വെള്ളിയാം കല്ല് 5 [Zoro] 58

 

 

 

ഇല്ലച്ചാ ഞാൻ നാളെ ലീവാ… മോളൂനെ നേക്കാൻ ഇവിടെ ആരെങ്കിലും വേണ്ടെ….””””**… മുറിക്ക് പുറത്തേക്ക് ഇറങ്ങിയ അച്ചൻ്റെ അരികിലായി വന്നുകൊണ്ട് അഭിരാമി പറഞ്ഞു…..

 

 

 

ശെരി… എന്നാ അച്ഛൻ കിടക്കാ… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കി വിളിക്കണം…..””””….. അയാള് അവളെ തലോടിക്കൊണ്ട് പോയി……

 

 

 

വാതിൽ അടച്ച് കുറ്റിയിട്ടു അഭിരാമി ചുമരിൽ മാലയിട്ട ഫോട്ടോ നോക്കി അമ്മോടായി അച്ചനോട് കള്ളം പറഞ്ഞതിൽ മാപ്പ് ചോദിച്ചു….. അതേ സമയത്താണ് അഭിയുടെ ഫോൺ റിങ് ചെയ്തതും………..

 

 

 

എടീ അഭി എന്താടാ ഹോസ്പിറ്റലിൽ ഉണ്ടായേ… ങ്ങേ..?????””””……. എങ്ങനെയോ കാര്യം അറിഞ്ഞതും ഉടൻ തന്നെ നമിതാ അഭിയെ വിളിച്ചതാണ്….

 

 

 

അങ്ങനെ അവരുടെ സംഭാഷണം കുറെ നേരം നീണ്ടു….

 

 

 

 

 

 

 

രാവിലെ രാഗെന്നാണ് ഞങ്ങളെ വന്ന് ഉണർത്തിയത്…. കണ്ണ് തുറന്നു ഞാൻ ബെഡ് കോഫീ ചോയ്ചപ്പോ അവൻ പറയാ ഇത് നിൻ്റെ അച്ചി വീടല്ല വേണേ പോയി ഒണ്ടാക്കാൻ…….. ഒരു ഉളുപ്പുമില്ലാതെ അവൻ അങ്ങനൊക്കെ പറയാമോ….. ഒന്നുമില്ലേലും വലിഞ്ഞു കയറിയിവന്നതല്ലേ… അതിൻ്റൊരു മര്യാദ…… മുഹം…. അവൻ അങ്ങനൊക്കെ പറഞ്ഞുന് വച്ച് ഞാൻ മിണ്ടാതെ ഇരുന്നില്ല……

 

കാരണം നമ്മക്ക് തിന്നാനല്ലെ അറിയൂ ഒണ്ടാക്കാൻ അറിയത്തില്ലല്ലോ….. അതൊണ്ട് അവനോടു തന്നെ എരന്നു ….. അങ്ങനെ…. അവൻ്റെ പുറകെ നടന്ന് പിച്ചക്കാരെ പോലെ വല്ലതും തരണേ എന്ന് കൂകി വിളിച്ചതും…… സഹികെട്ടവൻ ഒരു കട്ടൻ ഇട്ടുത്തന്നു……

The Author

Zoro

മണ്ണിലേക്ക് വരുന്ന മഴക്കറിയില്ലല്ലോ. പ്രണയത്തോടെ അവൾ വിളിച്ചത് തൻ്റെ മരണത്തിലേക്കാണെന്ന്...

3 Comments

Add a Comment
  1. നന്ദുസ്

    മച്ചാനെ പൊളി…
    ഒരു ആക്ഷൻ ത്രില്ലെർ മൂവി കണ്ട ഫീൽ…
    അടിപൊളി…
    ഇച്ചിരി സ്പീഡ് കൂട്ടിക്കോ… ഇനിയും ഇങ്ങനെ ലേറ്റാക്കി വച്ചു നീട്ടല്ലേ.. പ്ലീസ്…
    വായിച്ചു ആസ്വദിക്കാനുള്ള ആ ഒരു ഫ്ലോ ഇല്ലാതാകുന്നു.. ഹെൽത്ത്‌ ഒക്കെ അല്ലേ മച്ചാനെ…

  2. bro kurenall aayee kathirikkunnu thanks

  3. 😱😱😱😱😱😱😱😱😱😱😱

Leave a Reply

Your email address will not be published. Required fields are marked *