വെള്ളിയാം കല്ല് 5 [Zoro] 114

 

 

 

എനിക്ക് പിന്നാലെ പോയ വിഷ്ണുവിനും അതേ ഗതി ആയിരുന്നു….. ആൾബലം കൊണ്ടും ആയുധം കൊണ്ടും ഞങൾക്ക് അവരെ നേരിടാൻ കഴിയില്ലെന്ന് അന്നേരം എനിക്ക് ബോധ്യമായി……

 

 

 

എന്നിട്ടും വിട്ട് കൊടുക്കാൻ എൻ്റെ ഈഗോ സമ്മതിച്ചില്ല……. കൈ നേരെയാക്കി ഞാൻ മുന്നോട്ട് ആഞ്ഞതും ഒരു കൈ വന്നു എന്നെ പിടിച്ച് വാഷ്രൂമിൻ്റെ ഉള്ളിലേക്ക് വലിച്ചിട്ടു…..

 

 

 

 

ഞാൻ നോക്കുമ്പോ എനിക്ക് പുറമെ വിഷ്ണുവിനെയും രാഗ്… ഉള്ളിലേക്ക് വലിച്ചിട്ടു…… അവനോട് ദേഷ്യത്തിൽ എന്തോ പറയാൻ നിന്നതും അവൻ എന്നെ നോക്കി മിണ്ടരുതെന്ന് പറഞ്ഞു ചൂണ്ടു വിരൽ ചുണ്ടിന് നേർക്ക് വച്ചു……. അത്രയും കാലം ഞാൻ കണ്ട് രാഗ് അല്ലായിരുന്നു അത്….. എപ്പോഴും ഒരു ചിരി ഉണ്ടാവായിരുന്ന ഒരു മുഖത്തിപ്പോ അതിൻ്റെ ഒരംശം പോലും ഞാൻ കണ്ടില്ല…..

 

 

 

ഞങ്ങളെ പിന്നിലാക്കി അവൻ വാഷ്രൂമിൻ്റെ ഡോറിന് മുന്നിലായി നിന്നു…. അവനെ കടന്ന് ആർക്കും ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു മതിൽ അവൻ അവർക്കും ഞങ്ങൾക്കും നേർക്ക് തീർത്തു……..

 

 

 

 

ഇത് ഇവിടെ തീരണം…. ഇവര് നിങ്ങളെ അടിച്ചു നിങ്ങള് തിരിച്ചടിച്ചു…. ഇനി നിങൾ നിങ്ങളുടെ വഴിക്ക് പോണം……”””””””………..

 

 

 

 

അത് പറയാൻ നീയാരാ….. ഞങ്ങൾടെ കൂട്ടരുടെ നേർക്ക് ഇന്നലെ വന്നു കയറിയവന്മാർ വന്ന് പൂക്കുല ആടുമ്പോ നോക്കി നിൽക്കാനൊന്നും ഞങ്ങളെ കിട്ടില്ല…. ഇത് തുടങ്ങിയത് അവരാണെങ്കിലും എപ്പൊ അവനാനിപ്പിക്കുമെന്ന് ഞങ്ങൾക്ക് തീരുമാനിക്കും…..””””…….. വന്ന ദിവസം തന്നെ എന്നെയും രാഗിനെയും ഗ്രൗണ്ടിൽ ഇട്ട് ഓടിച്ച ആകാശാണ് രാഗിനോട് പറഞ്ഞത്….

The Author

Zoro

മണ്ണിലേക്ക് വരുന്ന മഴക്കറിയില്ലല്ലോ. പ്രണയത്തോടെ അവൾ വിളിച്ചത് തൻ്റെ മരണത്തിലേക്കാണെന്ന്...

4 Comments

Add a Comment
  1. ബ്രോ, എല്ലാം കൊണ്ടും നല്ല അടിപൊളി കഥ. പിന്നെ ഒരു കാര്യം പറയാനുള്ളത്, സ്റ്റോറി അങ്ങോട്ട് മുന്നോട്ട് പോകുന്നില്ല, ഇപ്പൊ പാസ്റ്റ് ആണെല്ലോ, കുറച്ച് സ്പീഡ് ആക്കിയാൽ നന്നാവും. പക്ഷെ സ്റ്റോറി flow കളയുന്ന speed വേണ്ട

  2. നന്ദുസ്

    മച്ചാനെ പൊളി…
    ഒരു ആക്ഷൻ ത്രില്ലെർ മൂവി കണ്ട ഫീൽ…
    അടിപൊളി…
    ഇച്ചിരി സ്പീഡ് കൂട്ടിക്കോ… ഇനിയും ഇങ്ങനെ ലേറ്റാക്കി വച്ചു നീട്ടല്ലേ.. പ്ലീസ്…
    വായിച്ചു ആസ്വദിക്കാനുള്ള ആ ഒരു ഫ്ലോ ഇല്ലാതാകുന്നു.. ഹെൽത്ത്‌ ഒക്കെ അല്ലേ മച്ചാനെ…

  3. bro kurenall aayee kathirikkunnu thanks

  4. 😱😱😱😱😱😱😱😱😱😱😱

Leave a Reply

Your email address will not be published. Required fields are marked *