വെള്ളിയാം കല്ല് 5 [Zoro] 58

 

 

 

 

ഇതെന്താ?????…..”” എൻ്റെ അടുത്ത് പാഞ്ഞു എത്തിയതും കയ്യിലെ രണ്ട് വിരൽ എനിക്ക് നേരെ കാണിച്ചോണ്ട് വിഷ്ണു ഒരു അവകജ്ഞതയോടെ ചോദിച്ചു…..

 

 

 

 

 

 

ഇത്…. ഇത് നിൻ്റെ വിരളല്ലെ??ല്ലെ??…””””” അവനെ നോക്കി ആശ്ചരപൂർവ്വം ഞാൻ പറഞ്ഞു….

 

 

 

 

അതല്ല ബഡുവെ ഇതെത്രയാ എണ്ണമെന്ന്??….”””””…..

 

 

 

 

 

 

രണ്ടാണോ??? …… “””””” അവൻ്റെ കോപ്രായം കണ്ട് എനിക്ക് തന്നെ സംശയമായി….. ഉള്ള കിണ്ടി വലിച്ച് കേറ്റി കണ്ണിലെ കാഴച്ച വല്ലതും പോയിക്കാണോ..??? ഇനി….

 

 

 

 

 

 

ഹൊ…. അപ്പൊ പൂണ്ടക്ക് ബോധം തിരിച്ച് കിട്ടിക്ക്……… ഹാ…. ഇനി പറയടാ നീയാരോട് ചോദിച്ചിട്ടാ പുല്ലെയാ വാറ്റ് അടിച്ചത്…… എനിയ്ക്ക് മണക്കാൻ പോലുംകിട്ടിയില്ല പുല്ല്……”””””വിഷ്ണു പല്ല് ഞെരിച്ച് കൊണ്ട് എനിക്ക് നേരെ കൈയൊങ്ങി…..

 

 

 

അപ്പ അതാണ് കാര്യം… ഇവന് കൂച്ചാണ് കിട്ടാത്തതാണ് പ്രശ്നം….. ഇവിടെ ഇപ്പൊ എനിക്ക് തന്നെ രണ്ട് പെറ്റ സുഖമാണ് അത് ഇവനും കുറച്ചുകൂടെ കൊടുത്തിരുന്നെങ്കിൽ….. ഞാൻ ആശിച്ചുപോയി……….. പക്ഷെ പോയ വളി തിരിച്ച് കേറ്റാൻ പറ്റില്ലല്ലോ… അതോണ്ട് ഞാൻ കൊറച്ച് ഇമോഷൻ കേറ്റി അവനെ നോക്കി..

 

 

 

 

പറ്റിപ്പോയെടാ …. ഇവൻ്റെ സങ്കടം  കൂടി അന്നേരം കേട്ടതും അറിയാണ്ട് കുടിചോയ്….””””… എനിക്കെന്താ പറ്റിയെ…. നമ്മളെങ്ങനെ വിടെ എത്തി….””””””” കെട്ടൊക്കെ ഏകദേശം ഇറങ്ങിയത് കൊണ്ടും… കഴിഞ്ഞു പോയ നാഴികകളെ കുറിച്ച് ഞാന്യം ഇല്ലാത്തതു കൊണ്ടും ഞാൻ അവന്മാരോട് ചോദിച്ചു……

The Author

Zoro

മണ്ണിലേക്ക് വരുന്ന മഴക്കറിയില്ലല്ലോ. പ്രണയത്തോടെ അവൾ വിളിച്ചത് തൻ്റെ മരണത്തിലേക്കാണെന്ന്...

3 Comments

Add a Comment
  1. നന്ദുസ്

    മച്ചാനെ പൊളി…
    ഒരു ആക്ഷൻ ത്രില്ലെർ മൂവി കണ്ട ഫീൽ…
    അടിപൊളി…
    ഇച്ചിരി സ്പീഡ് കൂട്ടിക്കോ… ഇനിയും ഇങ്ങനെ ലേറ്റാക്കി വച്ചു നീട്ടല്ലേ.. പ്ലീസ്…
    വായിച്ചു ആസ്വദിക്കാനുള്ള ആ ഒരു ഫ്ലോ ഇല്ലാതാകുന്നു.. ഹെൽത്ത്‌ ഒക്കെ അല്ലേ മച്ചാനെ…

  2. bro kurenall aayee kathirikkunnu thanks

  3. 😱😱😱😱😱😱😱😱😱😱😱

Leave a Reply

Your email address will not be published. Required fields are marked *