വെള്ളിയാം കല്ല് 2 [Zoro] 155

*** എന്താടാ… രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി…. ഏടെ പോകാ…. “”” സുഹൈൽ വിഷ്ണുവിൻ്റെ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം പുട്ട് മുറിച്ചെടുത്തു….. ഊതി ഊതി വായിലാക്കി….

** കോളേജില്….””” പുട്ടിലേക് കറി കമഴ്ത്തി കൊണ്ട് വിഷ്ണു പറഞ്ഞു….

*** ഏത് കോളേജില്…””” സുഹൈൽ ഒരു സംശയത്തോടെ മുന്നില്ലിരികുന്നവനെ നോക്കി…. അടുത്തുള്ള കസേരയിൽ ഇരുന്നു….

*** അമ്മളെ കോളേജില്…. “””

*** അതെപ്പൊ…..””” ഒന്ന് ഞെട്ടിയ സുഹൈൽ വിഷ്ണുവിൻ്റെ പ്ലേറ്റ് തട്ടി പറിച്ച്… അവന് നേർക്ക് വച്ചുകൊണ്ട് വിഷ്ണുവിനോടായി ചോദിച്ചു.. …..

*** ഇന്നലെ വൈകിട്ട് ഒരു മൂന്നു മണിക്ക് മുമ്പ്….. “””

*** ഇതെങ്ങനെ സംഭവിച്ചു…. “”” സുഹൈൽ ആശ്ചര്യത്തോടെ അവനെ നോക്കി…. ഇനി തല പോയാൽ പോലും സ്കൂളിൻ്റെ പടി ചവിട്ടിലാന്നും പറഞു നടവനാണ് ലെവൻ….

*** അപ്പൊ നീയന്നു പറഞ്ഞത്….”””

*** അത് സ്കൂൾ… ഇത് കോളേജ്…. “”” പറയുന്നതിനോടപ്പം തിരികെ പ്ലേറ്റ് എടുക്കാനും അവൻ നോക്കി….

*** എടാ അണ്ടി മോനെ കാര്യം പറയടാ…..””” പുട്ട് എടുക്കാൻ കൈ നീട്ടിയ വിഷ്ണുവിൻ്റെ കൈ തട്ടി മാറ്റിക്കൊണ്ട് സുഹൈൽ ചൂടായി…..

*** അത് നീയില്ലാൻഡ് ഞാന്നെന്താക്കാന അതോണ്ട് ഞാനെൻ്റെച്ചൻ്റെ കാല് പിടിച് അഡ്മിഷൻ എടുപ്പിച്ചു…. “”” ഒരു ചിരിയോടെ പറഞ്ഞു വിഷ്ണു പ്ലേറ്റ് സംബൂർണമായി കരസ്ഥമാക്കി….

*** എടാ നമ്മളിതിങ്ങോട്ടാ പോണത്….”””

മെയിൻ റോഡിൽ നിന്ന് ഒരു വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടീ കയറി പോകുന്നത് കണ്ട് സുഹൈലിനോട് വിഷ്ണു അവൻ്റെ സംശയം ചോദിച്ചു….

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

19 Comments

Add a Comment
  1. 13 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ്വ ന്നിട്ട് എഴുതാൻ നേരം വേണ്ടേ…. ഇതു തന്നെ എന്തോരം ദിവസം എടുതെന്നോ….. വായികുന്നത് പോലെ എഴുതൽ അത്ര രസല്ല പരുപാടി അല്ല…. മൂഡ് വേണം… സമയം വേണം… സ്വസ്ഥത വേണം…. അനൂട്ടി ഇനി ഇടണോ…. Doctrooti vannille…. നമുക്ക് അത് പോരെ…. പട്ടുവെങ്കിൽ ഞാൻ എഴുതിയത് വരെ തന്നേക്കാം അത് റിവ്യൂ നോക്കിയിരിക്കും ….

    ഈ കഥക്ക് ഞാൻ ഹാപ്പി എൻഡിങ് കൊണ്ടുവരില്ല., 😁

    1. നായകന്റെ പെണ്ണിനെ നായകന്റെ ചേട്ടൻ കെട്ടി, തുടക്കത്തിൽത്തന്നെ സാടാക്കി😄 ഇനി എൻഡിങ്ങിലും സാടാക്കല്ലേ മച്ചാനെ😜 ഹാപ്പി ending കൊണ്ടുവരണെ😄..🔥

    2. Happy ending venda

    3. Ee kadhayum doctroottiyum same aano

    4. Anoottiyum doctroottiyum same story aanooo

      1. ഡൈ ഡൈ….. Enthonadai….. അത് റേ ഇത് റോ…. ഇൻസ്പറേഷൻ aaado…. Not same…. I’m still writing on in…. Pls be patient for same More Time….

  2. Zoro മച്ചാനെ.. ‘എന്റെ അനുകുട്ടി’ ഇതുപോലെ ഒരു 92+ പേജിൽ എഴുതി ഇടാമോ, ശെരിക്കും ആ കഥയ്ക്കാണ് waiting…👍

    1. നന്ദുസ്

      92 പേജോ എവിടുന്നു.. ഇത് മൊത്തത്തിൽ 46 പേജ് അല്ലെ ഉള്ളൂ… തിതെന്തൊരു മറിമായം സഹോ…
      ന്തായാലും കഥ സൂപ്പറായിട്ടോ… ഇനിയും ഇത്ര ഗ്യാപ്പിടരുത്ട്ടോ… ഫ്ലാഷ് ബാക്ക് അടിപൊളി.. Keep continue.. സഹോ.. ❤️❤️❤️❤️❤️

  3. Tag mati enna love koode ulpeduthikoode

    Ithu kambi ndavum ennu karuthi vazichu last nammal araY ippo

  4. Broo adipoli oru reshayum ella
    Eniyum neram vayukaruth bakki tharan
    Mune ulla kathayude bakki kude pettanu ponotte

  5. 😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  6. Mass annu valare ishtam ayi. Nirthi povarthe

  7. ❤️❤️❤️❤️❤️tharan❤️❤️❤️❤️ mathram. Anutty vegam vennam. Itgum complete akkanam

  8. Nannayittu undu bro

  9. Ufff🥰🥰🥰🥰🥰🥰

  10. Manassu niranju waiting. Ithra ayi wait cheyyan thudangittu e katha nxt part climax anno

  11. Nirthittu povelle. Njan anutty yude valiya fanaa a katha epoo varum e kathayum vnam

  12. Poli waiting nxt part

  13. Kuree thivasathinu shesham pineyum vanaloo

Leave a Reply

Your email address will not be published. Required fields are marked *