വെള്ളിയാം കല്ല് 3 [Zoro] 938

വെള്ളിയാം കല്ല് 4

Velliyam Kallu Part 4 | Author : Zoro

[ Previous Part ] [ www.kkstories.com]


 

എടാ… വന്നേസം തന്നെ യെന്നെ പെറത്താക്കോ.. ?? വീട്ടിനു തന്തേണ്ട കാലുംകയ്യും പിടിച്ച് അമ്മേടെ പണ്ഡം പണയം വച്ചാ ഞാനീ അഡ്മിഷൻ ഒപ്പിച്ചെടുത്തന്നെ…. പുറത്താകിയെന്നറിഞ്ഞാൽ മോനാണെന്ന് നോക്കില്ല അയാളെന്നെ എന്നെ വെട്ടി. പട്ടിക്കെറിഞ്ഞൊടുക്കും…. ”” അഭിരാമി ടീചറാണെന്നറിഞ്ഞത് മുതൽ വിഷ്ണുവിന് നിക്കകളളിയില്ലണ്ടായിരുന്നു….

സംശയമെന്താ…. നിൻ്റെ കാര്യം പോക്കാ…. “”” രാഗും വിഷ്ണുവിനെ ആഞ്ഞു തളർത്തി..

എൻ്റെ രാഗേ നീ അവനെ ചുമ്മാ പറഞ്ഞ് പേടിപ്പികാതെ…’ കൂടിപ്പോയാൽ ഒരു സസ്പെൻഷൻ. അതീ കൂടുതൽ ഒന്നും വരാൻ പോണില്ല. “”” ഞാൻ വിഷ്ണുവിനെ ഒന്നു ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

ഓ പിന്നെ…. വന്നുക്കേറിയപാടെ ആരാണ് കൂടെ നോക്കാതെ ടീച്ചറുടെ മെക്കട്ട് തബല കൊട്ടിയവനെ അവര് മാലയിട്ട് സൽക്കരിക്കും… ഒന്ന് പൊയേടാ അവിടുന്ന്… “””””

അവൻ പറഞ്ഞപ്പോൾ ഞാനും കൂടെ വിഷ്ണുവും ഒന്ന് പതറി…..

രാവിലത്തെ ഇഷ്യൂക്ക് ശേഷം ഞങൾ മൂന്നും കൂടി നേരെ പോയത് ക്യാൻ്റീനിലേക്കാണ്… അവിടുന്ന് ഇനീയെന്തോ ചെയ്യുമെനുള്ള വിജലംബിച്ച ചർച്ചക്കിടയാണ് ഈ കാര്യം അവൻ എടുത്തടിച്ച് ഞങ്ങൾക്ക് മുന്നിലിട്ടത്……

ഞാൻ പേടിപ്പിക്കാൻ പറഞ്ഞയല്ല… അവളില്ലേ ആ ടീച്ചറിൻ്റെ അനിയത്തി ന്ന് പറേണ ഐറ്റം…. എനിക്കവളെ അത്ര വിശ്വാസം പോര…. അവള് മനപ്പൂർവ്വം എന്തേലും ഒടമ്പുണ്ടാക്കി നമ്മളെ മൂന്നാളെയും ഇവിടുന്ന് പുറത്താക്കും… എനിക്കുറപ്പാ….. “”

The Author

Zoro

മണ്ണിലേക്ക് വരുന്ന മഴക്കറിയില്ലല്ലോ. പ്രണയത്തോടെ അവൾ വിളിച്ചത് തൻ്റെ മരണത്തിലേക്കാണെന്ന്...

36 Comments

Add a Comment
  1. എവിടാ മച്ചു? 🥲

    1. ഇവിടെ ഉണ്ട് മച്ചു….

  2. Bro evidey 30 page ayille 😊

  3. Bro adutha part epozha iduka

    1. ഇച്ചിരി കൂടി ചേർത്ത് എഴുതിയാൽ 30 പേജ് ആവും… അത് പൂർത്തിയായ ഉടനെ തരാം

  4. Zoro bro എവിടെയാണ് waiting ahnu🫡🙌🏻വേഗം thaaa bro plzzzz🥺🙌🏻

  5. Bro oru update tharu

    1. Ee month undaavum. But kambiyaakkaan onnum illa… Story building maatrame kaanoo

      1. Kadha upload cheyyu bro kadha oru track avatte

  6. Adutha part epozha iduka any update

  7. അടുത്ത ഭാഗം ഉണ്ടാകുമോ

    1. നീ അവിടെ ചോദിച്ചത് കണ്ടു… എന്തായാലും ഇവിടെയും ചോദിച്ചു കാണുമെന്ന് തോന്നി…. വന്നത് കൊണ്ട് കണ്ടു…

      സാത്യകി ബ്രോ പോലെ എന്നെക്കൊണ്ട് കുറെ പേജ് ഒന്നും എഴുതാൻ പറ്റില്ല…. 2 മാസമായി 10 page മാത്രം പൂർത്തിയാക്കി ഇരുക്കുവാ…. കഥ മൊത്തം മൈൻഡ് ഉണ്ട്… ബട്ട് അത് എഴുതാൻ പറ്റുന്നില്ല….

      മടുപ്പും വിരസതയും ഒക്കെക്കൂടി ആകെ ശോകം അവസ്ഥയാണ്…. 30 പേജ് ആയാൽ ഇടാടോ….

  8. വേറെ love story ബ്രോ എഴുതുന്നുണ്ടായിരുന്നല്ലൊ.. നായകന്റെ സിസ്റ്റർ നായകനോട് വെറുപ്പ്‌ കാണിക്കുന്ന ഒരു കഥ.. നായകൻ ഒരു കല്യാണത്തിന് പോകുന്നതൊക്കെ..(കഥയുടെ പേര് ഞാൻ ഓർക്കുന്നില്ല) ആ കഥയുടെ ബാക്കി ഉണ്ടാവുമൊ.. ആ കഥ ഇപ്പൊ ബ്രോടെ നെയ്മിൽ കാണാനേയില്ല..

    1. 🙄😳 atheth story….

      1. ഈ കഥയ്ക്ക് മുമ്പ് ബ്രൊ ഇട്ട ഒരു കഥയിലെ..

        നായകന്റെ വീട്ടുകാരും നായകന്റെ സിസ്റ്ററും നായകനോട് മിണ്ടില്ല.. നായകൻ പുറത്ത് നിന്നും ഒക്കെയാണ് ഫുഡ്‌ കഴിക്കുന്നത്‌.. അവസാനം ഇവിടെ പബ്ലിഷ് ചെയ്ത പാർട്ടിൽ നായകനും ഫാമിലിയും ഒരു കല്യാണത്തിന് പോകുന്നു.. അതിലെ ഒരു scene ഞാൻ പറയാം..

        അവൻ ഒരു കടയിൽ വെള്ളം കുടിക്കാൻ പോകുന്നു, കടയിൽ നിൽക്കുമ്പോൾ ഒരു പെണ്ണ് കടയിലേക്ക് വരുന്നു അവളെ കണ്ട് പഴക്കുലയുടെ മറവിൽ ഒളിക്കുന്നു..(നായകനും അവളും തമ്മിൽ എന്തോ പ്രോബ്ലം ഉണ്ട്) അവൾ കാണാതെ നായകൻ കടയിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങുമ്പോൾ അവൾ കാണുന്നു.. അവനെ എന്തോ കാര്യത്തിൽ വെല്ലുവിളിക്കുന്നു,..

        കഥയുടെ name ഞാൻ ഓർക്കുന്നില്ല..🤯

        ബ്രൊ എഴുതിയ കഥയാണ്..

        വെള്ളിയാം കല്ല് 3″ക്ക് മുൻപ് ആ കഥയാണ് ലാസ്റ്റ് വന്നതെന്ന് തോന്നുന്നു..

        എത്ര ആലോചിച്ചിട്ടും ആ കഥയുടെ പേര് അങ്ങോട്ട്‌ കിട്ടുന്നില്ല..

        1. ഓ…. അതോ…. Athinte comt box Njan kaaranam bodhipoichu… Delete aakiyathaa bro…. Veendum parayaan aagrahikkunilla…. Sorry ningale Njan mushippichittundenkil…….

          Like button entho bug undeenu thonanu… Chumaa like tharaa….

          Namukk 100 mathiye…..

  9. Senior payyanmare maluvinte Munnil vech mund urinj oodikunna pole oru scene create cheyyamo

    1. Alojikkam…. 🙂💕

  10. സൂര്യമോൾ

    ❤️‍🔥👍

  11. നന്ദുസ്

    Waw സൂപ്പർ…. 👏👏👏…
    കിടുക്കി ഈ പാർട്ടും… സഹോ മനസ്സിനിഷ്ടപേട്ട് മനസ്സിരുത്തി വായിച്ചുവരുകയാണ്…അപ്പൊ ഇനി ലേറ്റാക്കരുത് പ്ലീസ്…
    തുടരൂ സഹോ.. ആകാംഷ അടക്കാൻ വയ്യായെ.. നാളെ കോളേജ് ഫങ്ക്ഷന് എന്തു സംഭവിക്കുമെന്ന്…. ❤️❤️❤️

    1. ആർക്കറിയാം…. നമ്മുക്ക് നോക്കാനെ ❤️🧡

  12. കിടിലൻ ബ്രോ zoro തംസിപികത്തെ അടുത്തത് താ ..

    1. ഉറപ്പില്ലാത്ത ഉറപ്പുകൾ നൽകാൻ എനിക്കാവില്ല

  13. കുട്ടൂസ്..

    നീ പറഞ്ഞത് 100% ശരിയാ…
    “” പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല “”

    1. Sed aavaalle bro…. Okke settavum….

  14. ഇത്രേം കിടിലം കഥ ഇങ്ങനെ ലാഗ് അടിപ്പിക്കാതെ പെട്ടെന്ന് ഇടാൻ നോക്കിക്കൂടെ ബ്രോ 🥲💔

    1. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല കുഞ്ഞൂഞ്ഞെ നടക്കണ്ടെ…. 🧡

  15. മച്ചാനെ കിടിലൻ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ തരിക

    1. പെട്ടെന്നോ.. 🙂

    1. 😁 Tanxs

  16. Bro nte currect job endhaa

    1. എന്തിനാടാ ചക്കരെ

      1. Para .13 h job ennokker parayunnu sriyaannaaa. Oru bhavi pravaasi enna nilayil

        1. Job nature pole irikkum… Fist 3 moth enik 12 to 13 eduthu… Pinne ath 10 aayi 9 Aayi….

Leave a Reply

Your email address will not be published. Required fields are marked *