വെള്ളിയാം കല്ല് 5 [Zoro] 114

 

 

 

 

എടാ അത് രാഗ് മുന്നേ പറഞത് ഓർമ്മയില്ലേ ഇൻക്… അവനെ ആരോ ട്രെയിനിൽ വെച്ച് പറ്റിച്ച് അവൻ്റെ ആ പൗച്ചിൽ ഉണ്ടായിരുന്ന മറ്റെ കുപ്പി അടിച്ചോണ്ട് പോയെന്ന്… ആ അത് അവിടുന്ന്  എങ്ങനെയോ കറങ്ങി തിരിഞ്ഞ് മ്മളെ മറ്റെ സീനിയർ ഫുണ്ട ആകാശിനും അവൻ്റെ കിടാവ് ശരത്തിനും കൂടിയാ കിട്ടിയത്.. വിദേശയിനം വോഡ്ക്ക ആണെന്ന് പറഞ്ഞു ഈ വാണങ്ങളെ എവനോ ഊമ്പിച്ചതാ…. കോളജ് പ്രോഗ്രാമായൊണ്ട് ലെവന്മരത് കോളയുമായി മിക്സാക്കി കൊണ്ട് വരെയും ചെയ്ത്… ആർക്കും സംശയം തോന്നാണ്ടിരിക്കാൻ ബുദ്ധി രാക്ഷന്മാർ അത് കറക്റ്റ് സ്റ്റേജിൻ്റെ അടുത്ത് തന്നെ വക്കുവേവം ചെയ്ത്..… ഇതറിയാണ്ട് മൈക്കും പിടിച്ച് കാവടി തുള്ളിപ്പോഴ യവള് ദാഹിച്ചപ്പോ അതെടുത്ത് ഫുൾ മൊന്തേം ചെയ്തു…പിന്നത് യെമെൻഡൻ ട്രാജഡിയായി. മാറുവേം ചെയ്ത് പ്യാവം””””””……

 

 

 

പിന്നെ പറയണോ…. അവള് വാള് വച്ച് കോളേജ് മുഴുവന് മഴവില്ലാക്കി മാറ്റി….. ലാസ്റ്റ് എല്ലാവരും കൂടി ആംബുലൻസ് വിളിച്ചിട്ടാ ഇവളിങ്ങെത്തിച്ചെ…. എനിക്ക് കിട്ടിയ ഇൻഫർമേഷൻ പടി ഇവിടെത്തും  വരെ ലെവൾ അൺലിമിറ്റഡ് വാളെന്നാ  അറിയാൻ കഴിഞ്ഞേ……””” അത്രയും പറഞ്ഞു വിഷ്ണു അവൻ്റെ ഷെർലക് ഹോംസ് കളി നിർത്തി എന്നെ നോക്കി നെകളിച്ചു…….

 

 

 

എങ്ങനെയുണ്ടെൻ്റെ പ്ലക്കൽ കണ്ടുപിടുത്തം എന്നപോലെ…  എന്നാ ഞാനതിനു വലിയ വിലകൊടുക്കാതെ…. അവളെ നോക്കി സഹതപിച്ചു  പോയി.. ഇത്രയേ ഉള്ളു ഇവൾ….…… അതോടൊപ്പം

 

 

 

 

അയ്യെ ഈ ചീള് പെണ്ണെരു പൈൻ്റ് അടിക്കാനുള്ള കെൽപ്പ് പോലും ഇല്ലെല്ലോ….… അതൊക്കെ ഞാൻ….!!!!! ഞാൻ ഞാൻ…. ഓ സിവനെ ഓർക്കാൻ കൂടിവയ്യ തല പെരുക്കുന്നു….… അതു മനസ്സി പറഞ്ഞു സ്വയം എന്നെ വിലയിരുത്തി പുച്ഛിച്ചു കൊണ്ട് ഞാൻ വിഷണുവിനെ നോക്കി

The Author

Zoro

മണ്ണിലേക്ക് വരുന്ന മഴക്കറിയില്ലല്ലോ. പ്രണയത്തോടെ അവൾ വിളിച്ചത് തൻ്റെ മരണത്തിലേക്കാണെന്ന്...

4 Comments

Add a Comment
  1. ബ്രോ, എല്ലാം കൊണ്ടും നല്ല അടിപൊളി കഥ. പിന്നെ ഒരു കാര്യം പറയാനുള്ളത്, സ്റ്റോറി അങ്ങോട്ട് മുന്നോട്ട് പോകുന്നില്ല, ഇപ്പൊ പാസ്റ്റ് ആണെല്ലോ, കുറച്ച് സ്പീഡ് ആക്കിയാൽ നന്നാവും. പക്ഷെ സ്റ്റോറി flow കളയുന്ന speed വേണ്ട

  2. നന്ദുസ്

    മച്ചാനെ പൊളി…
    ഒരു ആക്ഷൻ ത്രില്ലെർ മൂവി കണ്ട ഫീൽ…
    അടിപൊളി…
    ഇച്ചിരി സ്പീഡ് കൂട്ടിക്കോ… ഇനിയും ഇങ്ങനെ ലേറ്റാക്കി വച്ചു നീട്ടല്ലേ.. പ്ലീസ്…
    വായിച്ചു ആസ്വദിക്കാനുള്ള ആ ഒരു ഫ്ലോ ഇല്ലാതാകുന്നു.. ഹെൽത്ത്‌ ഒക്കെ അല്ലേ മച്ചാനെ…

  3. bro kurenall aayee kathirikkunnu thanks

  4. 😱😱😱😱😱😱😱😱😱😱😱

Leave a Reply

Your email address will not be published. Required fields are marked *