എന്തായാലും ഇന്നലത്തെ കാര്യം ഈ പെണ്ണുങ്ങൾ മറ്റാരെങ്കിലും വഴി അറിഞ്ഞാലോ…. അല്ലെ അഭിരാമി മിസ്സോ അവൾടെ അനിയത്തിയോ വഴി അറിയും….. ന്നാ അതിന് മുന്നോടിയായി തന്നെ ഒരു മുൻകൂർ ജാമ്യം ഞാനങ്ങനെടുത്തു….. ഏത്…. നമ്മോളോടാ കളി…..
എൻ്റെ കഥന കഥയും കേട്ട് ബാക്കി രണ്ട് മിസ്സും വായും പൊളിച്ച് ഇരിപ്പുണ്ട്… പക്ഷെ നമിത മിസ്സ് ഒന്നും അത്രയ്ക്ക് വിശ്വാസിമായില്ല.. ഒരു സംശയത്തോടെയാണ് മിസ്സ് എന്നെ നോക്കിയിട്ട്…. ഇരുന്നിടത്ത് നിന്ന് ഞാൻ പറഞ്ഞത് മൊത്തം ഒന്നൂടെ റിവൈൻഡ് ചെയ്യുതു…. .
‘പടച്ചോനെ…. പെണ്ണ് നമ്പുന്നില്ലല്ലോ…. ഇനി ഞാൻ പറഞ്ഞത് അൽപ്പം ഓവറായോ….. ഏയ് അങ്ങനെ വരാൻ ചാൻസില്ല… കുറച്ചൂടെ നിഷ്‌കളങ്കത കൂട്ടിയാല്ലോ…. എന്നാ ഒരു കൈ കൂടി നോക്കാം…’
“” എന്ത്യേ മിസ്സെ…. ഞാൻ പറഞ്ഞയ് മിസ്സിന് വിശ്വാസായില്ലേ…. എങ്കി വാ നമ്മുക്കിപ്പോ തന്നെ രാകേഷിനോട് ചോദിക്കാൻ… അല്ലെ വേണ്ട( അവൻ എന്നെ ഒറ്റും പട്ടി)….. വേറൊരു കാര്യുണ്ട് എൻ്റെ കയ്യില് ഇന്നലെ പോയെ സ്റ്റേഷനിലെ Ci യുടെ ഫോൺ നമ്പർ ഇരിപ്പുണ്ട് … മിസ്സ് വേണേ അയിൽ വിളിച് അന്വേഷിച്ചോ??? …. “””
“”മ്മ്മു…. വേണ്ടാ …. അതിൻ്റെന്നും ആവ്യശില്യാ… ഇത്രയും മതി …. പിന്ന ഇനി മേലാൽ എന്നോട് പറയാതെ ക്ലാസെന്നും കട്ടാക്കിരുത്…പോകരുത്. കേട്ടോ “”” ഒരുത്തരവാദിതപ്പെട്ട ആളെന്ന നിലിൽ എന്നോട് നമിത മിസ്സ് പറഞ്ഞു.. വീണ്ടും ഞാൻ പറയാൻ വാ തുറന്നപ്പോൾ എന്നെ മിസ്സ് തടഞ്ഞു….
എൻ്റെ കഥ പൂർണമായും ഉൾകൊള്ളാത്ത നിമിത മിസ്സ്.. ഞാൻ വീണ്ടും എന്തേലും എടാകൂട് പറയുമെന്ന് കരുതി എന്നെ തൽക്കാലം അവിടെ നിർത്തി…
വേറെ love story ബ്രോ എഴുതുന്നുണ്ടായിരുന്നല്ലൊ.. നായകന്റെ സിസ്റ്റർ നായകനോട് വെറുപ്പ് കാണിക്കുന്ന ഒരു കഥ.. നായകൻ ഒരു കല്യാണത്തിന് പോകുന്നതൊക്കെ..(കഥയുടെ പേര് ഞാൻ ഓർക്കുന്നില്ല) ആ കഥയുടെ ബാക്കി ഉണ്ടാവുമൊ.. ആ കഥ ഇപ്പൊ ബ്രോടെ നെയ്മിൽ കാണാനേയില്ല..
🙄😳 atheth story….
ഈ കഥയ്ക്ക് മുമ്പ് ബ്രൊ ഇട്ട ഒരു കഥയിലെ..
നായകന്റെ വീട്ടുകാരും നായകന്റെ സിസ്റ്ററും നായകനോട് മിണ്ടില്ല.. നായകൻ പുറത്ത് നിന്നും ഒക്കെയാണ് ഫുഡ് കഴിക്കുന്നത്.. അവസാനം ഇവിടെ പബ്ലിഷ് ചെയ്ത പാർട്ടിൽ നായകനും ഫാമിലിയും ഒരു കല്യാണത്തിന് പോകുന്നു.. അതിലെ ഒരു scene ഞാൻ പറയാം..
അവൻ ഒരു കടയിൽ വെള്ളം കുടിക്കാൻ പോകുന്നു, കടയിൽ നിൽക്കുമ്പോൾ ഒരു പെണ്ണ് കടയിലേക്ക് വരുന്നു അവളെ കണ്ട് പഴക്കുലയുടെ മറവിൽ ഒളിക്കുന്നു..(നായകനും അവളും തമ്മിൽ എന്തോ പ്രോബ്ലം ഉണ്ട്) അവൾ കാണാതെ നായകൻ കടയിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങുമ്പോൾ അവൾ കാണുന്നു.. അവനെ എന്തോ കാര്യത്തിൽ വെല്ലുവിളിക്കുന്നു,..
കഥയുടെ name ഞാൻ ഓർക്കുന്നില്ല..🤯
ബ്രൊ എഴുതിയ കഥയാണ്..
വെള്ളിയാം കല്ല് 3″ക്ക് മുൻപ് ആ കഥയാണ് ലാസ്റ്റ് വന്നതെന്ന് തോന്നുന്നു..
എത്ര ആലോചിച്ചിട്ടും ആ കഥയുടെ പേര് അങ്ങോട്ട് കിട്ടുന്നില്ല..
ഓ…. അതോ…. Athinte comt box Njan kaaranam bodhipoichu… Delete aakiyathaa bro…. Veendum parayaan aagrahikkunilla…. Sorry ningale Njan mushippichittundenkil…….
Like button entho bug undeenu thonanu… Chumaa like tharaa….
Namukk 100 mathiye…..
Senior payyanmare maluvinte Munnil vech mund urinj oodikunna pole oru scene create cheyyamo
Alojikkam…. 🙂💕
❤️🔥👍
🌹😊
Waw സൂപ്പർ…. 👏👏👏…
കിടുക്കി ഈ പാർട്ടും… സഹോ മനസ്സിനിഷ്ടപേട്ട് മനസ്സിരുത്തി വായിച്ചുവരുകയാണ്…അപ്പൊ ഇനി ലേറ്റാക്കരുത് പ്ലീസ്…
തുടരൂ സഹോ.. ആകാംഷ അടക്കാൻ വയ്യായെ.. നാളെ കോളേജ് ഫങ്ക്ഷന് എന്തു സംഭവിക്കുമെന്ന്…. ❤️❤️❤️
ആർക്കറിയാം…. നമ്മുക്ക് നോക്കാനെ ❤️🧡
കിടിലൻ ബ്രോ zoro തംസിപികത്തെ അടുത്തത് താ ..
ഉറപ്പില്ലാത്ത ഉറപ്പുകൾ നൽകാൻ എനിക്കാവില്ല
നീ പറഞ്ഞത് 100% ശരിയാ…
“” പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല “”
Sed aavaalle bro…. Okke settavum….
ഇത്രേം കിടിലം കഥ ഇങ്ങനെ ലാഗ് അടിപ്പിക്കാതെ പെട്ടെന്ന് ഇടാൻ നോക്കിക്കൂടെ ബ്രോ 🥲💔
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല കുഞ്ഞൂഞ്ഞെ നടക്കണ്ടെ…. 🧡
മച്ചാനെ കിടിലൻ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട് തരിക
പെട്ടെന്നോ.. 🙂
Super😍
😁 Tanxs
Bro nte currect job endhaa
എന്തിനാടാ ചക്കരെ
Para .13 h job ennokker parayunnu sriyaannaaa. Oru bhavi pravaasi enna nilayil
Job nature pole irikkum… Fist 3 moth enik 12 to 13 eduthu… Pinne ath 10 aayi 9 Aayi….