വെള്ളിയാം കല്ല് 3 [Zoro] 664

“””;ഓക്കെ…ഓക്കെ… ഇനി മേല്ലാൽ ഈ വക കള്ളമൊന്നും പറഞു പോകരുത് കേട്ടല്ലോ…. “”” മിസ്സൊരു ചിരിയോടെയാണ് എന്നോട് പറഞ്ഞത്…

“””ഇല്ല മിസ്സ്… സത്യായിട്ടും ഇനിയാവർത്തിക്കില്ല…… ഉമ്മയാണെ സത്യം ഇനി ഉണ്ടാവില്ല…. “” അവസാനത്തെ പടിവള്ളിയെന്നേണം ഞാൻ പറഞ്ഞു

“” എങ്കി തനിക്ക് നന്ന്…. പിന്നേ രാവിലെ പാർക്കിംഗിൽ എന്തുവായിരുന്നു ബഹളം…. “””

“” അത് മിസ്സെ അവിടെ വച്ച് മറ്റെ അഭിരാമി ടീച്ചറുടെ വണ്ടിയുമായി എൻ്റെ ബൈക്ക് തട്ടുമെന്നു കരുതി വെട്ടിച്ചപ്പോൾ ചെറുതായി ഒന്ന് വീണു….. “”

“” എന്നിട്ട് തനിക്ക് വല്ലതും പറ്റിയോ…. “”

“” ഏയ്…. എനിക്കൊണ്ണുല്യ….. “””ഞാൻ എടുത്തടിച്ചപ്പോലെ പറഞു….

“”” പിന്നെന്തിനായിരുന്നു ഞാൻ വരുമ്പോ അവിടെ ഒരു കൂട്ടത്തെ കണ്ടത്…. ഹേ…“””

ഈ പെണ്ണെന്തിനാ എല്ലാം ചോയ്ക്കുന്നത്…. ഇവർക്ക് വേറെ പണിയൊന്നുമില്ലേ… “”” മനസ്സിലങ്ങനെ പറഞ്ഞെങ്കിലും ഞാൻ പുറമെ കാണിച്ചില്ലട്ടോ..

“”” അതില്ലേ…. ഞാൻ നേരെത്തെ പറഞ്ഞാ വണ്ടി തിട്ടിയതില്ലെ മറ്റെ തിയേറ്ററിൽ വച്ച് നടന്നെ… അത് ഈ രാവിലെ പ്രശനം ഉണ്ടായ അവരുടെ ഒപ്പം ഉണ്ടായിരുന്ന ആളുടെ വണ്ടിയായിരുന്നു…. പ്രതീക്ഷിക്കാതെ അവരെ വീണ്ടും കണ്ടപ്പോ ഞങൾ കരുതി ഇന്നലെത്തെത്തിൻ്റെ ബാക്കി തീർക്കാൻ വേണ്ടി ഞങ്ങളെ മനപ്പൂർവ്വം ഇടിക്കാൻ വന്നതാവൂന്ന്…. “””

“” എന്നിട്ട് ഇപ്പൊഴും എങ്ങനെ തന്നെയാണോ നീ കരുതുന്നത്…. ദേ …വന്ന് കേറിയില്ല അതിനു മുന്നേ വിടുന്നു ഇനിയും എന്തേലും ഏടാകൂട് ഉണ്ടാകിയെന്നു ഞാൻ അറിഞ്ഞാൽ… “””

“” ഏയ്…. ഇനിയൊന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം… മിസ്സാണെ സത്യം….. “”

The Author

Zoro

പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല.

24 Comments

Add a Comment
  1. വേറെ love story ബ്രോ എഴുതുന്നുണ്ടായിരുന്നല്ലൊ.. നായകന്റെ സിസ്റ്റർ നായകനോട് വെറുപ്പ്‌ കാണിക്കുന്ന ഒരു കഥ.. നായകൻ ഒരു കല്യാണത്തിന് പോകുന്നതൊക്കെ..(കഥയുടെ പേര് ഞാൻ ഓർക്കുന്നില്ല) ആ കഥയുടെ ബാക്കി ഉണ്ടാവുമൊ.. ആ കഥ ഇപ്പൊ ബ്രോടെ നെയ്മിൽ കാണാനേയില്ല..

    1. 🙄😳 atheth story….

      1. ഈ കഥയ്ക്ക് മുമ്പ് ബ്രൊ ഇട്ട ഒരു കഥയിലെ..

        നായകന്റെ വീട്ടുകാരും നായകന്റെ സിസ്റ്ററും നായകനോട് മിണ്ടില്ല.. നായകൻ പുറത്ത് നിന്നും ഒക്കെയാണ് ഫുഡ്‌ കഴിക്കുന്നത്‌.. അവസാനം ഇവിടെ പബ്ലിഷ് ചെയ്ത പാർട്ടിൽ നായകനും ഫാമിലിയും ഒരു കല്യാണത്തിന് പോകുന്നു.. അതിലെ ഒരു scene ഞാൻ പറയാം..

        അവൻ ഒരു കടയിൽ വെള്ളം കുടിക്കാൻ പോകുന്നു, കടയിൽ നിൽക്കുമ്പോൾ ഒരു പെണ്ണ് കടയിലേക്ക് വരുന്നു അവളെ കണ്ട് പഴക്കുലയുടെ മറവിൽ ഒളിക്കുന്നു..(നായകനും അവളും തമ്മിൽ എന്തോ പ്രോബ്ലം ഉണ്ട്) അവൾ കാണാതെ നായകൻ കടയിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങുമ്പോൾ അവൾ കാണുന്നു.. അവനെ എന്തോ കാര്യത്തിൽ വെല്ലുവിളിക്കുന്നു,..

        കഥയുടെ name ഞാൻ ഓർക്കുന്നില്ല..🤯

        ബ്രൊ എഴുതിയ കഥയാണ്..

        വെള്ളിയാം കല്ല് 3″ക്ക് മുൻപ് ആ കഥയാണ് ലാസ്റ്റ് വന്നതെന്ന് തോന്നുന്നു..

        എത്ര ആലോചിച്ചിട്ടും ആ കഥയുടെ പേര് അങ്ങോട്ട്‌ കിട്ടുന്നില്ല..

        1. ഓ…. അതോ…. Athinte comt box Njan kaaranam bodhipoichu… Delete aakiyathaa bro…. Veendum parayaan aagrahikkunilla…. Sorry ningale Njan mushippichittundenkil…….

          Like button entho bug undeenu thonanu… Chumaa like tharaa….

          Namukk 100 mathiye…..

  2. Senior payyanmare maluvinte Munnil vech mund urinj oodikunna pole oru scene create cheyyamo

    1. Alojikkam…. 🙂💕

  3. സൂര്യമോൾ

    ❤️‍🔥👍

  4. നന്ദുസ്

    Waw സൂപ്പർ…. 👏👏👏…
    കിടുക്കി ഈ പാർട്ടും… സഹോ മനസ്സിനിഷ്ടപേട്ട് മനസ്സിരുത്തി വായിച്ചുവരുകയാണ്…അപ്പൊ ഇനി ലേറ്റാക്കരുത് പ്ലീസ്…
    തുടരൂ സഹോ.. ആകാംഷ അടക്കാൻ വയ്യായെ.. നാളെ കോളേജ് ഫങ്ക്ഷന് എന്തു സംഭവിക്കുമെന്ന്…. ❤️❤️❤️

    1. ആർക്കറിയാം…. നമ്മുക്ക് നോക്കാനെ ❤️🧡

  5. കിടിലൻ ബ്രോ zoro തംസിപികത്തെ അടുത്തത് താ ..

    1. ഉറപ്പില്ലാത്ത ഉറപ്പുകൾ നൽകാൻ എനിക്കാവില്ല

  6. കുട്ടൂസ്..

    നീ പറഞ്ഞത് 100% ശരിയാ…
    “” പരസ്പരം നഷ്ടപ്പെടുന്നത് വരെ ആർക്കും ആരെയും മനസ്സിലാക്കാൻ പറ്റില്ല “”

    1. Sed aavaalle bro…. Okke settavum….

  7. ഇത്രേം കിടിലം കഥ ഇങ്ങനെ ലാഗ് അടിപ്പിക്കാതെ പെട്ടെന്ന് ഇടാൻ നോക്കിക്കൂടെ ബ്രോ 🥲💔

    1. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല കുഞ്ഞൂഞ്ഞെ നടക്കണ്ടെ…. 🧡

  8. മച്ചാനെ കിടിലൻ. എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ തരിക

    1. പെട്ടെന്നോ.. 🙂

    1. 😁 Tanxs

  9. Bro nte currect job endhaa

    1. എന്തിനാടാ ചക്കരെ

      1. Para .13 h job ennokker parayunnu sriyaannaaa. Oru bhavi pravaasi enna nilayil

        1. Job nature pole irikkum… Fist 3 moth enik 12 to 13 eduthu… Pinne ath 10 aayi 9 Aayi….

Leave a Reply

Your email address will not be published. Required fields are marked *