വെള്ളിയാം കല്ല് 5 [Zoro] 113

 

 

 

രാഗ് പറഞ്ഞു നിർത്തിയതും ഞാനും വിഷ്ണുവും മുഖത്തോട് മുഖം നോക്കി പൊട്ടി വന്ന ചിരി പുറത്ത് വരാതെ അമർത്തി പിടിച്ചു….. ഇനിയെങ്ങാനും ഒച്ചതിൽ ചിരിച്ചാ മയ്യത്താവുന്ന് നമ്മക്ക് രണ്ടാൾക്കും തീർച്ചാണ് അതൊണ്ട് മാത്രം മുക്കി പിടിച്ചു………

 

 

 

അവന്മാര് മൂന്ന് പേര് മാത്രമായൊണ്ട് നീയൊക്കെ രക്ഷപെട്ട്….. ഇനി ഇതിൻ്റെ പുകില് നാളെ കോളജിൽ ചെന്നിട്ട് കാണാ….….

ഒരു നിശബ്ദ അവിടെയെങ്ങും പരന്നു……… അത് ഭേദിച്ച് കൊണ്ട് രാഗ് തുടർന്ന്…..

 

 

 

പുറത്തൂന്ന് മഞ്ഞു കൊള്ളാതെ വാ……  വന്ന് രണ്ടും കിടക്കാൻ നോക്ക്… ഇനിയിപ്പോ വീട്ടി പോവാനെന്നും നിക്കണ്ട….. നാളെ നമ്മുക്ക് ഇവിടുന്നൊരുമിച്ച് കോളജിൽ പോകാം….ഭാ….”””””.. അതും പറഞ്ഞവൻ വീടിൻ്റെ അകത്തേക്ക് പോകുവായിരുന്നു………

 

 

 

അവന് പിന്നാലെ അട്ട പറ്റിയ കണക്കെ പോകാൻ നിന്ന വിഷ്ണുവിനെ ഞാൻ അവിടെ തന്നെ പിടിച്ചു നിർത്തി……

 

 

 

 

എടാ ഇവനെ ഇത്രേം നമ്മള് ഇടങ്ങാറാക്കിയ സ്ഥിധിക്ക്…. ഇനിയും ഇവിടെ നിന്ന് മ്പെർപ്പിക്കണോ….”””””””……… ഇനിയും ഇവിടെ പിടിച്ച് തൂങ്ങി അവനെ മുഷിപ്പിക്കാൻ എനിക്കെട്ടും തോന്നിയില്ല അത് കൊണ്ട് ഞാൻ വിഷ്ണുവിനേട് അവൻ്റെ കൂടി വിലപ്പെട്ട അഭിപ്രായം ചോദിച്ചു. ……..

 

 

 

 

തിനീ പാതിരാത്രി നിൻ്റെ അച്ഛൻ കൊണ്ട് വച്ചുണ്ടുണ്ടോ മൈരെ വണ്ടി…. അതൊക്കെ പണ്ടേക്ക് പണ്ടേയാ ആശ്രുപത്രിപ്പാർക്കിങ്ങിൽ കാണും…  നമ്മുക്കത് പിന്നെങ്ങാനും പോയി എടുക്കാം…. ഇപ്പൊ നീ വരാൻ നോക്ക്… നക്ക്ബല്ലാത്ത ക്ഷീണം ..””””””….. എൻ്റെ തന്തക്കും സ്തുതിച്ച് ഒരു ആട്ടും തന്നവൻ ഒരു ഉളുപ്പും ഇല്ലാണ്ട്  അകത്തേക്ക് പാട്ടും പാടി പോയി…….

The Author

Zoro

മണ്ണിലേക്ക് വരുന്ന മഴക്കറിയില്ലല്ലോ. പ്രണയത്തോടെ അവൾ വിളിച്ചത് തൻ്റെ മരണത്തിലേക്കാണെന്ന്...

4 Comments

Add a Comment
  1. ബ്രോ, എല്ലാം കൊണ്ടും നല്ല അടിപൊളി കഥ. പിന്നെ ഒരു കാര്യം പറയാനുള്ളത്, സ്റ്റോറി അങ്ങോട്ട് മുന്നോട്ട് പോകുന്നില്ല, ഇപ്പൊ പാസ്റ്റ് ആണെല്ലോ, കുറച്ച് സ്പീഡ് ആക്കിയാൽ നന്നാവും. പക്ഷെ സ്റ്റോറി flow കളയുന്ന speed വേണ്ട

  2. നന്ദുസ്

    മച്ചാനെ പൊളി…
    ഒരു ആക്ഷൻ ത്രില്ലെർ മൂവി കണ്ട ഫീൽ…
    അടിപൊളി…
    ഇച്ചിരി സ്പീഡ് കൂട്ടിക്കോ… ഇനിയും ഇങ്ങനെ ലേറ്റാക്കി വച്ചു നീട്ടല്ലേ.. പ്ലീസ്…
    വായിച്ചു ആസ്വദിക്കാനുള്ള ആ ഒരു ഫ്ലോ ഇല്ലാതാകുന്നു.. ഹെൽത്ത്‌ ഒക്കെ അല്ലേ മച്ചാനെ…

  3. bro kurenall aayee kathirikkunnu thanks

  4. 😱😱😱😱😱😱😱😱😱😱😱

Leave a Reply

Your email address will not be published. Required fields are marked *