikoode
Ithu kambi ndavum ennu karuthi vazichu last nammal araY ippo
സാരമില്ല… അടുത്ത പ്രാവശ്യം നോക്കാം…
Broo adipoli oru reshayum ella
Eniyum neram vayukaruth bakki tharan
Mune ulla kathayude bakki kude pettanu ponotte
സമയം അതിന് എന്നെയും എനിക്ക് അതിനെയും ഒട്ടും വിശ്വാസമില്ല… അതോണ്ട് വൈകും… ബ്രോ സോറി.
😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🌹😍
Mass annu valare ishtam ayi. Nirthi povarthe
മാസ്സോണൂല്യ… വേർതെ പറയല്ലേ..
❤️❤️❤️❤️❤️tharan❤️❤️❤️❤️ mathram. Anutty vegam vennam. Itgum complete akkanam
😚
Nannayittu undu bro
Tnx Buddy 🧡
Ufff🥰🥰🥰🥰🥰🥰
💕
Manassu niranju waiting. Ithra ayi wait cheyyan thudangittu e katha nxt part climax anno
കുറച്ചൂടെ പറയാൻ ബാക്കിയുണ്ട് 🧡
Nirthittu povelle. Njan anutty yude valiya fanaa a katha epoo varum e kathayum vnam
അനൂട്ടി സത്ത് പോയി സെട്ടാ … സ്നേഹം മാത്രം 🧡
Poli waiting nxt part
എഴുതുവാ 🧡
Kuree thivasathinu shesham pineyum vanaloo
വന്നു